എന്നാൽ ആദിദേവിന് അതങ്ങനെയായിരുന്നില്ല… അവൻ വായിച്ചറിയുന്ന ഓരോ കാര്യങ്ങളും അവൻ വളരെ പെട്ടന്നു തന്നെ പ്രയോഗത്തിൽ വരുത്താൻ ശ്രമിക്കുമായിരുന്നു.
‘ ശേ ഇതെന്ത് മൈര്. ഇവനെ ഞാൻ ഞാൻ എങ്ങനെ സമാധാനിപ്പിക്കും…
പ്ലാൻ കൊളമാകുമോ…
ഇന്നെങ്കിലും എന്റെ പെണ്ണിനെ കളിക്കണം എന്ന് വിചാരിച്ച് അവളോട് തന്നെ എല്ലാം പറഞ്ഞു കാല് പിടിച്ച് സമ്മതിപ്പിച്ചതാണല്ലോ.
ഇനി ഞാൻ കോണ്ടം വാങ്ങിയത് വെറുതെയാകുമോ. ഈ പിള്ളേർ എവിടെ പോയി… സമയം 7:30 ആയല്ലോ…’ ആദിദേവ് ഒന്നാഞ്ഞു നിശ്വസിച്ചു….😤
( ആദിദേവിനെ സംബന്ധിച്ചു മറ്റൊരു കാര്യമെമെന്തനാൽ, അവനു അവന്റ 24 വയസ്സിനുള്ളിൽ അനേകം കളികളിൽ പങ്കെടുക്കാൻ സാധിച്ചിട്ടുണ്ട് എന്നുള്ളതാണ്. പ്രത്യേകിച്ചും അവന്റെ മുറപ്പെണ്ണായ രാജശ്രീയുമായി അവൻ നടത്തിയ രതികേളികളെ കുറിച്ച് മറ്റൊരു അവസരത്തിൽ പറയാം…)
ആദി തുടർന്നു : “ഡാ നീ കാർത്തിക വന്നിട്ട് അവളോട് തന്നെ ചോദിച്ചു നോക്ക്….”
ശെരി അവളോട് തന്നെ ചോദിക്കാം…” ജിത്തു തന്റെ വിഷമമടക്കി കൊണ്ട് പറഞ്ഞു….😕
പെട്ടന്ന് ഒരു കാറിന്റെ ഹോണടി കേട്ടു അവർ തിരിഞ്ഞു നോക്കി… ഒരു വൈറ്റ് കളർ ഹോണ്ട അമേസ് കാർ കോളേജ് ഗ്രൗണ്ടിലുള്ള കാർ പാർക്കിങ് ഏരിയയിൽ വന്നു നിന്നു. 🚘
അതിൽ നിന്ന് ഫ്രണ്ട് ഡോറിൽ നിന്ന് സുന്ദരിയായൊരു പെൺകുട്ടി ഇറങ്ങി വന്നു. ജീൻസും ഇറുകിയ ടോപ്പുമായിരുന്നു അവളുടെ വേഷം. കാണാൻ വളരെ മോഡേൺ ലുക്ക് ആയിരുന്നു അവൾക്ക്.
ആകെപ്പാടെ ഒരു അപ്പീലിംഗ് സ്റ്റൈൽ ആയിരുന്നു അവൾക്ക് ഉണ്ടായിരുന്നത്. അവളെ കണ്ട് ജിത്തുവിന്റെ കണ്ണുതള്ളിപ്പോയി.
ആദിയ്ക്കാകട്ടെ , അവന്റെയുള്ളിന്റെയുള്ളിൽ അടക്കി വെച്ചിരുന്ന വന്യമായ മോഹങ്ങൾ പുറത്തു ചാടാൻ വെമ്പി നിൽക്കുന്നത് പോലെ തോന്നി.
‘ശോ ഇവളിന്ന് എന്റെ കണ്ട്രോൾ കളയാനായിട്ടാണോ ഇങ്ങോട്ട് വന്നത്.’
അവൻ പിറുപിറുത്തു.
“യ്യോ… ഇത് കാർത്തികയല്ലേ.”
കാറിൽ നിന്ന് ഇറങ്ങിവന്നയാളെ കണ്ട് ആദിയും ജിത്തുവും അടുത്തേക്ക് ചെന്നു.
” ഹലോ മൈ ഡിയർ ബോയ്സ്… ” അവർക്ക് നേരയവൾ കൈവീശി കാണിച്ചു.
” എടീ നയന എന്തിയേ ??? ” കറുത്ത സൺഫിലിം ഒട്ടിച്ചിരിക്കുകയായിരുന്ന കാറിന്റെ സൈഡ് ഗ്ലാസ്സ് വിൻഡോയിലേക്ക് ചുഴിഞ്ഞു നോക്കി കൊണ്ട് ദേവജിത്ത് ചോദിച്ചു.
“അവളിവിടെ തന്നെയുണ്ട്. എടീ നയനേ ഇറങ്ങി വാ. നിന്റെ കാമുകൻ വിളിക്കുന്നു.” എന്ന് പറഞ്ഞു കൊണ്ട് കാർത്തിക ബാക്ക് ഡോർ തുറന്നതും അതിൽ നിന്ന് ഒരു പെൺകുട്ടി ഇറങ്ങി വന്നു.
കാണാൻ സ്വർഗ്ഗലോകത്തെ സുന്ദരിമാരെ പോലെയായിരുന്നു അവൾ. ചുരുക്കി പറഞ്ഞാൽ വെണ്ണകല്ലിൽ കൊത്തിയെടുത്ത ദേവതാശിൽപ്പം പോലെ. കാണുന്നവന്റെ വെള്ളം പോകാനിടയാക്കുന്ന മറ്റൊരു പീസ് ഐറ്റം.
” എന്റെ ദൈവമേ.. നീയെന്നെ കാത്തു. ആദി…എടാ പട്ടീ… എന്നെ നീ പറ്റിച്ചതാണല്ലേ.” കാറിൽ നിന്ന് നയന ഇറങ്ങി വരുന്നത് കണ്ട് ദേവജിത്ത് സമാധാനിച്ചെങ്കിലും… തന്നെ പൊട്ടനാക്കിയതിന്റെ ദേഷ്യത്തിൽ അവൻ ആദിയെ തല്ലാനായി അവന്റെ നേർക്ക് കുതിച്ചു.
“എടാ ദേവാ വേണ്ടടാ…” കാർത്തികയും നയനയും അവനെ തടയാൻ ശ്രമിച്ചുവെങ്കിലും അവർക്കതിനു കഴിഞ്ഞില്ല.
“പടേ…”
” എന്റെ അമ്മേ…”
അവർ നോക്കിയപ്പോൾ കണ്ടത് തിനർത്ത കവിളും പൊത്തി പിടിച്ചു നിൽക്കുന്ന ആദിയെയാണ്. അടുത്ത് കലിയടങ്ങാതെ ജിത്തുവും നിൽപ്പുണ്ട്.
” തല്ല് കിട്ടിയപ്പോൾ സമാധാനമായല്ലോ എന്റെ മോന്. നീ ഇങ്ങോട്ടൊന്നു വന്നേ…ടൂറിന്റെ കാര്യം അവരോട് വിളിച്ചു ചോദിക്കണ്ടേ ” ??? ആദിയുടെ അടുത്തെത്തിയ കാർത്തിക അവനെ വിളിച്ചു കൊണ്ടുപോകാൻ ഒരുങ്ങി.
“എടീ അങ്ങനെയാണെങ്കിൽ ഞാൻ വിളിച്ചു ചോദിക്കാം ; നീലിമയോട് ചോദിച്ചാൽ പോരെ. അവളല്ലേ, ടൂർ കോർഡിനേറ്റർ ???.” നയന തിരികെ ചോദിച്ചു.
നീലിമ, അവരുടെ ക്ലാസ്സിലെ ലീഡറും ഡിപ്പാർട്മെന്റിലെ ടോപ്പേഴ്സിൽ ഒരാളും കൂടിയാണ്. ( അവളെ കുറിച്ച് നമ്മൾക്ക് പിന്നെ പറയാം…)
” ഹേയ് അതു വേണ്ട. കാര്യങ്ങളൊക്കെ ഞാൻ ചോദിച്ചോളാം. നീയും ജിത്തുവും നിങ്ങൾക്ക് കിട്ടിയ സമയം പാഴാക്കാതെ എൻജോയ് ചെയ്യ്.
