അവൾക്ക് ഇതൊക്കെയൊരു ഇന്റെർസ്റ്റിംഗ് ആയി ധോണി.. ഈ അപരിചിതരുമായിട്ടുള്ള ബന്ധപെടലും പിന്നെ അവരുമായി യാതൊരു ബന്ധമോ കണ്ടാൽ പോലും അവർ അപരിച്ചതാർ മാത്രം..
അടുത്ത മീറ്ററിംഗിൽ വന്ന് ഇവിടെ പേര് രജിസ്റ്റർ ചെയ്താലോ എന്നുവരെ അവൾ ആലോചിച്ചു പോയി….
അവൾ മെറിനോട് പറഞ്ഞ് അവിടെ നിന്നിറങ്ങി….
