പാട്ടുപാവാടക്കാരി – 10അടിപൊളി  

Kambi Stories – Pattupaavadakkari 10 | Author : SAMI

Previous Part

സംഗീതയുടെ അടുത്തേക്ക് പോകുന്ന വഴി ഒരു ടിൻ ഐസ് ക്രീമും അവൾക്കും വാങ്ങി… ഞാനും ശരണ്യയും കഴിച്ചതല്ലേ സംഗീതക്കും വാങ്ങാതിരിക്കാൻ മനസ് വന്നില്ല…

ഇന്ന് വീട്ടിലേക്ക് സംഗീതയെയും കൂട്ടി വരാമെന്ന് അമ്മയോട് പറഞ്ഞതാണ് പക്ഷെ ഇന്നും കൂടെ ഇവിടെ നിൽക്കാം.. രാത്രി നടക്കാൻ പോകുന്ന കാര്യങ്ങൾ ഓർത്താൽ എങ്ങിനെയാ വീട്ടിലേക്ക് പോകാൻ തോന്നുക….

സംഗീതയുടെ വീട്ടിലെത്തി കാര് പാർക്ക് ചെയ്ത് അകത്തേക്ക് കയറി… സാധാരണ കാറിന്റെ സൗണ്ട് കേൾക്കുമ്പോൾ സംഗീത ഓടി പുറത്തേക്ക് വരാറുള്ളതാണല്ല്ലോ

റൂമിലേക്ക് കയറി നോക്കിയപ്പോൾ സംഗീത കുളിക്കുകയാണ്

ഞാൻ പതിയെ റൂമിന്റെ ഡോർ ലോക്ക്ചെയ്ത് അവൾ ബാത്‌റൂമിൽ നിന്നും ഇറങ്ങുന്നതും നോക്കി ബെഡിൽ ഇരുന്നു

കുറച്ച കഴിഞ്ഞപ്പോളേക്കും സംഗീത ഇറങ്ങി… നനഞ്ഞ മുടി മുകളിലേക്ക് കെട്ടി വളരെ ഫ്രഷായുള്ള അവളെ കാണാൻ ഒടുക്കത്തെ ലുക്ക് ആയിരുന്നു…

വന്നോ ?

ഹാ.. തനിക്ക് ഐസ്ക്രീം കൊണ്ടുവന്നിട്ടുണ്….

ശരണ്യയെ ഐസ്ക്രീം കൊടുത്തു പറ്റിച്ചപോലെ എന്നെ ഐസ്ക്രീം തന്നു സോപ്പിടാമെന്ന് വിചാരിക്കണ്ടാ…

എവിടെ ആയിരുന്നു ഈ രണ്ട് ദിവസങ്ങൾ…?

എന്നെ ഇവിടെ കൊണ്ടാക്കി പോയിട്ട് താനൊന്ന് തിരിഞ്ഞ് നോക്കിയില്ലലോ…

ശരണ്യക്ക് ഐസ്ക്രീം വാങ്ങി കൊടുത്ത കാര്യം ഇവൾ എങ്ങിനെ അറിഞ്ഞു? അന്ന് വഴക്കിട്ടപ്പോൾ ഐസ്ക്രീം വാങ്ങികൊടുത്തത് സംഗീതയോട് പറഞ്ഞിട്ടുണ്ടെങ്കിൽ അത് എന്തിനാണെന്ന് കൂടെ പറഞ്ഞിട്ടുണ്ടാകുമല്ലോ… ഞാൻ മനസ്സിൽ ഓർത്തു

അല്ല… താൻ എത്രയും ദിവസമായിട്ട് ഇന്നലെ അല്ലെ എന്നെ വിളിച്ചുള്ളൂ

എന്നിട് വന്നില്ലാലോ…

ഇന്നലെ മാത്രമെന്താ എന്നെ വേണമെന്ന് തോന്നിയത് ?

കാണണമെന്ന് തോന്നിയിട്ട്….

ചുമ്മാ കാണാൻ വേണ്ടി മാത്രമാണോ ? അതും പറഞ്ഞു ഞാൻ സംഗീതയുടെ കൈക്ക് പിടിച്ചു വലിച്ചു എന്റെ മേലേക്ക് അടുപ്പിച്ചു…
ലക്സ് സോപ്പിന്റെ രൂക്ഷ ഗന്ധം മൂക്കിലേക്ക് അടിച്ചു കേറി.. നനവ് വിടാത്ത ആ തണുത്ത ശരീരം ഒന്ന് നക്കി തോർത്താൻ തോന്നി എനിക്ക്

അവളുടെ കഴുത്തിലേക്ക് ചുണ്ടുകൾ കൊണ്ടുപോയ എന്നെ ഒന്ന് തള്ളി മാറ്റിക്കൊണ്ട് അവൾ അവിടെ നിന്നും എഴുനേറ്റു

‘അമ്മ ഉണ്ട് അപ്പുറത്ത്…

അതിനെന്താ… നീ ഇങ്ങോട്ട് വന്നേ

ഇല്ലാ…

വാ…

രാത്രി…

അയ്യേ അതിനല്ല… ഒന്ന് കെട്ടിപ്പിടിച്ചാൽ മതി

കെട്ടിപിടിക്കാനായിരുന്നെങ്കിൽ ഇന്നലെ വരണായിരുന്നു…

ഞാൻ ചെറിയ പിണക്കം കാണിച്ചു…

അതോടെ അവൾ എന്റെ അടുത്തേക്ക് നടന്ന് എന്റെ മുൻപിൽ ചേർന്ന് നിന്നു…

അതോടെ ഇരുന്നു കൊണ്ട് തന്നെ ഞാൻ അവളെ അരകെട്ടിലൂടെ വട്ടം ചുറ്റി പിടിച്ചു…

ഇന്നലെ ഞാൻ ഒരുപാട് ആശിച്ചു… ചേട്ടൻ വരാഞ്ഞത് എനിക്ക് വിഷമം ആയി

ആണോടാ… ഇന്ന് ആ വിഷമം എല്ലാം നമുക്ക് മാറ്റാം…

അവളുടെ നേരെ മുകളിലേക്ക് നോക്കി കൊണ്ട് ഞാൻ ചോദിച്ചു : ഒരു ഉമ്മ താടാ…..

അത് കേൾക്കേണ്ട താമസം അവൾ തല താഴേക്ക് കൊണ്ട് വന്ന് ആ ചെറു ചുണ്ടുകൾ എന്റെ ചുണ്ടിലേക്ക് അമർത്തി….

ആ ചുടു നിശ്വാസം ഏറ്റതും ഒളിഞ്ഞിരുന്നിരുന്ന വികാരം എന്നിൽ കത്തി ജ്വലിച്ചു

എനിക്ക് നേരെ നിന്നിരുന്ന അവളെ പയ്യെ എന്റെ തുടയിലേക്ക് ഇരുത്തി കൊണ്ട് ആ ചുണ്ടുകളെ ലക്ഷ്യമാക്കി ഞാൻ വീണ്ടും അടുത്തു…

അവളുടെ തേനൂറുന്ന കുഞ്ഞ് ചെഞ്ചുണ്ടുകൾ ഞാൻ ചപ്പി വലിച്ചു ,..

അവളുടെ മധുരമേറിയ ഉമിനീർ എന്റെ വായിലേക്ക് പകർന്നെടുത്തു…

വലതുകൈ എടുത്തു അവളുടെ ആ കുഞ്ഞു മുലകളിൽ പിടിച്ചു ഒന്ന് ഞെക്കിയതും അവൾ ഒന്ന് പുളഞ്ഞു

താഴെ കുട്ടൻ കനം വച്ചതും അവൾ കൈ എത്തിച്ചു കുട്ടനിൽ കയറി പിടിച്ചു…

വലുതായല്ലോ…

പിന്നെ നിന്നെ കണ്ടാൽ വലുതാകില്ലേ…

ഓ പിന്നെ ഞാൻ വിചാരിച്ചു മാളൂനേം ശരണ്യനേം കണ്ടാൽ മാത്രമേ വലുതാകൂ എന്ന്
നീ അത് വിട്ടില്ലേ ഇതുവരെ….

ഇല്ലാ,,,, മറ്റുള്ള പെൺപിള്ളേരെ കാണുമ്പോൾ കമ്പി ആകുന്നത് കണ്ടാൽ ഏതെങ്കിലും ഭാര്യ സഹിക്കുമോ ?

വേറെ ഭാര്യമാരുടെ കാര്യം എനിക്ക് അറിയില്ല,….

പക്ഷെ തനിക്ക് പ്രശനം ഇല്ലെന്ന് എനിക്ക് അറിയാം,,,,

എന്തോ,,,, എനിക്ക് പ്രശനം ഇല്ലെന്ന് ആര് പറഞ്ഞു ?

പിന്നെ പ്രശനം ഉണ്ടായിട്ടല്ലേ അന്ന് നീ മാളൂന്റെ അമ്മിഞ്ഞയ്യിൽ കേറി പിടിച്ചത്,,,,

ഒന്ന് പോയേ… അതും പറഞ്ഞ് അവൾ എന്റെ മടിയിൽ നിന്നും എഴുനേറ്റു…

പോവല്ലേ… ഞാൻ അവളുടെ കയ്യിൽ കയറി പിടിച്ചു……

ഇവൻ ഇവിടെ വലുതായി നിന്നിട്ട് ഒന്നും കൊടുക്കാതെ പോകുകയാണോ ?

വലുതായെങ്കിലേ മാളൂന് കൊണ്ടോയി കൊടുക്ക്… അവൾ കള്ള ദേഷ്യത്തിൽ പെട്ടെന്ന് അറിയാതെ പറഞ്ഞു പോയി

നീ സമ്മതിക്കുവാണേൽ കൊടുക്കാം…

പോടാ… അവൾ ചമ്മിയ മുഖത്തോടെ പറഞ്ഞു…

അവളെ പയ്യെ എന്റെ നെഞ്ചോട് ചേർത്ത് കൊണ്ട് ഞാൻ പറഞ്ഞു : ഇന്ന് രാത്രി എന്തായാലും എന്റെ മുത്തിന് മാത്രമേ കൊടുക്കുന്നുള്ളു അത് കഴിഞ്ഞ് നമുക്ക് ആലോചിക്കാം വേറെ ആർക്കെങ്കിലും കൊടുക്കണോ വേണ്ടേ എന്ന്…

അവൾ നാണം കൊണ്ട് എന്റെ നെഞ്ചിൽ ചാരി കുറച്ച് സമയം കിടന്നു… അപ്പോളേക്കും പുറത്തു ഒരു ബൈക്ക് വന്ന് നിന്ന ശബ്ദം കേട്ട് ഞങ്ങൾ അവിടേക്കു നടന്നു…

അച്ഛനായിരുന്നോ ?… ഇന്നെന്താ ഇത്ര നേരത്തേ വന്നേ…

ചെന്നൈ ക്ക് ഇന്ന് തന്നെ പോകണം… അവൻ നാളെ അഡ്മിറ്റ് ആകുയാണെന്നാ പറയുന്നത്

ഇന്നോ ? അകത്തു നിന്നും ‘അമ്മ വിളിച്ചു ചോദിച്ചു

ഇന്നെങ്ങിനെ പോകാനാ ഞാൻ എവിടെ ഒരു കാര്യവും റെഡിയാക്കിയിട്ട് ഇല്ല… അടുത്താഴ്ച എന്നല്ലേ പറഞ്ഞിരുന്നത്

അതിനു നീ വരണ്ടാ,,… ഇന്ന് ഞാൻ പൊക്കോളാം… നിനക്ക് വരണമെന്നുണ്ടെങ്കിൽ അടുത്താഴ്ച വന്നാൽ മതി

അതെ അമ്മേ… ഇതിപ്പോ അത്യാവശ്യം ആയത് കൊണ്ടല്ലേ… ഞാൻ പറഞ്ഞു
അത് ശരിയാകില്ല മോനെ… പോകുന്നെകിൽ ഞങ്ങൾ ഒരുമിച്ചേ പോകു… ‘അമ്മ കുറച്ച തറപ്പിച്ചു പറഞ്ഞു

അതിലെന്തോ ഞാൻ അറിയാത്ത കാര്യമുണ്ടെന്ന് എനിക്ക് തോന്നി… പിന്നെ മറിച്ചൊന്നും ഞാൻ പറഞ്ഞില്ല

ടിക്കറ്റ് എടുത്തോ അച്ഛാ… സംഗീത ചോദിച്ചു

ഇല്ലാ… ഞാൻ തനിച്ചായിരുന്നെങ്കിൽ ജനറൽ ടിക്കറ്റ് എടുത്തു പോകാമെന്ന് വിചാരിച്ച ഇരിക്കുക ആയിരുന്നു…

അങ്ങനിപ്പോ നിങ്ങൾ ഒറ്റക്ക് പോകണ്ടാ…

ഞാൻ എന്തായാലും ഇന്ന് പോകും നീ എന്റെ കൂടെ വന്നാലും വന്നില്ലെങ്കിലും…

അതും പറഞ്ഞു രണ്ടാളും ചെറിയ വഴക്കായി

അതോടെ വീണ്ടും ഞാൻ ഇടപെട്ടു

അമ്മയ്ക്ക് ഇപ്പോ അച്ഛന്റെ കൂടെ പോകണമെങ്കിൽ എന്താ തടസം.. ?

മോനെ ഞാൻ ഒരു സാധനവും എടുത്തു വച്ചിട്ടില്ല

എനിക്കറിയുമോ ഇങ്ങേര് എപ്പോ വന്ന് ഇങ്ങിനെ പറയുമെന്ന്

അതിനെന്താ അമ്മേ… ഇപ്പോൾ 12 മണി ആകുന്നതല്ലേ ഉള്ളു രാത്രി അല്ലേ ട്രെയിൻ അതിനുള്ളിൽ എല്ലാം എടുത്തു വച്ചാൽ പോരെ… ഞങ്ങൾ എല്ലാം സഹായിക്കാം….

മനസില്ലാ മനസോടെ ‘അമ്മ അത് സമ്മതിച്ചു

Leave a Reply

Your email address will not be published. Required fields are marked *