എന്റെ ജീവിത യാത്ര – 1 1

മുതലാളി :- ഇനി എന്തെങ്കിലും നിന്നെപറ്റി കേട്ടാൽ ചവിട്ട് നട്ടലൊടിക്കും ഞാൻ.
ഞാൻ :- അതിനുമുമ്പേ ഇവൻ ഞാൻ കൊടുക്കു

മുതലാളി :- അത് പോട്ടെ. ഞാൻ നിന്നെ കാണാൻ നിന്നത് വേറെ ഒരു കാര്യം പറയാൻ ആണ്. Sept 20 ഒരു ഓട്ടം ഉണ്ട്. നമ്മുടെ മറ്റേ സ്കൂൾ.

ഞാൻ :- അത് കിട്ടിയോ.

മുതലാളി :- കിട്ടാത്ത പിന്നെ. കഴിഞ്ഞ വർഷം നമുക്കു തരാത്ത പോയി പണികിട്ടി അല്ലെ വന്നത്. പിന്നെ നീ കൊടുത്ത പാക്കേജ് ഡീറ്റെയിൽസ് അവർക്കു ഇഷ്ടപ്പെട്ടു. റേറ്റ് കൂടുതൽ ആണ് എന്ന് പറഞ്ഞു. ഞാൻ കുറയ്ക്കാൻ ഒന്നും നിന്നില്ല. നല്ലപോലെ ചെയ്യാണമെങ്കിൽ ഇത്രയും വേണം എന്ന് പറഞ്ഞു. ഒന്നാമത് പെൺകുട്ടികൾ മാത്രം.

ഞാൻ :- ഒടുക്കം എന്തായി

മുതലാളി :- എന്താകാൻ ഇന്നലെ പോയി എഗ്രിമെന്റ് എഴുതി

ദിവസങ്ങൾ കടന്നുപോയി. ഇതിനിടയിൽ 1 കോളേജ് മം 1 സ്കൂൾ ഓട്ടവും ഓടി.

അങ്ങനെ ആ ദിവസം എത്തി. ഉച്ചക്ക് ഞാൻ ഷെഡിൽ എത്തി.

ആൻസി (മുതലാളിയുടെ മോൾ ):- ചേട്ടോ വാ കഴിക്കാൻ വിളിക്കുന്നു അച്ഛൻ

ഞാൻ കഴിക്കാൻ പോയി. മുതലാളി ദിനിങ് ടേബിൾ ഇരിപ്പുണ്ട്. ഷൈനി (മുതലാളിയുടെ ഭാര്യ ) ആഹാരം വിളമ്പുന്. ഈ കിളവന് കഴിവിലത്തത് കൊണ്ട് ഇത്രയും നല്ല ഊക്കാൻ ചരക്കു കെട്ടിയോള്. മോളും കിടിലം. മനസ്സിൽ ഓരോന്ന് ആലോജിച്ചു ഞാൻ ഇരുന്നു.

മുതലാളി :- ഡാ കിച്ചു എവിടെ…?

ഞാൻ :- ഇപ്പൊ വരും. അവൻ വീട്ടിൽ നിന്നും കഴിച്ചിട്ടേ വരത്തുള്ളൂ.

ആൻസി :- എവിടെന്ന ഓട്ടം.?

ഞാൻ :- ************

ആൻസി :- ആഹാ…. അത് പെൺകുട്ടികൾ മാത്രം ഉള്ള സ്കൂൾ അല്ലെ.

മുതലാളി :- മം… അതെ. നമ്മുടെ പത്തനംതിട്ട പോകുന്ന വഴി ഇരിക്കുന്നത്

ആൻസി :- എനിക്ക് അറിയാം. ഞാൻ അവിടെ ഒരു എക്സാം പോയിട്ടുണ്ട്. അവിടത്തെ പിളർ ഒക്കെ കാണാൻ സൂപ്പർ ആണ്.

ഞാൻ :- അടിപൊളി

മുതലാളി :- എനിക്ക് ഇവന്റെ കൂടെ പോകുന്നവനെ (കിച്ചു ) ആണ് പേടി. നീ അവനെ നോക്കിക്കോളണം. കഴിഞ്ഞ വർഷം ആ വണ്ടികർ എന്തോ പ്രശനം ഉണ്ടാക്കിയത് കൊണ്ടാണ് നമുക്കു വീണ്ടും ആ ഓട്ടം ഇപ്പോ കിട്ടിയത്.
ഞാൻ :- അവര് പ്രശനം ഉണ്ടാക്കിയത് നന്നായി. നമ്മുടെ റേറ്റ് കൂടിപ്പോയി എന്നും പറഞ്ഞാലേ അങ്ങ് പോയ.

മുതലാളി :- അത് ശെരിയാണ്. ഒടുവിൽ പട്ടി ചന്തക് പോയതുപോലെ ആയി. പരെന്റ്സ്‌ ഒക്കെ സ്കൂൾ പോയി വലിയ വിഷയം ആയി താമസം ആഹാരം ഒന്നും ശെരിയാല്ലായിരുന്നു. ഈ പ്രാവിശ്യം തകർക്കണം ഇനി ആ ഓട്ടം നമ്മളെ വിട്ട് പോകല്ലേ.

ഷൈനി :- എങ്ങോട്ട് ഒക്കെ ആണ് പോകുന്നത്

മുതലാളി :- ഇന്നു സ്കൂൾ തിരിക്കും. നാളെ കോടക് അവിടന്നു മൈസൂർ അവിടന്നു ബാംഗ്ലൂർ വുണ്ടർല അവിടന്നു ബാംഗ്ലൂർ.

ഷൈനി :- ഇവൻ ഉള്ളത് കൊണ്ട് പിന്നെ കുഴപ്പമില്ല.

ശെരിയാണ്. ടൂറിസ്റ്റ് ബസ് ലെ കയറാൻ ആദ്യം ഞാൻ പാക്കേജ് ഒക്കെ പഠിച്ചു. നമ്മുടെ എല്ലാ ഓട്ടം ഞാൻ ആണ് പാക്കേജ് ചെയ്തു കൊടുക്കുന്നത് അത്യാവിശം വരുമാനവും ഉണ്ട് അതിൽ.

അപ്പോയാകും കിച്ചു പുറത്ത് എത്തി. ഞങ്ങൾ യാത്ര തിരിച്ചു ഒരു ഭാഗത്തി ഗാനവും ഇട്ട്.

മുതലാളി :- ഡാ അവിടെ ചെന്ന് മിനി ടീച്ചർ കണ്ടമതി. അവരാണ് പ്രിൻസിപ്പൽ

ഞാൻ :- ഓക്കേ

ഒരു 2.45pm ആയപ്പോ ഞങ്ങൾ സ്കൂളിൽ എത്തി. ഒരു അടിപൊളി പാട്ട് ഒക്കെ ഇട്ട് സ്കൂൾ അകത്തു കയറി. ചെന്നതും ഞങ്ങൾ ഒന്ന് ഞട്ടി. പിളരും സൂപ്പർ അമ്മമാരും സൂപ്പർ. ഞാനും കിച്ചും കാണാൻ നല്ല വെളുപ്പാൻ. എപ്പോഴും യാത്ര ആയതു കൊണ്ട് തന്ന ക്രീം ഒക്കെ ഉപയോഗിക്കും. അതിന്റ ഒരു വെളുപ്പാണ്….

ഞങ്ങൾ വണ്ടി ഒക്കെ തിരിച്ചു നിർത്തി. എല്ലാവരും ഞങ്ങളെ തന്നെ നോക്കി നില്കുന്നു. വണ്ടി ഇഷ്ടപ്പെട്ടു. പിളർ ഫോട്ടോ ഒക്കെ എടുക്കുന്നു. പുറകിൽ സൈഡ് പറയാൻ പോയ കിച്ചു വന്നു.

കിച്ചു :- ഇത് എന്തുവാ കാണുന്ന

ഞാൻ :- എന്തായാലും കൊളം. പിളരും കോളം അമ്മമാരും കൊള്ളാം.

ഞാൻ :- വാ പോയി ആ പ്രിൻസിപ്പൽ തപ്പാം.

ടൂർ പോകാൻ നിൽക്കുന്ന കുട്ടികളുടെയും അവരുടെ അമ്മമാരുടേയും അടുത്തേക് പോയി
ഞാൻ :- കൊച്ചേ…. ഈ പ്രിൻസിപ്പൽ റൂം ഏതാ

കുട്ടി :- ദോ ചേട്ടാ അവിടെ (കൈ ചുണ്ടി കാണിച്ചു )

Leave a Reply

Your email address will not be published. Required fields are marked *