അത് കണ്ടു സച്ചു ചേച്ചി കളിയാക്കാൻ തുടങ്ങി ഒപ്പം ഞാനും കൂടി. ഞങ്ങൾ കളിയാക്കുന്നത് കണ്ടു മറ്റുള്ളവർ എല്ലാം കളിയാക്കി. കളിയാക്കൽ വഴി പിന്നെ പട്ടിലേക്ക് നീങ്ങി അന്താക്ഷരി ആയി അടുത്ത കളി. കളി കൊഴുത്തു വന്നപ്പോഴേക്കും സമയം പോയത് അറിഞ്ഞില്ല. പിന്നെ എപ്പോഴോ supply വന്നു. പിന്നെ നിർത്തി വെച്ച ഈർക്കിൽ കളി തുടർന്നു. പിന്നെ പിന്നെ മാറി മാറി
വിവിധ തരം കളികൾ കളിച്ചു.
അവിടെ കളിയുടെ ബഹളവും ചിരിയും കളിയാക്കലും ഒക്കെ ആയിട്ട് 8.30 മുതൽ 11.45 വരെ നീണ്ടു നിന്നു. ശേഷം അമ്മയുടെ കലി തുള്ളിയുള്ള വരവ് കണ്ടപ്പോഴാണ് കളി നിന്നത്. പിന്നെ അങ്ങോട്ട് ബെഡിൽ കിടന്നുകൊണ്ട് വായ കൊണ്ടുള്ള അങ്കമായിരുന്നു, കളിയാക്കലും, കുത്തുവാക്കുകളും, ഒക്കെ ആയി കുറച്ചു നേരം. പിന്നെ പിള്ളേർ ഒക്കെ അണഞ്ഞു തുടങ്ങി അവരൊക്കെ മയക്കത്തിലേക്ക് വീണു.
പിന്നെ കിടക്കുന്നതിനെ ഒക്കെ നേരെ പിടിച്ചു കിടത്തലായിരുന്നു ചടങ്ങ്. കിടന്നു ഉറങ്ങിയാൽ എല്ലാത്തിനും ഒടുക്കത്തെ ഭാരമാണ്. ഒടുക്കം പിള്ളേരെ ഒക്കെ ഒരു വശത്താക്കി കിടത്തിയ ശേഷം സച്ചു ചേച്ചി എന്നെ ഒന്ന് നോക്കിയിട്ട്…
സച്ചു ചേച്ചി : ഞാൻ ഇവിടെ കിടന്നോളാവേ
പിള്ളേരുടെ കൂടെ ചേർന്നുള്ള സ്ഥലമാണ് സച്ചു ചേച്ചി തിരഞ്ഞെടുത്തത്.
അഞ്ചു ചേച്ചി : എനിക്ക് എവുടെ ആണേലും കുഴപ്പമില്ല.
അഞ്ചു ചേച്ചി സച്ചു ചേച്ചിയുടെ തൊട്ടടുത്ത ഇടം തിരഞ്ഞെടുത്തു.
സിനി ചേച്ചി : എനിക്ക് ഇടയിൽ കിടന്നാൽ ഉറക്കം വരില്ല അത്കൊണ്ട് എനിക്ക് അറ്റത്ത് തന്നെ കിടക്കണം.
ആഹാ വൈദ്യൻ കല്പിച്ചതും രോഗി ഇച്ഛിച്ചതും ഒന്നും തന്നെ ആണല്ലോ എന്നാലും ഒരു weight ഇട്ടേക്കാം.
ഞാൻ : അയ്യടി മോളെ അവിടെ ഇരുന്നോ എനിക്ക് അറ്റത് കിടക്കണം അല്ലേൽ എനിക്ക് ഉറക്കം വരില്ല.
സിനി ചേച്ചി : അയ്യടാ ഞാനാ ആദ്യം പറഞ്ഞത് അപ്പോൾ എനിക്ക് തന്നെ അറ്റം വേണം.
ഞാൻ : ഞാനല്ലേ ഈ കുടുംബത്തിലെ ഏക ആൺതരി അപ്പോൾ ഞാൻ വേണം ആദ്യം കിടക്കാൻ.
സിനി ചേച്ചി : പോടാ അവിടെന്ന് ഞാനാ ഏറ്റവും മൂത്തത് അപ്പോൾ ഞാൻ പറയുന്നത് നീ അനുസരിക്കണം. എനിക്ക് തന്നെയാണ് അറ്റം.
ഞാൻ : ഒന്ന് പോ ചേച്ചി എനിക്ക് എന്തായാലും അറ്റം വേണം.
സച്ചു ചേച്ചി : ഒന്ന് മിണ്ടാതെ കിടക്കാമോ രണ്ടാൾക്കും. എനിക്ക് ഒന്ന് ഉറങ്ങണം.
അഞ്ചു ചേച്ചി : നിങ്ങൾ വീണ്ടും അടി ഉണ്ടാക്കല്ലേ ഒരാൾ ഒന്ന് താണ് കൊടുത്താൽ തീരാവുന്നതേ ഉള്ളു ഇവിടത്തെ പ്രശനം.
സച്ചു ചേച്ചി : അതാണ്.., എടാ നീ വന്ന് ഇടയിൽ കിടക്ക് അവൾ അറ്റത് കിടക്കട്ടെ എന്നിട്ട് പെട്ടെന്ന് കിടന്നുറങ്ങാൻ നോക്ക്.
സച്ചു ചേച്ചി കണ്ണ് കൊണ്ടു അനുസരിക്കാൻ പറഞ്ഞു ഒപ്പം ഇട്ട പ്ലാൻ workout ആക്കാൻ ഉള്ളത് അസമയം ആയിക്കൊണ്ടിരിക്കുന്നു എന്നൊരു സൂചന കൂടി
തന്നു.
ഞാൻ : ഞാൻ കിടക്കാം പക്ഷെ എന്റെ കയ്യും കാലും ഒക്കെ ഞാൻ ഇടക്ക് പൊക്കി പൊക്കി ഇടും ചിലപ്പോ ചവിട്ടും അതൊക്കെ സഹിച്ചു കിടക്കാമെങ്കിൽ ഞാൻ ok.
അഞ്ചു & സിനി : ഓഹ് ok..
അങ്ങനെ ഞാൻ പ്രതീക്ഷിച്ച അല്ലേലെങ്കിൽ ഏറെ ആശിച്ച എന്റെ ചേച്ചിമാരുടെ ഇടയിലുള്ള സ്ഥലം എനിക്ക് തന്നെ കിട്ടി. സിനി ചേച്ചി ചെന്ന് ഹാളിലെ tube ലൈറ്റ് off ആക്കി. ആ വലിയ ഹാൾ മുഴുവനും ഇരുട്ട് പടർന്നു. ശേഷം സിനി ചേച്ചി ഫോണിന്റെ flash light on ആക്കി വന്നു കിടന്നു. കിടന്ന ഉടനെ ചേച്ചീ എന്നെ നോക്കി ഒരു പുച്ഛിച്ചു ചിരിച്ചു എന്നിട്ട് light off ആക്കി. ആ തക്കം നോക്കി ഞാൻ ചേച്ചിയുടെ കാലിന്റെ സൈഡിൽ ഒരു നുള്ള് വെച്ചുകൊടുത്തു. ചേച്ചി ‘ആഹ്’ എന്ന് പറഞ്ഞു എന്റെ കയ്യിൽ കയറി പിടിച്ചു ശേഷം ഉള്ള നഖം ഒക്കെ വെച്ച് എന്റെ കൈ അള്ളി മുറിച്ചു. ഞാൻ നിലവിളിച്ചു.
അഞ്ചു ചേച്ചി : എന്താടാ അലറുന്നേ…??
ഞാൻ : ഈ ചേച്ചി എന്റെ കൈ നഖം വെച്ച് നുള്ളി കീറി.
അഞ്ചു ചേച്ചി : അയ്യോ എന്നിട്ട് മുറിഞ്ഞൊ???
സിനി ചേച്ചി : പിന്നെ മുറിയാതെ എന്നെ നോവിച്ചാൽ എന്നെ കൊണ്ടു പറ്റുന്ന പോലെ ഞാൻ തിരിച്ചും ആക്രമിക്കും.
