ലൈഫ് ഓഫ് അമേയ – 1
ജോലി രാജിവച്ച് നാട്ടിൽ വന്നപ്പോൾ തികച്ചും അപ്രതീക്ഷിതമായിട്ടാണ് എൻ്റെ സ്കൂൾ കാല ക്രഷുമായി സൗഹൃദത്തിൽ ആകുന്നത്. വളരെയധികം ഒറ്റപ്പെടൽ അനുഭവിച്ചിരുന്ന സമയം ആയതിനാൽ ഞങ്ങൾ പെട്ടെന്ന് തന്നെ അടുത്തു.
അവൻ്റെ പേര് ആരവ്. സൗദിയിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു. വെളുത്ത് 178 cm ഉയരവും അത്യാവശ്യം വിരിഞ്ഞ ശരീരവും ഉള്ള ഒത്ത പുരുഷൻ. അവനു സാധാരണ പുരുഷന്മാരേക്കാൾ വലിയ മുലകൾ ഉണ്ടായിരുന്നു. ചുരുക്കത്തിൽ പറഞ്ഞാൽ ഒരു എമണ്ടൻ ഐറ്റം. വിവാഹിതൻ ആയിരുന്നു. 5 മാസം മാത്രം നീണ്ടു നിന്ന ദാമ്പത്യം വിവാഹമോചനത്തിൽ എത്തി നിൽക്കുമ്പോൾ ആണ് ഞങ്ങൾ സുഹൃത്തുക്കൾ ആകുന്നത്. എത്ര തിരക്കായാലും സമയം കണ്ടെത്തി ഞങ്ങൾ സംസാരിക്കുമായിരുന്നു.
അങ്ങനെ ദിനം പ്രതി ഞങ്ങൾക്കിടയിൽ വലിയൊരു ആത്മബന്ധം രൂപപ്പെട്ടു. എന്തും ഞങ്ങൾ തുറന്ന് സംസാരിക്കാൻ തുടങ്ങി. സെക്സ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ഞങ്ങളുടെ ജീവിതത്തിൻ്റെ ഭാഗമായി. ഒരു പ്രണയ ബന്ധത്തിന് ഞങ്ങൾക്ക് താത്പര്യം ഉണ്ടായിരുന്നില്ല. കാരണം എനിക്ക് പ്രണയത്തിൽ ഉള്ള വിശ്വാസം എന്നോ നഷ്ടപ്പെട്ടിരുന്നു. ഞങ്ങളുടെ സംസാരങ്ങൾ ഒരു പരിധി വരെ ശാരീരിക ആവശ്യങ്ങൾ നിറവേറ്റാനും, വികാരം ശമിപ്പിക്കാനും ഞങ്ങളെ സഹായിച്ചു. എങ്കിലും നേരിട്ട് ഒരു കളിക്കായി ഞങ്ങൾ കാത്തിരുന്നു.
അങ്ങനെ വീഡിയോ കോൾ ഒക്കെ ചെയ്ത് വാണമടിയും വിരലിടലും ഒക്കെ തകൃതിയായി പുരോഗമിക്കുന്ന സമയത്താണ് അവന് 2 മാസത്തെ ലീവ് കിട്ടുന്നത്. അങ്ങനെ നാട്ടിൽ വരുമ്പോൾ ഞങ്ങൾ തമ്മിൽ കാണാൻ തീരുമാനം ആയി. കാത്തിരിപ്പിനൊടുവിൽ ആ ദിവസം വന്നെത്തി.
വീട്ടിൽ നിന്നും ഇന്റർവ്യൂവിന് പോകുന്നു എന്ന് പറഞ്ഞ് തലേ ദിവസം തന്നെ ഞാൻ എറണാകുളത്തേക്ക് തിരിച്ചു. അവൻ ഹബ്ബിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു.
നീണ്ട 14 വർഷങ്ങൾക്ക് ശേഷമാണ് ഞങ്ങൾ നേരിൽ കാണുന്നതും സംസാരിക്കുന്നതും. ഫോണിൽ കൂടി എത്ര അടുപ്പം ഉണ്ടെന്ന് പറഞ്ഞാലും, നേരിൽ കണ്ടപ്പോൾ വല്ലാത്ത ചടപ്പ് ആയിരുന്നു. അവൻ ഞങ്ങൾക്ക് വേണ്ടി സുഹൃത്തിൻ്റെ ഒഴിഞ്ഞു കിടക്കുന്ന ഫ്ലാറ്റിൻ്റെ കീ വാങ്ങിയിരുന്നു.
ഒട്ടും താമസിയാതെ അവൻ്റെ കാറിൽ ഫ്ലാറ്റിലേക്ക് പോയി. ഫ്ളാറ്റിൽ എത്തി വാതിൽ ലോക്ക് ആക്കേണ്ട താമസം അവൻ എന്നെ പിന്നിലൂടെ കെട്ടി പുണർന്ന് എൻ്റെ പിൻ കഴുത്തിൽ ആകമാനം ഉമ്മകൾ കൊണ്ട് മൂടി. അവൻ്റെ നിശ്വാസം എൻ്റെ ശരീരത്തിൽ ഏറ്റപ്പോൾ ഞാൻ പൊള്ളി പിടഞ്ഞു. ഒരു ബ്ലാക്ക് ജീൻസും പിങ്കിൽ ബ്ലാക്ക് ഫ്ലോറൽ പ്രിൻറ് ഷർട്ടും ആയിരുന്നു എൻ്റെ വേഷം.
എന്നെ പറ്റി പറയാൻ ആണെങ്കിൽ 157 cm ഉയരം, ഇരുനിറം, അൽപം തടിച്ച്, 36 size മുലകളും, ഉണ്ട കണ്ണുകളും, ആകൃതിയൊത്ത തുടുത്ത ചുണ്ടുകളും വിരിഞ്ഞ അരകെട്ടുമായി ഏതൊരു പുരുഷനെയും മോഹിപ്പിക്കാൻ പോന്ന പെൺരൂപം. അവൻ്റെ നിശ്വാസ ചൂടിൽ ഞാൻ വിറകൊണ്ടൂ. അവൻ പതിയെ എന്നെ തിരിച്ച് നിർത്തി.
ഞങ്ങളുടെ കണ്ണുകൾ തമ്മിൽ കൊരുത്തുവലിച്ചു. അവൻ്റെ കൈകൾ എൻ്റെ ചുണ്ടിലൂടെ ഇഴഞ്ഞ് നീങ്ങിയപ്പോൾ അവ വിറപൂണ്ടു. അവൻ പതിയെ എൻ്റെ കീഴ്ചുണ്ടിൽ ഞെരടി. എൻ്റെ കണ്ണുകൾ കൂമ്പി അടഞ്ഞു. അവൻ എൻ്റെ അരക്കെട്ടിൽ പിടിച്ച് എന്നെ അവനിലേക്ക് കൂടുതൽ അമർത്തി പിടിച്ചു. എൻ്റെ മുലകൾ അവൻ്റെ നെഞ്ചിൽ അമർന്നപ്പോൾ അവൻ്റെ കൈകൾ എന്നെ വരിഞ്ഞു മുറുക്കി. അവൻ്റെ വലം കൈ ഷർട്ടിനുള്ളിലൂടെ എൻ്റെ പുറത്തൂടെ ഇഴഞ്ഞ് പിൻ കഴുത്തിൽ എത്തിയപ്പോൾ ഇടം കൈയ്യാൽ എന്നെ അവനിലേക്ക് കൂടുതൽ അമർത്തി, എൻ്റെ കീഴ്‌ചുണ്ടും മേൽ ചുണ്ടും മാറി മാറി നുണയാൻ തുടങ്ങി. ഒരു നിമിഷം സ്ഥലകാലബോധം നഷ്ട്ടപ്പെട്ടപൊലെ എൻ്റെ മനസ്സ് പാറി നടന്നു. ഞാനും എൻ്റെ ഇരുകൈകളാൽ അവനെ വരിഞ്ഞു മുറുക്കി.
ഞങ്ങൾ മത്സരിച്ച് ചുംബനം തുടർന്നു. അവൻ്റെ നാവ് എൻ്റെ നാവിനെ ചുഴറ്റി വലിച്ചപ്പോൾ എൻ്റെ നഖം അവൻ്റെ തോളിൽ ആഴ്ന്നിറങ്ങി. ശ്വാസ തടസ്സം തോന്നിയപ്പോൾ അവൻ എന്നെ മോചിപ്പിച്ചു.
