ആന്റിയുടെ ഏകാന്തത – 3 Like

Kambi Story – ആന്റിയുടെ ഏകാന്തത 3

Auntiyude Ekanthatha Part 3 | Author : Jokuttan

[ Previous Part ]

 


ഇതുവരെ തന്ന മികച്ച പിന്തുണയ്ക്ക് നന്ദി..കഥ തുടരുന്നു


ഞാൻ ആദ്യമായ് ആണ് ഒരു സ്ത്രീയോട് ഇത്തരം കാര്യങ്ങളിൽ ഒരു വികാരം പ്രകടിപ്പിക്കുന്നത്..അത് ആൻ്റിയോടാണ്.

ചിലപ്പോൾ ആൻ്റിക്കു കുട്ടികൾ ഇല്ലാത്തതും സമ്പന്ന ആയതും ഒറ്റക് ഒരു അടിപൊളി വീട്ടിൽ താമസിക്കുന്നതും ഓക്കെ എൻ്റെ മനസ്സിൽ ചിന്തിച്ചപ്പോൾ തോന്നിയത് ആവാം…എന്നെ പറ്റിയും കുടുംബത്തിൽ ഒരു മോശം ആരും പറഞ്ഞിട്ടില്ല….

 

അങ്ങനെ രണ്ട് ദിവസങ്ങൾ കടന്ന് പോയി. ഈ ദിവസങ്ങളിൽ ഞാൻ ആൻ്റിയെ രാത്രി തൊട്ടില്ല. കാരണം എല്ലാ ദിവസവും ചെയ്താൽ 1 ദിവസം എന്തായാലും പിടിക്കപ്പെടും.. അങ്ങനെ പിടിച്ചാൽ എനിക്ക് ഓർക്കാൻ കൂടി വയ്യ..അമ്മ അറിയും പിന്നെ വീട്ടുകാർ എല്ലാം ചിലപ്പോ അറിയും..

ക്ഷെമ കാണിച്ചാൽ ചിലപ്പോൾ ഭാഗ്യം കൂടി ഉണ്ടെൽ എല്ലാം നടക്കും ഇല്ലേൽ എല്ലാം പോവും… ചിലപ്പോ ഒരു പ്ലാനും വർക്ക് ഔട്ട് ആയില്ലെന്ന് വരാം…എന്തായാലും പ്ലാനിൻ്റെ രണ്ടാം ഘട്ടം തുടങ്ങാൻ ആയി എന്നെനിക്ക് തോന്നി…

 

ഞാൻ: ആൻ്റി ഇന്നല്ലെ അങ്കിൾ വരുന്നത്…

 

ആൻ്റി: അതേടാ..

 

ഞാൻ: മ്മ്… ആൻ്റി ഞാൻ തോട്ടിൽ പോയി ഒന്ന് കുളിച്ചിട്ട് വരാം ആൻ്റി വരുന്നോ…

 

ആൻ്റി: ഇല്ലടാ നീ പോയിട്ട് വാ ഞാൻ വേറൊരു ദിവസം വരാം..

 

അങ്ങനെ ഞാൻ തോട്ടിൽ ചെന്ന് കുളി ഒക്കെ കഴിഞ്ഞ് കരയിൽ കുറച്ച് നേരം ഇരുന്നു… പരിസരത്ത് എങ്ങും ആരും ഇല്ല എങ്ങാനും രാജി ചേച്ചിയോ വീട്ട്കാരോ മറ്റോ വന്നാൽ ആയി…ആൻ്റിയും ആയി അടുത്ത ദിവസം ഇവിടെ വരണം… ഇവിടുത്തെ സാഹചര്യം ഒന്ന് നോക്കാൻ കൂടി ആണ് ഞാൻ ഒറ്റക്ക് വന്നത്… അങ്ങനെ തിരിച്ച് പോയി ഞങൾ ഭക്ഷണം ഒക്കെ കഴിച്ച് ടിവി കണ്ടിരുന്നു..

 

ആൻ്റി: എടാ അങ്കിൾ ഇന്ന് വരുന്നില്ല നീ പോയപ്പോ വിളിച്ചാരുന്ന്…

 

ഞാൻ: അതെന്താ( ഞാൻ മനസ്സിൽ സന്തോഷിച്ചു..കാരണം പുള്ളി വന്നിരുന്നേൽ എൻ്റെ പ്ലാൻ വീണ്ടും മാറ്റേണ്ടി വന്നേനെ)

 

ആൻ്റി: ഓഹ് ചില ആഴ്‌ച അങ്ങനാടാ…ഇപ്പൊ നീയില്ലെ അതുകൊണ്ടാരിക്കൂം..

 

അങ്ങനെ ഓരോന്ന് സംസാരിച്ചും ടിവി കണ്ടും ദിവസം പോയി… ഞാൻ ആൻ്റിയെ ഈ ദിവസം തൊടുന്നില്ല കാരണം ആൻ്റിക്ക് എന്തെങ്കിലും സംശയം ഉണ്ടായാൽ നാളത്തെ എൻ്റെ പ്ലാനിന് ഒരു വെല്ലുവിളിയാവും..അങ്ങനെ പിറ്റെ ദിവസം രാവിലെ ആയി….

 

ഞാൻ ആൻ്റിയെ തിരഞ്ഞു…അടുക്കളയിൽ നില്പുണ്ട്

 

ഞാൻ: ആൻ്റി നമുക്ക് നാളെ രാവിലെ ഒരു 8.30 ന് ഇറങ്ങണം എന്നിട്ട് അവിടെ ഒരു 11 മണിക്ക് എത്തും… അവിടുന്ന് കല്യാണം കഴിഞ്ഞ് 12 ആവുമ്പോൾ ഫുഡ് കഴിച്ച് ഇറങ്ങുന്നു…. ശേഷം അവിടുത്തെ പ്രധാന സ്ഥലത്ത് ഓക്കേ പോവാം ബാക്കി അന്നേരം മനസ്സിൽ തോന്നുന്ന പോലെ ചെയ്യാം…

 

ആൻ്റി: മ് അതാ നല്ലത് കല്യാണം കഴിഞ്ഞ് തീരുമാനിക്കാം..നീ എനിക്ക് ഒരുപകാരം ചെയ്യണം

 

ഞാൻ: എന്താ ആൻ്റി?

 

ആൻ്റി: നീ കടയിൽ പോയി ആ ബ്ലൗസ് ഒന്ന് വാങ്ങണം…അത്രേ ഒള്ളു..

( ഭാഗ്യം ബ്യൂട്ടി പാർലർൽ പോവുന്ന കാര്യം അല്ല)

 

ഞാൻ: അതിനെന്താ ഇപ്പൊ പോയി വാങ്ങാം…

 

അങ്ങനെ ഞാൻ പോയി അത് വാങ്ങി തിരികെ വന്നു…

 

അങ്ങനെ രാത്രി ആയി…ഞങൾ ഡ്രസ്സ് ഒക്കെ പാക്ക് ചെയ്തു..പുതിയത് മെടിച്ചതും ബാക്കി ഉള്ളതും ഞാനും ആൻ്റിയും ബാഗിൽ ആക്കി ഇനി എങ്ങാനും സ്റ്റേ ചെയ്താലോ അതുകൊണ്ട് ഒരു കരുതലിന് ആണ്…

 

ഞാൻ: ആൻ്റി ബ്ലൗസ് ഇട്ട് നോക്കിയോ ?

 

ആൻ്റി: അയ്യോ ഇല്ലടാ…. ഞാൻ അത് മറന്ന് പോയി… ശോ ഇനി എങ്ങാനും ചേരില്ലെങ്കിൽ തീർന്നു….

 

ഞാൻ: ആൻ്റി പെടിക്കണ്ടാ ഇപ്പൊ ഇട്ട് നോക്ക്..ഇല്ലേൽ രാവിലെ അവരുടെ വീട്ടിൽ പോയി ആണേലും റെഡി ആക്കാം…

 

ആൻ്റി: ഞാൻ എന്നാ പോയി ഇട്ട് നോക്കാം…

 

ഞാൻ: എന്നെ കാണിക്കണെ

 

ആൻ്റി: അത് വേണോ..

 

ഞാൻ : പിന്നെ വേറെ ഒരാളോട് അഭിപ്രായം ചോതിക്കണ്ടെ …ഇല്ലേൽ വേണ്ട..

 

ആൻ്റി: ആഹ് നിക്ക് ഞാൻ ഇട്ടോണ്ട് വരാം…

 

അങ്ങനെ ആൻ്റി അകത്ത് പോയി.. കുറച്ച് കഴിഞ്ഞ് ഒരു പാവാട അടിയിൽ ഇട്ട് ആ നേവി ബ്ലൂ ബ്ലൗസ് ഇട്ടോണ്ട് വന്നു…

എൻ്റെ കണ്ണ് തള്ളി പോയി… സ്‌ലീവ്ലസ് ബ്ലൗസിൽ വീർത്ത് നില്കുന്നു ആൻ്റിയുടെ മാറിടം… ഹൊ ആ കാഴ്ച്ച… എൻ്റെ ആൻ്റി എന്നെ കാണിക്കാൻ എൻ്റെ മുന്നിൽ പാവടയിലും ബ്ലൗസിലും നില്കുന്നു… തോളിൽ ബ്രായുടെ വള്ളി പോലെ കിടക്കുന്ന ബ്ലൗസും…ആൻ്റിയുടെ കൈകൾക്ക് എന്ത് ഭംഗിയാണ് ഈ ബ്ലൗസിൽ…എനിക്ക് കമ്പി ആയി…

 

ആൻ്റി: എടാ നല്ല കറക്ട് ആണ്… രെക്ഷപെട്ടു…

 

നിൽക് നോക്കട്ടെ… ഞാൻ ചെന്ന് ആൻ്റിയെ തോളിൽ കൈ വച്ച് തിരിച്ച് നിർത്തി ( ആൻ്റിയുടെ അനുവാദത്തോടെ ഉള്ള എൻ്റെ ആദ്യ സ്പർശം)

 

ഞാൻ: ആൻ്റി കൊള്ളാം പുറകും ഒക്കെ കറക്ട് ആണ്… നമുക്ക് ഇങ്ങനെ പാവാടയും ബ്ലൗസും ഇട്ടോണ്ട് പോയാലോ…

 

ആൻ്റി: ചീ പോടാ അവിടുന്ന്…(ആൻ്റി ചിരിച്ചു)… നീ കാര്യം പറ കൊള്ളാവോ?

 

ഞാൻ: ആൻ്റി സത്യം പറയട്ടെ ഇങ്ങനെ ആൻ്റിയെ കാണാൻ എന്ത് ഭംഗി ആണെന്നോ…

 

ആൻ്റി: എടാ നിന്നോട് ബ്ലൗസിൻ്റെ കാര്യവാ ചൊതിച്ചേ…

 

ഞാൻ : അത് സൂപ്പർ… പോരെ

 

ഞാൻ: ആൻ്റി ഒന്ന് കൈ പൊക്കിയെ

 

ആൻ്റി: എന്തിനാ.

 

ഞാൻ: പോക്ക് ഒന്ന് നോക്കട്ടെ..

 

ആൻ്റി മെല്ലെ കൈ ഉയർത്തി…

 

ഞാൻ: ആഹ് ബെസ്റ്റ് …ഇങ്ങനെ ആണോ ആൻ്റി സ്‌ലീവ്ലേസ് ഇടാൻ പോവുന്നത്…. കൊള്ളാം

 

ആൻ്റിയുടെ കക്ഷത്തിൽ ഒരുപാട് വലുതല്ലാത്ത രോമങ്ങൾ…. ആൻ്റി ഇത് ഷേവ് ചെയ്യണം ഇല്ലേൽ കൊള്ളില്ല …ഞാൻ പറഞ്ഞു..

 

ആൻ്റി: എടാ അതിനു പുറത്തേക്ക് അതികം കാണാവോടാ…

 

ഞാൻ: പിന്നില്ലാതെ…ഇങ്ങനത്തെ ഡ്രസ്സ് ഇട്ടാൽ തന്നെ മിക്കവരും അങ്ങോട്ടേക്ക് ആവും നോക്കുന്നത്…അപ്പോ പിന്നെ കാണില്ലേ…

 

ആൻ്റി: ഇനി എന്ത് ചെയ്യും…

 

ഞാൻ: പേടിക്കണ്ട നമുക്ക് ഷേവ് ചെയ്യാം..

 

ആൻ്റി: ഈ രാത്രി എങ്ങനാ ? രാവിലെ പോവുകയും വേണം.

 

ഞാൻ: ഇവിടെ റേസോർ ഇരിപ്പുണ്ടോ…

 

ആൻ്റി: അതൊക്കെ ഉണ്ട്..

 

ഞാൻ: എങ്കിൽ ഞാൻ ചെയ്യാം … ( ഇതിന് ആണ് ആൻ്റി പാർലറിൽ പോവരുത് എന്ന് ഞാൻ ആഗ്രഹിച്ചത്.. പക്ഷേ അങ്കിൾ വന്നിരുന്നെൽ മറ്റൊരു ദിവസം എന്തെങ്കിലും പറഞ്ഞ് ഇത് നടത്തേണ്ടി വരുമാരുന്നു… ഏതായാലും ഭാഗ്യം തുണച്ചു..)

 

ആൻ്റി: എടാ നിനക്ക് അത് ബുദ്ധിമുട്ടല്ലേ..

 

ഞാൻ: ആൻ്റിക്ക് എന്ത് വേണേലും ചെയ്യാൻ എനിക്ക് ബുദ്ധിമുട്ട് ഇല്ല..അപ്പോ ആൻ്റി എന്നെ അങ്ങനെ ആണ് കാണുന്നത് അല്ലേ…

 

ആൻ്റി: എടാ അതല്ല നിൻ്റെ ദേഹത്ത് ഒക്കെ അഴിക്കാവും അതാ…

Updated: March 9, 2023 — 6:17 pm

Leave a Reply

Your email address will not be published. Required fields are marked *