അങ്ങനെ ഞാൻ ബസ് സ്റ്റോപ്പിൽ ബസ് കാത്തിരിക്കുമ്പോൾ, എന്റെ മുന്നിൽ ഒരു ബൈക്ക് വന്നു ബ്രേക്ക് ഇട്ടു. ഹെൽമെറ്റ് ഊരിയ ആളെ കണ്ടപ്പോൾ ഞാൻ ഞെട്ടി.. അവൾ.. ജീൻസും ടോപ്പും ജാക്കറ്റും ഇട്ടു ഫ്രീക്ക് ലുക്കിൽ.
“ഹായ്”..ഞാൻ ഒരു ഹായ് പറഞ്ഞു..
“ഹലോ.. വേർ ആർ യു ഗോയിങ്?”
“നോവേർ.. ജസ്റ്റ് റോമിങ് റ്റു സീ ദി സിറ്റി”
“ഓ.. ഓക്കേ.. ഐ ആം ആൾസോ.. ആർ യൂ എലോൺ?”.. അവൾ എന്നോട് ഒറ്റയ്ക്കാണോ എന്ന് ചോദിച്ചു..
“യെസ്.. എലോൺ.. ഫ്രണ്ട് ഈസ് ബിസി”.. ഞാൻ അതെ എന്ന് പറഞ്ഞു..
“ഡു യു വാണ്ട് റ്റു ജോയിൻ മി? ഐ വിൽ ഗിവ് യു കമ്പനി. ഐ നോ ദിസ് സിറ്റി വെരി വെൽ”
രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല് എന്ന് പറഞ്ഞത് പോലെ ആയി.. അവളുമായി സമയം ചിലവഴിക്കാൻ ഞാൻ ആഗ്രഹിച്ചിരിക്കുക ആയിരുന്നു.
“ഇഫ് യൂ ഡോണ്ട് ഹാവ് എനി പ്രോബ്ലം, ഐ ആം ഓക്കേ”
“ഗെറ്റ് ഇൻ”.. അവൾ ബൈക്കിന്റെ മുന്നിലേക്കിരുന്നു എനിക്ക് ഇരിക്കാൻ സ്ഥലം ഉണ്ടാക്കി.. ഞാൻ കയറി ഇരുന്നു..
ബൂം… ബൈക്ക് മുന്നോട്ടു ചലിച്ചു.. ആ വൈകുന്നേരം ഞാൻ ഒരിക്കലും മറക്കില്ല.. ആ ബൈക്കിൽ ഞങ്ങൾ ഒരുപാട് കറങ്ങി.. സിറ്റിയിലെ പ്രധാനപ്പെട്ട മിക്കവാറും സ്ഥലങ്ങൾ അവൾ എനിക്ക് കാണിച്ചു തന്നു.. ഓരോ സ്ഥലത്തിന്റെയും പ്രത്യേകതകൾ അവൾ എനിക്ക് ഒരു ട്രാവൽ ഗൈഡിനെ പോലെ എനിക്ക് വിവരിച്ചു തന്നു..
ഇടയിൽ ഞങ്ങൾ ഒരുപാടു സംസാരിച്ചു.. ഞങ്ങൾ വളരെ കമ്പനി ആയി.. ഈ പകൽ ഒരിക്കലും അവസാനിക്കരുതേ എന്ന് ഞാൻ ആഗ്രഹിച്ചു..
സമയം ഏകദേശം 7 മണി ആയി.. ഞങ്ങൾ തിരികെ യാത്ര ചെയ്യുകയായിരുന്നു.. ഈ യാത്ര അവസാനിക്കാൻ പോകുകയാണെന്നറിഞ്ഞപ്പോൾ എനിക്ക് വളരെ വിഷമം ആയി..
“വാട്ട് ഈസ് യുവർ ഡിന്നർ പ്ലാൻ?” അവൾ എന്നോട് ചോദിച്ചു..
“നത്തിങ്. വിൽ ഹാവ് ഇറ്റ് ഫ്രം മൈ പ്ലേസ്”. ഞാൻ പ്രത്യേകിച്ച് ഒരു ഡിന്നർ പ്ലാനും ഇല്ലെന്നു പറഞ്ഞു.
“ഷാൾ വി ഗോ റ്റു മൈ പ്ലേസ്? വിൽ കുക്ക് ഡിന്നർ”. അവൾ അവളുടെ സ്ഥലത്തേക്ക് ക്ഷണിച്ചപ്പോൾ എനിക്ക് ലോട്ടറി അടിച്ചതുപോലെ തോന്നി. അധികം സന്തോഷം മുഖത്തു കാണിക്കാതെ ഞാൻ പറഞ്ഞു.
“ഓക്കേ. വൈ നോട്ട്.. ഐ ഡോണ്ട് ഹാവ് എനി അദർ പ്ലാൻസ് ഫോർ ടുനൈറ്റ്”.
വണ്ടി അവൾ നേരെ അവളുടെ സ്ഥലത്തേക്ക് വിട്ടു. എന്റെ ഗസ്റ്റ് ഹൗസും കഴിഞ്ഞു ഒരു അഞ്ചു മിനിറ്റ് പോയപ്പോൾ അവളുടെ സ്ഥലം എത്തി. വിജനമായ ഒരു ഗ്രൗണ്ട് ആയിരുന്നു അത്. അതിന്റെ നടുക്ക് ഒരു കാരവാൻ. ഒരു 100 മീറ്റർ അപ്പുറത്തൊക്കെ ആയിട്ട് ഇതുപോലുള്ള കാരവനുകൾ ഉണ്ട്. വളരെ സൈലന്റ് ആയ ഏരിയ.
ഞങ്ങൾ അകത്തേക്ക് കയറി. അത്യാവശ്യം സൗകര്യങ്ങൾ ഒക്കെ ഉള്ള ഒരു കാരവാൻ ആയിരുന്നു അത്. ഒരു ബെഡ്‌റൂം, ലിവിങ് ആൻഡ് ഡൈനിങ്ങ് ഏരിയ, കിച്ചൻ എന്നിങ്ങനെ സൗകര്യങ്ങൾ ഉണ്ടായിരുന്നു. അകത്തു കയറിയ ഉടനെ സിയോബാൻ അവളുടെ ജാക്കറ്റ് അഴിച്ചു ഹാങ്ങറിൽ തൂക്കി. ജീൻസും അഴിച്ചു മാറ്റി. ഒരു ഷോർട്സും ടി ഷർട്ടും മാത്രമാണ് അവളുടെ വേഷം. ശരീരത്തോട് ഒട്ടി ചേർന്നിരിക്കുന്ന ടി ഷർട്ടിൽ അവളുടെ കൊഴുത്ത ശരീരത്തിൻ്റെ മുഴുപ്പും ഘടനയും പൂർണ്ണമായും എടുത്ത് കാണിച്ചു. എനിക്ക് ചെറുതായി കമ്പി ആയി തുടങ്ങി. ഞാൻ എന്റെ വികാരത്തെ അടക്കി നിർത്താൻ പെടാപാട് പെട്ടു. ഞാനും ജാക്കറ്റ് അഴിച്ചു ഹാങ്ങറിൽ തൂക്കി
അവൾ ഡിന്നർ കുക്ക് ചെയ്തു. ഞാൻ കഴിയും പോലെ സഹായിച്ചു. ഭക്ഷണകാര്യങ്ങളിലെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും എല്ലാം ഞങ്ങൾ ഇതിനിടയിൽ ഷെയർ ചെയ്തു. അതിനു ശേഷം ഭക്ഷണം കഴിക്കാൻ ഇരുന്നു. ഞാൻ അവളുടെ പാചകത്തെ പൊക്കി അടിച്ചു. അവൾക്കത് വല്ലാതെ ഇഷ്ടമായി.
“ഡു യു ഹാവ് എ ഗേൾഫ്രണ്ട്?”. പെട്ടെന്നവൾ എടുത്തടിച്ചതു പോലെ ചോദിച്ചു.
ഞാൻ ഇപ്പോഴില്ല എന്ന് പറഞ്ഞു. എന്നിട്ടു എന്റെ ഭൂതകാലം എല്ലാം ചുരുക്കി അവളെ പറഞ്ഞു കേൾപ്പിച്ചു.
അവളും അവളുടെ മുൻകാല ബന്ധങ്ങളെ കുറിച്ച് എന്നോടും പറഞ്ഞു. കുറച്ചൊക്കെ കളി നടന്നിട്ടുണ്ടെന്ന് ഞാൻ ഊഹിച്ചു.
ഭക്ഷണ ശേഷം ഞങ്ങൾ പാത്രം ഒക്കെ കഴുകി വച്ചു. ലിവിങ് റൂമിലെ സോഫയിൽ ഇരുന്നു സംസാരിച്ചിരുന്നു. സമയം ഏകദേശം 9 മണി ആയി. ഇനി നിന്നാൽ ശരിയാവില്ല എന്ന് തോന്നി. ഞാൻ യാത്ര പറയാനായി എഴുന്നേറ്റു.
