രഘുവിന്റെ കട – 3

ഒരു പത്തു മിനുട്ട് കഴിഞ്ഞതും അയാളുടെ ഫോൺ റിംഗ് ചെയ്തു. ഒരു പരിജയം ഇല്ലാത്ത നമ്പർ ആയിരുന്നു അത്.

ഹെലോ… അയാൾ അങ്ങോട്ട് പറയുന്നതിനു മുൻപ് ഇങ്ങോട്ട് വന്നു. ഒരു സ്ത്രീയുടെ ശബ്ദം ആയിരുന്നു അത്.

ഹലോ… ഇതാരാ. ലഘു തിരിച്ചു ചോദിച്ചു.

ചേട്ടാ ഇത് ഞാനാ മായ. ഇന്ന് കട തുറക്കുന്നിലെ…

ഇല്ല മോളെ ഇന്ന് എന്നി തുറക്കുനില്ല.

അവൾ കുറച്ചു നേരത്തെ മൗനത്തിനുശേഷം ചേട്ടാ. എനിക്ക്. ഒരു വഴുതന. വേണം. Pls… ഒന്ന് തുറക്കുമോ… അവൾ അപേക്ഷിക്കും പോലെ പറഞ്ഞു. കാമം മൂത്ത വെടിയെപോലെ ഏതറ്റംവരെയും താഴാൻ അവൾ ഒരുക്കമായിരുന്നു.

മോളെ അവിടെ ഇപ്പോ വഴുതന ഒന്നും സ്റ്റോക്ക് ഇരിപ്പില. അയാളുടെ സംസാരത്തിൽ ഒരു മടുപ്പിന്റെ ധ്വനി ഉണ്ടായിരുന്നു.

ചേട്ടാ… എനിക്ക് ഇന്നലെ ഒരു ഭയം കൊണ്ട് സംഭവിച്ച് പോയതാണ്. പക്ഷേ എനിക്ക്. എന്തെങ്കിലും ഒന്ന് ചെയ്യൂ രാഘവേട്ടാ… Pls…. അവൾ കേണു കൊണ്ടിരുന്നു.

അയാൾക്ക് ഒരുപാട് അതിശയം തോന്നിപോയി അവളുടെ ആ സംസാരം കേട്ട്. ഒരു ചരക്ക് പെണ്ണ് അതികം പ്രായവും ഇല്ല. അവളെ അപേക്ഷിച്ച് താനൊരു വയസ്സൻ. പിന്നെ എന്തിന് അവൾ തന്നോട് ഇത്ര അപേക്ഷിക്കുന്നു.
മോളെ എനിക്ക് മോളുടെ അവസ്ഥ മനസിലാവുണ്ട്. പക്ഷേ എന്നെകൊണ്ട് കഴിയില്ല. അയാൾ തന്റെ മനസ്സിനെ ബാധിച്ച മടുപ്പ് മൂലം അവളോട് പറഞ്ഞു.

ചേട്ടൻ എന്തിനാ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്. ഞാൻ ചേട്ടന്റെ വീട്ടിലേക്ക് വരാം അവിടെ ആവുബോൾ ആരും ഇല്ലാലോ…

അതല്ല മോളെ വേറെ ഒരു പ്രശ്നം ഉണ്ട്.

അയാളുടെ വലിയ ഡിമാൻഡ് കൂടിയ സംസാരം കേട്ടപ്പോൾ അവൾക്ക് ദേഷ്യം വരാൻ തുടങ്ങിയിരിക്കുന്നു.

മോളെ… ഈ… നാട്ടിലെ പല പെണ്ണുങ്ങളും എന്റെ കടയിൽ വരാറുണ്ട്. അതിൽ പലരും പച്ചക്കറി വാങ്ങാൻ മാത്രം അല്ല വരുന്നത്. അതിൽ മോള് വിചാരിക്കാത്ത പലരും ഉണ്ട്.

പക്ഷേ അവരെ ഒക്കെ അവരുടെ ഇഷ്ടത്തിനനുസരിച്ച് സുഖിപ്പിക്കുന്നത് ഞാനല്ല. എനിക്ക് അതിനുള്ള കഴിവ് ഇല്ലതാനും. അവരെല്ലാം വരുന്നത് മറ്റൊരാളെ പ്രതീക്ഷിച്ചുകൊണ്ടാണ്. ഞാൻ അവന് മോളുടെ നമ്പർ കൊടുക്കാം. അവൻ മോളെ വിളിച്ചോളും.

ചേട്ടാ… അത് വേണ്ട. അതൊന്നും ശരിയാവില്ല. അവൾ അല്പം ഭയം കലർന്ന വാക്കുകളോടെ പറഞ്ഞു.

മോള് പേടിക്കേണ്ട. ഇതൊന്നും ആരും അറിയില്ല. ഞാൻ പറഞ്ഞാലോ അവൻ പല പെണ്ണുങ്ങളുമായും ഉണ്ട് അതൊന്നും ആരും അറിയുന്നില്ല അതുപോലെ ഇതും ആരും അറിയില്ല.

മോളെ.. എന്നെകൊണ്ട് പിടിക്കലും നാക്കലും മാത്രമേ കഴിയു. അതിൽ കൂടുതൽ എന്തെങ്കിലും വേണമെങ്കിൽ അവന് തന്നെ വിചാരിക്കണം അതുകൊണ്ടാണ് ഞാൻ പറയുന്നത്.

ചേട്ടാ… ആരാണ് അവൻ. മായ ചോദിച്ചു.

അത് മോൾക്ക്‌ സമാധാനം ആണെങ്കിൽ മാത്രമേ പറയു. അവൻ വിളിക്കും മോള് അവനോട് സംസാരിക്ക്. മോള് ok ആയാൽ മാത്രം മതി. അയാൾ പറഞ്ഞു.

എന്നാൽ ok മോളെ. മോൾ ഒന്നുകൊണ്ടും പേടിക്കേണ്ട. അയാൾ അതും പറഞ്ഞ് ഫോൺ കട്ട് ചെയ്തു.

മായ ആകെ കൺഫ്യൂഷനിലയി. എന്തൊക്കെയാണ് അയ്യാൾ തന്നോട് പറഞ്ഞത്. ഇതൊക്കെ ഉള്ളതാണോ.. ആരാണവൻ… ഒരുപാട് പെണ്ണുങ്ങൾ എന്ന് പറയുബോൾ അത് ആരേലാം… എനി രഘുവേട്ടൻ നുണ പറഞ്ഞതാണോ… എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ എന്റെ ജീവിതം തകരും. വേണ്ട.. ഇതൊന്നും ശരിയാവില്ല.

ആ നിമിഷ നേരം കൊണ്ട് അവളുടെ കാമം കേട്ടടങ്ങി.
അന്ന് അവൾക്ക് പതിവിന് വിപരിതമായി ഉച്ചയുറക്കം അവളെ നോക്കി ഗോഷ്ടി കാണിച്ചുകൊണ്ടിരുന്നു.

പിന്നീട് അങ്ങോട്ടുള്ള നേരം ചിന്തകൾ നിറഞ്ഞതായിരുന്നു. അവൾ തന്റെ ഓരോ പണികളും റോബോട്ടിനെ പോലെയാണ് ചെയ്ത് തീർത്തത്. അവൾ തന്റെ ഓരോ പണികൾ ചെയ്യുമ്പോഴും ഇടയ്ക്കൊന്ന് ഫോണിലേക്ക് നോക്കൂ. അങ്ങനെ അവൾ രാത്രി കിടക്കാനുള്ള നേരം വരെയും അടുക്കളയിൽ തന്നെ കഴിച്ചുകൂട്ടി.

രാത്രി 9.00

അതുവരെ ആയിട്ടും അവന്റെ കാൾ വന്നില്ലായിരുന്നു. മായയുടെ മനസ്സ് വലിയ സംഘർഷത്തിൽ ആയിരുന്നു. വേണോ… വേണ്ടയോ… ഒരു തീരുമാനത്തിൽ എത്താൻ അവൾക്ക് കഴിയുനില്ല.

സിന്ധുവിനെ ഒന്ന് വിളിച്ചാലോ.. ഹേയ് വേണ്ട കെടുത്താനുള്ള തീയിലേക്ക് പെട്രോളൊഴിച്ച അവസ്ഥയാവും.

പെട്ടന്ന് അവളുടെ ഫോൺ റിംഗ് ചെയ്തു. അവൾ ഫോൺ നോക്കി. രഞ്ജിത്തേട്ടൻ കാളിങ്..

ഹലോ… അവൾ ഫോണെടുത്ത് കൊണ്ട് ചോദിച്ചു.

കുറച്ച് നേരത്തെ സംസാരത്തിനുശേഷം അയാളുടെ സംസാരത്തിൽ നിന്നും അവൾക്ക് വല്ലാത്ത മടുപ്പ് തോന്നിതുടങ്ങി.

അയാൾ വടക്കുനോക്കിയന്ത്രം എന്ന സിനിമയിൽ ശ്രീനിവാസൻ പറയുന്നതുപോലെ തമാശകൾ പറഞ്ഞ് മായയെ ചിരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. അതവൾക്ക് അയാളോട് കൂടുതൽ ഈർഷ്യ ഉണ്ടാവനെ ഉപകരിച്ചുള്ളൂ. അവൾ രഞ്ജിത്ത് പറയുന്ന പലതിനും മൂളലിൽ മറുപടിയൊതുക്കി.

പത്ത് മിനിറ്റ് നേരത്തെ വാചകക്കസർത്തിന് ശേഷം അയാൾ കാൾ കട്ട് ചെയ്തു.

മായ ഫോൺ ബെഡിലേക്കിട്ട് തന്റെ തൊട്ടപ്പുറത്തു കിടക്കുന്ന കുട്ടുവിനെ നോക്കി. ശേഷം അവൾ കട്ടിലിന്റെ ചുവരിൽ ചാറിയിരുന്നു. അവൾ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.

പെട്ടന്ന് ബെഡിൽ കിടന്ന് ഫോൺ ബെല്ലടിച്ചു.

മായ പെട്ടെന്ന് ഞെട്ടി ഉണർന്നു. അവൾ കൈയ്യെത്തിച്ച് ഫോണെടുത്ത് വോളിയം ബട്ടൺ അമർത്തി ഫോൺ സൈലന്റ് ആക്കിയ ശേഷം ഡിസ്പ്ലേയിലേക്ക് നോക്കി. പരിജയം ഇല്ലാത്ത ഒരു നമ്പർ ആയിരുന്നു അത്.

അവളുടെ മനസ്സിൽ രഘു പറഞ്ഞ കാര്യങ്ങൾ കടന്നുവന്നു. അവളുടെ ഉള്ളിൽ ചെറിയ ഭയം രൂപം കൊള്ളാൻ തുടങ്ങി.

അവൾ കാൾ എടുത്ത് ഫോൺ ചെവിയിൽ വച്ചു.

രണ്ട് സെക്കൻഡിനുശേഷം

ഹലോ…. സുനിയുടെ ശബ്ദം അവളുടെ കാത്തിൽ വനടിച്ചു.

ഹലോ…. ഇത് ആരാ… മായ ഇടറുന്ന ശബ്ദത്തോടെ ചോദിച്ചു.
ഞാൻ രഘുവേട്ടൻ പറഞ്ഞിട്ട് വിളിക്കുകയാണ്.

അവൾ അതിന് മറുപടി ഒന്നും കൊടുത്തില്ല.

പേടിയുണ്ടോ….. അവൻ പതിയെ ചോദിച്ചു.

മ്മ്…. അവൾ അവൾ പോലും അറിയാതെ പറഞ്ഞു പോയി.

ഞാൻ ആരാണെന്ന് അറിയേണ്ടേ… ഞാൻ അടുക്കള ഭാഗത്തുണ്ട് അങ്ങോട്ട് വാ… എന്നെ കാണുബോൾ എല്ലാ പേടിയും മാറും. അതിനുള്ള ഒരു മരുന്ന് എന്റെ കയ്യിലുണ്ട്. അവൻ പതിഞ്ഞ സ്വരത്തിൽ അവളോട് പറഞ്ഞു.

അതിനുശേഷം അവൻ സ്വകാര്യം പോലെ അവളുടെ ചെവിയിൽ എന്തോ മന്ത്രിച്ചു.

അത് കേട്ടതും അവളുടെ കണ്ണുകൾ വിടർന്നു. അവൾ കേട്ട ആ വാക്കിന്റെ പാർശ്വഫലമെന്നോണം ബെഡിൽ നിന്നും ചാടി എഴുനേറ്റു. അപ്പോഴത്തിനും കാൾ കട്ടായിരുന്നു.

അവൾ ഇരുട്ടിലൂടെ തപ്പി തടഞ്ഞ് അടുക്കളയിലെത്തി. അവൾ പതിയെ അടുക്കള വാതിൽ തുറന്ന് പുറത്തേക്ക് നോക്കി. അവൾ ആ കാഴ്ച കണ്ട് ഞെട്ടി.

സിന്ധുവിന്റെ വീടിനുമുന്നിൽ ഒരു ആൾ രൂപം. അയാൾ ഇങ്ങോട്ട് നോക്കി നിൽക്കുകയാണ്.

ആ രൂപം ഒരു മിനുട്ടിന് അടുത്ത് അവിടെ നിന്നതിനുശേഷം പതിയെ സസിന്ധുവിന്റെ വീടിനുള്ളിലേക്ക് വലിഞ്ഞു.

തുടരും…

Dear. ✒️ jk

Leave a Reply

Your email address will not be published. Required fields are marked *