ശ്രീലക്ഷ്മി ബീ എസ് സി നഴ്സ് – 1 3

തന്റെ സുഖജീവിതം കഴിഞ്ഞു എന്ന് മൃദുലയ്ക്കു മനസിലായി.

അങ്ങനെ 2 മാസം കൂടെ കഴിഞ്ഞു, ഇപ്പോ ശ്രീ പോയിട്ട് 6മാസം കഴിഞ്ഞു ഇടയ്ക് അവൾ ഒന്ന് വീട്ടിൽ വന്നു പക്ഷെ സുമേഷിനെ കാണാൻ പറ്റിയില്ല കാരണം എന്നും മോഹനൻ വീട്ടിൽ കാണും, വിജയൻ ഇപ്പോ പ്രൈവറ്റ് ബസിലെ പരുപാടി നിർത്തി, ഇപ്പോ എറണാകുളം – ബാംഗ്ളൂർ ബസ് ട്രിപ്പ്‌ ആണ് അതും പ്രമുഖ ബസ് ഡീലർ ആയ കല്ലടയിലെ ഒരു ബസിലെ മെയിൻ ഡ്രൈവർ ആണ്.

സുമേഷ് ബസിലെ കിളി പരുവാടി ഒകെ നിർത്തി ഇപ്പോ psc കോച്ചിംഗ് ആണ്, എങ്ങനേലും ഒരു പോലീസ് കോൺസ്റ്റബിൾ ആകണം

“ഈ എട്ടായിക്ക് എന്നോട് ഒരു തരി സ്നേഹമില്ല, എത്ര ആയി ഞാൻ വിളിക്കുന്നു, ഒന്ന് വന്നിട്ട് പോയാൽ എന്താ, ആ ആൻസിടെയും ശരണ്യേടെയും ചെക്കന്മാർ കഴിഞ്ഞ മാസങ്ങളായിട്ട് വന്നു പോയി, ഞങ്ങൾക്ക് വെള്ളിയാഴ്ച ക്ലാസ്സ്‌ കഴിഞ്ഞാൽ ഇവിടെ വെലോ ബന്ധു വീട്ടിൽ പോകുവാണെന്നു പറഞ്ഞു ലീവ് എടുക്കാം എട്ടായി ഒന്ന് ആലോചിച്ചിട്ട് പറ” ശ്രീ കുറച്ചു കലിപ്പിച്ചു പറഞ്ഞു.

സുമേഷിനു സത്യം പറഞ്ഞാൽ ഇത് ഒരു നല്ല അവസരം ആയിട്ടാണ് തോന്നിയത്. അവൻ അപ്പോ തന്നെ ഈ കാര്യം മൃതുലെനെ വിളിച്ചു പറഞ്ഞു.

മൃതുലെടെ മനസ്സിൽ ഒരു പ്ലാൻ വന്നു, അന്ന് വൈകുനേരം മോഹനൻ വന്നപ്പോ അവൾ മോഹനനോട്

” എത്ര നാളായി ഏട്ടാ ശ്രീയെ കണ്ടിട്ട്, നമ്മക് അവടം വരെ ഒന്ന് പോയാലോ, ഈ വെള്ളിയാഴ്ച പോകാം എനിട്ട്‌ അവളെ കണ്ട് ഒരു ദിവസം അവിടെ ഒകെ ഒന്ന് കണ്ട് തിരിച് വരാം.. എന്റെ പൊന്നുമോൾക്ക് എന്തേലും ഒകെ കൊണ്ട് പോയി കൊടുക്കാമെലോ പിന്നെ അവൾക് കുറച്ചു കാശും കയ്യിൽ കൊടുക്കണം ”

മോഹനന്ന് ലീവ് കിട്ടില്ല എന്നും അങ്ങേര് വരില്ല എന്നും അവൾക് ഉറപ്പായിരുന്നു

“ഓഹ്ഹ് ലീവ് ഇല്ലെടി, അങ്ങനെ ആണേൽ നീ മോനെയും കൂട്ടി പോയിട്ട് വാ, എനിക്ക് ലീവ് നേരത്തെ പറഞ്ഞില്ലേൽ ബ്ലാക്ക് മാർക്ക്‌ വീഴും, മിക്കവാറും ഒരു പ്രൊമോഷൻ കിട്ടും അടുത്ത മാസം, ലിസ്റ്റിൽ എന്റെ പേര് ഉണ്ട് അതുകൊണ്ട് ഇപ്പോ ലീവ് എടുത്താൽ ശെരി ആകില്ല ”

അവൾ പ്രതീക്ഷിച്ച മറുപടി. അവൾ അങ്ങേരെ കൂടുതൽ നിർബന്ധികാനും പോയില്ല.

അങ്ങനെ വെള്ളിയാഴ്ച വന്നെത്തി, മോഹനൻ ഒരു ലോഡ് കഴിക്കുന്ന സാധനങ്ങൾ വാങ്ങി അതൊക്കെ ഒരു വല്യ പെട്ടിയിൽ ആക്കി പാക്ക് ചെയ്തു, ബസ് നേരത്തെ ബുക്ക്‌ ചെയ്തെന്നു മൃദുല മോഹനനോട് കള്ളം പറഞ്ഞു

മോഹനൻ രാവിലെ ഓട്ടത്തിന് പോയി, വയർ ഇളകാൻ ഉള്ള മരുന്ന് രാവിലെ ബ്രീക്ഫസ്റ്റിനു ഒപ്പം മൃദുല അവളുടെ കുഞ്ഞിന് പാലിൽ കലർത്തി കൊടുത്തു സംഗതി സേഫ് ആണ് എന്നാലും രണ്ട് ദിവസം മതി മറന്നു എങ്ങനേലും സുഖിക്കണം എന്ന ഒറ്റ ചിന്ത മാത്രമേ അവൾക് ഉണ്ടായിരുന്നുള്ളു.

കുറച്ചു കഴിഞ്ഞു മൃദുല ഒരുങ്ങി നല്ല സുന്ദരി ആയി വന്നു, ഒരു കറുത്ത ടൈറ്റ് ചുരിദാർ അതിനു ചേർന്ന ഒരു നീല ലെഗ്ഗിൻസ് , അടിയിൽ സുമേഷിനു ഏറ്റവും ഇഷ്ടപെട്ട ബ്ലൂ സിൽക്ക് ടൈപ്പ് നെറ്റെഡ് ബ്രാ, അതെ മോഡൽ ഷഡി.

അവൾ ഒരു ഓട്ടോ പിടിച്ചു, അപ്പോഴത്തേക് മോൻ ബാത്‌റൂമിൽ രണ്ട് വട്ടം പോയിരുന്നു, മോനെ പിന്നെ കൊണ്ട് പോകാം എന്ന് പറഞ്ഞു അവൾ ഓട്ടോയിൽ അവനെ അവളുടെ വീട്ടിൽ കൊണ്ടാക്കി, എന്നിട്ട് കാര്യം വിളിച്ചു മോഹനനോട് പറഞ്ഞു, എന്തായാലും ഇറങ്ങി തിരിച്ചിലെ, ബാംഗ്ലൂർ വരെ 5-6 മണിക്കൂറിന്റെ കാര്യം അല്ലെ ഒള്ളു പോയിട്ട് വരാൻ മോഹനൻ അവളോട് പറഞ്ഞു.

അത് കേൾക്കണ്ട താമസം അവൾ സുമേഷിനെ വിളിച്ചു, അവൻ ഒരു പത്തു മിനിറ്റിൽ അവളുടെ വീട്ടിൽ എത്തി അവൾ വീട്ടുകാരോട് യാത്ര പറഞ്ഞു വെളിയിൽ ഇറങ്ങി, സുമേഷ് ഒരു ഇന്നോവ ക്രിസ്റ്റയിൽ ആണ് വന്നത്.. അവൾ പെട്ടെന്നു ആരെയും മൈൻഡ് ചെയ്യാതെ അതിൽ ചെന്നു കേറി.

സുമേഷ് പിറകിലെ സീറ്റിൽ ചെന്നിരുന്നു,

“ഇതാരാ പുതിയ ആൾ, നീ ഒറ്റയ്‌ക്കെ വരു എന്ന് പറഞ്ഞിട്ട്, ”

മൃദുല ഡ്രൈവിംഗ് സീറ്റിലെ പയ്യനെ നോക്കി പറഞ്ഞു.

” ചേച്ചി അവൻ നമ്മുടെ പഴയ ബസിലെ കിളിയാ പേര് അനന്ദു , വകയിൽ എന്റെ അനിയനാനയിട്ട് വരും, പിന്നെ ഇവൻ ഇത് വരെ ബാംഗ്ളൂർ കണ്ടിട്ടില്ല പിന്നെ നമ്മുടെ കാര്യം ഒകെ ഞാൻ പറഞ്ഞിട്ടുണ്ട്.. വിശ്വസിക്കാം ”

Leave a Reply

Your email address will not be published. Required fields are marked *