ചേട്ടന് ഇഷ്ടം കള്ളിനോട് ആയിരുന്നു , എന്നെ സ്നേഹ ത്തോടെ ഒന്ന് നോക്കുക പോലും ചെയ്തിരുന്നില്ല …………
അവളെ സമാധാനിപ്പിച്ചു കൊണ്ട് ശ്രുതി പറഞ്ഞു ചേച്ചി വിഷമിക്കാതെ ഒക്കെ ശെരിയാകും ഞാൻ വേണേൽ വിജയെട്ടനോട് സംസാരിക്കാം ….. വേണ്ട മോളെ ! അതുകൊണ്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല മോള് പൊയ്ക്കോ നമുക്ക് പിന്നെ കാണാം ……… ശ്രുതി എഴുന്നേറ്റ് വീട്ടിലേക്കു പോകുന്ന വഴി അവളുടെ ചിന്ത മുഴുവൻ കുട്ടൻ പിള്ളയെ കുറിച്ച് ആയിരുന്നു ……….
എത്ര മോശമായാണ് അച്ഛൻ വാസന്തി ചേച്ചിയോട് പെരുമാറിയത് ………. അച്ഛനെ മാത്രം വിശ്വസിച്ച ല്ലേ ചേച്ചി അവിടേക്ക് പോയത് ……… പാവം ചേച്ചി എന്തെല്ലാം മോഹങ്ങളുമായി ട്ട് ആയിരിക്കും അഛന്റെ അടുത്തേക്ക് പോയിട്ട് ഉണ്ടാവുക ………
എന്നിട്ട് ചേച്ചിയോട് അച്ഛൻ ഇങ്ങനെ ഒക്കെ പെരുമാറിയത് ശേരിയാണോ , സ്ത്രീകളെ സ്നേഹിക്കാനും ബഹുമാനിക്കാനും അറിയാത്ത മോശകോടൻ ആണ് അച്ഛൻ ………. എന്നോട് എങ്ങാനും ആയിരുന്നെങ്കിൽ ശ്രുതി ആരാണെന്ന് അയാൾ നന്നായ് അറിജ്ഞെനെ !……….
ഇഷ്ടം ഉണ്ടായിട്ട് അല്ല നിവൃത്തികേട് കൊണ്ട് എനിക്കും ഒന്ന് രണ്ടു തവണ അയാളുമായി കിടക്ക പങ്കി ടെണ്ടി വന്നിട്ടുണ്ട് ……. അച്ഛനെ ഉടനെ തന്നെ ഇവിടെ നിന്ന് മാറ്റി നിർത്തണം ഇനിയും തരം കിട്ടുമ്പോൾ ചേച്ചിയോട് ഇങ്ങനെ ഒക്കെ പെരുമാറില്ല എന്ന് എങ്ങനെ അറിയും ……..
അത്യാവശ്യത്തിന് കണ്ട് അറിഞ്ഞു സഹാ യിക്കുന്ന ആകെയുള്ള ഒരു അയൽ വക്കമാണ് മാത്രമല്ല അടുത്ത ആഴ്ച അമ്മയും ഇവിടേക്ക് വരുന്നുണ്ട് ……… അകലെയുള്ള ബന്ധുവിനെ ക്കാൾ അത്യാവശ്യത്തിന് ഉപകാരം അടുത്തുള്ള അയപക്കമാണെന്ന് അമ്മ എപ്പോഴും പറയാറുണ്ട് അവരെ നാളെയും ഒരു നല്ല അയൽ വക്കമായ് എന്റെ അടുത്ത് ഉണ്ടാകണം ………
ഓരോന്ന് ഓർത്തു വീട് എത്തിയ ശ്രുതി കാണുന്നത് ഉച്ചക്ക് ഊണ് കഴിക്കാനായി തീൻ മേശക്ക് അരികിലെ കസേരയിൽ. തല കുനിഞ്ഞ് ഇരിക്കുന്ന കുട്ടൻ പിളളയെ യായിരുന്നു ……..
തുടരും ………
