ശോ… ആരേലും കാണും.. – 2 Like

രാഹുൽ ആകെ വിയർത്ത് കുളിച്ചു…

ചായത്തട്ട് അകത്ത് വച്ച് ഉമ്മറപ്പടിയിൽ ചാരി നിൽക്കുകയാണ് പെണ്ണ്.

” പഴയ കാലം ഒന്നുമല്ല…. ചെറുക്കനും െപണ്ണിനും വല്ലോം മിണ്ടാനും പറയാനും കാണും ..”

കൂട്ടത്തിൽ മുതിർന്ന ആളൊരാൾ പറഞ്ഞപ്പോൾ രാഹുലിന്റെ ഉള്ളിൽ പഞ്ച മേളം……!

ചെറുപ്പക്കാരിയുടെ നിഴൽ പോലെ രാഹുലും കൂടെ െതാടിയിൽ പോയി

മനുഷ്യനെ െകാല്ലന്ന ചിരി െചറുപ്പക്കാരിയുടെ മുഖത്ത് നിന്നും മാഞ്ഞിട്ടില്ല….

വല്ലാത്ത ഒരു പതർച്ച രാഹുലിന്റെ മുഖത്ത് പ്രകടമായിരുന്നു

അയാൾ വളരെ യാന്ത്രികമായി പെണ്ണിന് ഒപ്പം നടന്നു..

” എന്നെ കണ്ടിട്ടുണ്ടോ ഇതിന് മുമ്പ്…?”
പെണ്ണ് ചോദിച്ചു

രാഹുൽ മിണ്ടിയില്ല

പെണ്ണ് രാഹുലിന്റെ അരയിൽ സൂക്ഷിച്ച് നോക്കി……..

ഇൻ ചെയ്തത് ആണെങ്കിലും പ്രതീക്ഷിച്ച ഒരു മുഴപ്പ് അവിടെ കാണാൻ ഇല്ലായിരുന്നു..

രാഹുലിന് ഒരു തരം മരവിപ്പായിരുന്നു

” സോറി..”

രാഹുൽ വേച്ച് വേച്ച് പറഞ്ഞു

” എന്തിന് സോറി…?”

രാഹുൽ ചിരിച്ചു… ഒരു വളിച്ച ചിരി…

” എനിക്ക് ചേട്ടനെ ഇഷ്ടായി… എന്നെ ഇഷ്ടായോ…?”

ഇത്തവണ രാഹുൽ ചിരിച്ചു, ഹൃദ്യമായി…

” എന്നെ ഇഷ്ടമായെങ്കിൽ …. നമുക്ക് ഒന്നിച്ചു ടെ..?”

രാഹുൽ അനുകൂല ഭാവത്തിൽ തല കുലുക്കി

” ചേട്ടന് എന്നെ സന്തോഷിപ്പിക്കാനും തൃപ്തിപ്പെടുത്താനും കഴിയും എന്ന് എനിക്ക് ബോധ്യായി…”

പെണ്ണ് രാഹുലിനെ നോക്കി കണ്ണിറുക്കി

രാഹുൽ ചമ്മിപ്പോയി
” പിന്നെ… അന്ന് നടന്നത്… നാം രണ്ടു പേർ മാത്രം ആയിരിക്കുമ്പോൾ… തമാശ പറഞ്ഞിരിക്കാൻ എന്നും ഒരു കാര്യം..! എന്നാലും പറയുമ്പം എല്ലാം പറയണമല്ലോ .. സംഗതി സൂപ്പർ…!”

പെണ്ണ് കണ്ണുകൾ രണ്ടും ഇറുക്കി അടച്ചു..

കെട്ടാൻ പോന്ന പെണ്ണ് സംഗതി കണ്ടുപിടിച്ച് കളഞ്ഞല്ലോ എന്ന് ഓർത്ത് വീണ്ടും ഒരിക്കൽ കൂടി ചമ്മാനായിരുന്നു രാഹുലിന്റെ വിധി…!

Leave a Reply

Your email address will not be published. Required fields are marked *