പോറ്റീസ്‌ ടീ സ്റ്റാൾ – 1

“ബ്..ബ്ലേയ്ഡ് ഇട്ടൊക്കെ വടിക്കുന്നത് റിസ്കാ എങ്ങാനം മുറിഞ്ഞാലോ ”
വനജയുടെ പൂറിലേക്ക് തന്നെ നോക്കി ഇരുന്ന ധന്യ പെട്ടന്ന് വെപ്രാളംപ്പെട്ടു പറഞ്ഞു
“നീ എന്റെ പൂറ്റിലോട്ട് നോക്കി ഇരിക്കാതെ തുണി പിഴിഞ്ഞിടാൻ നോക്കടീ ”
വനജ അവളെ ശകരിച്ചിട്ട്
പൂറ് വടിക്കൽ തുടർന്നു
ധന്യ ശകാരം കേട്ട് തുണി പിഴിയലിൽ ശ്രദ്ധിച്ചെങ്കിലും ഇടക്കിടക്ക് വനജയുടെ മാദക നഗ്ന മേനിയിലേക്ക് ഓട്ടക്കണ്ണ് എറിയതിർക്കിക്കാൻ കഴിഞ്ഞില്ല
വനജ ഷേവിങ് ഒക്കെ കഴിഞ്ഞു
കുളിച്ചു തുടങ്ങി
അകത്തേക്ക് അല്പം കയറി നിന്ന് കുളിക്കുന്നതിനാൽ ധന്യക്ക് ശെരിക്ക് കാണാൻ കഴിയുന്നില്ല
ധന്യക്ക് നിരാശ തോന്നി
അപ്പൊ തിരിഞ്ഞു നിന്ന് കാൽപാതം സോപ്പ് പുരട്ടാൻ ആവണം വനജ കുനിഞ്ഞു
ധന്യയുടെ കണ്മുന്നിലേക്ക് നനജോലിക്കുന്ന രണ്ട് വെളുത്തു കൊഴുത്ത ചന്തികൾ
അതിങ്ങനെ കുനിഞ്ഞു നിന്ന് കുലുങ്ങുന്നു
വനജയുടെ സോപ്പ് തേക്കലിനൊപ്പം
‘ഹെന്റമ്മോ എന്നാ ചന്തിയാ ഇത് മല്ലു ആന്റി എന്ന് പറഞ്ഞു തുണ്ട് സൈറ്റിൽ കണ്ടിട്ടുണ്ട് ഇതുപോലൊരു ചന്തി ‘
ധന്യ ഓർത്തു
അപ്പോഴും കുനിഞ്ഞു നിൽക്കുന്ന വനജയുടെ ചന്തി ഭാഗം മാത്രമേ ധന്യക്ക് കാണാൻ കഴിയുന്നുള്ളു
ആ ഉരുണ്ട് വീർത്ത ബലൂൺ പോലത്തെ ചന്തികളിൽ നിന്ന് വെള്ളം ഇറ്റിറ്റു വീഴുന്നുണ്ട്
‘ഈ ചന്തിയിലൂടെ ആണല്ലോ മണിയൻ അയാളുടെ ആനക്കുണ്ണ കേറ്റുന്നത് എന്നോർത്തപ്പോ ധന്യക്ക് കവയിടുക്കിൽ വെള്ളച്ചാട്ടം തുടങ്ങി
അല്പ നേരത്തിനു ശേഷം വനജ കുളിച്ചു തോർത്തി
ഒരു പുതിയ ഷഡ്ഢി എടുത്തു കാലുകൾ കവച്ചു കേറ്റുന്നത് ധന്യ നോക്കി ഇരുന്നു
ഇപ്പൊ ഇട്ട ഷഡ്ഢി നല്ല ഫാഷൻ ഉള്ളതാണ് ഇംഗ്ലീഷ് തുണ്ടുപത്തിലെ ഒക്കെ പോലെ
‘ഇവര് ഇതൊക്ക ഇടുമോ ‘
എന്ന് ധന്യ ഓർത്തു
ഒരു ചുവന്ന ബ്രെയ്‌സറും വനജ ഇട്ടു
വനജയുടെ മുലകളുടെ പകുതി പോലും അതിനുള്ളിൽ മറയുന്നില്ലായിരുന്നു
അടിപ്പാവാടയും ബ്ലൗസും എല്ലാം ഇട്ടു വനജ
മറയുടെ പുറത്തേക്കിറങ്ങി
“എടീ ഇതുവരെ കഴുകി കഴിഞ്ഞില്ലേ. അതെങ്ങനാ തുണി കഴുകൽ അല്ലല്ലോ അമ്മായമ്മേടെ സാമാനം നോക്കി ഇരിക്കുവല്ലേ ”
വനജ ധന്യയോട് മുറുമുറുത്തു
ധന്യക്ക് അരിശം കയറി എങ്കിലും അവൾ ഒന്നും മിണ്ടിയില്ല
ധന്യ തുണി എല്ലാം കഴുകിയിട്ടു കുളിച്ചു ഡ്രസ്സ്‌ മാറി വരുമ്പോ വനജ തലയിൽ മുല്ലപ്പൂ ഒക്കെ ചൂടി നില്കുന്നു
ഇതെന്താ ഇവരെവിടേലും പോവണോ
എന്നാലോചിച്ചു ധന്യ അകത്തേക്ക് കയറി
“എടി നിന്റെ കയ്യിൽ എന്നാ ഉണ്ടെന്നാ പറഞ്ഞെ ”
“എന്ത്‌ ”
വനജയുടെ ചോദ്യം ധന്യക്ക് മനസിലായില്ല
“എടീ കക്ഷം വൃത്തിയാക്കാൻ എന്നതാ നിന്റെ കയ്യിൽ ഉണ്ടെന്ന് പറഞ്ഞത് ”
“ഓഹ്ഹ് അതോ വാക്സ് ആണ് ”
“ഹാ അതിങ്ങോട്ട് ഒന്ന് താ ഞാൻ എത്ര നോക്കിയിട്ടും ശെരിയാവുന്നില്ല അങ്ങോട്ട്”
വനജ മടിച്ചു മടിച്ചു ചോദിച്ചു
ധന്യ ബാഗ് തുറന്ന് ഒരു ഡബ്ബ എടുത്തു കൊടുത്തു
വനജ തിരിച്ചും മറിച്ചും അത് നോക്കി
“ഇത് വെച്ചു എങ്ങനെയാ ”
“വാ ഞാൻ കാണിച്ചു തരം ”
ധന്യ ആ ഡബ്ബ വാങ്ങി പറഞ്ഞു
“ഇവിടെ ഇരിക്ക് ”
ധന്യ പറഞ്ഞത് അനുസരിച്ച് വനജ കട്ടിലിൽ ഇരുന്നു
“ബ്ലൗസ് അഴിക്ക് ”
എന്ന് പറഞ്ഞു ധന്യ വനജക്ക് മുന്നിൽ മുട്ട് കുത്തി ഇരുന്നു
വനജ ഇറുകിയ ചുവന്ന ബ്ലൗസിന്റെ ഹുക്കുകൾ അഴിച്ചു ബ്ലൗസ് വിടർത്തി ഒരു കൈ ഉയർത്തി കക്ഷം കാണിച്ചു.
ധന്യ കണ്മുന്നിൽ കാണുന്ന ചുവന്ന ബ്രെയ്‌സറിനുള്ളിൽ വിങ്ങിപ്പൊട്ടി നിൽക്കുന്ന
വനജയുടെ മുലക്കുട്ടന്മാരെ നോക്കി ഇരുന്നു പോയി
വനജ മുന്നിൽ മുട്ട് കുത്തി ഇരിക്കുന്ന ധന്യയെ നോക്കി
കുഞ്ഞിഞ്ഞിരിക്കുമ്പോ അവളുടെ ടോപ്പിന് മുകളിൽ കൂടി മുലയിടുക്കിലേക്കുള്ള ചാല് കാണാം
പ്രായത്തിൽ കവിഞ്ഞ മാറ് ആണ് അവൾക്ക് പോരാത്തതിന്
തള്ളി പിടിച്ചുള്ള നടപ്പും
മണിയൻ പറഞ്ഞത് ശെരിയാണ്
വരുൺ കേട്ടുന്നേനു മുന്നേ ഇവളെ ആരൊക്കെയോ നന്നായിട്ട് പെരുമാറിയിട്ടുണ്ടാവണം അല്ലെങ്കിൽ ഈ പ്രായത്തിൽ ഇത്രയും വലിയ മൊല എങ്ങനെ
എന്നൊക്ക വനജ ഓർത്തു
ധന്യ ഡബ്ബ തുറന്ന് കറുത്ത ക്രീം എടുത്തു വനജയുടെ പൊക്കി പിടിച്ച
കക്ഷത്തിലേക്ക് പുരട്ടി
നല്ല തണുപ്പ് തോന്നി വനജക്ക്
ധന്യ അത് വനജയുടെ മറ്റേ കക്ഷത്തിലും പുരട്ടി
“ഇനി ഇത് ഉണങ്ങട്ടെ അങ്ങനെ തന്നെ പിടിച്ചു ഇരിക്ക് ”
തുറന്നിട്ട ബ്ലൗസും ഉയർത്തി പിടിച്ച കക്ഷവുമായി ഇരിക്കുന്ന വനജയോട് ധന്യ പറഞ്ഞു
‘പെണ്ണിന്റെ നോട്ടം ഇപ്പഴും തന്റെ മുലയിലേക്ക് തന്നെ ആണ്
മണിയൻ പറഞ്ഞപോലെ ഇവള് തന്നെക്കാൾ കഴപ്പ് കയറി നടക്കുകയാണെന്ന് തോനുന്നു
ബാത്‌റൂമിൽ തന്റെ പൂറിലേക്കും മുളയിലേക്കും ഇവള് നോക്കിയ നോട്ടം’ അതൊക്കെ ഓർത്തപ്പോ വനജക്ക് ധന്യയുടെ കടിയെപ്പറ്റി ഏകദേശ ധാരണ ഒക്കെ കിട്ടി
അല്പം കഴിഞ്ഞ് ധന്യ വനജയുടെ കക്ഷം ചുരണ്ടി ചുരണ്ടി ആ കറുത്ത കാട്ടിയായ ഭാഗം പിടിച്ചു ഒറ്റ പറിക്കൽ!!
“ആഹ്ഹ്ഹ്ഹ്ഹ്……..
എഡീ എന്ത്‌ മൈര് ആടീ ഇത്
എന്റെ ജീവൻ എടുത്തല്ലോ ”
വേദന കൊണ്ട് അലറി കരഞ്ഞുപോയ വനജയുടെ തുള്ളി തുളുമ്പുന്ന മൂലക്കുട്ടന്മാർ ബ്രെയ്‌സറിനുള്ളിൽ കിടന്ന് ചാടുന്നത് നോക്കി ധന്യ ചിരിച്ചു
“പിന്നെ വേദന എടുക്കാതെ കാര്യം നടക്കുമോ…..”
ധന്യ ദ്വായാർത്ഥത്തിൽ ആണ് പറഞ്ഞതെന്ന് വനജക്ക് മനസിലായി
“ഒന്ന് നോക്കിക്കേ ഇപ്പൊ വൃത്തി ആയോന്ന്”
വനജ കഴുത്ത് നീട്ടി കക്ഷത്തിലേക്ക് നോക്കി
കക്ഷം ഇപ്പൊ വെളുവെളാന്ന് ആയി
ധന്യ വനജയുടെ അടുത്ത കക്ഷത്തിൽ പിടിച്ചപ്പോ വനജ കണ്ണുകൾ ഇറുക്കി അടച്ചു പല്ല് കടിച്ചു പിടിച്ചു ഇരുന്നു
“ആഹ്ഹഹ്ഹ ”
ധന്യ പിടിച്ചു പറിച്ചെടുത്തപ്പോ വനജ വീണ്ടും അലറിപ്പോയി
“ഇച്ചിരി വേദനിക്കുമെന്നെ ഉള്ളു എല്ലാം നല്ല വൃത്തി ആകും”
ബ്ലൗസ് പിടിച്ചു ഹുക്ക് ഇടുന്ന വനജയെ നോക്കി ധന്യ പറഞ്ഞു
“അല്ല കക്ഷം മാത്രം വൃത്തി ആക്കിയാൽ മതിയോ……”
“പിന്നെ…..”
ധന്യയെ നോക്കി വനജ ചോദിച്ചപ്പോ ധന്യ കണ്ണുകൾ വനജയുടെ അടിവയറിനു താഴേക്ക് തുറിപ്പിച്ചു നിന്നു
“ഹാ എന്റെ സാമാനം കൂടെ പറിച്ച് കളയണോ നിനക്ക് ”
എന്ന് പറഞ്ഞു വനജ പുറത്തേക്ക് ഇറങ്ങാൻ തിരിഞ്ഞതും വാതുക്കൽ മണിയൻ നിക്കുന്നു
ധന്യയും വനജയും കണ്ടിരുന്നില്ല മണിയൻ വന്നത്
“നിങ്ങളിത് എവിടുന്ന് കേറി വന്നു ആളെ പേടിപ്പിക്കാൻ ”
വനജ ഒന്ന് പരുങ്ങി ചോദിച്ചു
“അമ്മായിഅമ്മേം മരുമോളും കൂടെ കക്ഷം വടിക്കുന്നത് നോക്കി അങ്ങ് നിന്ന് പോയതാന്നേ…”
മണിയൻ ധന്യയുടെ നിറഞ്ഞു തുളുമ്പുന്ന മാറിലേക്ക് നോക്കി പറഞ്ഞു
“വേണ്ടാദീനം പറയാതെ ഇങ്ങോട്ട് വാ മനുഷ്യ ”
“ഓഹ് നമ്മടെയൊക്കെ അവടേം ഇവിടേം പൂട വളർന്നു നിക്കാൻ തൊടങ്ങീട്ട് അത് വടിച്ചു തരാൻ ആരുമില്ല ”
വനജ കാണാതെ ധന്യയെനോക്കി ചുണ്ട് നനച്ചു മണിയൻ പറഞ്ഞു
“നിങ്ങളിങ്ങോട്ട് വാ ണ് നിങ്ങടെ പൂട വാടിക്കണേൽ ജെസിബി വിളിക്കണം ”
😝
എന്ന് പറഞ്ഞു വനജ മണിയനെ പിടിച്ചു വലിച്ചു
“ഒരു അഞ്ച് പൊറോട്ടയും കുറച്ചു ബീഫും എടുത്തു മാറ്റി വെച്ചേ അങ്ങോട്ട് ”
വനജ മണിയനോട് പറയുന്നത് ധന്യ ഇപ്പുറത്തു നിന്ന് കേട്ടു
“അതെന്നത്തിനാടീ നിന്റെ മരുമോളെ തീറ്റിച്ചു കൊഴുപ്പിക്കാനാണോ അവളിപ്പോ തന്നെ കറവ മുറ്റി നിക്കുവാന്നെ…”
“ഹാ മസാവസാനം അല്ലേ മനുഷ്യ ഇന്ന് അവറാച്ഛന് പലിശ കൊടുക്കണ്ട ദിവസമാ അങ്ങേര് വരുമ്പോ കൊടുക്കാം”
“ഒഹ്ഹ്ഹ് ബീഫ് തീറ്റിച്ചിട്ട് അങ്ങേര്ടെ ഏറച്ചി നിനക്ക് കടിച്ചു പറിക്കാൻ ആണല്ലേ….
അയാൾക്കെന്തിനാടീ മൈരേ ബീഫ് അയാള് നിന്റെ ഇറച്ചി നക്കാൻ അല്ലേ വരുന്നത് ”
“ദേണ്ടെ തോന്ന്യവാസം പറയാതെ പറഞ്ഞത് ചെയ് അങ്ങോട്ട് ”
“തോന്ന്യവാസമോ പലിശ മേടിക്കാൻ ആന്നുംപറഞ്ഞു എല്ലാ മസോം വന്നു നിന്നെ ഊക്കൽ അല്ലെടീ പൂറീമോളെ അവൻ ”
“ആണെങ്കി കണക്കായി പോയി നിങ്ങടെ കയ്യിൽ ഒണ്ടോ അയാക്ക് കൊടുക്കാൻ കാശ്
അയാക്ക് ഊക്കാൻ കിടന്ന് കൊടുത്തിട്ടാ കടയും സാമാനവും തല്ലിപൊളിച്ചോണ്ട് അയാള് പോകാത്തത് ”
“പകരം നിന്റെ സാമാനം തല്ലി പൊളിക്കുന്നുണ്ടല്ലോ ”
മണിയൻ പൊറോട്ടയും ബീഫും വിളമ്പി വെച്ചു
‘അപ്പൊ നാട്ടുകാർ പറയുന്നത് ശെരിയാണ് അവറാച്ഛൻ പോറ്റിക്ക് കൊടുത്ത കാശ് മുതലാക്കാൻ വനജയെ കയറി പണിയുന്നുണ്ട് ‘
ധന്യ ഓർത്തു
അപ്പൊ വെറുതെ അല്ല ഇന്ന് പതിവില്ലാതെ കക്ഷം വൃത്തിയാക്കലും പുതിയ ഷെഡ്‌ടീം ബ്രെയ്‌സറും ഇടലും മുല്ലപ്പൂവും ഒക്കെ അത് മണിയന് വേണ്ടി അല്ല അവറാച്ഛനെ സുഖിപ്പിക്കാൻ ആണ്
“നിങ്ങൾ പോയി ആ വസൂന്റെ അവിടുന്ന് ഒരു കുപ്പി പട്ട വാങ്ങിച്ചോണ്ട് വാ മനുഷ്യ”
വനജ മണിയനോട് പറഞ്ഞു
മണിയൻ പട്ട ചാരായം വാങ്ങാൻ ഇറങ്ങി
അല്പം കഴിഞ്ഞപ്പോ ഒരു കറുപ്പ് അംബാസിഡർ കാറ് വന്നു നിന്നു
സിൽക്ക് ജുബ്ബയും മുണ്ടും ഉടുത്തു ഒരു അറുപതു വയസ് പ്രായം വരുന്ന ആജാന ബാഹു ആയ അവറാച്ഛൻ ഇറങ്ങി ഒപ്പം ശിങ്കിടി കൊച്ചോസെപ്പും
തുടരും

Leave a Reply

Your email address will not be published. Required fields are marked *