ചൊവ്വാദോഷമുള്ള ചേച്ചി 4

ചേച്ചി വേഗം വാ………… ദീപാരാധനയ്ക്ക് സമയം ആകും…………..

ഹൂ………. എന്തൊരു ഒരുക്കം ആണ് ഈ ചേച്ചി ……….. ദേ…….. വരുന്നു മനു കുട്ട …………… കുറച്ച നേരം കൂടി…….

മുറിയിൽ നിന്നും ചേച്ചി വിളിച്ചു പറഞ്ഞു…………… പിന്നെ ചേച്ചി മുറിക്ക് പുറത്തിറങ്ങി ഹായ്…………….

അടിപൊളി ആയിട്ട് ഉണ്ടല്ലോ ചേച്ചി പോടാ കളിയാകാതെ……….. അല്ല സത്യം ചേച്ചി…………

ഉം…………. എന്ന വാ പോകാം………. അമ്മെ ഞങ്ങൾ അമ്പലത്തിൽ പോയിട്ട വരം കേട്ടോ…………………

ഓക്കേ മോനെ…………….. അങ്ങനെ ഞാനും ചേച്ചിയും അമ്പലത്തിലേക്ക് പുറപ്പെട്ടു എന്നെ മനസിലായില്ലേ………

ഞാൻ മനു ……….. ഗൾഫിൽ നിന്നും ഇന്നലെ വന്നുള്ളൂ എന്റെ ചേച്ചി സുമ

എനിക്ക് രണ്ടു ചേച്ചിമാർ ആണ് ഉള്ളത് ഒന്ന് സുമയും, പിന്നെ രമയും മൂത്ത ചേച്ചി ആണ് സുമ

രമ ചേച്ചി കല്യാണം കഴിഞ്ഞു വിട്ടു

സുമ ചേച്ചിക്ക് കല്യാണം കഴിഞ്ഞിട്ടില്ല ചൊവ്വാദോഷം ആണെന്ന് പറഞ്ഞിട്ട് പാവം വീട്ടിൽ നിൽക്കുക ആണ്

അങ്ങനെ അമ്പലത്തിൽ ഞങ്ങൾ തൊഴുതു വരുമ്പോൾ ആണ് എന്റെ കൂട്ടുകാരൻ പ്രമോദിനെ കാണുന്നത് എടാ അളിയാ മനു…………..

പ്രമോദ് എന്നെ വിളിച്ചു എന്തൊക്കെ ഉണ്ടെടാ വിശേഷം……………….. അവൻ എന്നോട് ചോദിച്ചു

സുഖം തന്നെ……………… ഇപ്പോൾ എവിടെയാ അളിയാ നീ…………………. ഞാൻ പറഞ്ഞു

ദുബായിൽ ആണെടാ……………….

ആണോ എപ്പോ കല്യാണം കഴിഞ്ഞു…………….. ചേച്ചിയെ നോക്കി അവൻ പറഞ്ഞു അത് പിന്നെ ഇത്……………

വേണ്ട വേണ്ട ഒന്നും പറയണ്ട മനു നീയു…… ആരോടും പറയാതെ നീ കല്യാണം കഴിച്ചു അല്ലേടാ…………….. മോനെ……..

നിന്നെ അങ്ങനെ വിട്ടാൽ പറ്റില്ല…..

എടാ അത് പിന്നെ ഇത്……….. ഏതു മോനെ എങ്ങനെ…………

നീ അപ്പോൾ പണ്ട് പറഞ്ഞിരുന്ന നിന്റെ ലൈൻ ഇതാണല്ലേ………. ചേച്ചിയെ ചൂണ്ടി അവൻ പറഞ്ഞു……
ഡാ പ്രമോദേ നീ ഞാൻ പറയുന്നത് ഒന്ന് കേൾക്കു….. ഇനി എന്ത് കേൾക്കാൻ മോനെ…………

ഞാൻ നമ്മുടെ ഗ്രൂപ്പിനെ എല്ലാം അറിയിക്കട്ടെ ട്ടാ…….. നിനക്ക് ഉള്ള പണി വരുന്നുണ്ട്…………….

എന്ന് പറഞ്ഞിട്ട് അവൻ പോയി

ഞാനും ചേച്ചിയും അമ്പലത്തിൽ നിന്നും തൊഴുതു വീട്ടിൽ എത്തി

വൈകീട്ട് ഞാൻ വാട്സാപ്പ് നോക്കിയപ്പോൾ ആണ് പ്രമോദ എന്നെ കോളേജ് ഗ്രൂപ്പിൽ ചേർത്തിട്ട് ഉണ്ടായിരുന്നു എല്ലാര്ക്കും പരിഭവം ഞാൻ കല്യാണം വിളിക്കാത്തതിൽ

പിന്നെ അടുത്ത സൺഡേ ഞങ്ങളുടെ ബാച്ചിലെ കൂട്ടുകാരുടെ ഒത്തുചേരൽ ഉണ്ടെന്നും അതിൽ പറഞ്ഞു

എന്നെ എല്ലാരും വിളിച്ചു വിഷ് പറഞ്ഞു വൈഫ് ആയിട്ട് സൺ‌ഡേ ചെല്ലാനും പറഞ്ഞു പിന്നെ കുറച്ച നേരം ഞാൻ ആലോചിച്ചപ്പോൾ ആണ് എനിക്ക് ഒരു ഐഡിയ തോന്നിയത് എന്തായാലും സൺഡേ പോകാം അപ്പോൾ അവർക്ക് ഒരു പണിയും കൊടുക്കലോ എന്ന് ഞാൻ ഓർത്തു

അങ്ങനെ ഈ കാര്യം ഞാൻ ചേച്ചിയോട് പറഞ്ഞു ചേച്ചി വേണ്ട എന്ന് പറഞ്ഞു സാരമില്ല ചേച്ചി കുറച്ച നേരം നമ്മൾ ഭാര്യയും ഭർത്താവും പോലെ അഭിനയിക്കുന്നു

അത്രമാത്രം ഡാ പൊല്ലാപ്പ് ആകുമോ………….

എന്ത് പൊല്ലാപ്പ് ചേച്ചി…………… ഒരു പൊല്ലാപ്പും ഇല്ല……………

നമ്മൾ അവിടെ പോകുന്നു…………… ഞാൻ ചേച്ചിയെ അവർക്ക് പരിചയ പെടുത്തുന്നു………………

എന്തേലും ഫുഡ് ഉണ്ടാകും അവിടെ അത് കഴിച്ചിട്ട് നമ്മൾ ഇങ്ങോട്ട് പോരുന്നു അത്ര തന്നെ ……….. അപ്പൊ ഓക്കേ അല്ലെ ചേച്ചി…………….

എന്നാലും എനിക്ക് ഒരു പേടി…………….. എന്നാലും അവരെ ഇങ്ങനെ പറ്റിക്കാനോ…………..

ഞാൻ എത്ര നേരം സത്യം പറയാൻ വന്നതാ…………….. പ്രമോദ് അവൻ സമ്മതിക്കാതെ അല്ലെ………………..

പിന്നെ അവൻ ഗസ്സ ചെയ്തു, നമ്മൾ ഭാര്യയും ഭർത്താവും ആണെന്ന് ……………. അപ്പോൾ ചെറിയ ഒരു പണി…………….

ആർക്കും ഒരു ഉപദ്രവവും ഇല്ലല്ലോ ചേച്ചി……………. ഓക്കേ…………….. ഡാ എന്നാലും………………. ഒരു എന്നാലും ഇല്ല ………………..

പിന്നെ സൺഡേ ആയി . ഞങ്ങൾ പുറപ്പെട്ടു

അവിടെ എല്ലാവരെയും ഞങ്ങൾ പരിചയ പെട്ട് അപ്പൊ ഫ്രണ്ട്
നമ്മൾ എല്ലരും നീണ്ട നാളുകൾക്കു ശേഷം കൂടി ചേരുക ആണല്ലോ അപ്പോൾ ഇന്ന് നമുക്ക് ചില ടാസ്ക് കൾ ഉണ്ട് ഭാര്യാ ഭർത്താക്കന്മാരായ ആയ നമ്മൾ അതിലെല്ലാം പങ്കെടുത്തിട്ട് പിന്നെ ഫുഡ് കഴിഞ്ഞിട് നമുക്ക് പോകാം

Leave a Reply

Your email address will not be published. Required fields are marked *