കണ്ണന്റെ രാധിക – 2 45അടിപൊളി 

അവിടെ എന്റെ ഹസ്സിന്റെ ചേട്ടനും കുടുംബവും ഉണ്ട് അവർക്ക് രണ്ട് പിള്ളേരുണ്ട്. അമ്മേ.. വേണ്ട.വേറെയാരും ഇല്ലാലോ അറിയട്ടെ നിന്നെ കെട്ടിക്കഴിഞ്ഞിട്ട് പറയുമ്പോൾ അത് ഉൾകൊള്ളാൻ കഴിഞ്ഞു എന്ന് വരില്ലലോ. എന്താ നിങ്ങളിങ്ങനെ ടെൻഷൻ ആകാതെ പറ.. ആ ചെക്കമ്മാര് രണ്ടും തലതെറിച്ച ഇനങ്ങളാ.

മദ്യം മയക്കുമരുന്നു ഓക്കേ കുത്തിക്കേറ്റി. എന്തിനും മുതിരുന്ന ഇനങ്ങൾ ഞാനും ഹസ്സും മറ്റേ രണ്ട് പിള്ളേരും ഒരു പാർട്ടിക്ക് പോയി വരുമ്പോയേക്കും. ഇവളെ അവന്മാര് കാലും കൈയ്യും കെട്ടിയിട്ട് തുണിയൊക്കെ വലിച്ചുരി ബെഡിൽ കിടത്തി.. അപ്പോഴേക്കും ഞങ്ങൾ തിരിച്ചെത്തിയത് കൊണ്ട്. കൂടുതൽ ഒന്നും സംഭവിച്ചില്ല. എന്തിന് എന്നെപോലും കേറിപ്പിടിച്ചിട്ടുണ്ട് അവന്റെ അമ്മയെ ഇടയ്ക്കു കേറി കളിക്കുമെന്ന്.. അമ്മേ.. ഓ സോറി സോറി.. ഒരു ഫ്ലോയിൽ പറഞ്ഞു പോയി..
കാണാൻ എങ്ങനെ…

ചിഞ്ചു ചിരിച്ചു കൊണ്ട് അമ്മുൽ ബേബിസ്…. പക്ഷേ ഉള്ളിൽ ചെകുത്താൻ.
അവരിപ്പോ അവിടെ ഇല്ല അമേരിക്കയിലോ മറ്റൊ പോയിരിക്കുന്നു മൂന്നു മാസം കഴിയും വരാൻ ആ തക്കത്തിൽ ഹസ്സും ഞാനും എടുത്ത തീരുമാനമാണ്. പിന്നെ അടുത്തകൊല്ലം ഞങ്ങളും അവിടം വിടും

അവരന്വേഷിക്കില്ലെ.അപ്പോൾ ഹോസ്റ്റലിൽ ആണെന്ന് പറഞ്ഞോളാം.മ്മ് അപ്പൊ എല്ലാം പ്ലാനിങ് ആണ്.എന്താ നിന്റെ അഭിപ്രായം
എനിക്ക് ഒക്കെയാ
ഏന്തടി നിന്റെ..
മ്മ്..
എന്ത്…
ഒക്കെന്ന്..

അപ്പോൾ രണ്ടാളും കൈ നീട്ടിക്കെ ഞങ്ങൾ കൈ നീട്ടി എന്റെ കൈയിൽ അവളുടെ കൈ ചേർത്ത് വെച്ച്. ആകാശത്തിലേക്ക് നോക്കി. അനിതച്ചേച്ചി നിങ്ങളെ സാക്ഷിയാക്കി ഞാനിതാ ഇവരുടെ മനഃസമാതം നടത്തിയിരിക്കുന്നു…..!!

അങ്ങനെ ഓരോന്ന് പറഞ്ഞു കുറേനേരം അവിടെ ഇരുന്നു.
സമയം ഒരുപാടയി പോകാം.. മ്മ് പോകാം
അങ്ങനെ ഞങ്ങൾ ഒരു ഹോട്ടലിൽ കേറി

ഫുടൊക്കെ കഴിച്ചു. ലോഡിജിലേക്ക് പോയി. എല്ലാരും ആന്റിയെ ചോരയുറ്റിക്കുടിക്കുന്ന പോലെയാണ് നോക്കുന്നത്. പോകുന്നവഴിയിൽ ആന്റി ഒരു മെഡിക്കൽ ഷോപ്പിൽ കേറി എന്തൊക്കെയോ വാങ്ങിച്ചു. ഞങ്ങൾ റൂമിലേക്ക് പോയി ആന്റിയും ചിഞ്ചുവും കട്ടിലിൽ ഇരുന്നു.
അപ്പോയാണ് ഞാൻ ആ കാര്യം ഓർത്തത്‌. ആന്റി..
ങേ എന്താടാ അതെ അപ്പോ ഞാനെവിടെ കിടക്കും. നീ.. പുറത്ത് എവിടെങ്കിലും പോയി കിടക്കടാ.
ങേ…പുറത്തോ..

അമ്മേ ഒരു റൂംകൂടെ എടുത്താൽ പോരെ..പിന്നെ എന്തിനാ ഇവിടെ കിടന്നാൽ നിന്നക്ക് ഉറക്കവരില്ലേ.. അയ്യേ ഇവിടെയോ..

അപ്പോൾ ആന്റിയോ.
ടാ ടാ..അത് മനസ്സിൽ ഇരിക്കട്ടെ അവന്റെ ഒരു ആഗ്രഹമേ.. നിങ്ങൾക്ക് ഒന്നിച്ചുകിടക്കണമെങ്കിൽ വേറെ റൂം എടുത്തോ ഇതേ ഞാൻ എടുത്തതാ.. അയ്യോ അങ്ങനെ അല്ലാ.. ഛെ ഒന്നുല്ലാ..

പിച്ചും പേയും പറയാതെ ഇരിക്ക്. ഒരുമിച്ചു കിടന്നെന്നു കരുതി ഒന്നും സംഭവിക്കില്ല.
അത് ശെരിയ..

ആന്റി എഴുനേറ്റ് പോയി ഒരു ബോട്ടിൽ എടുത്തു. നേരത്തെ കേറിവന്നപ്പോൾ റൂം ബോയ് കൊടുത്താണ്.
ഇതെന്താ…ഇതാണ് വൈൻ.

വൈനോ..
എന്താ അറിയില്ലേ
അറിയാം ഇതാർക്ക.നമ്മുക്ക്.. ന്താ കുടിക്കില്ലേ.

കുടിക്കും അങ്ങനെ ഒന്നും ഇല്ല ബിറോക്കെ കുടിച്ചിട്ടുണ്ട്. ഓ അത് മതി.. അത് പൊട്ടിച്ചു അതിനുള്ളിൽ ഗ്ലാസും മിച്ചറും ഉണ്ടായിരുന്നു. അതൊക്കെ എടുത്തു ഗ്ലാസ്‌ കൊണ്ട് പോയി കഴുകി ടേബിളിൽ വെച്ച് ഒഴിച്ചു. പിന്നെ ഞങ്ങൾക്കു നീട്ടി ഞങ്ങൾ അതുവാങ്ങി
ഞാൻ പെട്ടെന്ന് ചുണ്ടിൽ ചേർത്തു.
ടാ… ചെയ്സ് ചെയ്യടാ.

ങേ.. ചെയ്സോ
ഗ്ലാസ്സ് ഇങ്ങോട്ടുനിട്ട്.. പൊട്ടാ.

ചിഞ്ചു വാ പൊത്തി ചിരിച്ചു ഗ്ലാസ്സ് നീട്ടി.

ഓഹോ ഇതായിരുന്നോ..ചെയ്‌സ്.. ഞാൻ ഒറ്റവലിക്കു തീർക്കാൻ നോക്കിയിട്ട് നടന്നില്ല.
ടാ ഇതുപോലെ കുടിക്ക്
ആന്റി ഇത് ഏതാ ഐറ്റം കുപ്പി കൈയിൽ തന്നു.

അതിലെ പേര് കണ്ട് ഞാനൊന്ന് നെട്ടി.. എന്താ ഇതിന് മുന്പേ അടിച്ചപോലെയാണല്ലോ.. മ് ഒരുതവണ കൂട്ടുകാർക്കൊപ്പം കോടേക്കനാൽ കാണാൻ പോയപ്പോ.. അങ്ങനെ പറ. ഇത്അടിച്ചാൽ കിക്കവും ആന്റി ഓ അത്രെയൊന്നും ഇല്ല.
ഞങ്ങൾ ഇടയ്ക്കു അടിക്കും.

Leave a Reply

Your email address will not be published. Required fields are marked *