ലഘുവായി എന്തെങ്കിലും കഴിച്ചു കഴിഞ്ഞ് രണ്ടു പേരും കുളിക്കാനും നനക്കാനും ഒക്കെ ആയി നേരെ തൊടിയിലെ കുളത്തിലേക്ക് പോകും ……….. ഇടക്കൊ ക്കെ കോളേജിൽ നിന്ന് നേരത്തെ വരുന്ന ദിവസം അവർക്കൊപ്പം കുളിക്കാനും നന ക്കാനും ഒക്കെയായി കവിതയും ഉണ്ടാകാ റുണ്ട് ………..
സിജു മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് കവിത യുടെ വിവാഹം നടക്കുന്നത് …………
ബാങ്ക് ടെസ്റ് ഒക്കെ എഴുതി നല്ല മാർ ക്കോടെ റാങ്ക് ലിസ്റ്റിൽ നിൽകുമ്പോൾ ആണ് അച്ഛൻ്റെ കൂട്ടുകാരൻ്റെ മകൻ രാജേഷുമായി കവിതയുടെ വിവാഹം നടക്കുന്നത് ………. രാജേഷ് സ്വന്തമായി ഒരു സ്വകാര്യ പണമി ടപാട് സ്ഥാപനം നടത്തുന്നു ……….. ഞങ്ങളെ പോലെ തന്നെ അത്യാവശ്യം സാമ്പത്തിക ഭദ്ര തയും നല്ല ഭൂസ്വത്തും ഒക്കെയുള്ള കുടുംബം ആയിരുന്നു രാജേഷിൻ്റേത് ………
ഒരു പക്ഷെ അതു കൊണ്ട് ഒക്കെ തന്നെ ആയിരിക്കണം എൻ്റെ ഇഷ്ടം എന്താണെന്ന് പോലും നോക്കാതെ വിവാഹ ശേഷവും എ ൻ്റെ ഭാവി ശോഭനമായി രിക്കട്ടെ എന്ന് കരു തിയവും തൻ്റെ അഛൻ ഈ ബന്ധത്തിന് സമ്മതം മൂളിയത് ………
പൊതുവെ പലിശക്കരോട് ഇഷ്ടം ഇല്ലാ ത്ത കവിതക്ക് ഈ ബന്ധത്തോട് അത്ര താ ൽപര്യം ഒന്നും ഇല്ലായിരുന്നു ……. എങ്കിലും വീ ട്ടുകാർ തനിക്കായ് കണ്ട് പിടിച്ച ബന്ധത്തിന് അവൾ വഴങ്ങി കൊടുക്കു കയായിരുന്നു ……
വിവാഹം കഴിഞ്ഞ് ആറു മാസം വരെ രാജേഷ് അവളെ നന്നായ് സ്നേഹിച്ചിരുന്നു എങ്കിലും അത് കഴിഞ്ഞ് അവരുടെ ബന്ധം അത്ര ശുഭകരം അല്ലായിരുന്നു ……… രാജേ ഷിൻറെ ചിന്ത എപ്പോഴും കാശിനോട് മാത്രം ആയിരുന്നു …….. വിവാഹം കഴിഞ്ഞ് വർഷം രണ്ട് കഴിഞ്ഞിട്ടും കവിതക്ക് വിശേഷം ഒന്നും ആകാഞ്ഞതിൽ അവളുടെ വീട്ടുകാർ ക്ക് നന്നേ വിഷമം ഉണ്ടായിരുന്നു ……..
വീട്ടുകാരുടെ നിർബന്ത പ്രകാരം രാജേ ഷിനെയും കൂട്ടി ഹോസ്പിറ്റലിൽ ചെക്കപ്പിന് പോകാൻ കവിതയെ അവർ നിർബന്ധി ച്ചു …….. പൈസ ചിലവാ ക്കുന്ന കാര്യം ആയതി നാൽ അതു അത്ര ഈസി അല്ലാ എന്ന് അവൾക്ക് നന്നായ് അറിയാമായിരു ന്നു ……… എങ്കിലും അവൾ അതു രാജേഷി നോടു പറയാൻ തന്നെ തീരുമാനിച്ചു .
ഒരു ദിവസം അത്താഴം കഴിഞ്ഞ് ബെഡ് റൂമിലേക്ക് വന്ന രാജേഷിനോട് കവിത പറ ഞ്ഞു …….. രാജേഷെട്ടാ നമ്മുടെ വിവാഹം കഴിഞ്ഞിട്ട് വർഷം രണ്ട് കഴിഞ്ഞില്ലേ ! …….
അതെ ! അതിനെന്താ ഇപ്പൊ ? ………
ഇതുവരെ എനിക്ക് വിശേഷം ഒന്നും അകാഞ്ഞത് കൊണ്ട് ഡോക്ടറെ കണ്ട് ചെക്കപ്പ് നടത്താനായി വീട്ടുകാർ എന്നെ നിർബന്ധിക്കുന്നു ……… അത് കേട്ട് ദേഷ്യം വന്ന അവൻ പറഞ്ഞു …….
നീ ഒന്ന് മിണ്ടാണ്ടിരുന്നെ , അതിനൊ ക്കെ ലക്ഷങ്ങൾ ചിലവ് വരുന്നത് ആണ് , അതിനു വേണ്ടി മുടക്കാനൊന്നും ഇപ്പൊ എൻ്റെ കയ്യിൽ കാഷില്ല …….. വിശേഷം ആകുമ്പോൾ ആകട്ടെ ! വെറുതെ ആവശ്യം ഇല്ലാത്ത കര്യങ്ങൾ പറയാതെ നീ കിടക്കാൻ നോക്ക് ……… ഇപ്പൊ കയ്യിൽ ഉളള കാശ് തന്നെ ബിസിനസിന് തികയുന്നില്ല അപ്പോഴാ അവളുടെ ഒരു ചെക്കപ്പ് …….. എന്ന് പറഞ്ഞു ആള് ബെഡ് ഷീറ്റ് തലയിൽ കൂടി വലിച്ചിട്ട് കിടന്നു ഉറങ്ങാൻ തുടങ്ങി ………
സിജു എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് കവിതക്ക് ബാങ്കിൽ ജോലി കിട്ടുന്നത് ആദ്യ ത്തെ രണ്ട് വർഷം വരെ ജോലി ചെയ്തിരു ന്നത് ടൗണിടുത്ത് ആയതിനാൽ ദിവസവും അവൾ ബസ്സിൽ പോയി വരുമായിരുന്നു ……. ഇടക്കൊക്കെ രാജേഷും അവളെ ബൈക്കിൽ കൊണ്ട് വിടുമായിരുന്നു …….. രാജേഷ് പെട്ടന്ന് ദുബായിക്ക് പോകുന്നു എന്ന് അറിഞ്ഞ ഗീതു അതിൻ്റെ സത്യാവസ്ഥ അറിയാനായി കവിതയോട് ചോദിച്ചു ……. രാജേഷെട്ടൻ ഇവിടെയുള്ള ഫൈനാൻസ് അടച്ചു പൂട്ടി മുഴുവൻ കാശും ദുബായിക്ക് അയച്ചു എന്നാണ് ചേച്ചി ഞാൻ അറിഞ്ഞത് ആൾടെ ദുബായ്ക്കാരൻ സുഹൃത്ത് അയച്ചു കൊടുത്ത ഫ്രീ വിസയിൽ ദുബായിക്ക് പോ കുന്നു ……. അവിടെയും അത്യാവ ശ്യക്കാർ ക്ക് പലിശക്ക് പൈസ കടം കൊടുക്കുന്ന പണിയാണ് എന്നാണ് അറിഞ്ഞത് ഈ മാസം തന്നെ ദുബായിക്ക് പോകുമെന്നാണ് ഞാൻ അറിഞ്ഞത് ……..
എൻ്റെ പൊന്നു ചേച്ചി രാജേഷേട്ടന് ഭാര്യ യും വേണ്ട കുട്ടികളും വേണ്ട കുടുംബവും വേണ്ട ആൾക്ക് ആകെ വേണ്ടത് പലിശ കാ ശ് മാത്രം ……. ഇങ്ങനെ ഉള്ള ആളൊന്നിച്ച് മുന്നോട്ട് ജീവിക്കാതിരിക്കുന്നതാ ചേച്ചി ഭേദം എവിടെങ്കിലും പോയി എന്തെങ്കിലും ചെയ്യ ട്ടെ ……. ഇനി എങ്കിലും എൻ്റെ ജീവിതത്തിലേ ക്ക് അയാൾ കടന്നു വരാതിരുന്നമതി അത്ര ക്ക് ഞാൻ അയാളെ മടുത്തു ……..
