കിച്ചൂട്ടൻ – 2

എന്നാൽ ഒരാളെ മാത്രം ഞാൻ കണ്ടില്ല..അഖില. അഖില എന്താകും വരാത്തത്? നൂറ് നൂറ് സംശയങ്ങളായിരുന്നു മനസ്സിൽ.. എന്നാൽ അതിനെയെല്ലാം കാറ്റിൽ പറത്തികൊണ്ട് ഉച്ചക്ക് അവൾ വന്നു.. എന്നാൽ പഴയപോലെ അല്ല.. ആകെ ഒരു ശോകം അവസ്ഥ.. കരിനീല കളർ ആണേലും..കാണാൻ അത്ര മെന ഇല്ലേലും ആ കണ്ണിൽ കരി ഒക്കെ വരച്ചു, ഒരു ചുവന്ന ലിപ്സ്റ്റിക് ആ തടിച്ച ചുണ്ടിൽ പൂശി കടുക്കനൊക്കെ ഇട്ട് വരുന്നത് കാണാൻ പ്രതേകതരം ഭംഗിയാണ്! എന്നാൽ ഇന്ന് ഒന്നുമില്ല.. കണ്മഷി ഇല്ല, ലിപ്സ്റ്റിക് ഇല്ല ആകെ ഒരു വിളറി വെളുത്ത അവസ്ഥ.. പൊതുവെ വിഷമം വരുമ്പോൾ ആണല്ലോ പെൺപിള്ളേർ ഇതൊക്കെ ഒഴിവാക്കാറ്..

“അഖിലേ.. എന്തുപറ്റിയെടി.. എന്താ വല്ലാണ്ടിരിക്കണേ..” സംസാരിക്കാൻ ഒരു അവസരം കിട്ടീപ്പോൾ ഞാൻ കേറി ചോദിച്ചു

“ഒന്നുമില്ലെടാ…” എന്റെ മുഖത്ത് നോക്കാതെ ആണ് പറഞ്ഞത്. സത്യം പറഞ്ഞാ എനിക്ക് ആ മുഖം കണ്ടപ്പോൾ സഹിക്കണില്ല.. ഞാൻ പതിയെ അവളുടെ കയ്യുടെ മേലിൽ കൈ വെച്ചു..

“പറ അളിയാ.. എന്തുപറ്റി കുട്ടിക്ക്…” ഞാൻ ഇച്ചിരി പഞ്ചാര അടിച്ചു..

എന്റെ പതിവില്ലാത്ത പ്രവൃത്തിയിൽ ഞെട്ടിയ അവൾ പറഞ്ഞു : “നീ ഒന്ന് അപ്പുറത്തെ ക്ലാസ്സിൽ വാ.. ഇവിടെ എല്ലാരുമുണ്ട്..”

എന്നിട്ട് എഴുനേറ്റ് അങ്ങോട്ടേക്ക് നടന്നു.. ഞാൻ പിന്നാലെയും.. പിന്നാലെ നടക്കുമ്പോൾ പിന്നെ പ്രതേകം പറയണ്ടല്ലോ.. സ്വാഭാവികമായും ആ കുണ്ടികളെ നന്നായി ഞാനൊന്ന് അളന്നു.. നല്ല ഷേപ്പ് ആണ് അവളുട ശരീരത്തിന്.. അരയിടുക്ക് ഒക്കെ ഒതുങ്ങി, ഒതുക്കി വെച്ചിട്ട് കുണ്ടിയുടെ ഭാഗം ‘s’ ഷേപ്പിൽ തള്ളി നിൽക്കുന്നു.. ഉഫ്ഫ്.. കാണാൻ തന്നെ എന്ത് ഭംഗിയാ.. ആ ടൈറ്റ് ബ്ലാക്ക് ചുരിദാറിൽ, അവളുട നടത്തത്തിന് അനുസരിച്ചു മേലോട്ടും താഴോട്ടും കയറുന്നത് ഞാൻ കണ്ണെടുക്കാണ്ട് കണ്ടു..!! അങ്ങനെ നമ്മൾ രണ്ടുപേരും ഒരു ക്ലാസ്സിൽ കയറി.. കയറിയപാടെ അവൾ കരയാൻ തുടങ്ങി!!
“കിച്ചു.. അങ്ങേർക്ക് കള്ളും കഞ്ചാവും മാത്രമേ ഉള്ളു എന്ന് വിചാരിച്ചു ഇരുന്നത് എന്റെ തെറ്റെട.. ഞാൻ അവനെ വിശ്വസിച്ചു.. ഒരുപാട്.. പക്ഷെ…” അവൾ നിർത്താണ്ട് കരയുകയാണ്..

കള്ളും കഞ്ചാവും മാത്രം പോലും.. മൈര് പെണ്ണ്.. ഇവിടെ എത്രനല്ല ചെറുക്കന്മാർ ഉണ്ട്.. ശവം!!

“നീ കരയാണ്ട് കാര്യം പറാ ഡാ..”

“അങ്ങേർക്ക് ഇപ്പോൾ വേറെ കെട്ടണം എന്ന്… ഒരു ഭാര്യ കൂടെ വേണമെന്ന്…”എന്ന് പറഞ്ഞു പൊട്ടി പൊട്ടി കരയാൻ തുടങ്ങി.

സത്യം പറഞ്ഞാൽ എന്ത് പറയണം എന്ന് എനിക്ക് അറിയില്ല.. ചോദിക്കണ്ടായിരുന്നു എന്ന് വരെ തോന്നിപ്പോയി..!

ഞാൻ അവളുടെ മുഖം നേരെയാക്കികൊണ്ട് പറഞ്ഞു : “നീ വിഷമിക്കല്ലേ.. നമ്മളൊക്കെ ഇല്ലേ.. ഞാനില്ലേ.. കരയാതെ..”

എന്റെ ദൈവമേ.. തൊട്ട് അടുത്ത നിമിഷം എന്നെ ഞെട്ടിച്ചുകൊണ്ട് അവൾ എന്നെ കെട്ടിപ്പിടിക്കാൻ തുടങ്ങി. ആ ഇറുക്കത്തിൽ ഷാളിന്റെ മറ ഇല്ലാത്ത അവളുടെ മാറിടങ്ങൾ എന്റെ ഞെഞ്ചിൽ നല്ലോണം അമരുന്നത് ഞാൻ ശ്രദ്ധിച്ചു! അവൾ കുറച്ചുകൂടെ എന്നെ പറ്റി പുണരാൻ തുടങ്ങി..

“ആരുമില്ലെടാ.. നീ.. നീ മാത്രമേ എനിക്കുള്ളൂ.. എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാ കിച്ചു.. എനിക്ക് അങ്ങേരെ പേടിയാ.. എന്നെ ഒറ്റക്ക് ആക്കല്ലേ കിച്ചു..” വീണ്ടും ഏങ്ങൽ.. എന്നാൽ കരച്ചിൽ അല്പം കുറഞ്ഞിട്ടുണ്ട്.. ഞാനാണേൽ ആ കെട്ടിപിടിയുടെ ഷോക്കിൽ ഒന്നും തിരിച്ചു പറഞ്ഞില്ല.. ഷോക്ക് അല്ല.. നല്ല സുഖമായിരുന്നു.. ഹിഹി.. സത്യം പറഞ്ഞാൽ ഒരു അഞ്ചു മിനിറ്റ് നമ്മളെങ്ങനെ നിന്നു..

“പോട്ടെ.. കുട്ടി കരയണ്ട.. ഞാനുണ്ട്..” ആ സമയത്ത് കമ്പി കയറി നിന്നതുകൊണ്ടോ.. സ്നേഹം കൊണ്ടോ എന്തോ ഞാൻ അവളുടെ ഞെറ്റിയിൽ ഒരുമ്മ കൊടുത്തു..! സ്നേഹം എന്നാൽ പ്രേമം ഒന്നുമല്ല.. ഒരു സഹതാപം..! പിന്നെ കമ്പിയും.. എന്റെ ആ പ്രവൃത്തി അവൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല..

“നിനക്കും എന്നെ ഇഷ്ടമാണോ കിച്ചു..”

ഏഹ്ഹ്..??!! ഇതെങ്ങോട്ട് ഈ പോണേ..? ചേട്ടന് വേറെ അവിഹിതം എന്ന് പറഞ്ഞല്ലേ ഇവൾ എന്റടുത്തു കരഞ്ഞേ.. ഇപ്പോൾ ഇഷ്ടം ആണെന്നോ..? അപ്പോൾ ഇതും അവിഹിതം അല്ലേ.. ആഹ്.. പക്ഷെ ഒത്ത ഒരു ചരക്കാണ്.. വിട്ടുകളയണ്ട എന്ന് തന്നെ ഞാനും തീരുമാനിച്ചു.. ഞാൻ അവളുടെ വാ ശ്രദ്ധിച്ചു നോക്കി.. അവളുടെ ചുണ്ട് നല്ലോണം പൊട്ടി കറുത്തിട്ടുണ്ട്..ഇവളും തുടങ്ങിയോ സിഗരറ്റ് വലി..??!
“നീ വലിക്കോ..?”

“ഇല്ലെടാ.. എന്തെ..?!” ആ ചോദ്യം അവൾ പ്രതീക്ഷിച്ചില്ല..

“സത്യം പറ.. എന്നോട് കള്ളം പറയല്ലേ..” ഉഫ്ഫ് അത് ഏറ്റു…

“വലിക്കും ഡാ.. ഇടക്കിടക്ക്..”പരുങ്ങികൊണ്ട് അവൾ മറുപടി തന്നു..

എന്നാൽ പോയി ഊമ്പിക്കൊടി.. എന്ന് പറയാൻ തോന്നി എങ്കിലും ഒന്നും മിണ്ടാണ്ട് ഞാൻ ഇറങ്ങി നടന്നു.. എനിക്ക് ആ മൈരന്റെ മുഖം കണ്ടാലേ കലിയാണ്.. ഇപ്പൊ ദേ ഇവളും അങ്ങേരെപോലെ ആയിവരുന്നു…. ഞാൻ പിന്നെ ക്ലാസ്സിൽ ഒന്നും കയറിയില്ല.. നേരെ വീട്ടിൽ പോയി.. ഒരുപാട് കാൾ വന്നു.. ഒന്നും എടുത്തില്ല.. രാത്രി വാട്സ്ആപ്പ് എടുത്തു നോക്കിയപ്പോൾ നിറയെ സോറി, ഇനി വലിക്കില്ല എന്ന് പറഞ്ഞു മെസ്സേജുകൾ… [ഇനി കുറച്ചു മെസ്സേജ് വായിച്ചോ..]

അ: കിച്ചു.. സോറി ഡാ..

കി: നീ വലി.. എനിക്കെന്ത്..

അ: അങ്ങനെ പറയല്ലേ കിച്ചു

കി: ഞാൻ നിന്റെ നല്ലതിനല്ലേ പറയണേ..

അ: മനസ്സിലായിടാ.. ഞാൻ ഇനി വലിക്കുല.. പോരെ..

കി: സത്യം?

അ: സത്യം.. നിർത്തിയാൽ എനിക്കൊരു ഉമ്മ തരോ.. ഇന്ന് തന്നപോലെ..?

കി: അയ്യടാ.. ഉമ്മ തരാൻ പറ്റിയ മൊതലേ..!!

അ: എന്തെടാ ഈ മുതലിനു ഒരു കുറവ്..? ഇന്ന് അപ്പോൾ മോൻ തന്നതോ..?

കി: അത്.. ഹിഹി..

അ: കിണിക്കല്ലേ.. തരുവോ.. അത് പറാ..

കി: തരാലോ..

അ: എവിടെ തരും?

കി: എവിടെ തരണം

അ: ഞെറ്റിയിൽ വേണം.. പിന്നെ..

കി: പിന്നെ..?

അ: പിന്നെ.. കവിളിൽ.. പിന്നെ ചുണ്ടിൽ… പിന്നെ എല്ലായിടവും..

എന്റെ വ്യാകുല മാതാവെ.. പെണ്ണ് സെറ്റ്.. സെറ്റ്.. സെറ്റ്..!! ആദ്യത്തെ കൈപ്പണി അപ്പോൾ സെറ്റ്.. ഹിഹി.. ഞാൻ മനസ്സിൽ ഓർത്തു..

കി: തരാലോ..

എന്നാൽ ചുണ്ടിൽ കൊടുക്കാൻ എനിക്കൊരു മടി..

അ: എല്ലായിടത്തും തരുവോ

കി: തരും.. നീ എന്റെ മുത്തല്ലേ

അ: എനിക്ക് വയ്യ.. എങ്കിൽ നാളെയെന്റെ മോൻ രാവിലെ കോളേജ്ൽ വാ

കി: എപ്പോ

അ: നേരത്തെ.. ഒരു 8:30ക്ക്

കി: 8:30ക്കോ.. നോക്കാം

അ: നോക്കാന്നോ..? വന്നാൽ ഒരു സാധനം തരാം..
കി: എന്ത് സാധനം

അ: അത് സർപ്രൈസ്.. നീ വാ

കി: ഓകെ.. വരാലോ..

അ: കിച്ചു.. ഞാൻ നാളെ ഏത് ഡ്രസ്സ്‌ ഇടണം..?

കി: നീ എല്ലാത്തിലും നല്ല ഭംഗിയാ..

അ: ആണോ..

കി: പിന്നല്ലാതെ.. ഞാനിവിടെ ഏത് ജെട്ടി ഇടും എന്ന് ആലോചിച്ചു ഇരിക്കുമ്പോളാ അവളുടെ ഒരു ചുരിദാർ.. പോടീ..

അ: കൊറേ ചിരിക്കുന്ന സ്മൈലി.. അതിന് സർ ജെട്ടി ഒക്കെ ഇടോ..

Leave a Reply

Your email address will not be published. Required fields are marked *