ദിവസങ്ങൾ കടന്നു പോയി റസിയയിൽ ഉണ്ടായ എന്റെ മകന് രണ്ടു വയസായി ഇതിനിടക്ക് ഫാസി ഇക്കയും റസിയയും തമ്മിൽ നല്ല വഴക്കായി കാരണം അയാൾക്ക് ആ സെറ്റപ്പ് ഭാര്യ ആയി കൊണ്ട് വരണം രണ്ടു ഭാര്യ മാർ അങ്ങനെ റസിയയുടെ വീട്ടുകാർ അവളെ കൊണ്ട് പോയി.ഇതിനിടെ അവളുടെ ഒരു കുട്ടി മരണപെട്ടു
അത് ഓടി കൂട്ടുകാരുടെ കൂടെ കളിക്കുന്ന സമയത്തു ഒരു കുഴിയിൽ വീണു തല ഇടിച്ചു ഹോസ്പിറ്റലിൽ കിടന്നാണ് അത് സംഭവിച്ചത് റസിയ ക്കു അത് തീരാ ദുഃഖം അയി എല്ലാവർക്കും. ഞാനും പോയിരുന്നു അശ്വസിപ്പിക്കാൻ.
കാലം മുറിവ് ഒരു പക്ഷെ മായ്ക്കും. ഫാസി ഇക്കാ അയാളുടെ സെറ്റപ്പിനെ രണ്ടാം ഭാര്യ ആക്കി വാഴിച്ചു
റസിയയെ പോലെ അല്ല അവലക്ഷണം പിടിച്ച ലുക്ക്
ഞാൻ ഇതിന് ഇടയ്ക്കു ഒരു കണക്ഷൻ വലിച്ചു ഒരു പണച്ചാക്കിന്റെ മകൾ അവളും ആയി പാർക്കിൽ പോകുന്നത് അവളുടെ ബന്ധു കണ്ടു. അവളെ ഒരു രാഷ്ട്രീയ നേതാവിന്റെ മകന് പറഞ്ഞു ഉറപ്പിച്ചത് ആയിരുന്നു പക്ഷെ ഞാൻ അത് അറിഞ്ഞപ്പോൾ വൈകി പോയി അവർ എന്നെ അപയപെടുത്തും എന്ന് ഉറപ്പായി അങ്ങനെ ഞാൻ വാപ്പയുടെ നാട്ടിൽ പോവുക ആയിരുന്നു ബൈക്കിൽ. ആസ്വദിച്ചു പോവുക
ആയിരുന്നു വിജന പ്രദേശം. ഒരു വശം നദി ആണ് നല്ല ഒഴുക്ക്
അപ്പോൾ ഒരു ലോറി എന്റെ ശ്രദ്ധയിൽ പെട്ടു കുറെ സമയം ആയി അത് എന്നെ ഫോളോ ചെയുന്നു അതു എനിക്കുള്ള പണി ആണെന്നും മനസിലായി ആ പണച്ചാക്കിന്റ കൊട്ടേഷൻ ഞാൻ വേഗം വർധിപ്പിച്ചു എന്നാൽ ആ ലോറിയേ ഓവർ ടേക്ക് ചെയ്തു മൂന്നു കാ റുകൾ. എന്റെ നേർക്കു വരുന്നു. അതിൽ ഒരു കാർ മിന്നൽ വേഗത്തിൽ ബൈക്കിന് പിന്നെ എത്തി അപ്പോൾ ലോറി അല്ല. ഈ കാറുകൾ ആണ് എന്റെ കാലൻ എന്ന് ഞാൻ തിരിച്ചറിഞ്ഞു കാരണം. ആ ലോറി അവിടെ നിറുത്തി ഡ്രൈവർ പകച്ചു നോക്കുന്നത് ഒരു മിന്നായം പോലെ ഞാൻ കണ്ടു ഡ്രൈവറുടെ മുഖം എനിക്ക് പരിജയം ഉണ്ട് പക്ഷെ അതാരാണ് എന്ന് മനസിലായില്ല അപ്പോഴേക്കും ആ കാർ വന്നു ബൈക്കിൽ ആഞ്ഞു ഇടിച്ചു ഞാൻ പറന്നു ആ പുഴയുടെ തീരത്തു വീണു
(തുടരും )
ഊമ്പിയ കഥ ആണെന്ന് കമന്റ് ഇട്ട വരുടെ ശ്രദ്ധക്ക് സ്വന്തമായി ഒന്ന് എഴുതി സ്വയം വായിച്ചു നിർവൃതി അടയുക. നിങ്ങൾ ഈ കഥ തുടർന്ന് വായിക്കണം എന്ന് ഞാൻ പറയുകയില്ല നിങ്ങളുടെ ഇഷ്ട്ടം. വായനക്കാരുടെ എല്ലാം അഭിപ്രായങ്ങൾ മുഖ വിലക്ക് എടുത്തു ഒരു കഥയും എഴുതാൻ പറ്റിയില്ല
കമ്പി കഥ വായിക്കാൻ വന്നവർ കഥ വായിക്കുക
