ഭൂതകാലവസന്തം – 4

അവൾ തന്റെ ആക്ടിവയുടെ കീ എന്നെ കാണിച്ചു. മോളേ, പുറത്ത് നിന്ന് അമ്മയുടെ ശബ്ദം. അവൾ വാതിൽ തുറന്നു. അമ്മ:എഴുന്നേറ്റോ പെണ്ണ്.. ഇവൾ വന്ന കാര്യം പറയാൻ വന്നതാണ് കുറച്ചു മുൻപേ ഞാൻ ഡോറിൽ മുട്ടിയത്. അമ്മ
ഒന്ന് ആക്കിയിട്ടു പോയി. അമ്മ ഞങ്ങൾക്ക് ചായ തന്നു. അത് വാങ്ങിച്ചു. അവൾ വണ്ടിയുടെ കീ എടുത്തു തന്റെ ബ്രായ്ക്ക് ഉള്ളിൽ വെച്ചു.. ഞാൻ:നീ താക്കോൽ അതിൽ ആണോ വെയ്ക്കുന്നത്.

പഴ്സ് കയ്യിൽ ഉണ്ടേൽ അതിൽ വെയ്ക്കും. പഴ്സ് ഒക്കെ വണ്ടിയിൽ വെച്ചു. ഇത് താക്കോൽ മാത്രം അല്ലേ ഉള്ളു. ഇത് എവിടേലും വെച്ചാൽ ഞാൻ അങ്ങ് മറന്നു പോകും.എവിടെ വെയ്ക്കും എന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ആണ് നമ്മുടെ കയ്യിൽ തന്നെ സേഫ് ആയിട്ട് വെയ്ക്കാൻ സ്ഥലം ഉള്ളപ്പോൾ ഞാൻ എന്തിന് വിഷമിക്കണം.. ഇനി അത് അവിടെ ഇരുന്നോളും. അവൾ ചായ കുടിച്ചു. അപ്പോൾ എന്റെ ചിന്ത അവളുടെ സേഫ് ഇന്നലെ തുറന്നു കാണിച്ചതാണ്..ആ വാഴകൂമ്പ് പോലെ ഉള്ള മുലകൾ.
സേതു:നീ വേഗം പല്ല് തേച്ചു കഴിച്ചു റെഡി ആവൂ.. നമുക്ക് ഒന്ന് കറങ്ങാൻ പോകാം.ഞാൻ: എങ്ങോട്ട്.. സേതു:എങ്ങോട്ടെങ്കിലും. ബാ പെണ്ണേ.. ഞാൻ എഴുന്നേറ്റു പല്ല് തേച്ചു ചായ ഒക്കെ കുടിച്ചു കഴിച്ചു ഡ്രെസ് മാറാൻ ചെന്നു. സേതു:ഒന്ന് നിൽക്ക്.. നിനക്ക് ഉള്ള ഡ്രസ്സ്‌ ഞാൻ സെലക്ട്‌ ചെയ്യാം.. എന്റെ കൂടെ വരുവല്ലേ.. ഞാൻ:ഈശ്വരാ.. ഇവൾ എനിക്ക് എന്തുവാണോ.. എന്തായാലും ഇങ്ങനെ ഒക്കെ ഉള്ളതേ എന്റെ കയ്യിൽ ഉള്ളു. അതിൽ നല്ലൊരു ഡ്രസ്സ്‌ എടുത്തു തന്നു. ഒരു റോസ് ചുരിദാർ & പാന്റ്.

സേതു:നീ വേഗം റെഡി ആയിട്ട് വാ. ഞാൻ ഹാളിൽ ഉണ്ടാകും.. ഞാൻ വേഗം റെഡിയായി.. കണ്ണാടിയുടെ മുന്നിൽ ചെന്നു.. സുന്ദരിയായിട്ടുണ്ട്. ശേഷം ഞങ്ങൾ ഇറങ്ങി യാത്ര പുറപ്പെട്ടു.
സേതു:ഇന്ന് നിന്നെയും കൊണ്ട് കാര്യമായിട്ട് ഒന്ന് കറങ്ങാൻ ആണ് എന്റെ പ്ലാൻ.ഞാൻ:എങ്ങോട്ട്.. അതൊക്കെ പറയാം.. ഞങ്ങൾ നേരെ ഒരു തുണികടയുടെ മുന്നിൽ എത്തി. അവൾ എന്നെയും കൊണ്ട് അകത്തേക്ക് കയറി. അവൾ എനിക്ക് രണ്ട് ടോപ് വാങ്ങിച്ചു തന്നു. ശേഷം, അവിടെ നിന്നെ ഒരു ചേച്ചിയോട് :ഇവിടെ ഇന്നേഴ്സ് സെക്ഷൻ എവിടെയാ. ആ ചേച്ചി:അപ്പുറത്താണ് വരൂ.. ചേച്ചി അവളെയും കൊണ്ട് അങ്ങോട്ടേക്ക് പോയി. ഞാൻ പുറകെയും..

അവിടുന്ന് രണ്ട് ബ്രായും പാന്റീസും വാങ്ങി.ശേഷം ഒരു ടോപ് കൂടി എടുത്തിട്ട് ഞങ്ങൾ ഒരു ഷേക്ക്‌ കുടിക്കാൻ ഒരു കടയിൽ കയറി. സേതു:നിനക്ക് ഈ ഇന്നേഴ്സ് കടയിൽ പോയി വാങ്ങിക്കാൻ എന്തിനാ മടി. ഞാൻ ഒന്ന് പതറി. ഞാൻ:ഞാൻ, എനിക്ക് മടിയില്ലല്ലോ. സേതു:മടി ഉണ്ടെന്നു അമ്മ പറഞ്ഞെല്ലോ. ഞാൻ:എടി, അത് പിന്നേ ഒരു ചമ്മൽ..
ഒരാളുടെ മുഖത്തു നോക്കി അതും.. സേതു:കുന്തം, ഈ കാര്യങ്ങൾ ഒക്കെ നമ്മൾ പെണ്ണുങ്ങൾ അല്ലേ ചെയ്യേണ്ടത്. ഇതിനൊക്കെ നീ അമ്മയെ ബുദ്ധിമുട്ടിക്കാറുണ്ട് എന്ന് ഞാൻ അറിഞ്ഞു. അതാ നിനക്ക് ഞാൻ വാങ്ങിച്ചു തന്നത്. ഞാൻ:ശേ, അത് എനിക്ക് ആയിരുന്നോ. എന്റെ അളവ് ഒക്കെ നിനക്ക്?സേതു:അമ്മ പറഞ്ഞു തന്നു. എന്തുവാടി ഇതൊക്കെ. ഞാൻ:എനിക്ക് ഇതൊക്കെ നാണം ആ ചോദിക്കാൻ.. അവൾ എന്റെ അടുത്തേക്ക് വന്നിട്ട്:അന്ന് ഓണപരിപാടിയ്ക്ക് ഇടയിൽ നമ്മുടെ വിശ്രമമുറിയിൽ വെച്ചു ഒരു ചോദ്യം ചോദിക്കാൻ നിന്റെ നാണം ഞാൻ കണ്ടില്ലല്ലോ..

ഞാൻ ആകെ വല്ലാതായി.. ഞാൻ:ഇനി ഞാൻ തന്നെ പൊയ്ക്കൊള്ളാം.. ഞാൻ ആ വിഷയം അവിടം കൊണ്ട് നിർത്തി. തിരിച്ചു ഞങ്ങൾ വീട്ടിൽ എത്തി. അവൾ വേഗം തന്നെ ഓടി വീട്ടിലെ ബാത്‌റൂമിൽ കയറി. ഞാൻ റൂമിൽ കയറി ഡ്രസ്സ്‌ മാറാൻ തുടങ്ങി. ചുരിദാറും പാന്റും അഴിച്ചു ഇരിക്കുമ്പോൾ അവൾ വന്നു ഡോറിൽ മുട്ടി.സേതു:എടി,ഒന്ന് വാതിൽ തുറന്നേ.. ഞാൻ:ഞാൻ ഡ്രസ്സ്‌ മാറുവാ.. സേതു:ഇയ്യോ, ഞാൻ കാണാത്ത നിധി ഒക്കെ അല്ലേ അതിൽ. വാതിൽ തുറക്ക് പെണ്ണേ.. ഞാൻ പെട്ടന്ന് ഒരു ടോപ്പും പാന്റും ഇട്ടു വാതിൽ തുറന്നു. സേതു:ഇത്ര പെട്ടന്ന് മാറിയോ..

നീ ഇത് ഒക്കെ ഒന്ന് ഇട്ടേ ഞാൻ കാണട്ടെ.. നീ ഹാളിൽ ചെല്ല്.. ഞാൻ ഇട്ടോണ്ട് വരാം.. സേതു:ഞാൻ ഇവിടെ നിന്നാൽ എന്താ കുഴപ്പം. ഞാൻ കൂടി എനിക്ക് വാങ്ങിച്ച ടോപ് ഇടാൻ പോകുവാ..അവൾ ചെന്നു വാതിൽ അടച്ചു.. ഫോണിൽ കട്ടിലിൽ ഇട്ടു ടോപ് ഊരി.. അവളുടെ ബ്രായിൽ നിറഞ്ഞു നിൽക്കുന്ന മുലകൾ…രണ്ട് ദിവസം മുൻപ് കണ്ടതിനേക്കാൾ കൂടിയോ.. അവൾ ചെന്നു ഫാൻ ഇട്ടു..സേതു:എന്തൊരു ചൂട് അവൾ ലെഗ്ഗിൻസ് കൂടി ഊരി. ഒരു റോസ് പാന്റീസ് അതും അവളുടെ മദന പൊയ്കയിൽ നനവുണ്ട്..

എനിക്ക് അത് കണ്ടപ്പോൾ ഒരു നാണം വന്നു..എന്നാലും ഞാൻ ആ ഭാഗത്തേക്ക്‌ തന്നെ നോക്കി നിന്നു പോയി.
സേതു:ഡീ, നീ എങ്ങോട്ടാ ഈ നോക്കുന്നത്.. ഞാൻ ഞെട്ടി അവളുടെ മുഖത്തേക്ക് നോക്കി. സേതു:ഇതിനൊന്നും ഇവൾക്ക് ഒരു നാണവും ഇല്ല.. ഞാൻ:നീ എന്തിനാ ഇതൊക്കെ ഊരിയത്. സേതു:ഒന്ന് ഫ്രീ ആവട്ടെ പെണ്ണേ.. ഇത്രയും നേരം ഇതിട്ടോണ്ട് ഇരിക്കാൻ എനിക്ക് വയ്യ.. ആഹാ.. എന്തൊരു സുഖം. അവൾ കട്ടിലിൽ കിടന്നു:നീ കൂടി എല്ലാം ഊരിയിട്ട് വാ..

ഞാൻ:അയ്യേ, ഞാൻ ഇല്ല..എനിക്ക് നാണമാ…സേതു:മുല വലുതാണോ എന്ന് ചോദിക്കാനും എന്റെ പാന്റീസിലോട്ട് നോക്കാനും അവൾക്ക് നാണം
ഒന്നുമില്ല..ഡ്രസ്സ്‌ ഊരിയിട്ട് ഒന്ന് കിടക്കാൻ പറഞ്ഞപ്പോൾ അവളുടെ ഒരു നാണം. ഞാൻ എന്തായാലും ഒന്ന് മയങ്ങാൻ പോകുവാ.

അവൾ കണ്ണടച്ച് ഒന്ന് മയങ്ങി. അവളുടെ ആ കിടപ്പ് എന്റെ കാമത്തെ ഉണർത്തി. എപ്പോഴും നമുക്ക് അവസരം കിട്ടില്ല എന്ന് മഞ്ജുവിന്റെ വാക്ക്..മഞ്ജു ആയിരുന്നേൽ ഇപ്പോൾ ഒരു കളി നടന്നേനേ.ഇവൾ എങ്ങനെ പ്രതികരിക്കും.. ഞാൻ പതിയെ അവളുടെ അടുത്തേക്ക് നീങ്ങി അവളുടെ അടുത്തു ഇരുന്നു. ഞാൻ കൈ എടുത്തു അവളുടെ ബ്രായുടെ മുകളിൽ വെച്ചു. ഇവൾക്ക് ഇത് കൂടി ഊരാമായിരുന്നില്ലേ.. പതിയെ മുലയിൽ ഒന്ന് ഞെക്കി. കൈ പതിയെ താഴേക്ക് എത്തി പുക്കിളിൽ വന്നു..

വീണ്ടും താഴേക്ക് അവളുടെ പൊയ്കയുടെ ഭാഗത്തു വന്നു നിന്നു.കൊതി ഉണ്ട്.. ഭയവും ഉണ്ട്.. എന്ത് ചെയ്യും..ആലോചിച്ചു നോക്കവേ.. എന്താ വേണോ എന്നൊരു ചോദ്യം.. പെട്ടന്ന് തിരിഞ്ഞു നോക്കുമ്പോൾ അവൾ കണ്ണ് തുറന്നു കിടക്കുന്നു. ഞാൻ ആകെ പരിഭ്രമിച്ചു. എഴുന്നേറ്റു മാറാൻ നോക്കിയ എന്നെ പിടിച്ചു അവൾ കട്ടിലിൽ ലോട്ട് ഇട്ടു. സേതു:എന്താ വേണോ എന്റെ സാധനം.. ഞാൻ ഒന്നും മറുപടി പറഞ്ഞില്ല. ഞൊടിയിൽ അവൾ എന്റെ ചുണ്ടുകൾ കവർന്നു.. ഞാൻ അവൾക്ക് വിധേയപെട്ടു..

മഴ കാത്തു നിന്നു ദേശത്തു പേമാരി പെയ്തിറങ്ങി.. അവൾ എന്റെ ചുണ്ടുകൾ ചപ്പി നുകർന്നു.. ഇടയ്ക്ക് കടിയും തന്നു.. ചപ്പി കഴിഞ്ഞു എന്റെ കവിളിൽ രണ്ട് കടി കൂടി തന്നു. ഞാൻ എഴുന്നേറ്റു കട്ടിലിൽ മുട്ടിൽ നിന്നു എന്റെ ഉടുപ്പ് ഊരി.. നേരെ അവളുടെ ദേഹത്തേക്ക് വീണു. അവൾ എന്റെയും ഞാൻ അവളുടെയും ബ്രാകൾ ഊരി മാറ്റി.. എന്റെ നിയന്ത്രണം വിട്ടുപോയിരുന്നു.. ബലൂൺ കണ്ടൽ ഞെക്കി പൊട്ടിക്കാൻ നിന്ന കുട്ടിയുടെ അവസ്ഥ.. ഞെക്കി പിടിച്ചു ഞാൻ അവളുടെ മുലകൾ എടുത്തപ്പോൾ അവൾക്ക് എന്റെ മുലകൾ ചപ്പാൻ ആയിരുന്നു കൂടുതൽ ആഗ്രഹം..

Leave a Reply

Your email address will not be published. Required fields are marked *