എഴുന്നേൽക്കാൻ ഒട്ടും തോന്നാതെ, അവന്റെ പ്രണയത്തിന്റെ ചൂടിൽ അലിഞ്ഞുചേർന്ന് അവൾ അവിടെത്തന്നെ കിടന്നു
അൽപ സമയത്തിന് ശേഷം…
ഫൈസി പതുക്കെ കണ്ണ് തുറന്നപ്പോൾ കണ്ടത് തന്നെത്തന്നെ നോക്കി കിടക്കുന്ന ഐഷുവിനെയാണ്. അവൻ ഒരു കള്ളച്ചിരിയോടെ അവളുടെ മൂക്കിൽ പതുക്കെ ഒന്ന് പിടിച്ചു. “എന്താടി… നേരം വെളുത്തത് അറിഞ്ഞില്ലേ?” അവൻ എഴുന്നേറ്റ് ബാത്ത്റൂമിലേക്ക് നടന്നു.
പല്ലൊക്കെ തേച്ച്, മുഖം കഴുകി ഫ്രഷായി വന്നപ്പോൾ ഫൈസിക്ക് ഒരു ഉന്മേഷം തോന്നി. അവൻ തന്റെ മുണ്ട് മാറ്റി ഒരു കറുത്ത ജിം ഷോർട്സ് മാത്രം ധരിച്ചു. അവന്റെ വിരിഞ്ഞ നെഞ്ചും മസിലുകളും പ്രഭാത വെളിച്ചത്തിൽ തിളങ്ങുന്നുണ്ടായിരുന്നു. അവൻ കട്ടിലിന് അരികിലുള്ള ഒഴിഞ്ഞ സ്ഥലത്ത് നിന്ന് പുഷ്-അപ്സ് എടുക്കാൻ തുടങ്ങി.
ഐഷു അപ്പോഴേക്കും അടുക്കളയിൽ നിന്ന് രണ്ടു കപ്പ് ചായയുമായി വന്നിരുന്നു. അവൾ കട്ടിലിൽ ചമ്രം പടിഞ്ഞിരുന്ന് ചായ ഊതിക്കുടിച്ചുകൊണ്ട് ഫൈസിയുടെ വർക്കൗട്ട് നോക്കി നിന്നു.
”കാക്കു… ഈ രാവിലെ തന്നെ എന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നത്? ആ മസിലൊക്കെ ഒന്ന് നോക്കിയേ, വീർത്തു വരുന്നത് കാണാൻ നല്ല രസമുണ്ട്,” അവൾ കളിയാക്കി ചിരിച്ചു.
ഫൈസി പത്താമത്തെ പുഷ്-അപ് കഴിഞ്ഞ് എഴുന്നേറ്റിരുന്നു. അവൻ വിയർപ്പ് തുടച്ചുകൊണ്ട് അവളെ നോക്കി. “നീ അവിടെയിരുന്ന് ചായ കുടിച്ചാൽ മാത്രം പോരാ ഐഷൂ. നിന്റെ ഈ മടി ഇങ്ങനെ തുടർന്നാൽ കൊള്ളില്ല. നോക്ക്, നിന്റെ വയറൊക്കെ പതുക്കെ ചാടുന്നുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്.”
”എന്റെ വയറോ? കാക്കു ഒന്ന് പോയേ… ഞാൻ നല്ല സ്ലിം ബ്യൂട്ടിയാ,” അവൾ വയർ ഒന്ന് ഒതുക്കിപ്പിടിച്ച് പറഞ്ഞു.
”അതൊക്കെ നിനക്ക് തോന്നുന്നതാ. വ്യായാമം ചെയ്താൽ ശരീരം ഫിറ്റായി ഇരിക്കും. വാ… ഇന്ന് മുതൽ നീയും തുടങ്ങിക്കോ. ചുമ്മാ അവിടെ ചായ കുടിച്ചു നോക്കി ഇരിക്കാതെ എഴുന്നേറ്റു വാ,” അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു.
”അയ്യോ കാക്കു… എനിക്ക് ഇതൊന്നും പറ്റില്ല. എനിക്ക് വലിയ മടിയാ,” അവൾ തടുക്കാൻ നോക്കിയെങ്കിലും ഫൈസി വിട്ടില്ല.
”ഒരു മടിയും വിചാരിക്കണ്ട. ഞാൻ പറഞ്ഞുതരാം എങ്ങനെ ചെയ്യണമെന്ന്.
നീയിങ്ങനെ ആയ പിന്നെ തടി കൂടി ഇപ്പൊ ഉള്ള ഭംഗി കൂടെ അങ്ങ് പോവും പറഞ്ഞില്ലാന്നു വേണ്ടാ..ആദ്യം നമുക്ക് സിമ്പിൾ ആയ കുറച്ചു കാര്യങ്ങൾ ചെയ്യാം. വാ… നേരെ നിൽക്ക്,”
ഫൈസി അധികാരത്തോടെ പറഞ്ഞു.
ഐഷു മനസ്സില്ലാമനസ്സോടെ ചായക്കപ്പ് മാറ്റിവെച്ച് എഴുന്നേറ്റു. അവളുടെ ആ മഞ്ഞ ബനിയനും ചുവന്ന ഷോർട്സും വർക്കൗട്ടിന് പറ്റിയ വേഷമായിരുന്നു. അവൾ അവന്റെ മുന്നിൽ വന്ന് നിന്നു. ഫൈസി അവളുടെ അരികിലേക്ക് നീങ്ങി നിന്ന് അവളുടെ നിൽപ്പ് ശരിയാക്കാൻ തുടങ്ങി.
. “ആദ്യം നമുക്ക് സ്റ്റെപ്പ് അപ്പ് ചെയ്യാം. കൈകൾ ഇങ്ങനെ വെച്ച് കാലുകൾ ഉയർത്തി നിൽക്ക്,”
അവൻ നിർദ്ദേശം നൽകി.
ഐഷു പതുക്കെ ഓരോന്നായി ചെയ്യാൻ തുടങ്ങി. പക്ഷേ അവളുടെ ആ മടി കാരണവും വ്യായാമം ചെയ്ത ശീലമില്ലാത്തതിനാലും അവൾക്ക് ബാലൻസ് കിട്ടുന്നുണ്ടായിരുന്നില്ല.
“അയ്യോ കാക്കു… ഞാൻ വീഴുമേ,” എന്ന് പറഞ്ഞു അവൾ അവന്റെ നെഞ്ചിലേക്ക് പതുക്കെ ചാഞ്ഞു. ഫൈസി അവളെ മുറുകെ പിടിച്ചു.പക്ഷെ അബദ്ധത്തിൽ അവൻ പിടിച്ചത് അവളുടെ മുലയിൽ ആയിരുന്നു…
ഫൈസിയും ഐഷുവും ഷോക്ക് അടിച്ച പോലായിരുന്നു. അവളുടെ മാറിന്റെ മൃതുതം അവനു ഏറെ ഇഷ്ട്ടപ്പെട്ടു. ഒരു മായ ലോകത്ത് നിന്ന പോലെ ഫൈസി അവളെ നോക്കി നിന്നു..
പെട്ടെന്ന് അവളുടെ വിരലുകൾ അവന്റെ തുടയിൽ ഒന്ന് പിച്ചിയപ്പോൾ ആണ് അവനു സ്ഥലകാല ബോധം വന്നത്… ഫൈസി പെട്ടെന്ന് ആ മുലകളിൽ നിന്ന് കയ്യെടുത്ത്. അല്പം പുറകോട്ട് നിന്നു…
“ കാക്കു ഈ ലോകത്തൊന്നും അല്ലെ..”
അവൾ ചോദിച്ചു…ഫൈസി പിന്നെ മറുപടി ഇല്ലാത്തത് കൊണ്ട് വിഷയം മാറ്റാൻ തീരുമാനിച്ചു…
”ബാലൻസ് ചെയ്യടി…. അല്ലെങ്കിൽ ഇങ്ങനെ വീഴും.. ഇനിയിപ്പോ ഇത് പിന്നെ പഠിപ്പിക്കാം…നീ വാ, ഇനി സ്ക്വാട്ട്സ് ചെയ്യാം. ഇത് നിന്റെ കാലുകൾക്കും വയറിനും നല്ലതാണ്.” അവൻ അവളുടെ പിന്നിൽ നിന്ന് അവളുടെ ഇടുപ്പിൽ കൈകൾ വെച്ചു. “ഇങ്ങനെ പതുക്കെ താഴേക്ക് ഇരിക്കണം.”
