കണ്ണീർ – 3 3അടിപൊളി 

അജ്മലിൻ്റെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ പതിയെ അവൻ്റെ കവിളിലേക്ക് ഒഴുകി. ജെസ്സി അത് കൈകൊണ്ട് തുടച്ച് കൊടുത്തു. അപ്പൊൾ കണ്ണിൽ തടം കെട്ടി നിന്നെല്ലാം ധാരയായി ഒഴുകി. ജെസ്സി അവൻ്റെ അടുത്തേക്ക് ചെന്ന് അവനെ ചേർത്ത് പിടിച്ചു. “അക്ഷയ് ഭയ്യ…. റോക്കി…. രണ്ടുപേരും എൻ്റെ കൺമുന്നിൽ വച്ചാണ് മാഡം”. അജ്മൽ തേങ്ങിക്കൊണ്ട് പറഞ്ഞു.

ജെസ്സി: ” അപ്പോഴത്തെ നിൻ്റെ അവസ്ഥ ഒക്കെ എനിക്കെല്ലാം ആലോചിക്കാവുന്നത്തിലും അപ്പുറം ആണ് അജ്മൽ. അതെല്ലാം തരണം ചെയ്ത് അജ്മൽ ഇവിടെ വരെ എത്തിയില്ലേ? ഇത്രയും കാലം കഴിഞ്ഞ് അജ്മൽ വീണ്ടും സംസാരിച്ചില്ലേ. ”

അജ്മൽ: “ഒരുപാട് നന്ദിയുണ്ട് മാഡം. ഇത്പോലെ ഒക്കെ നടക്കും എന്ന് ഞാൻ സ്വപ്നത്തിൻ പോലും കരുതിയിരുന്നില്ല.”

ജെസ്സി: ” പുറത്ത് നിൻ്റെ ഫ്രണ്ട് വെയിറ്റ് ചെയ്യുന്നുണ്ട്. അജ്മൽ ഇപ്പൊ പൊക്കോ. എന്തേലും ആവശ്യം ഉണ്ടെങ്കിൽ അജ്മലിന് എന്നെ വിളിക്കാം. പിന്നേ, ഇവിടെ നടന്നത് ഒന്നും ആരോടും പറയണ്ട. നമുക്കിടയിലെ ഒരു രഹസ്യം ആയി വച്ചാൽ മതി. ” അവൾ ചിരിച്ചു. അജ്മലും ചിരിച്ചു. “ഇല്ല മാഡം, അതെല്ലാം ആലോചിക്കുമ്പോ ചെറിയ ചമ്മൽ ഉണ്ട്.”

ജെസ്സി: “ചമ്മലിൻ്റെ ഒന്നും ആവശ്യം ഇല്ല. നിനക്ക് ഇപ്പൊ വേണമെങ്കിലും ഇവിടെ വന്ന് കുലുക്കി അടിച്ച് പോകാം” അവൾ കണ്ണടച്ച് കാണിച്ചു. രണ്ടുപേരും പൊട്ടിച്ചിരിച്ചു.
********

അജ്മൽ റൂമിന് പുറത്തേക്ക് വന്നു. അവിടെ രാഹുൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. അവനെ കണ്ടതും അജ്മൽ പോയി കെട്ടിപിടിച്ച് കരഞ്ഞു.

അജ്മൽ: ” നിന്നോട് എങ്ങനാ താങ്ക്സ് പറയണ്ടത് എന്നെനിക്കറിയില്ല. ഒരു പാട് സംസാരിക്കാൻ ശ്രമിച്ചത് ആണ്. പക്ഷേ കഴിയുന്നില്ലായിരുന്നു. ”

പിന്നാലെ ജെസിയും റൂമിൽ നിന്ന് ഇറങ്ങി വന്നു.
ജെസ്സി: ” അജ്മലിനെ പഴയ പോലെ ചുള്ളൻ ആക്കിയിട്ടുണ്ട്”

രാഹുൽ: “ഇവൻ അല്ലേലും ചുള്ളൻ ആണ് മാഡം”.

ജെസ്സി: “ഇവൻ ഇനിയും കുസൃതി ഒപ്പിച്ചാൽ എന്നെ വിളിച്ചാൽ മതി. ”

രാഹുൽ: “ഉറപ്പായിട്ടും മാഡം”

രാഹുലിൻ്റെ ഭാര്യ ഭാഗ്യ അങ്ങോട്ട് കയറി വന്നു.

ഭാഗ്യ: “അജ്മൽ ഇക്ക ചിരിക്കാൻ ഒക്കെ തുടങ്ങിയോ?”

അജ്മൽ: “എന്ത്യേ നിനക്ക് എൻ്റെ ചിരി പിടിച്ചില്ലേ?”

ഭാഗ്യ: ” ഇത്രേം നല്ല ചിരി ആർക്ക ഇഷ്ടം ഇല്ലാതെ. എത്ര കാലം ആയി ഒന്ന് ചിരിച്ച് കാണാൻ കാത്തിരിക്കുന്നു”.

രാഹുൽ(ജെസിയോട്): “എന്നാല് ഞങ്ങൾ ഇറങ്ങുന്നു മാഡം ”

അവർ മൂന്ന് പേരും പുറത്തേക്ക് ഇറങ്ങി.

രാഹുൽ: “ഞാൻ കാർ എടുത്തിട്ട് വരാം നിങ്ങൾ ഇവിടെ വെയിറ്റ് ചെയ്യ്”

രാഹുൽ നടന്നകന്നു. ഭാഗ്യ അജ്മാലിനെ തന്നെ നോക്കി ചിരിച്ചുകൊണ്ടിരുന്നു.

അജ്മൽ: ” എന്താടി നോക്കി ചിരിക്കാൻ മാത്രം”

ഭാഗ്യ: “എനിക്ക് ചിരിച്ചൂടെ? അതൊക്കെ പോട്ടെ, ഡോക്ടർ എന്ത് മാജിക് കാണിച്ച നിന്നെ ശരിയാക്കിയത്?”

അപ്പോഴേക്ക് രാഹുൽ വണ്ടിയുമായി വന്നു. അവർ രണ്ടുപേരും വണ്ടിയിൽ കയറുമ്പോൾ അജ്മൽ പറഞ്ഞു: “അത് ഒരു സീക്രട്ട് ആണ്”

രാഹുൽ: “ഞാൻ അറിയാതെ എന്താ ഇവിടെ ഒരു സീക്രട്ട്?”

ഭാഗ്യ: “ചേട്ടൻ വണ്ടി എടുക്ക് ”

***********

രാഹുലിൻ്റെ വീട്ടിൽ സിറ്റൗട്ടിൽ ഇരുന്ന് ഫോൺ നോക്കി ഇരിക്കുകയായിരുന്നു അജ്മൽ. ഭാഗ്യ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് വന്നു. “അജ്മലെ നീ ഇപ്പൊ ഓ കെ അല്ലെ?”

പെട്ടന്ന് അജ്മലിൻ്റെ ഉമ്മ അവിടേക്ക് കയറി വന്നു.

ഉമ്മ: ” അജ്മലെ, വീട്ടിലേക്ക് വാടാ”

അജ്മൽ: “എന്നെ അവിടുന്ന് ഇറക്കി വിട്ടത് അല്ലെ. ഞാൻ ഇനി അങ്ങോട്ട് ഇല്ല.”

ഉമ്മ: “നീ തർക്കുതരം മാത്രേ പറയൂ?”

അജ്മൽ: “എന്നാ തള്ളേ ഞാൻ ഇതിനു മുമ്പ് നിങ്ങളെ എതിർത്ത് പറഞ്ഞിട്ടുള്ളത്. നിങ്ങടെ ആട്ടും തുപ്പും കൊണ്ട്, നിങ്ങൾ പറയുന്ന പോലെ അല്ലെ ജീവിച്ചത്. നിങ്ങള് പറഞ്ഞിട്ട് അല്ലെ ഞാൻ ആർമിയിൽ പോയത് പോലും. എനിക് എന്താ വേണ്ടത് എന്ന് എപ്പോഴെങ്കിലും ആരെങ്കിലും ചോദിച്ചിട്ടുണ്ടോ?”

ഉമ്മ: “നിൻ്റെ വപ്പൻ്റെ അന്തസ്സിന് ചേർന്ന പണി ആയത് കൊണ്ട് അല്ലെ നിന്നെ പട്ടാളത്തിൽ പറഞ്ഞയച്ചത്”

Updated: October 8, 2025 — 10:56 pm

Leave a Reply

Your email address will not be published. Required fields are marked *