മിനി ആന്റി – 14

ആന്റി ഉറക്കം ഇല്ലാതെ പേടിയോടെ കിടന്നു. ആന്റി എപ്പോഴോ അറിയാതെ ഉറങ്ങി പോയി.

[ അന്ന് ശെനി അഴിച് ആയിരുന്നു അതായത് കല്യാണത്തിന്റെ തലേ ദിവസം. ]
ആന്റി രാവിലെ എണിറ്റു. മുറ്റമടിക്കാൻ പുറത്തേക്കു ഇറങ്ങി. അരുണിനെ ആന്റി അവിടെ പ്രേതീക്ഷിച്ചു. പക്ഷെ അവനെ കണ്ടില്ല. ആന്റിയുടെ മനസ് ആകെ അസ്വസ്ഥതയായി.
അവൻ പോയോ എന്ന് ആന്റിക് പേടിയായിരുന്നു.

എഥാർത്ഥത്തിൽ അവൻ അവിടെ നിന്നു പോയിരുന്നു.

തുടരും……..

Leave a Reply

Your email address will not be published. Required fields are marked *