Related Posts
ഹസ്ന പെട്ടന്ന് ചാടി എഴുനേറ്റു.
കണ്ണൊക്കെ കരഞ്ഞു കലങ്ങി ഇരിക്കുന്നു.
Uff
അപാര കഴിവ് തന്നെ.
ഞാൻ മനസ്സിൽ കരുതി.
ഹസ്ന : ഞാൻ കുറച്ചായി ആക്കയെ ശ്രദ്ദിക്കുന്നു.
ഇക്കാക്ക് എന്നെ സംശയം ആണ്.
ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല.
അന്ന് ഒരിക്കൽ എന്നെ ചോദ്യം ചെയ്തു.
ഇന്ന് ആ പണിക്കരുടെ മുന്നിൽ വെച്ച് എന്റെ ഫോൺ പരിശോദിച്ചു.
ഇക്കാ ഇങ്ങനെ ചീപ്പ് ആയി മാറും എന്ന് ഞാൻ കരുതിയില്ല.
എന്നോട് മിണ്ടേണ്ട.
ചെല്ല് പൊ.
ഞാൻ ഒന്ന് ഒറ്റയ്ക്ക് ഇരിക്കട്ടെ.
ഹസ്ന ഞാൻ ഷാഹിദിക്കനെ വിളിക്കാൻ ആണ് ഫോൺ ചോദിച്ചത്. സത്യം.
ഹസ്ന : അല്ല. എനിക്കറിയാം. ആക്ക purchase ന് പോയിട്ട് വന്നപ്പോൾ തൊട്ട് ഇങ്ങനെ ആണ്.
ഒന്നും പറയേണ്ട.
ചെല്ല് എനിക്ക് ഒറ്റക്ക് ഇരിക്കണം.
ഹസ്ന പ്ലീസ്. ഞാൻ പറയുന്നത് സത്യം ആണ്.
ഹസ്ന : i told you that don’t talk to me now…😡
Yes I’m a whore, i like to become a whore.. 😡
You cennot do anything..
I don’t wanna here you…
Now you get lost…
നിരപരാധി ആയ എന്നെ..
പൊ കാണേണ്ട എനിക്ക്.
Get ഔട്ട്
ഹസ്ന എന്നെ ഇംഗ്ലീഷിൽ ചീത്ത വിളിച്ചത് ആണ് എന്ന് എനിക്ക് മനസ്സിലായി.
ഞാൻ പുറത്തേക്ക് ഇറങ്ങി.
ഹാളിൽ പോയി TV കണ്ട് കുറെ നേരം ഇരുന്നു.
ഞാൻ ഇടക്ക് റൂമിൽ ചെന്ന് നോക്കുമ്പോൾ ഹസ്ന ഉറക്കം ആണ്.
ഞാൻ മെല്ലെ പോയി ഒരു പ്ലയർ എടുത്ത് ഞങ്ങളുടെ ബെഡ്‌റൂം അടക്കം, താഴത്തെ നിലയിലെ എല്ലാ ബെഡ്‌റൂമിന്റെയും ജനലിന്റെ ഒരു പാളിയുടെ കൊളുത്ത് ഊരി മാറ്റി.
ഉള്ളിൽ ഒരു പേടി ഉണ്ടായിരുന്നു എങ്കിലും, ഒന്നും അറിയാത്തപോലെ ഞാൻ ഇരുന്നു.
ഹസ്ന എഴുനേറ്റ് food ഒക്കെ വിളമ്പി.
ഞാൻ കഴിക്കാൻ ഇരുന്നപ്പോൾ അവളെ വിളിച്ചു എങ്കിലും അവൾ വന്നില്ല.
ഞാൻ കഴിച്ചു കഴിഞ്ഞ് വീണ്ടും Tv കണ്ട് ഇരുന്നു.
ഹസ്ന : അതേ മതി Tv കണ്ടത്., പോയി കിടക്ക് സമയം എത്ര ആയി എന്ന് അറിയോ..
ഞാൻ അനങ്ങി ഇല്ല.
ഹസ്ന വന്ന് Tv ഓഫ് ചെയ്തു ദേഷ്യത്തോടെ നടന്നുപോയി.
ഞാൻ റൂമിലേക്ക് ചെന്നു.
ഹസ്ന ഇവിടെ ഇല്ല.
അപ്പോൾ ഏതാണ് അവരുടെ റൂം.
ഇനി മുകളിലത്തെ നിലയിൽ ആണ് എങ്കിൽ, നോ രെക്ഷ.
ഞാൻ റൂമിൽ നിന്ന് ഇറങ്ങി നോക്കി.
ഹസ്ന വേറെ ഒരു റൂമിൽ കിടക്കുകയാണ്.
ഇടക്ക് പിണങ്ങുമ്പോൾ ഇങ്ങനെ മാറി കിടക്കാറുണ്ട്.
വലിയ വഴക്ക് ആണ് എങ്കിൽ മാത്രം.
എങ്കിലും അത് അങ്ങനെ ഒരുപാട് നീണ്ടു പോവാറില്ല.
ഹസ്‌ന എന്താണ് ഇത്..
വാ അവിടെ വന്ന് കിടക്ക്.
ഹസ്ന : വേണ്ട.. ചെല്ല്. എന്നോട് മിണ്ടേണ്ട.
ഞാൻ ചീത്ത ആണ്.
മോളെ ഞാൻ പറഞ്ഞില്ലേ. ഞാൻ call ചെയ്യാൻ ആണ് ഫോൺ വാങ്ങിയത്, അല്ലാണ്ട് നീ കരുതും പോലെ ചെക്ക് ചെയ്യനോ, നിന്നെ സംശയം ഉണ്ടായിട്ടോ ഒന്നും അല്ല.
ഹസ്ന : ആക്കയുടെ ഫോൺ ഓഫ് ആണ് എന്ന് കളളം പറഞ്ഞത്?
അ… അ… അത്.
ഹസ്ന : ആ.. ചിന്തിക്ക്, കളളം ഓർത്ത് എടുക്ക്.
അത് ഇക്കാ എന്റെ ഫോണിൽ നിന്ന് വിളിച്ചിട്ട് എടുത്തില്ല. നിന്റെ ഫോണിൽ നിന്ന് വിളിച്ചാൽ എടുക്കും എന്ന് കരുതി.
ഹസ്ന : ഞാൻ ചോദിച്ചത് കളളം പറഞ്ഞത് എന്തിനാണ് എന്നാണ്..?
ഹസ്ന പ്ലീസ്.. നീ പറയുന്നത് ഒന്ന് മനസ്സിലാക്കു.
ഹസ്ന : ഒന്നും പറയേണ്ട. ചെല്ല് പോയി കിടക്ക്.
എന്നെ ദേഷ്യം പിടിപ്പിക്കരുത്., അറിയാല്ലോ..
ഞാൻ അതികം സംസാരിക്കാതെ റൂമിൽ പോയി കിടന്നു.
ലൈറ്റ് ഒക്കെ ഓഫ് ആക്കി കുറച്ച് നേരം കിടന്നു.
അപ്പോൾ ഫോണിൽ നോട്ടിഫിക്കേഷൻ വന്ന്.
ഞാൻ open ചെയ്തു നോക്കി.
ഹസ്ന : success, no doubt. I’ll call you when he slept..
അച്ചായൻ : sounds Good..!
Hasna : ah പിന്നെ ഞാൻ ഇന്ന് പറഞ്ഞു ആളോട്..
ഞാൻ വെടി ആണ്, എനിക്ക് വെടി ആവാൻ ഇഷ്ട്ടം ആണ് എന്നൊക്കെ..
അച്ചായൻ : 😳 what..?
ഹസ്ന : ആ പൊട്ടന് മനസ്സിലായില്ല. English ലാ പറഞ്ഞത്.
അച്ചായൻ : ഹാ ഹാ ഹാ.. 😂 മൊണ്ണ.
ഹസ്ന : പിന്നെ… Inauguration ന് മുൻപ് ഞാൻ ഒന്ന് U. K ക്ക് പോവും, പൊട്ടനോട് പറഞ്ഞിട്ടില്ല.
