രോമ നദി – 2 1

െകാച്ചിൻ യൂണിറ്റ് ജനറൽ മാനേജർ ഹരിഹര സുബ്ബയൻ ടോപ്പ് ഓഫിസർമാരെ ഓരോരുത്തരേയും പരിചയെപെടുത്തി

അവസാനം പരിചയപ്പെടുത്തിയത് മായെയെ ആയിരുന്നു ,

” ആന്റ് ദിസ് ഈസ് മിസ്സ് മായ , യുവർ ചാമിംഗ് സെക്രട്ടറി..”

” ഓ െെ നസ്.. വെൽകം യു സ്വീറ്റ് മായ..”

രാഹുൽ മിശ്ര മായയെ ഹസ്തദാനം ചെയ്തു

MD യുടെ കരം തന്റേതിൽ ഉരഞ്ഞപ്പോൾ വിദ്യു പ്രവാഹം കണക്ക് വല്ലാത്ത ഒരു അനുഭൂതി മായെയെ വരിഞ്ഞ് മുറുക്കിയ പോലെ ..

സീനിയർ ഉദ്യോഗസ്ഥെരെ പരിചയെപെട്ട ശേഷം MD , കൂടി നിന്ന ജീവനക്കാരെ അഭിവാദ്യം ചെയ്തു

” ഡിയർ ആൾ… വീ വിൽ മീറ്റ് സൂൺ..” ( പ്രിയരെ , താമസിയാതെ നമുക്ക് കാണാം)

തുടർന്ന് അവർ കോൺഫറൻസ് ഹാളിൽ െ ചന്നു.. ആദ്യ മീറ്റിംഗിനായി

ചീഫ് എക്സിക്യുട്ടിവിന്റെ അടുത്ത കസേരയിൽ കീഴ് വഴക്കം അനുസരിച്ച് ജനറൽ മാനേജർ ഹരിഹര സുബ്ബനാണ് ഇരിക്കാറുള്ളത്… പതിവനുസരിച്ച് അദ്ദേഹം ഇരിക്കാൻ വന്നപ്പോൾ MD വിലക്കി..
” നോ… ഹിയർ െമെ െസക്രട്ടറി..”

പരസ്യമായി തന്നെ ആക്ഷേപിച്ചു എന്ന തോന്നൽ ഉള്ളിൽ ഉണ്ടായത് മറച്ച് വെച്ച് പുഞ്ചിരി കൃത്രിമമായി വരുത്തി ജനറൽ മാനേജർ െസക്രട്ടറിയുടെ അടുത്ത കസേരയിൽ ഇരുന്നു…

ഒരു ഫോർമാലിറ്റിക്ക് വേണ്ടിയുള്ള മീറ്റിംഗ് ഏറെ നേരം നീണ്ടില്ല

” ഇൻ െ നക്സ്റ്റ് ഫ്യു െഡയ്സ് വീ വിൽ മീറ്റ് പേഴ്സണലി..,”

എല്ലാരും പിരിഞ്ഞ് പോകുന്ന കൂട്ടത്തിൽ മായയും പോകാൻ എണീറ്റു..

,” ലുക്ക് മിസ്സ് മായ , െ ലറ്റ് ദം ഗോ.. ബട്ട് നോട്ട് യു… യു ഹാവ് ടു ബി വിത്ത് മി അറ്റ് എനി ടൈം.. ആഫ്ററ്ർ ഓൾ… യു ആർ ഏ മിസ്സ്..!”

( നോക്കൂ മിസ് മായ.. അവർ െപായ്ക്കാട്ടെ.. മായ എന്തിന്…? െസക്രട്ടറി മിക്കപ്പോഴും കൂടെ വേണം… ഒന്നും അല്ലെങ്കിലും ധൃതി കാട്ടാൻ വിവാഹിത അല്ലല്ലോ..?”)

MD യുടെ ത് മുന വെച്ചുള്ള സംസാരം ആണെന്ന് അറിഞ്ഞിട്ടും മര്യാദ െ വടിഞ്ഞും മായ അദ്ദേഹത്തെ ഇമ ചിമ്മാതെ നോക്കി നിന്നു..

” എന്ത് ഭംഗിയാ കാണാൻ ..?”

മായയുടെ ഉപബോധ മനസ്സ് മന്ത്രിച്ചു

” എന്താ ഇങ്ങനെ സൂക്ഷിച്ച് നോക്കുന്നത്…? ”

” ഹേ.. ഒന്നും ഇല്ല സാർ..”

” ബിസിനസ് തന്ത്രങ്ങൾ പഠിച്ച കൂട്ടത്തിൽ ഒരു പരിധി വരെ അന്യരുടെ മനസ്സ് വായിക്കാനും പഠിക്കും…! മിസ്സ് മായ ചിന്തിച്ചത് എന്താണ് എന്ന് ഞാൻ പറയട്ടെ…..”
” വേണ്ട സാർ…. സോറി…..”

നാണിച്ച് തല താഴ്ത്തി മായ പറഞ്ഞു

” കൃത്യമായി സാർ പറയുകയാണെങ്കിൽ…. ചമ്മാൻ വേറെ എങ്ങും പോകണ്ട…”

മായ ചിന്തിച്ചു

” മായാ… ഒത്തിരി െ സ്ട്രസ്സുള്ള ജോലിയിൽ എന്നെ സഹായിക്കാനും ആശ്വാസം തരാനും മായയുടെ സഹായം എനിക്ക് വേണം.. ഓഫിസ് അവർ കഴിഞ്ഞും ജോലിയിൽ എന്നെ അസിസ്റ്റ് െചയ്യാമോ..?”

” ചെയ്യാം സർ…”

” മറ്റുള്ളവർ അതുമിതും പറഞ്ഞാലോ….?”

” ഞാൻ അത് കാര്യമാക്കില്ല… നമുക്ക് മനസ്സാക്ഷിയാണ് മുഖ്യം…”

” ഗുഡ്… ബിസിനസ് ടൂറിൽ എന്നൊപ്പം വരാൻ മടിയുണ്ടോ…?”

” ജോലിയുടെ ഭാഗം ആണെങ്കിൽ….. മടിയില്ല ”

കുറച്ച് നേരമായി തന്റെ മുഖത്ത് നോക്കി ഇരുന്ന മായയെ നോക്കി MD ചോദിച്ചു..,

” മായക്ക് എന്നോട് എന്തോ ചോദിക്കാൻ ഉണ്ടെന്ന് തോന്നുന്നു…. ചോദിക്കാൻ ഉള്ളത് ബാക്കിയാക്കണ്ട..”

” സാറ് മനസ്സ് വായിക്കുന്നു..!”

ചിരിച്ച് അല്പം നാണത്തോടെ മായ പറഞ്ഞു

” അതെ..”

സാർ ചിരിച്ചു

” പേഴ്സണലാ ..”

മടിച്ച് മടിച്ചു മായ പറഞ്ഞു

” ചോദിച്ചോളൂ..”

” സാറെന്താ ഫാമിലിയെ കൊണ്ടുവരാത്തേ…?”

” കൊണ്ടുവരണം..!”

അത് പറഞ്ഞ ശേഷം സാർ മായയെ നോക്കി… ആ മുഖത്തെ ആവേശം മങ്ങിയത് പോലെ…

” കുട്ടികൾ അവിടെ പഠിക്ക്യാ… അടുത്ത സ്കൂൾ വർഷം ഇവിടെ ചേർക്കണം.”

” എത്രയാ.. കുട്ടികൾ…. സാറിന് ?”
വേച്ച് വേച്ച് മായ ചോദിച്ചു

” മൂന്ന്… മൂത്ത മകളാ… 13 വയസ്സ്.. ഇളയ ആൾക്ക് 5 വയസ്സ്… ശ്രീമതി കാരി യിംഗാണ്… 4 മാസം..”

” മുത്ത ആൾക്ക് 13 വയസ്സ്..?”

മായക്ക് അത് വിശ്വസിക്കാൻ കഴിയുന്നില്ല…

ഈ സമയം സാർ ചിരി അടക്കാൻ പാട് െപടുന്നത് മായ കണ്ടതേയില്ല…

തുടരും

Leave a Reply

Your email address will not be published. Required fields are marked *