ലിസി ആന്റീ – 1

പോകുന്ന വഴിക്കാണ് എങ്ങനെയോ ആന്റിടെ പറ്റി ഒരു ദുഷ്ട ചിന്ത എന്റ്റെ മനസ്സില്‍ മിന്നിയത്.

ശെരിക്കും പറഞ്ഞാല്‍ ആന്റി ഇപ്പളും ചെറുപ്പം ആണ്. ചേച്ചിടെ കല്യനതിന്റ്റെ ആല്‍ബത്തില്‍ കണ്ടാല്‍ ആന്റി ചേച്ചിടെ അമ്മയാണെന്ന് പറയില്ല, അമ്മേം മക്കളും കൂടി നില്‍കുന്ന ഫോട്ടോ കണ്ടാല്‍ ചേട്ടത്തി അനിയത്തിമാര്‍ ആണെന്നെ ആരും പറയു. ആന്റിയെ കണ്ടാ അവരുടെ മൂത്ത ചേച്ചി ആണെന്നെ തോന്നു. അച്ചായന്‍ മരിച്ചിട്ട് ഏകദേശം പത്തു വര്ഷം ആകാറായി. കാര്യങ്ങള്‍ ഒക്കെ എങ്ങനെ നടകുന്നുവോ ആവോ? വല്ല അവിഹിതവും ഉണ്ടായിരിക്കുമോ? ഏയ്‌ ഉണ്ടാവാന്‍ വഴിയില്ല എല്ലാവര്‍ക്കും ആന്റിയെ പറ്റി നല്ലത് മാത്രമേ പറയുന്നുള്ളൂ. ഡീസന്റ് ആയ ആള്‍ക്കാരെ പറ്റി പരദൂഷണം പറയുന്ന ടീംസ് ഉണ്ട് ഞങ്ങടെ കുടുംബത്തില്‍, അപ്പ പിന്നെ ഉടായ്പ്പ് ആരുന്നെ ഞാന്‍ നേരത്തെ അറിയേണ്ടതാണല്ലോ? ഇങ്ങനെ ചിന്തിച്ചു ചിന്തിച്ചു ആന്റിടെ വീടെത്തി.

മുറ്റത്തു ഒരു സൈഡില്‍ ബൈക്ക് വച്ചിട്ട് ഞാന്‍ അരയില്‍ ഇരുന്ന ക്വാര്ട്ടറും സിഗരറ്റും ഭദ്രമായി ബൈക്കിന്റ്റെ ടാങ്ക് കവറില്‍ വച്ചു. വീട് പണി തകൃതിയായി നടക്കുന്നുണ്ട്. വാര്‍പിനുള്ള തട്ടടിയാണ്. മുകളിലും താഴേം ഒക്കെയായി കൊറേ പണിക്കാര്‍ ഉണ്ട്, എല്ലാം തമിഴന്മാര്‍ ആണ്, ഇടയ്ക്കിടെ ഒന്ന് രണ്ടു തമിഴത്തികളേം കണ്ടു, നാലു കൊല്ലം ഇതുങ്ങളെ കണ്ടു മടുത്തതു കൊണ്ടാകണം രണ്ടാമതൊന്നു നോക്കാനെ തോന്നിയില്ല. പാന്റും ഷര്‍ട്ടും ഇട്ട ഒരുത്തന്‍ വന്നു ഇളിച്ചു കാണിച്ചിട്ട് മലയാളത്തില്‍ തമിഴ് പറഞ്ഞോണ്ട് അകത്തോട്ടു പൊയി, കോണ്ട്രാക്ടര്‍ ആണെന്ന് ഊഹിച്ചു,
തെണ്ടി ആന്റിടെ കാശു പറ്റിച്ചു കാണുവോ ആവോ? ആന്റിയെ അവിടെങ്ങും കണ്ടില്ല. പതുക്കെ വീടിന്റെ സൈഡില്‍ കൂടെ അടുക്കള ഭാഗത്തേക്ക്‌ നടന്നു. അടുക്കളേല്‍ ആന്റിടെ സംസാരം കേട്ടൂ, ഫോണില്‍ ആണെന്ന് തോന്നുന്നു. വര്‍ക്ക്‌ എരിയടെ കതക് ചരിയിട്ടെ ഉണ്ടായിരുന്നോല്ല്, പണീടെ കാര്യംങ്ങള്‍ ദുബായിലെ ചേച്ചിയോട് വിവരിക്കുകയാണ്.

എന്നെ കണ്ടതും ആന്റി ഓടി വന്നു കയ്യിൽ പിടിച്ചു. ചേച്ചിയോട് ഞാൻ വന്നിട്ടുണ്ടെന്ന് പറഞ്ഞു. ചേച്ചി എന്നെ പറ്റി ആന്റിയോട് ചോദിച്ചു. കുറച്ചു കഴിഞ്ഞു നീ നേരിട്ടു ചോദിക്കൂ എന്നു ചേച്ചിയോട് പറഞ്ഞുകൊണ്ട് ആന്റി ഫോൺ എന്റെ കയ്യിൽ തന്നു. ചേച്ചി എന്തൊക്കെയോ ചോദിച്ചു. ഞാൻ വല്യ താൽപര്യം ഇല്ലാത്ത മട്ടിൽ മറുപടി പറഞ്ഞു. ഫോൺ കട് ചെയ്തു കഴിഞ്ഞു നോക്കിയപ്പോൾ ആന്റി മുൻവശത്ത് പണിക്കാരോട് സംസാരിക്കുന്നത് കേട്ടു.

കള്ള് കുടിച്ചത് കൊണ്ടാകാം എനിക്ക് മൂത്ര ശങ്ക തോന്നി, ഞാൻ ബാത്റൂമിലേക്കു നടന്നു. ടോയ്ലറ്റ് സീറ്റ് പൊക്കിവച്ചു ഉന്നം പിടിച്ചു ഞാൻ മൂത്രസഞ്ചി കാലിയാക്കി. ആഞ്ഞു കുലുക്കി അവസാന തുള്ളിയും തെറിപ്പിച്ചു, ഫ്ലഷ് ചെയ്തു തിരിഞ്ഞു നോക്കിയപ്പോൾ ഒരു ബക്കറ്റിൽ ആന്റിയുടെ മുഷിഞ്ഞ തുണികൾ വച്ചിരിക്കുന്നത് കണ്ടു. ക്രീം കളർ ഉള്ള ഒരു ബ്രായുടെ വള്ളി ബക്കറ്റിനു പുറത്തേക്കു കിടന്നിരുന്നു. ഒരു കൗതുകത്തിനു അത് വലിച്ചെടുത്തു.

ബക്കറ്റിലെ തുണികൾ , അടിപാവാടയും ഒന്നു രണ്ടു പാന്റികളും പുറത്തേക്കു ചാടി. ബ്രായുടെ കപ്പുകൾ ഞാൻ പ്രതീക്ഷിച്ചതിലും വലുതായിരുന്നു. ഇത്രക്ക് മുഴുത്ത മുലകൾ ആന്റിക്ക് ഉണ്ടോ എന്ന് ഞാൻ അതിശയിച്ചു. ആ ബ്രാ കപ്പുകളുടെ നടു ഭാഗം മണക്കാതിരിക്കാൻ എനിക്കായില്ല. നേർത്ത വിയർപ്പു കലർന്ന ആ ഗന്ധം ഞാൻ എന്റെ നാസികയിലേക്കു വലിച്ചു കയറ്റി. നിമിഷ നേരം കൊണ്ട് എന്റെ രക്തത്തിൽ പടർന്ന ആ മണം എന്റെ പുരുഷായുധത്തിലേക്കുള്ള രക്തയോട്ടം കൂട്ടി. ജട്ടിക്കുള്ളിൽ ബന്ധനസ്ഥൻ ആയ പൗരുഷം പുറത്തേക്കു വന്നു തല ഉയർത്തി നില്കുവാൻ വെമ്പൽ കൊണ്ടു.

പുറത്തു കാൽപെരുമാറ്റം കേട്ടു, ആന്റി എന്നെ കാണാഞ്ഞിട്ടു വന്നതാകണം.
സീരിയൽ കണ്ടു കൊണ്ടിരിക്കുമ്പോൾ ആന്റി പറഞ്ഞു ഉറക്കം വരുനെങ്കിൽ പോയി കിടന്നോടാ. എന്റെ കട്ടിലിൽ കിടന്നോ ബാക്കി എല്ലാമുറിയിലും ആകെ പൊടിയും അഴുക്കും ആണ്. അപ്പം ആന്റി എവിടാ കിടക്കുന്നത്? ഞാൻ അറിയാതെ ചോദിച്ചു.. അവിടെ തന്നെ…എന്താ നിനക്കു ഒറ്റക്ക് കിടക്കണോ? ആന്റി tv ന്ന് തല തിരിച്ചു എന്നെ നോക്കി. ഞാൻ വേണ്ടെന്നു തലയാട്ടി…അല്പം കഴിഞ്ഞു എഴുന്നേറ്റു റൂമിലേക്ക് നടന്നു.

ആന്റിയും പുറകെ വന്നു അലമാരയിൽ നിന്നും ഒരു പുതിയ ബെഡ്ഷീറ് എടുത്തു വിരിച്ചു. ഞാൻ കയറികിടന്നിട്ടു ഒരു കുപ്പി വെള്ളം വേണമെന്ന് പറഞ്ഞു. ആന്റി ഫ്രിഡ്ജിൽ നിന്നും ഒരു കുപ്പി വെള്ളം കൊണ്ട് തന്നിട്ട് ലൈറ് ഓഫ് ചെയ്തു വീണ്ടും സീരിയൽ കാണുവാൻ പോയി. നല്ല ചൂട് ഉണ്ടായിരുന്നു റൂമിൽ, ഞാൻ എഴുനേറ്റു ഫാൻ ഫുൾ സ്‌പീഡിൽ ഇട്ടിട്ടു വന്നു കണ്ണടച്ചു കിടന്നു. മൈര് വരണ്ടാരുന്നു… മനസ്സിൽ പറഞ്ഞു…

ഏകദേശം പതിനൊന്നു മണിയോട് കൂടി ആന്റി tv ഓഫ് ചെയ്തു വന്നു. ലൈറ് ഇട്ടു എന്തൊക്കെയോ ഗുളികകൾ കഴിചിട്ടു light ഓഫ് ചെയ്തു കട്ടിലിൽ വന്നു ഇരുന്നു പ്രാർത്ഥിക്കാൻ തുടങ്ങി. അഞ്ചു മിനിറ്റ് ശേഷം ആന്റിയും കിടന്നു. എന്റെ ഹൃദയം പട പട ഇടിക്കാൻ തുടങ്ങി. ഉറങ്ങി ഇല്ലെടാ? ആന്റി ചോദിച്ചു ഞാൻ മൂളി…

ഇന്ന് ചൂട് കൂടുതലാണെന്ന് തോന്നുന്നു.. ആന്റി പറഞ്ഞു ഞാൻ വീണ്ടും മൂളി…

സമയം ഇഴഞ്ഞു നീങ്ങി… ആന്റി ചരിഞ്ഞു കിടന്നു..

ഇടക്ക് ദീർഘ ശാസം വിട്ടു… എന്തോ ആന്റി അസ്വസ്ഥ ആണെന്ന് എനിക്ക് തോന്നി…. വീണ്ടും സമയം ഇഴഞ്ഞു നീങ്ങി…

വരുന്നത് വരട്ടെ എന്നു കരുതി ഞാൻ ആന്റിയുടെ അടുത്തേക്ക് കുറച്ചു നീങ്ങി കിടന്നു.. കുറച്ചു കഴിഞ്ഞപ്പോൾ ആന്റി ഇങ്ങോട്ടു തിരിഞ്ഞു കിടന്നു. ഞങ്ങൾ മുഖാമുഖം ആയി. ഞാൻ രണ്ടും കല്പിച്ചു എന്റെ ഇടത്തെ കൈ എടുത്ത് ആന്റിയുടെ ദേഹത്തു വച്ചു.. ആന്റി ഒന്നു ഞെട്ടി…

ഞാൻ ഒന്നും അറിയാത്ത ഭാവത്തിൽ കിടന്നു.. ആന്റിയുടെ വയറിനു സൈഡിൽ ആയിരുന്നു എന്റെ കൈ. കൊഴുത്ത വയർ മടക്കുകളുടെ ചൂട് എന്റെ കൈതലത്തിൽ ഞാൻ അറിഞ്ഞു. ഞാൻ പോലും അറിയാതെ എന്റെ വിരലുകൾ ചലിച്ചു. ആന്റി ഒന്നു പിടഞ്ഞു.
ഞാൻ കുറച്ചു കൂടി അടുത്തു കിടന്നു. ആന്റിയുടെ ശാസഗതി വേഗത്തിൽ ആയതു ഞാനറിഞ്ഞു. എന്റെ നെഞ്ചിടിപ്പ് എനിക്ക് കേൾക്കാവുന്ന അത്ര ഉച്ചത്തിൽ ആയി.

എടാ…. എന്തു പറ്റി നിന്റെ നെഞ്ചിടിക്കുന്നുണ്ടോ? ആന്റി ചോദിച്ചു. ഞാൻ ശക്തമായി ഒന്നു ഞെട്ടി.

ഇവിടുത്തെ അച്ചായൻ മരിക്കുന്നതിന് മുൻപ് ഇതുപോലെ നെഞ്ചിടിക്കുമായിരുന്നു.. ആന്റി പറഞ്ഞു. എന്റെ സകല ധൈര്യവും ചോർന്നു…

നിനക്കു വെള്ളം വേണോ ആന്റി ചോദിച്ചു…

ഞാൻ മൂളി… ആന്റി വെള്ളം എടുത്തു തന്നു ഞാൻ മടമടന്നു കുടിച്ചു..

Leave a Reply

Your email address will not be published. Required fields are marked *