താണ്ഡവം 1

Kambi Story – താണ്ഡവം

അവൻ ആ വലിയ കവാടം കടന്ന് പുറത്ത് ഇറങ്ങി … ഒന്ന് വീണ്ടും തിരിഞ്ഞ് ആ കവാടത്തിൽ എഴുതിയ പേരിലേക്ക് കണ്ണ് പോയി

സെന്റർ ജെയിൽ….

അവന്റെ മുഖത്ത് ഒരു ചിരി വിടർന്നു …

ഒപ്പം തന്നെ ഈ തടവറയിൽ എത്തിച്ച ഒരാളോടുള്ള അടങ്ങാത്ത പകയും … അവന്റേ കണ്ണിൽ ഉദിച്ച് നിന്നു …

അന്ന് 18 വയസിൽ വീട്ടുകാരും നാട്ടുകാരും ഒരാളുടേ വാക്ക് കേട്ട് തള്ളി പറഞ്ഞ് അവനേ ഈ കാരാഗ്രഹക്കൂട്ടിൽ … എത്തിച്ചപോ അവർ അറിഞ്ഞില്ല .. അവന്റെ ഇരുപത്തിഅഞ്ചാം വയസിൽ ആ നാടിനേ മുഴുവൻ വിഴുങ്ങാൻ ഉള്ള ശക്തിയും മായി അവൻ മടങ്ങി വരുമെന്ന് …

അവൻ കണ്ണുകൾ അടച്ചു ഒരു ഒറ്റ രാത്രി കൊണ്ട് തന്റെ ജീവിതം മുഴുവൻ ഇരുട്ടിൽ ആക്കിയവളുടേ മുഖം അവന്റെ നെഞ്ചിൽ തീക്കനൽ പോലേ ചുട്ടുപഴുത്തു നിന്നു …

അന്ന് അവൾ അത് പറഞ്ഞപ്പോ നിർജീവമായി നോക്കി നിന്ന അമ്മയുടേയും …

ആ ഒരു വാക്ക് കൊണ്ട് തനിക്ക് നഷ്ടപെട്ട പ്രിയതമയുടേയും … ഓർമ്മ അവന്റെ കണ്ണിൽ നിന്നും ചുടു കണ്ണി നീർ തുള്ളി സൂര്യന്റേ കൊടു താപം ഏറ്റുവാങ്ങിയ മണ്ണിൽ വീണ് ചിനി ചെതറി …

അവൾക്കായി അവൻ കരുതി വച്ചിരിക്കുന്ന വിധി ഓർത്ത് അവന്റെ ചുണ്ടിൽ ഒരു ചിരി വിണ്ടർന്നു …

രാമനോട് യുദ്ധം ചെയ്ത് തൊറ്റ രാവണനേ പോലേ ആവില്ല ഞാൻ …

നിന്നക്ക് വേണ്ടി മുള്ളുവേലിക്ക് സമാനമായ അലങ്കിൽ .. ഉരുക്കുന്ന ഇരുമ്പിന് സമാനമായ ഒരു തടവറ കൊണ്ട് നിന്നേ ഞാൻ പൂട്ടും… ഒരിക്കലും പുറത്ത് വരത്തക്ക രീതിയിൽ …. നിനക്ക് വേണ്ടി ദേവകണം മുഴുവൻ വന്ന് നിരന്നാലും . രാമനും ലക്ഷ്ണനും ഹനുമാനും എന്തിന് മൊത്തം വാനരപട അണിനിരന്നാലും വിജയത്തിന്റേ നാദം മുഴക്കീ എന്നിലേ അസുരൻ നിന്നേ നേടി എടുക്കും. ഒപ്പം നിനക്ക് ഉള്ള വിധി ഞാൻ എഴുതും. മരണം പുൽകാൻ നീ കൊതിച്ചാലും ഞാൻ ആഗ്രഹിക്കാതേ നിന്റെ അടുത്തേക്ക് യമരാജൻ പോലും വരില്ല …. ഒപ്പം ആ നാട്ടിലേ ചില കഥാകൃത്തുകൾക്കും ഉള്ള സമ്മാനവും അവൻ കരുതിയിരുന്നു ….
അവൻ അവനോട് തന്നേ അത് ആവർത്തിച്ചു കൊണ്ട് … തന്റെ ബലമാർന്ന കരങ്ങൾ കൊണ്ട് മീശയുടേ തുമ്പ് പിരിച്ച് കയറ്റി … മുണ്ട് മടക്കി കുത്തി മുൻ മ്പോട്ട് നടന്നു …

😠😠😠😠😠😠😠😠😠😠😠

അപ്പഴും ആ നാട് ആഘോഷത്തിൽ ആയിരുന്നു … തങ്ങൾക്ക് ഇനി നേരിടത് … തങ്ങൾ തന്നെ അടിച്ച് പതം വരുത്തി .. എടുത്ത ആയുദ്ധത്തെ ആണന്ന് അറിയാതേ … പലരുടേയും കുടിലത കൊണ്ട് നെയ്ത് എടുത്ത കഥകൾ മറന്ന് അവർ അവളുടേ അഗലാവണ്യം വീക്ഷിക്കുകയായിരുന്നു ….

കാന്ത കണ്ണുകളും ദേവീക ഭാവങ്ങളും കൊത്തി എടുത്ത ശിൽപ്പം കണക്കേ ഉള്ള ദേവികയുടേ നിർത്തച്ചുവടുകളിൽ ശ്രദ്ധ ഊന്നി വേലൂർ ഗ്രാമത്തിലേ ഒട്ടു മിക്ക പേരും അന്ന് അവിടേ ആ അമ്പല നടയിൽ ഉണ്ടായിരുന്നു …

ചടുലമായ നിർത്തിച്ചു വട് കൊണ്ട് അവൾ ആ വേദി ധന്യമാക്കു പോൾ … പലരും അവളേ മോഹിച്ച് പോയി … എന്നാൽ അവർ അറിഞ്ഞിരുന്നില്ല അവളുടേ തലവര മാറ്റിക്കുറിക്കാൻ ഉള്ളവൻ കാർമേഘമറനീക്കി പുറത്ത് വന്നത് ….

ഇടറാത്ത കാൽ പാതങ്ങളും മായി തന്റെ ഏഴു വർഷത്തെ കണ്ണക്ക് തീർക്കാൻ കാരാഗ്രഹത്തിന് ഉള്ളിലും പുറത്തും സമഗ്രഹിച്ച ശക്തിയുമായി അവൻ ആ ഗ്രാമത്തെ ലക്ഷ്യം വച്ച് ചുവടുകൾ വെച്ചു …..

😠😠😠😠😠😠😠😠

മതിമറന്ന് നിർത്ത ചുവടുകൾ വക്കുമ്പഴും അവളുടേ കണ്ണുകൾ തന്നേ വീക്ഷിക്കുന്ന മുഖങ്ങളിൽ പാറി നടന്നു …

ആലിന്റെ ചുവട്ടിലായ് നീല ഷർട്ടും കസവ് മുണ്ടും ധരിച്ച ഒരു ചെറുപ്പക്കാരനിൽ അവളുടേ കണ്ണുകൾ ഉടക്കി … പ്രണയഭാവം വിരിയുന്ന ആ മുഖത്തിൽ അവന് വേണ്ടി മാത്രം മെന്നോണം ശ്രിങ്കാരഭാവം പൂത്ത് നിന്നിന്നു … അവന്റെ കണ്ണുകൾക്ക് മാത്രമേ അത് തിരിച്ചറിയുവാൻ സാതിച്ചുളു ….

അവനെ നോക്കി ദേവിക ചുവടുകൾ ചവിട്ടി നിർത്തിയപ്പോ ഉയർന്ന കരഘോഷങ്ങളിൽ നിന്നുമാണ് അവന് തിരിച്ചറിവ് വന്ന് അവളുടേ കാന്ത കണ്ണിൽ നിന്ന് നോട്ടം മാറ്റിയത് ….
വേതിയിൽ നിന്നും ഇറങ്ങി അവൾ അവന്റെ അടുത്തേക്ക് ചുവടുകൾ വെച്ചു …

“എങ്ങിനേ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *