സൂസൻ – 5

നല്ല തുടുത്ത അവളുടെ കാൽപാദങ്ങളിൽ കിടക്കുന്ന സ്വർണ പാദസ്വരം കൂട്ടി ഞാൻ അവളെ ഒരുപാട് സമയം ചുംബിച്ച ശേഷം ഞാൻ എന്റെ തല അവളുടെ പാവാടയ്ക്കു ഉള്ളിലേക്കിട്ടിരുന്നു. അവളുടെ കാല് രണ്ടും അകത്തി പാവാട ഉയർത്തി വയ്ക്കാതെ അവളുടെ ഇരു കാലുകളും ചുംബിച്ചു ചുംബിച്ചു ഞാൻ അവളുടെ പാവാടയ്ക്കുള്ളിലേക്കു ഇരച്ചു കയറിക്കൊണ്ടേയിരുന്നു. അവളുടെ തടിച്ചുരുണ്ട തുടകളിൽ നുള്ളിയും പിച്ചിയും ചുംബിച്ചും അവളെ രസിപ്പിച്ച ശേഷം അവളുടെ ഷെഡ്‌ഡിയിൽ ഞാൻ മുഖം പൂഴ്ത്തിയിരുന്നു.

അവളുടെ ഷഡ്ഢിയാവട്ടെ ആകെ നനഞ്ഞു കുതിർന്നു അവളുടെ വെള്ളത്തിന്റെ രുചിയിൽ മുങ്ങി നിൽക്കുവായിരുന്നു…

ഞാൻ – എന്താടി കള്ളി നിന്റെ കാലിന്റെ ഇടയിൽ സുനാമിയോ?

ഞാൻ അവളുടെ പാവാടയ്ക്കുള്ളിൽ നിന്ന് വിളിച്ച് കൂവി.

സൂസൻ – പിന്നെ എന്തോരം നേരമായി ചേട്ടായി എന്നെയിട്ട് കളിപ്പിക്കുന്നു… ആഹ്…

ഞാൻ – ശരിക്കും കഴച്ചോടി കള്ളി ?

ഞാൻ അവളുടെ ഷഡിക്കു മുകളിലൂടെ നാവൊടിച്ചു രസിച്ചുകൊണ്ട് ചോദിച്ചു.
സൂസൻ – പിന്നല്ലാതെ… കടിച്ചിട്ടു വയ്യാ എന്റെ പൊന്നു ചേട്ടായി .. നക്കി താ

ഞാൻ – ചൊറിഞ്ഞു താരാടി കള്ളി ഒന്ന് അടങ്ങി കിടക്ക്

ഞാൻ അവളുടെ കാലുകൾ രണ്ടും അകത്തി അവളുടെ ഷഡ്ഢി ഒരു വശത്തേക്ക് വകഞ്ഞു മാറ്റി അവളുടെ കന്ത് ചേർത്ത് നാവിട്ട് അവളുടെ പൂറ് നക്കി തുടച്ചതും അവൾ കിടന്നു പുളയാൻ തുടങ്ങിയിരുന്നു…

അവളുടെ നനഞ്ഞു കുതിർന്ന ചെറു കന്തും പൂവിതളുകളും മാറി മാറി നുണഞ്ഞു രസിപ്പിച്ചതോടെ സൂസൻ അവളുടെ കാലുകൾ എന്റെ കഴുത്തിനു ചുറ്റും കുറുകെ ചുറ്റി വച്ചിരുന്നു. ഞാനാവട്ടെ അവളുടെ ഷഡ്ഢി കൂടുതൽ കൂടുതൽ ഒരു വശത്തേക്ക് വകഞ്ഞു വച്ച് എന്റെ നാവിട്ട് അവളുടെ പൂറിൽ കളിച്ചുകൊണ്ടേയിരുന്നു. അതികം വൈകാതെ തന്നെ അവളുടെ അലർച്ച ഞങ്ങളുടെ മുറിയിൽ മുഴങ്ങിയതും അവൾക്കു വെടി പൊട്ടാറായി എന്ന് എനിക്ക് മനസ്സിലായിരുന്നു. അതുകൂടി കേട്ടതോടെ ഞാൻ എന്റെ നാവുകൊണ്ട് അവളുടെ പൂറിൽ ഒരു വള്ളം കളി നടത്തുകയായിരുന്നു. അതികം വൈകാതെ തന്നെ എന്റെ തോളിൽ കാലുകൾ ഇറുക്കി അടി പാവാടയ്ക്കു മുകളിലൂടെ എന്റെ തലയിൽ കൈയ്യമർത്തി അവളുടെ കളി വെള്ളം വലിയൊരു അലർച്ചയോടെ സൂസമ്മ എന്റെ വായിലേക്ക് തെറിപ്പിച്ചിരുന്നു.

വെടി പൊട്ടി സൂസൻ കിടക്കയിൽ തളർന്നു കിടന്നെങ്കിലും ഞാൻ അവളുടെ കളി വെള്ളം മുഴുവൻ നക്കി കുടിച്ച ശേഷം അവളുടെ ഷഡ്ഢി നേരെയാക്കി പല്ല് കൊണ്ട് അവളുടെ ഷഡ്ഢി കടിച്ച് പിടിച്ച് താഴേക്കു വലിച്ചു. അവളുടെ അടിപാവാടയ്ക്കുള്ളിൽ നിന്ന് എന്റെ തല പുറത്തേക്കു വാങ്ങുന്നതോടൊപ്പം തന്നെ അവളുടെ കാലുകളിലൂടെ അവളുടെ ഷഡിയും ഊരി പോന്നിരുന്നു. അവളുടെ കളി വെള്ളത്തിൽ കുളിച്ച മുഖത്തോടെ അവളുടെ നനഞ്ഞു കുതിർന്ന ഷഡിയും കടിച്ച് പിടിച്ച് നിൽക്കുന്ന എന്നെ കണ്ടതോടെ സൂസമ്മ എന്നെ നോക്കി ഒരു കാമ ചിരി ചിരിച്ചു….

സൂസൻ – ഈ കളി വീരന്റെ ഒരു കാര്യം, മര്യാദക്ക് എന്റെ പാന്റീസ്‌ തന്നോണം (നാണത്തോടെ അവൾ)

ഞാൻ – നിനക്ക് എന്തിനാടി കള്ളി ഇനി ഷഡ്ഢി
ഞാൻ അവളുടെ ഷഡ്ഢി കട്ടിലിന്റെ മൂലയ്ക്കലിലേക്കിട്ട് പറഞ്ഞു. അവൾ എന്നെ നോക്കി ചുണ്ടുകൾ കടിച്ച് കൈ നീട്ടി വിളിച്ചു.

സൂസൻ – വാ ചേട്ടായി

ഞാൻ അത് കേട്ടതും അവളുടെ മുകളിലേക്കു കയറി കിടന്ന് അവളുടെ ചുണ്ടുകൾ ചപ്പി വലിക്കാൻ തുടങ്ങി.

ഞാൻ – എന്റെ മോൾക്ക് എത്ര ഷഡ്ഢി വേണേലും ചേട്ടായി വാങ്ങി തരാട്ടോ

സൂസൻ – മ്മ്.. ഇനി എന്റെ ഇന്നേഴ്സ് എല്ലാം ചേട്ടായി വാങ്ങി തന്നാൽ മതി… പാന്റീസും ബ്രായും എല്ലാം

അവൾ മലക്കം മറിഞ്ഞു എന്റെ മുകളിൽ കയറി കിടന്നു.

ഞാൻ – എടി സൂസമ്മോ നിന്റെ സൈസ് എത്രയാ 34 അല്ലെ

ഞാൻ അവളുടെ മുലകളെ ഞെരിച്ചുകൊണ്ട് ചോദിച്ചു.

സൂസൻ – ആഹാ… ഇതുവരെയായി എന്റെ സൈസ് അറിയില്ലേ എന്റെ ചേട്ടായിക്ക് … മോശം… മോശം…

ഞാൻ – എന്റെ സൂസമ്മക്ക് 34 ഉറപ്പിച്ചു….

സൂസൻ – മ്മ്… 34ബി ആണ്…

ഞാൻ – ബി ഉള്ളു പക്ഷെ കണ്ടാൽ സി തോന്നുമല്ലോ മോളെ

ഞാൻ അവളുടെ മുല പിഴിഞ്ഞുകൊണ്ട് പറഞ്ഞു.

സൂസൻ – ബി ടൈറ്റ് ആണ് ചേട്ടായി … ഇനി ഇപ്പൊ ഉടൻ സി ആക്കേണ്ടി വരും

ഞാൻ – അതെന്നാടി?

സൂസൻ – ചേട്ടായി ഇങ്ങനെ ദിവസോം പിഴിഞ്ഞോണ്ടിരിക്കയല്ലേ… സി യിൽ നിന്നാൽ ഭാഗ്യം

എന്ന് പറഞ്ഞ് അവൾ എന്റെ കവിളിൽ കടിച്ചു. അവളുടെ കളി തമാശയിൽ വീണ്ടും കാമം മൂത്ത ഞാൻ അവളുമായി വീണ്ടും കെട്ടി മറിഞ്ഞു അവളെ താഴെയാക്കി ഞാൻ അവളുടെ അടി പാവാട പിടിച്ച് പൊക്കി അരയിലേക്കു കയറ്റി തിരുകി വച്ചു.

കാമം മൂത്ത് കഴച്ചു നിൽക്കുന്ന ഞാൻ കൂടുതൽ ഒന്നും തന്നെ ആലോചിക്കാതെ അവളുടെ അടി പാവാട ഒന്നൂടെ തെറുത്തു വച്ച് എന്റെ ബോക്സർ പിടിച്ച് താഴ്ത്തി നനഞ്ഞു കുതിർന്നിരിക്കുന്ന അവളുടെ രതി പുഷ്പത്തിലേക്കു ഞാൻ അവനെ തള്ളി കയറ്റിയിരുന്നു. ഞാൻ ഒറ്റ തള്ളിനു അവനെ അവളുടെ പൂറിലേക്ക് കയറ്റിയതും അവൾ കിടന്നു കൂവി വിളിക്കാൻ തുടങ്ങിയിരുന്നു.
നിമിഷങ്ങൾക്കകം തന്നെ സൂസൻ അവളുടെ കാലുകൾ എന്റെ അരക്കെട്ടിൽ ചുറ്റി അവൾ അവളെ തന്നെ എനിക്ക് സമർപ്പിച്ചിരുന്നു. ഞാനാവട്ടെ എല്ലാം മതി മറന്നു എന്റെ തിളച്ചു നിൽക്കുന്ന കുണ്ണയെ അവളുടെ പൂറ്റിലേക്ക് ആഞ്ഞടിക്കാൻ തുടങ്ങിയിരുന്നു. ഓരോ അടിയിലും അവളുടെ അരഞ്ഞാണവും കഴുത്തിലെ താലി മാലയും കിടന്നു കുലുങ്ങവേ അവളുടെ ബ്ലൗസിനുള്ളിൽ ബ്രായിൽ പൊതിഞ്ഞു വച്ചിരിക്കുന്ന മുലകളും കിടന്നു ആടാൻ തുടങ്ങിയിരുന്നു.

സൂസൻ അവളുടെ ചുണ്ടുകൾ കടിച്ചു ചേട്ടായി ചേട്ടായി എന്ന് മന്ത്രിക്കവേ ഞാൻ അവളുടെ പൂറിലേക്ക് എന്റെ പാൽ തുള്ളികൾ അടിച്ച് ചീറ്റിച്ചിരുന്നു…..

എന്റെ കുണ്ണ പാലിന്റെ ചൂട് അറിഞ്ഞു മുകളിലേക്കു കണ്ണും മിഴിച്ചു സൂസൻ കിടക്കവേ ഞാൻ കിതച്ചുകൊണ്ട് കിടക്കയിലേക്ക് മലർന്നു കിടന്നിരുന്നു. കുറച്ച് നേരം അങ്ങനെ കിടന്ന ശേഷം സൂസൻ എന്റെ മാറിൽ തല വച്ച് എന്റെ രോമങ്ങൾ പയ്യെ കടിച്ചു വലിച്ച് രസിക്കാൻ തുടങ്ങിയിരുന്നു.

ഞാൻ – ഹാവൂ… വേദനിക്കുന്നൂടി സൂസമ്മോ

സൂസൻ – ആണോ…

അവൾ വീണ്ടും എന്റെ മാറിടത്തിലെ രോമം കടിച്ച് വലിച്ചു.

ഞാൻ – ദേ എന്റെന്ന് കിട്ടും പറഞ്ഞേക്കാം

എന്ന് പറഞ്ഞ് കൈ വീശിയതും അവൾ എന്റെ മാറിൽ നിന്ന് എഴുന്നേറ്റു ചിരിച്ചുകൊണ്ട് മാറി കളഞ്ഞിരുന്നു.

ഞാൻ – ഇങ്ങ് വാടി സൂസമ്മോ

എന്റെ മുട്ടുകാലിൽ കിടന്ന ബോക്സർ വലിച്ചൂരി കളഞ്ഞു ഞാൻ അവളെ വിളിച്ചു.

സൂസൻ – അയ്യടാ… എന്നേം നോവിക്കാനല്ലേ

എന്നും പറഞ്ഞ് അടി പാവാട പൊക്കി എന്നെ കാണിച്ച് അവളുടെ തുട വഴി ഒഴുകുന്ന എന്റെ കുണ്ണ പാല് അടി പാവാട വച്ച് തന്നെ അവൾ തുടയ്ക്കാൻ തുടങ്ങി.

സൂസൻ – എന്തോരം പാലാ എന്റെ കള്ള കണ്ണന്…

അവൾ എന്റെ കുണ്ണ നോക്കി പറഞ്ഞു. എന്നിട്ട് സൂസൻ ടേബിളിൽ വച്ചേക്കുന്ന ജെഗിൽ നിന്ന് ഗ്ലാസ്സിലേക്കു ജ്യൂസ്‌ ഒഴിച്ച് ഒറ്റ വലിക്ക് കുടിച്ചു. ഞാൻ അത് കണ്ടു ഞെട്ടി പോയിരുന്നു.ഇതൊക്കെ എപ്പോൾ ഇവൾ ഇവിടെ കൊണ്ട് വന്നു..

Leave a Reply

Your email address will not be published. Required fields are marked *