ശ്രുതി ലയം Part – 7 Like

Related Posts


അത്യാവശ്യത്തിന് കണ്ട് അറിഞ്ഞു സഹാ യിക്കുന്ന ആകെയുള്ള ഒരു അയൽ വക്കമാണ് അവരുടെത് ……… അകലെയുള്ള ബന്ധുവിനെ ക്കാൾ അത്യാവശ്യത്തിന് ഉപകരിക്കുന്നത് അടുത്തുള്ള അയപക്കമാണെന്ന് അമ്മ എപ്പോഴും പറയാറുണ്ട് ……… അവരെ നാളെയും ഒരു നല്ല അയൽ വക്കമായ്‌ തന്നെ അടുത്ത് ഉണ്ടാകണം എന്ന് എനിക്കും ആഗ്രഹം ഉണ്ട് ………

ഓരോന്ന് ഓർത്തു വീട് എത്തിയ ശ്രുതി കാണുന്നത് ഉച്ചക്ക് ഊണ് കഴിക്കാനായി തീൻ മേശക്ക്‌ അരികിലെ കസേരയിൽ തല കുനിഞ്ഞ് ഇരിക്കുന്ന കുട്ടൻ പിളളയെ യായിരുന്നു ……..

അയാളോട് ഒരക്ഷരം ഉരിയാടാതെ ശ്രുതി അയാൾക്ക് മുന്നിൽ ഊണ് എടുത്ത് വച്ചു …….. ഓരോ പ്ലേറ്റും അയാൾക്ക് മുന്നിൽ ശബ്ദം കേൾപ്പിച്ചു കൊണ്ടാണ് മേശമേൽ വച്ചത് ……… അവളുടെ ആ പ്രവർത്തിയിലൂടെ കുട്ടൻ പിള്ള യോടുള്ള അവളുടെ പ്രതിഷേതം രേഖപ്പെടുത്തുക യായിരുന്നു …….

അത് തിരിച്ചറിഞ്ഞ കുട്ടൻ പിള്ള ഊണ് കഴിക്കുന്നതിനു നിടെ ഓർക്കുകയായിരുന്നു …… ശ്രുതി എല്ലാം അറിഞ്ഞിരിക്കുന്നു ……. അല്ലാതെ അവൾ ഒരിക്കലും എന്നോട് ഇങ്ങനെ പെരുമാറിയിട്ടില്ല ……….. ഞാൻ ഇവിടെ വന്നത് മുതൽ അവൾക്‌ എന്നോടുള്ള സ്നേഹവും ബഹുമാനവും എത്രയാണെന്ന് സ്വയം അനുഭവിച്ച് അറിഞ്ഞതാണ് ……..

ഒക്കെ എന്റെ തെറ്റാണ് …….. എന്നെ വിശ്വസിച്ചു തന്നെ സ്വയം സമർപ്പിക്കാനാണ് അവൾ എന്റെ അടുക്കലേക്ക് വന്നത് ……… അങ്ങനെയുള്ള ദാനശീലയായ വാസന്തിയോടു ഒരിക്കലും ഞാൻ അങ്ങനെ ഒന്നും പെരുമാറാൻ പാടില്ലായിരുന്നു പക്ഷേ സംഭവിച്ചു പോയി ………

സാധാരണ ഊണ് കഴിഞ്ഞു വരാന്തയിൽ അര മണിക്കൂർ വിശ്രമിച്ച ശേഷമേ കുട്ടൻ പിള്ള പറമ്പിലേക്ക് പോകാറുള്ളൂ ……… പക്ഷേ ഇന്ന് ഭക്ഷണം കഴിഞ്ഞ് ഉടനെ കുട്ടൻ പിളള പിൻ വാതിലിലൂടെ പുറത്തേക്ക് പോയി …….. ഊണ് കൊടുത്ത ശേഷം അകത്തെ തന്റെ മുറിയിലേക്ക് പോയ ശ്രുതി അയാൾ പുറത്തേക്ക് പോയി കഴിഞ്ഞ ശേഷമാണ് തിരികെ അടുക്കളയിലേക്ക് വന്നത് ………

കിളികളെ പോലെ എപോഴും കില് കിലെ സം സാരിച്ചും പറഞ്ഞും ഇരുന്ന ശ്രുതി യുടെ ഇപ്പോഴുള്ള നിശ്ശബ്ദത കുട്ടൻ പിള്ള യെ വേദനിപ്പിക്കുന്നത് കു റച്ചൊന്നുമല്ല ……… ശ്രുതി എന്റെ മരുമകൾ ആണ് എങ്കിലും അവൾ എന്റെ എല്ലാമാണ് അവളുടെ സ ന്തോഷത്തോടെ ഉള്ള ഒരു ചിരി കണ്ടാമതി മനസ്സ് നിറയാൻ …….. അവളെ തനിക്ക് നഷ്ടപ്പെടാൻ പാ ടില്ല , വേറൊന്നും വേണ്ട ഇടക്ക് ഒക്കെ അച്ഛാ എന്ന് വിളിച്ച് സ്നേഹത്തോടെ എന്റെ മോൾ എന്നോട് എന്തെ ങ്കിലും പറഞ്ഞാ മതിയായിരുന്നു ……..
അടുത്ത ദിവസം രാവിലെ ശ്രുതിയെ വിളിക്കാ തെ കുട്ടൻ പിളള തന്നെ അജയന്റെ പ്രാഥമിക ആവ ശ്യങ്ങൾ നിർവഹിപിച്ച് കിടത്തി ……… ശ്രുതിയെ ഫെയ്സ് ചെയ്യാനാകാതെ അയാൾ ഒരു ഫർലോങ് അകലെയുള്ള നാലുമുക്കിലെ കുമാരന്റെ ചായകടയിൽ നിന്ന് കാപ്പി കുടിച്ചു …….. തിരികെ വന്ന് വീടിന് പിന്നിൽ വച്ചിരുന്ന തൂമ്പയും വിത്തും എടുത്ത് കുട്ടൻ പിള്ള നേരെ പറമ്പിലേക്ക് പോയി പണി തുടങ്ങി ……….

എന്നും രാവിലെ ചായ ചൊതിക്കാറുള്ള ആളെ ഒൻപത് മണി ആയിട്ടും കാണാതിരുന്ന ശ്രുതി വീടിന് പുറത്തിറങ്ങി അപോഴാണ്‌ കുട്ടൻ പിള്ള പറമ്പിൽ തൂമ്പ വെട്ടുന്ന ശബ്ദം കേട്ടത് ……. തിരികെ വീടിനുള്ളിലേക്ക് കേറാൻ തുടങ്ങുമ്പോൾ ആണ് പിന്നിൽ നിന്ന് ശ്രുതി …….. എന്നുള്ള വിളി കേട്ടത് ……..

തിരിഞ്ഞു നോക്കിയ അവൾ കാണുന്നത് വാസന്തി ചേച്ചിയെ ആയിരുന്നു …….. അല്പ സമയം കഴിഞ്ഞു വാസന്തി മടങ്ങി പോയ ശേഷം അകത്തേക്ക് പോയ ശ്രുതി അജയന് ഭക്ഷണവും മരുന്നും കൊടുത്തു ……… കുഞ്ഞിനെ ഫ്രഷ് ആക്കി മുലയുട്ടി തൊട്ടിലിൽ കിടത്തി ഇറക്കിയ ശേഷം കുടിക്കാനുള്ള വെള്ളവും കാപ്പിയും എടുത്ത് സഞ്ചിയിൽ ആക്കി നേരെ അവൾ പറമ്പിലേക്ക് പോയി ………

ദൂരേ നിന്ന് വരുന്ന ശ്രുതിയെ കണ്ടിട്ടും കുട്ടൻ പിളള തന്റെ പണി തുടർന്നു കൊണ്ടിരുന്നു കുട്ടൻ പിളളയുടെ അടുത്തെത്തിയ ശ്രുതി സഞ്ചി അടുത്തുള്ള മരച്ചുവട്ടിൽ വച്ച് കുട്ടൻ പിളള യെ വിളിച്ചു ………

അത് കേൾക്കാതെ കിളച്ചു കൊണ്ടിരുന്ന അയാളുടെ അടുത്തേക്ക് ചെന്നു കൈക്ക് പിടിച്ചു കൊണ്ട് അവൾ പറഞ്ഞു അച്ഛാ മതി ……. ഇനി കാപി കുടിച്ചിട്ട് ചെയ്യാം ……… അപോഴത്തേ അവളുടെ ഉറച്ച ശബ്ദത്തെ അനുസരിക്കാനേ കുട്ടൻ പിള്ളക്ക് കഴിഞ്ഞു ള്ളൂ …….. അയാളുടെ കൈക്ക് പിടിച്ചു കൊണ്ട് അവൾ നേരെ മരച്ചുവട്ടിലേക്കു നടന്നു ………

അയാളുടെ കൈ പിടിച്ചു അവൾ മുമ്പേ നടകുമ്പോൾ ഒരു പെരുമഴ പെയ്തൊഴിഞ്ഞ ശാന്തത ആയിരുന്നു കുട്ടൻ പിളളയുടെ മനസ്സിൽ …….. മരച്ചുവട്ടിൽ കൈ കഴുകി ഇരുന്ന കുട്ടൻ പിള്ള അവളെ ശ്രദ്ധിച്ചു കറുത്ത കരയുള്ള സെറ്റ് സാരി ക്ക് ചേർന്ന കറുത്ത ബ്ലൗസ് ഉള്ളിൽ ബ്രാ ഉണ്ടാകാൻ സാധ്യത ഇല്ല , കാരണം സൈഡിൽ കൂടി കാണുന്ന ബ്ലൗസിൽ മുലപ്പാലിന്റെ നനവ് നന്നായ് കാണാം നെറ്റിയിൽ കറുത്ത പൊട്ട് കയ്യിൽ കരി വളയും കണ്ണും പുരികവും നന്നായ് കൺമഷി കൊണ്ട് കറുപ്പിച്ചിരിക്കുന്നു ………..

വാഴ ഇലയിലേക്ക് നിരത്തിയ ഇഡ്ഡലി യിലേക്ക് സാമ്പാർ ഒഴിച്ച് കൊണ്ട് അവൾ പറഞ്ഞു കഴിക്ക ച്ചാ ……….. ഇഡ്ഡലി മുറിച്ച് സാമ്പാറിൽ മുക്കി കഴിച്ചു കൊണ്ട് കുട്ടൻ പിളള ശ്രുതിയോട് ചൊതിച്ചു …….. മോള് എവിടെ പോകാൻ ഒരുങ്ങിയതാ ……..
ഞാൻ വേറെ എവിടെ പോകാനാ അച്ഛാ …….. ഞാൻ അച്ഛന്റെ അടുത്തേക്ക് തന്നെ വന്നതാ ……… എന്തെ അച്ഛന് ഇഷ്ഠായില്ലെ ! ……… ഹേയ് മോളിപ്പോ നല്ല സുന്ദരി ആയിട്ടുണ്ട് , മോളെ എപ്പഴും ഇങ്ങനെ കാണാനാണ് എനിക്ക് ഇഷ്ടം ……… അത് അച്ഛന് എന്നോടുള്ള സ്നേഹം കൊണ്ട് തോന്നുന്നതാണ് ……….

കഴിച്ച് കഴിഞ്ഞ് കൈ കഴുകിയ കുട്ടൻ പിളള മരത്തിൽ ചാരി ഇരുന്നു ………. പാത്രങ്ങൾ സഞ്ചിയിൽ ആക്കിയ ശ്രുതി അയാളുടെ അടുത്തായ്‌ ഇരുന്നു കൊണ്ട് ചൊതിച്ചു ………. അച്ഛൻ ഇന്നലെ പണി കഴിഞ്ഞ് എവിടേക്കാ പോയെ ?………

എന്തേ മോള് ഇന്നലെ വാസന്ത്തിയെ കണ്ടി രുന്നോ ? ……… ഇന്നലെ അല്ല ഇന്ന് , ഇപ്പൊ ഇങ്ങോട്ട് വരുന്നെന് തൊട്ട് മുമ്പ് ……….. അവളുടെ കരം കവർന്നു കൊണ്ട് അയാൾ പറഞ്ഞു തെറ്റ് പറ്റിപ്പോയി മോളെ അതിൽ എനിക്ക് വിഷമം തോന്നി അങ്ങനെയാ ഞാൻ !……… അതിലും വലിയ വിഷമം തോന്നിയത് മോൾ എന്നോട് മിണ്ടാത്തത് കൊണ്ടാണ് ………

ഇപ്പൊ അച്ഛന് ആ വിഷമം മാറിയില്ലേ ………. ചെറു പരിഭവത്തോടെ കുട്ടൻ പിള്ള പറഞ്ഞു , മാറി മോളെ ……….. പക്ഷേ ഇന്നും കൂടെ മോള് എന്നോട് സംസാരിച്ചില്ല എങ്കിൽ ഇന്ന് വൈകിട്ട് പണി കഴിഞ്ഞു ഞാൻ എന്റെ വീട്ടിലേക്ക് പോകാൻ ഇരുന്നതാ ………. അയ്യട , അച്ഛൻ അങ്ങനെ അങ്ങ് പോകുവോ ?……… അതിനു അച്ഛനെ ഞാൻ വിട്ടിട്ട് വേണ്ടെ പോകാൻ …… പിന്നെ ഞാൻ എന്ത് ചെയ്യും മോളെ ഇന്നലെ മുതൽ ഞാൻ ആകെ നീറി പുകയു കയായിരുന്നു ……….

Leave a Reply

Your email address will not be published. Required fields are marked *