ലക്ഷ്മിയുടെ മനം മാറ്റം – 6 Likeഅടിപൊളി  

എന്നിട്ടിപ്പോ പെണ്ണിനെ കൊണ്ട് വന്നപ്പോ ഇങ്ങനെ പറഞ്ഞ എങ്ങനെയാ.

ഉമ്മ : ഹ്മ് ഇവളെന്താ ഒന്നും മിണ്ടാണ്ട് നിക്കണേ

റഫീഖ് : പേടികൊണ്ടാ ഉമ്മ ഈ നേരം വരെ എന്റ കൂടെ വണ്ടീൽ ഇരുന്നു ചോത്യങ്ങളായിരുന്നു ഉമ്മക്കും, ഉപ്പക്കും ഇവളെ ഇഷ്ടാവോ നിങ്ങൾ ഇവളെ ഇറക്കി വിടോ എന്നൊക്കെ ഓർത്തു

ഉമ്മ : അത് നീ ഞങ്ങളെ കുറിച് ഇവളോട് പറഞ് പേടിപ്പിച്ചു വച്ച് കാണും അല്ലെ മോളേ

ലക്ഷ്മി : ഏയ് ഇല്ല

റഫീഖ് : ഉമ്മ തന്നെ പറ എങ്ങനുണ്ട് എന്റെ സെലെക്ഷൻ എന്റ പെണ്ണിനെ ഇഷ്ടായോ

ഉമ്മ : പിന്നില്ലാതെ ഇത്രയും മൊഞ്ചുള്ള പെണ്ണിനെ ആർക്കേലും ഇഷ്ടവാതിരിക്കോ കണ്ടിട്ട് ഏതോ സിനിമ നടിയെ പോലെ ഇരിക്കുന്ന്

ഇത് കേട്ടതും ലക്ഷ്മി നനത്തോടെ ചിരിച്ചു

റഫീഖ് : ഇത്രയും കേട്ടാൽ മതി ഉമ്മാടെ വായിന്നു അപ്പൊ ഉമ്മാക്ക് എന്റെ പെണ്ണിനെ ബോധിച്ചു അത് മതി 😁

ഉമ്മാടെ വായിന്നു ഒരു ഗുഡ് സർട്ടിഫിക്കേറ്റ് അത്ര എളുപ്പം ഒന്നും അല്ലാട്ടോ 😌

(റഫീഖ് ലക്ഷ്മിയെ നോക്കിക്കൊണ്ട് പറഞ്ഞു )

ഉമ്മ : നിങ്ങൾ വരുന്ന വഴിക്ക് എന്ധെലും കഴിച്ചാരുന്നോ

റഫീഖ് : ഇല്ലുമ്മ വിശന്നിട്ടു കണ്ണ് കാണുന്നില്ല വേഗം എന്ധെലും എടുത്ത് വെക്ക്

ലക്ഷ്മി : എനിക്ക് ഒന്നും വേണ്ട ചെറിയൊരു തലവേദന ഒന്ന് കിടക്കണം

ഉമ്മ : ദാ ആ കാണുന്നത റാഫീടെ മുറി ഉമ്മ അവിടെ ഇന്ന് രാവിലെ വൃത്തി അക്കിത മോൾ അവിടെ പോയി കിടന്നോ

ഇത് കേട്ടതും റഫീഖിനെ നോക്കി തലയാട്ടി കൊണ്ട് ലക്ഷ്മി റൂമിലേക്ക് നടന്നു

റഫീഖ് നേരെ തീന്മേഷയിലേക്ക് ഇരുന്നു ഉമ്മയുണ്ടാക്കിയ നെയ് പത്തലും ആട്ടിറച്ചിയും ആസ്വദിച്ചു കഴിക്കാൻ തുടങ്ങി

ഉമ്മ : നീ എന്തിനാ ഈ ധൃതി കൂട്ടുന്നെ പതിയെ കഴിക്ക്

റഫീഖ് : അല്ലുമ്മ ഇത്രയും നല്ല നെയ്പത്തലും ഇറച്ചി കറിയും മുന്നിൽ കൊണ്ട് വച്ചിട്ട് പതുകെ തിന്നാൻ പറഞ്ഞ എങ്ങനെയാ അല്ലെങ്കിലും ഉമ്മാടെ കയ്യ് കൊണ്ട് എന്ത് ഉണ്ടാക്കിയാലും ഫൈവ് സ്റ്റാർ ഫുടൊക്കെ മാറി

നിക്കും

ഉമ്മ : നീ എന്നെ ഓരോന്നു പറഞ് സോപ്പ് ഇടണ്ട ഉപ്പയോട് കുടി ആലോചിച് ഏറ്റവും അടുത്തു തന്നെ നിന്റെ നിക്കാഹ് നടത്തണം ഇത്തയോടും നീ ഇതൊന്നും പറഞ്ഞിട്ടില്ലല്ലോ

റഫീഖ് : ഇല്ലുമ്മ ഇനി എല്ലാം ഒന്ന് പറഞ് ശരിയാക്കി എടുക്കണം

ഉമ്മ : ദ ഇതുടെ കഴിക്ക്

ഉമ്മ അവന് നേർക്ക് വീണ്ടും ഒരു പത്തൽ നീട്ടി

റഫീഖ് : അയ്യോ മതി ഉമ്മ ഇനീം കഴിച്ച എന്റ വയർ പൊട്ടും

റഫീഖ് എഴുനേറ്റ് കയ്യ് കഴുകി കൊണ്ട് ഉമ്മയോട് പറഞ്ഞു

റഫീഖ് : ഉമ്മ എങ്കി ഞാൻ ഒന്ന് റൂമിലേക്ക്ചെല്ലട്ടെ അവൾക് അവിടെ ഒറ്റക്ക് ഇരുന്ന് ബോർ അടിച്ചു കാണും

ഉമ്മ : അതിന് നീ ഇത് എങ്ങോടാടാ കേറി പോണേ അവിടെ നിക്ക്

റഫീഖ് : ഉമ്മ ഞാൻ എന്റെ റൂമിലേക്ക് പോട്ടെ അവൾ അവിടെ കാത്തിരിക്കുന്നുണ്ടാവും

ഉമ്മ : എന്ന് അവൾ നിന്നോട് പറഞ്ഞോ

റഫീഖ് : ഇതൊക്കെ പറഞ്ഞിട്ട് വേണോ അറിയാൻ

ഉമ്മ : എന്റ മോൻ ഞാൻ പറയും പോലെ കേട്ടാൽ മതി ആദ്യം അവളെ എല്ലാർക്കും ഇഷ്ടവൊന്ന് അറിയണം അതിന് ശേഷം നിങ്ങടെ നിക്കാഹ് അത് കഴിഞ്ഞിട്ട് മതി കൂടെ കിടപ്പ് എല്ലാം

റഫീഖ് : ഉമ്മ ഇത് എന്ധോക്കെയാ പറയുന്നേ അവൾ എന്റെ കൂടെ കിടന്നുന്ന് കരുതി എന്താവന

ഉമ്മ : കൂടുതൽ ചോദ്യങ്ങളൊന്നും വേണ്ട എന്റെ മോൻ പറയുന്നത് കേട്ടാൽ മതി

റഫീഖ് : അതല്ല ഉമ്മ…

ഉമ്മ : റഫീ പോ പോയി മേളിലേ മുറീൽ കിടക്ക്‌

റഫീഖ് : ആഹ് ശരി

റഫീഖ് നിരാശനായി അവന്റെ മുറിയിലേക്ക് നടന്നു തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവന് ഉറക്കം വരുന്നുണ്ടായിരുന്നില്ല അവന്റെ മനസ്സിൽ മുഴുവൻ ലക്ഷ്മിയുടെ രൂപമായിരുന്നു അവളുടെ മദിപ്പിക്കുന്ന ഗന്ധം അവന്റെ മനസ്സിലേക്ക് വന്നു എങ്ങനെയും ലക്ഷ്മിയെ കണ്ടേ തീരുവെന്ന് അവന് മനസ്സിൽ ഉറപ്പിച്ചു. റഫീഖ് മെല്ലെ കട്ടിലിൽ നിന്ന് എഴുന്നേറ്റു പതിയെ ശബ്ദമുണ്ടാക്കാതെ താഴത്തെ മുറിയിലേക്ക് നടക്കാൻ തുടങ്ങി ഓരോ പാടിയും

സൂക്ഷിച് നടന്ന് റഫീഖ് ലക്ഷ്മി കിടക്കുന്ന മുറിക്ക് മുന്നിലെത്തി തൊട്ടടുത്ത റൂമിലാണോ ഉമ്മയും ഉപ്പയും ഉറങ്ങുന്നത് അത് കൊണ്ട് തന്നെ വളരെ സൂക്ഷിച്ചാണ് അവന് ആ മുറിയുടെ വാതിൽ തുറന്നത് മെല്ലെ അകത്തേക്ക് കെറി ലക്ഷ്മി ചെറിയ മയക്കത്തിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *