എന്താ നീ വിളിച്ചേ… ടീച്ചറെന്നോ….
അല്ല… അതു….. തുളസി ഒന്ന് പരുങ്ങി..
അമ്മ എന്ന് വിളിച്ചോണം ഇനി മുതൽ….
അതു കേട്ട് തുളസിയുടെ കണ്ണു വിടർന്നു, ആ കുവള മിഴികൾ നിറഞ്ഞു ഒഴുകി സന്തോഷം കൊണ്ട്..
എന്റെ മോള് ഒന്ന് വിളിച്ചേ ഒന്ന് കേൾക്കട്ടെ..
അമ്മേ……………
കല്യാണി.. തുളസിയെ മാറോടു അണച്ചു ആ മുടിയിൽ തലോടി….
അവൻ ഒരു പാവം ആണ്, മോള് കണ്ണനെ പൊന്നു പോലെ നോക്കും എന്ന് എനിക്ക് അറിയാം എന്നാലും അവനെ കൈവിട്ടു കളയല്ലേ എന്റെ കുട്ടിയെ….
അവൾ കല്യാണിയിൽ നിന്നും മാറി കല്യാണി അമ്മയുടെ നെറ്റിയിൽ ഒരു ഉമ്മ നൽകി.. അതിൽ ഉണ്ടായിരുന്നു കല്യാണിക്കു ഉള്ള മറുപടി….
മോളെ സമയം ഒരുപാട് ആയി നമുക്ക് പോകാം…
ആ പോകാം അമ്മേ…..
പിന്നെ മോളെ… കാര്യം ഞാൻ സമ്മതിച്ചു എന്ന് കരുതി അവനു ഒത്തിരി സാതന്ത്ര്യം കൊടുക്കണ്ട കേട്ടോ….
തുളസി ഒന്ന് ചിരിച്ചു…… അവൾക്കു മനസിലായി എന്താ അമ്മ ഉദേശിച്ചത് എന്ന്…
അവിടുന്ന് അവർ ഇറങ്ങി വൈകാതെ വീട്ടിൽ എത്തി.
അമ്മ തുളസിയോട് എന്താണ് സംസാരിച്ചതു എന്ന് അറിയാൻ തിടുക്കത്തോടെ ഓടി വന്നത് ആയിരുന്നു കൃഷ്ണ…
അവൻ തുളസിയുടെ അമ്മയോട് സംസാരിച്ചു തുളസിയുടെ റൂമിൽ ചെന്നു…… ബാത്‌റൂമിൽ ആയിരുന്നു അവൾ അപ്പോൾ… ഒരു മുളിപ്പാട്ടു കേൾക്കാം…..
അവൻ അവളെ കാത്തു ബെഡിൽ ഇരുന്നു..
കുളി കഴിഞ്ഞു വെളിയിൽ ഇറങ്ങിയ തുളസി കാണുന്നത് തന്നെ നോക്കി ഇരിക്കുന്ന കൃഷ്ണയെ ആണ്… അവരുടെ കണ്ണുകൾ ഉടക്കി…
ശബ്ദം കേട്ടു തല ഉയർത്തിയ കൃഷ്ണ കണ്ടത് കുളിച്ചു ഇറങ്ങി വരുന്ന തുളസിയെ ആണ്…
മുടി ടവ്വൽ കൊണ്ട് കെട്ടിവെച്ചിരിക്കുകയാണ്…. കഴുത്തിലും, മുഖത്തും ചെറിയ രീതിയിൽ വെള്ളത്തുള്ളികൾ ഉണ്ട്. ഫുൾ സ്ലീവ് പിങ്ക് ലെർഡി ഷർട്ടും, മുട്ടിനു താഴെ നിക്കുന്ന ലൈറ്റ് ബ്ലൂ സ്കെർട്ടും ആണ് വേഷം… കാലിൽ പിണഞ്ഞു കിടക്കുന്ന സ്വർണ പാദസരം. ഇടതുകയ്യിൽ സ്വർണ്ണ വള. കഴുത്തിൽ വെള്ളതുള്ളികൾ പറ്റി സ്വർണ ചെയിൻ. കാതിൽ ഒരു ജിമിക്കികമ്മൽ, അവളുടെ അഴകിനു മിഴിവേകാൻ വൈറ്റ് സ്റ്റോൺ ഉള്ള മുക്കിത്തി….. ഒരു സുന്ദരി ആണ് അവൾ ആരും നോക്കി നിൽക്കുന്ന സൗവുന്ദര്യം……
തന്നെ തന്നെ നോക്കി നിൽക്കുന്ന കൃഷ്ണയെ കണ്ട് തുളസിക്കു നാണം വന്നു…..
ഡാ ചെക്കാ.. ഡാ എന്തു നോട്ടം ആണ് നോക്കണേ… ചുമ്മാ മനുഷ്യനെ വട്ടാക്കാൻ…..
ഒരു സ്വപ്നത്തിൽ നിന്ന് ഉണർന്ന കൃഷ്ണ അവളെ നോക്കി…
പിന്നെ എങ്ങനെ ഒക്കെ വന്നു നിന്നാൽ നോക്കി പോകില്ലേ… മനുഷ്യന്റെ കൺട്രോൾ കളയാൻ…
അവൾ കുലുങ്ങി… കുലുങ്ങി ചിരിച്ചു…
ആ ചിരി കണ്ട് അവളുടെ അടുത്തേക്കു ചെന്നു കൃഷ്ണ.
വേണ്ട… വേണ്ട.. അവിടെ നിന്ന് ഉള്ള സ്നേഹം ഒക്കെ മതി മോനെ…
ആണോ…. അതു പറ്റില്ലല്ലേ….
അതൊക്കെ മതി…..
ആാാഹാ… അവൻ അവളുടെ പുറകിൽ നിന്ന് മുടി മുൻപിലേക്ക് തോൾ വഴി ഇട്ടു, കൈ അവളുടെ മുൻപിൽ വയറിൽ ചുറ്റി, തോളിൽ അവന്റെ താടി കുത്തി നിന്ന്… അരകെട്ടു അവളുടെ ചന്തിയിൽ തള്ളി വെച്ചു….
ആഹ്ഹ്ഹ്……
കണ്ണാ എന്ന് പറഞ്ഞു അവന്റെ കയ്യിൽ നുള്ളി അവൾ.. അടങ്ങി നിക്കു ചെക്കാ.. ചുമ്മാ തള്ളി കേറ്റല്ലേ പ്ലീസ്….. പുറകിൽ തിരഞ്ഞു ഒരു കള്ള ചിരിയോടെ അവൾ പറഞ്ഞു..
പ്രശ്നം ആണോ……..
ഹും…. അവനെ ഇട്ടു കുത്താതെ അടങ്ങി നിക്ക്….
ഹും…..
പിന്നെ അമ്മ എന്തു പറഞ്ഞു… എന്റെ സുന്ദരിയോട്….
എന്തു പറയാൻ…. എത്ര സുന്ദരി ആയ മരുമോളെ വേറെ ഇവിടെ കിട്ടാൻ… അമ്മ ഒക്കെ ആണ് എന്ന്..
സത്യം… അവൻ അവളെ വരിഞ്ഞു മുറുക്കി. അവളുടെ കഴുത്തിൽ കടിച്ചു. ഉമ്മ നൽകി… അവളുടെ ചന്തിയിൽ അവന്റെ കുഞ്ഞികുട്ടൻ അമർന്നു…..
ആഹ്ഹ്ഹ്…
കണ്ണാ വേണ്ട….. വേണ്ടാട്ടോ….
ആ മുഴുവൻ പറ എന്റെ വാവേ.. അമ്മ എന്തു പറഞ്ഞു…
അറിയണോ…..
പറ വാവേ…… ഉമ്മ..
അവന്റെ കവിളിൽ അമർത്തി ഉമ്മ നൽകി അവൻ
എന്നാ കേട്ടോ….. അവൾ അന്ന് നടന്ന മുഴുവൻ കാര്യവും പറഞ്ഞു കൃഷ്ണയോട്…
എന്നിട്ട് തിരിഞ്ഞു നോക്കി…
കണ്ണ് നിറഞ്ഞു നിൽക്കുക ആയിരുന്നു കൃഷ്ണ…
അയ്യോ… എന്റെ കണ്ണൻ കരയുവാ….
സന്തോഷം കൊണ്ട് ആണ്..
പിന്നെ….. പിന്നെ….. അവൾ അവനെ ഒന്ന് നോക്കി…
