അഖിൽ: “ഈ ചേച്ചി അച്ഛന്റെ കുഞ്ഞിനെ എങ്ങനെ പ്രസവിച്ചു?”
രാഘവൻ: “നിന്റെ അച്ഛന്റെ ആഗ്രഹം വിദ്യ കുഞ്ഞിനോട് പറഞ്ഞു. ആ കുഞ്ഞു സമ്മതിച്ചില്ല. കുഞ്ഞിന്റെ ഭർത്താവ് ഗിരീഷിനോട് പറഞ്ഞു. അവനും ആദ്യം സമ്മതിച്ചില്ല.”
അഖിൽ: “പിന്നെ?”
രാഘവൻ: “അവസാനം ഗിരീഷ് നിന്റെ അച്ഛനോട് പറഞ്ഞു – നിന്റെ അച്ഛന്റെ ബിസിനസിന്റെ 20% ഷെയർ ഈ കുഞ്ഞിന്, പിന്നെ ജനിക്കുന്ന കുഞ്ഞിന്റെ പേരിൽ 50 ലക്ഷം. അവളോട് അടങ്ങാത്ത ഭ്രാന്ത് ഉള്ള നിന്റെ അച്ഛൻ സമ്മതിച്ചു.”
അഖിൽ: “അപ്പോൾ ഐശ്വര്യ അമ്മക്ക് ഗിരീഷിന് ഉണ്ടായ കുഞ്ഞോ?”
രാഘവൻ: “അത് വിദ്യ കുഞ്ഞു ആവശ്യപ്പെട്ടിട്ട്. നിന്റെ അച്ഛന്റെ ബിസിനസ്സിൽ 30% ആണ് ആ കുഞ്ഞിന്റെ ഷെയർ.”
അഖിൽ: “ആ ചേച്ചിയെ മായന് സമർപ്പിച്ചാൽ പോരെ?”
രാഘവൻ: “കുഞ്ഞേ… ഓരോ മനുഷ്യനും ഒരു ഗ്രഹനില ഉണ്ട്. അവൾക്ക് അതില്ല. അവൾ ഗ്രഹങ്ങളുടെ അധിപ ആണ് കാളി. അവൾ ഈ മണ്ണിൽ കാൽ കുത്തിയാൽ തന്നെ മായന്റെയും നീലിമയുടെയും ശക്തി ശയിക്കും. പിന്നെ ആണോ അവളെ അവർ പ്രാപിക്കുന്നത്?”
അഖിൽ: “അപ്പോൾ വിദ്യ ചേച്ചി കുളത്തിൽ ഇറങ്ങിയപ്പോൾ തടയാഞ്ഞതോ?”
രാഘവൻ: “അവൾക്ക് ഒപ്പം ആയിഷ ഉണ്ട്. അവൾക്ക് ഇന്ന് ആർത്തവം ആകും എന്ന് എനിക്ക് അറിയാം. അതുകൊണ്ട് അങ്ങനെ ആണെങ്കിലും വിദ്യ കുഞ്ഞിന് സമീപം എത്താൻ മായനോ നീലിമക്കോ ആകില്ല.”
അഖിൽ: “അപ്പോൾ വിദ്യ ചേച്ചി ആരുടെയും അടിമ അല്ല അല്ലെ?”
രാഘവൻ: “അതെ. നിന്റെ അച്ഛന് അവളെ തൊടാൻ വിദ്യ കുഞ്ഞിന്റെ ഭർത്താവിന്റെ സമ്മതം വേണം.”
രാജാഗോപാലും വിദ്യയും കാട്ടിലേക്ക് പോയ ശേഷം തറവാട്ടിന്റെ മുറ്റത്ത് രാഘവനും അഖിലും സംസാരം തുടരുന്നു. രാഘവൻ ഒരു പഴയ കസേരയിൽ ചാരിയിരുന്നു, അഖിൽ അടുത്ത് നിന്നു.അഖിൽ: “അങ്കിളേ… വിദ്യ ചേച്ചിയുടെ ഗ്രഹനില എന്താ പ്രത്യേകം? മായനും നീലിമയും എന്തിന് രാജഗോപാൽ വരെ അവളെ ഭയക്കുന്നു? അവൾ എന്നാൽ അയാൾക്ക് ഭ്രാന്ത് ആണല്ലോ.
“രാഘവൻ: “കുഞ്ഞേ… വിദ്യ കുഞ്ഞിന്റെ ഗ്രഹനില സാധാരണ മനുഷ്യന്റേത് അല്ല. അവൾ ഗ്രഹങ്ങളുടെ അധിപതി പോലെ – കാളിയുടെ അവതാരം എന്ന് പൂർവികർ പറയുന്നു. മായനും നീലിമയും അവളെ ഭയക്കുന്നത് അതുകൊണ്ടാണ്. അവൾ ഈ മണ്ണിൽ കാൽ കുത്തിയാൽ തന്നെ അവരുടെ ശക്തി ശയിക്കും. പിന്നെ രാജഗോപാൽ സാറിന് അവളെന്നാൽ ഭ്രാന്താണ് പ്രണയവും കാമവും കലർന്ന ഭ്രാന്ത്. പക്ഷെ അവൾപോലും അറിയാത്ത ഒരു ശക്തി അവളിലുണ്ട്.
ആ ശക്തി സ്വന്തമാക്കുവാൻ സാർ കണ്ടെത്തിയ മാർഗം ആണ് വിദ്യയിൽ ഒരു കുഞ്ഞ്. അങ്ങനെ അവളുടെ ശക്തിയുടെ ഒരു ഭാഗം കുഞ്ഞിലേക്ക് വരുമെന്ന് വിചാരിച്ചു.”അഖിൽ: “ആ കുഞ്ഞിന് ശക്തി ഉണ്ടോ?”രാഘവൻ: “അവളിൽ നിന്റെ അച്ഛന് ജനിച്ച പെൺകുഞ്ഞിന് സാധാരണ മനുഷ്യന്റെ ഗ്രഹനിലയും.
ഗിരീഷിനെ ഇല്ലാതാക്കി അവളെ സ്വന്തമാക്കുവാനും അയാൾക്ക് കഴിയില്ല. കാരണം വിദ്യയുടെ അവൾ തിരിച്ചറിയാത്ത ശക്തിയുടെ സംരക്ഷണ വലയത്തിലാണ് ഗിരീഷ്. രാജഗോപാലിന് അവളെ സ്വന്തമാക്കുവാൻ ഒരു മാർഗവും ഇല്ല. അതിന് രാജഗോപാൽ കണ്ടെത്തിയ മാർഗമാണ് അവളിൽ കൂടുതൽ ലൈംഗികത ഉണർത്തുന്ന മരുന്നുകൾ – മദ്യത്തിലൂടെയും മറ്റും നൽകുക.
പക്ഷെ അതും വിജയം കാണുന്നില്ല. രാജഗോപാലിന് അവളെ തൊടാൻ ഗിരീഷ് സമ്മതിക്കണം. അല്ലാതെ അവൾ സമ്മതിക്കില്ല. പക്ഷെ ഗിരീഷിൽ വിദ്യക്ക് ഉണ്ടായ ഒരു ആൺ കുഞ്ഞിന് ഈ ശക്തി ഉണ്ട്.
പക്ഷെ വിദ്യ കുഞ്ഞിന്റെ 2 ആൺമക്കളും വിദ്യ കുഞ്ഞിന്റെ അച്ഛന്റെ സംരക്ഷണത്തിൽ ആണ്. ആ കുഞ്ഞിനേയും നിന്റെ അച്ഛൻ ഭയക്കുന്നു. ഇല്ലങ്കിൽ രാജേഷിനെ കൊന്ന് ഐശ്വര്യയെ സ്വന്തം ആക്കിയ നിന്റെ അച്ഛൻ ഗിരീഷിനു മുന്നിൽ ഇങ്ങനെ യാചിക്കുമോ വിദ്യയെ തൊട്ടോട്ടെ എന്ന്?”
