ഞാൻ : “സത്യത്തിൽ ഇതുവരെ ശരിയായി ഒന്ന് പൂശാൻ പറ്റിയില്ല”
ജ്വാല : “ങാ അതിനിനിയും സമയമുണ്ടല്ലോ?, പിന്നെയേ എപ്പോഴും ഇങ്ങിനെ ഡിങ് ഡിങ് ഡിങ് ഡിങ് എന്നെക്കൊണ്ട് പറ്റില്ല, ഇനി ഞാൻ പറയുമ്പോൾ മാത്രം”
ഞാൻ : “ങേ അതെന്ത് ഇടപാടാ?”
ജ്വാല : “ങാ അങ്ങിനൊക്കെയാ, എനിക്ക് വേണമെന്ന് തോന്നുമ്പോൾ ഞാൻ നിന്റെ റൂമിൽ വരും, സംഭവം കഴിഞ്ഞ് തിരിച്ച് പോകും”
ഞാൻ : “ഞാനെന്താ ജിഗളോയോ?”
ജ്വാല : “അതെന്താ?”
ഞാൻ : “അതൊക്കെയുണ്ട്, പുരുഷവേശ്യ, അത് വിട്”
ജ്വാല : “അങ്കിളേ ഞാൻ അങ്കിളിന്റെ കൂടി താമസിച്ചോട്ടെ?”
ഞാൻ : “എടാ ആ റൂമിൽ അതിനുള്ള സൗകര്യം ഇല്ല”
ജ്വാല : “എങ്കിൽ നമ്മുക്ക് ഒരു ചെറിയ ഫ്ളാറ്റ് വാടയ്കയ്ക്ക് എടുക്കാം”
ഞാൻ : “ഉം ആലോചിക്കട്ടെ”
ഞാൻ ഇത് അവൾ പറയുന്നതിന് മുന്നേ അലോചിച്ചിരുന്നു. ഞാൻ ജോലിചെയ്യുന്ന ഓഫീസിനടുത്ത് ഒരു റിയൽ എസ്റ്റേറ്റ് കമ്പിനി ഉണ്ടായിരുന്നു. അതിലെ ജോലിക്കാരും ഞങ്ങളും ഇടയ്ക്ക് സിഗററ്റ് വലിക്കാനും മറ്റും താഴെയുള്ള കോഫീഷോപ്പിൽ വച്ച് കാണുന്നതിനാലും, പരിചയപ്പെട്ടതിനാലും ഞങ്ങളുമായി നല്ല അടുപ്പമുണ്ടായിരുന്നു. അവർ ഓൾറെഡി ഞങ്ങൾക്ക് 4 പേർക്കായി ഒരു ഫ്ളാറ്റ് ശരിയാക്കാം എന്ന് സമ്മതിച്ചിരുന്നു. പക്ഷേ ആ കേസ് ഇവളേയും കൊണ്ട് നടക്കില്ല.
അവരോട് തന്നെ മറ്റൊരെണ്ണം കണ്ടുപിടിച്ചു തരാൻ ആവശ്യപ്പെടാം, എന്നാൽ അപ്പോൾ പെണ്ണ് ഉള്ളത് ഓഫീസിൽ അറിയും.
ഞാൻ ഈ നൂലമാലകൾ അവളോട് പറഞ്ഞു.
അവൾ അതിനൊരു പോംവഴി കണ്ടുപിടിച്ചു.
ഫ്ളാറ്റ് അവൾ വാടകയ്ക്ക് എടുക്കുക.
ആദ്യം കേട്ടപ്പോൾ അത് കൊള്ളാം എന്ന് തോന്നിയെങ്കിലും, പിന്നീട് അത് പ്രശ്നമാകും എന്ന് എനിക്ക് പേടി.
ഇനി ഒരു വഴിയേ ഉള്ളൂ..
ഞാൻ : “ഹും നീ വിഷമിക്കേണ്ട വഴിയുണ്ട്”
ജ്വാല : “എന്തോന്ന്”
ഞാൻ : “പറയാം”
ജ്വാല : “പേശുങ്കോ തമ്പീ”
ഞാൻ : “മുഹമ്മദ് ആഷീം”
ജ്വാല : “അതാരാ?”
ഞാൻ : “ഇസ്ളാമിൽ എന്തൊക്കെ ഹറാമാണോ അത് മാത്രം ചെയ്യുന്ന ഒരാൾ”
ജ്വാല : “ഛെ അങ്ങിനുള്ള ആളുമായിട്ടാണോ കൂട്ട്?”
ഞാൻ : “നീ കരുതുന്നതു പോലൊന്നുമല്ല, ആള് നല്ലവനാ, സ്വൽപ്പം നൊസ്സും ഉണ്ടെന്ന് മാത്രം”
ജ്വാല : “എനിക്ക് കേൾക്കേണ്ട”
ഞാൻ : “എടാ കുടുക്കേ നീ കരുതുന്നതു പോലൊന്നുമല്ല, അവന് പെണ്ണ് വിഷയം തൊട്ട് തീണ്ടിയിട്ടില്ല വീക്നെസ് മറ്റ് പലതിലുമാണ്”
ജ്വാല : “അതെന്തോന്ന്?”
ഞാൻ : “കള്ളുകുടി, തീറ്റ, നായ്ക്കൾ, സിനിമ, പിന്നെ പൂത്ത പണം – അത് എങ്ങിനെ മണ്ടത്തരം കാണിച്ച് കളയാം എന്നതിലാണ് ഗവേഷണം, ഇപ്പോൾ ഇവിടുണ്ട്, എന്തൊക്കെയോ പഠനം എന്നും പറഞ്ഞ് ഇറങ്ങിയിരിക്കുകയാണ്. നീ കണ്ടിട്ടുണ്ടോ പന്നിയിറച്ചിയും, ഓൾഡ് മങ്കും കഴിച്ച് , പട്ടിയേയും കെട്ടിപ്പിടിച്ച് ചീട്ടും കളിച്ചിരിക്കുന്ന ഒരു കാക്കായേ?”
ജ്വാല : “ഇല്ല”
ഞാൻ : “എന്നാൽ അതാണ് ആഷീം, പാവം എന്നു പറഞ്ഞാൽ ശുദ്ധപാവം; പക്ഷേ കൈയ്യിലിരിപ്പ് ഇതുപോലുള്ളതൊക്കെയാണ്. എന്റെ ഏറ്റവും അടുത്ത ‘ചെ’ങ്ങാ’യി’യാണ്, നിനക്ക് എന്നെക്കാൾ വിശ്വസിക്കാം, ഹാറാമായതൊക്കെ അവൻ അന്യനാട്ടിൽ അതായത് എന്റെ വീട്ടിൽ വരുമ്പോളേ കാണിക്കൂ- അവന്റെ സ്വദേശത്ത് അവൻ എക്ട്രാ ഡീസെന്റ്, അവൻ വിചാരിച്ചാൽ മിനിറ്റ് വച്ച് ഫ്ളാറ്റ് റെഡിയാകും, എന്തിന് അവനോട് ഇപ്പോൾ അവൻ താമസിക്കുന്നിടത്തു നിന്നും പോടാ എന്ന് ഞാൻ പറഞ്ഞാൽ മതി അപ്പോൾ അവിടുന്ന് ഇറങ്ങും, അത്രയ്ക്ക് സ്നേഹമാണ്. ഒരു പ്രത്യേക ജൻമം, പക്ഷേ അതിനാൽ തന്നെ അവനെ ദുരുപയോഗം ചെയ്യാൻ എനിക്ക് പറ്റില്ല”
ജ്വാല : “പിന്നെന്ത് ചെയ്യും?”
ഞാൻ : “അതിനൊക്കെ അവൻ വഴികണ്ടെത്തും”
ജ്വാല : “എത്ര വയസുണ്ട് അയാൾക്ക് ?”
ഞാൻ : “ഒരു 24 വയസ് കാണും”
ജ്വാല : “ഹും”
അവളുടെ മുഖത്ത് അനിഷ്ടം.
ഞാൻ : “അതിരിക്കട്ടെ നാട്ടിൽ അറിഞ്ഞാൽ എന്തായിരിക്കും അവസ്ഥ?”
ജ്വാല : “അച്ഛ ഇവിടെ ഓടിയെത്തും”
ഞാൻ : “ങേ?”
ജ്വാല : “പിന്നല്ലാതെ?”
ഞാൻ : “അപ്പോൾ പ്രശ്നമാകില്ലേ?”
ജ്വാല : “ആകും, ചിലപ്പോൾ കൂടെ ആളും കാണും, മാപ്പിളയെ എടുത്തിട്ട് അവര് പെരുമാറും”
