മധുരം അതിമധുരം ത്രിമധുരം – 3 39

അവൾ നൈറ്റിയുടെ പോക്കറ്റിൽ നിന്ന് മൊബൈലെടുത്ത് വിനോദിന് വിളിച്ചു..

ഒരു ബെല്ലടിച്ച് തീർന്നിട്ടും അവനെടുത്തില്ല.. ഗീതു പിന്നെയും വിളിച്ചു..

“ഹലോ… ചേച്ചീ…”..

പതറിക്കൊണ്ട് അവന്റെ ശബ്ദം ഗീതു കേട്ടു..

“നീയിപ്പോ എവിടെയാ…?”..

“ ഞാൻ… ഞാനിപ്പോ… കവലയിലുണ്ട്… “..

“ ഞാനും കുഞ്ഞും വീട്ടിലുണ്ട്… അത് നീ വന്നപ്പോ കണ്ടാരുന്നോ…?”..

“ഉം…”..

“പിന്നെന്താ നീ വാണം വിട്ട പോലെ പോയത്..?”..

“ അത്… ചേച്ചീ… എന്നെ… ഒരാള്… വിളിച്ചിരുന്നു… “..

“എന്നിട്ടയാളെ കണ്ടോ…?”..

“ ഉം…”..

“ ഇന്നത്തെ പണിയെല്ലാം

കഴിഞ്ഞില്ലേ… ?”..

“ഉം… “…

“ എന്നാ വേഗം വീട്ടിലേക്ക് വാ…”..

“ ചേച്ചീ… “..

“എന്താടാ… അമ്മ ചെറിയമ്മയേയും കൊണ്ട് ഹോസ്പിറ്റലിൽ പോവുകയാ… ചെറിയമ്മക്ക് തീരെ വയ്യ… അഡ്മിറ്റാക്കേണ്ടി വരും..കറങ്ങി നടക്കാതെ വേഗം ഇങ്ങോട്ട് വാ…”..

ഗീതു പറയുന്നത് കേട്ട് വിനോദിന് കരച്ചിൽ വന്നു.. ഇന്ന് രാത്രി അമ്മ വീട്ടിലുണ്ടാവില്ലെന്ന്.. ഹൊ.. ചേച്ചി വന്നില്ലെങ്കിൽ താനും ഗ്രീഷ്മയും തനിച്ച് വീട്ടിൽ…

ഇവൾക്കിന്നേ കെട്ടിയെടുക്കാൻ തോന്നിയുള്ളൂന്ന് ദേഷ്യത്തോടെ വിനോദ് ഓർത്തു..

“ ഞാൻ

വന്നത് നിങ്ങൾക്ക് ശല്യമായോടാ… ?”..

തന്റെ മനസിലുള്ളത് ചേച്ചി ഇങ്ങോട്ട് പറഞ്ഞപ്പോ വിനോദൊന്ന് പരുങ്ങി..

“ഉം… ഗ്രീഷ്മ എന്നോടെല്ലാം പറഞ്ഞു… നിനക്കിനി എന്തേലും പറയാനുണ്ടോ… ?”.

ചേച്ചിയുടെ ശബ്ദത്തിന് തീരെ ചൂടില്ലെന്ന് വിനോദിന് മനസിലായി..

“ഇ… ഇല്ല ചേച്ചീ…”..

“ശരി… അനിയന്റേം അനിയത്തിയുടേം ആദ്യരാത്രി നിന്റെ മുറിയിലോ അതോ അവളുടെ മുറിയിലോ… ?”..

ഇത് തന്റെ ചേച്ചി തന്നെയല്ലേ എന്ന സംശയത്തിൽ വിനോദ് മൊബൈൽ ചെവിയിൽ നിന്നെടുത്ത് ഒന്ന് നോക്കി..

“ ചേച്ചീ… അത്… ഞാൻ… എനിക്ക്…”..

“ പേടിക്കണ്ട… ചെയ്യാൻ പാടില്ലാത്തതാണ്… എന്നാലും

എന്റാങ്ങളയും അനിയത്തിയും ഇന്ന് ഒരുമിച്ച് കിടക്കാൻ തീരുമാനിച്ചെങ്കിൽ ഞാനായിട്ട് എതിര് നിൽക്കുന്നില്ല… നീ വേഗം ഇങ്ങ് വാ…”..

അത്രയും പറഞ്ഞ് ഗീതു ഫോൺ കട്ടാക്കി.. അവൾ പറഞ്ഞത് കേട്ട് വിശ്വസിക്കാനാവാതെ വിനോദ് ഫോണിലേക്ക് തുറിച്ച് നോക്കി..

✍️✍️✍️..ഇരുപത്താറ് വയസുള്ള വിനോദിന്റെ രണ്ട് വയസിന് മൂത്തതാണ് ഗീതു.. നാല് വർഷമായി അവളുടെ വിവാഹം കഴിഞ്ഞിട്ട്.. കുഞ്ഞിനിപ്പോ രണ്ട് വയസ്.. അത്യാവശ്യം നല്ലൊരു കുടുംബത്തിലേക്കാണ് ഗീതൂനെ കെട്ടിച്ചയച്ചത്..

ഏതോ കല്യാണത്തിന് പോയപ്പോ ഒരു ഗൾഫ് കാരന്റെ അമ്മ ഗീതൂനെ കാണുകയും അവർ മകന് വേണ്ടി അവളെ ആലോചിക്കുകയുമായിരുന്നു..

ശരിക്കും പറഞ്ഞാൽ രണ്ട് കുടുംബങ്ങളും തമ്മിൽ സാമ്പത്തികമായി വലിയ അന്തരമുണ്ടായിരുന്നു.. പക്ഷേ അവർക്ക് പൊന്നും പണ്ടവുമല്ല, ഗീതു എന്ന സുന്ദരിക്കുട്ടിയെ ആണ് വേണ്ടിയിരുന്നത്..

അന്നേ ഗ്രീഷ്മയെക്കാളും സുന്ദരിയായിരുന്നു ഗീതു.. കല്യാണം കഴിഞ്ഞതോടെ അവളുടെ സൗന്ദര്യം കൂടി..ഇപ്പോ ഒരു കുഞ്ഞിന്റെ അമ്മയായ ഗീതു അത്യാവശ്യം കൊഴുത്തൊരു ചരക്കാണ്..

ഗീതൂനവിടെ സന്തോഷകരമായ ജീവിതമാണ്.. അവിടെ അഛനും അമ്മയും അവളെ

സ്വന്തം മോളെപ്പോലെയാണ് നോക്കുന്നത്… ഭർത്താവിന് ഗൾഫിൽ നല്ല ശമ്പളമുള്ള ജോലിയാണ്.. രണ്ട് വർഷത്തിലൊരിക്കൽ അവൻ നാട്ടിൽ വരും.. ഇപ്പോ പോയിട്ട് മൂന്ന് മാസമായി..

വിനോദിന്റെ ബൈക്ക് കയറി വരുന്നത് കണ്ട് ഗീതു തൊടിയിൽ നിന്ന് മുറ്റത്തേക്കിറങ്ങി.. ബൈക്ക് നിർത്തി ഇറങ്ങിയ വിനോദിന് ചേച്ചിയെ നേരിടാനായില്ല.. അവൻ താഴേക്ക് നോക്കി നിന്നു..

“നീയെന്താടാ എന്റെ മുഖത്ത് നോക്കില്ലേ… ?”..

ചേച്ചിയുടെ ശബ്ദത്തിൽ ദേഷ്യമില്ലെന്ന് കണ്ട് അവൻ പതിയെ തലയുയർത്തി..

“അയ്യടാ… എന്താ ഒരു നാണം… എല്ലാം ഒപ്പിച്ച് വെച്ചിട്ട്… “..

വിനോദ് ഇളിഞ്ഞൊരു ചിരി ചിരിച്ചു..

“ ചേച്ചി… എപ്പഴാ… വന്നേ… ?”..

“ഹൊ… ഇപ്പഴെങ്കിലും ചോദിച്ചല്ലോ എന്റാങ്ങള… സന്തോഷമായെടാ…”..

“ ചേച്ചീ… ഞാൻ… നേരത്തെ…”..

“ഉം… എനിക്ക് മനസിലായി… ഏതായാലും അമ്മ ഇന്ന് രാത്രി ഇവിടെ ഉണ്ടാവില്ല… സന്തോഷമായില്ലേ നിനക്ക്… ?”..

2 Comments

Add a Comment
  1. Nalla story perupole thanne kollam item

  2. കൊള്ളാം.. അടിപൊളി… വായിക്കുമ്പോൾ കൊതിവരുന്നു.. തുമ്പത്തു കൊതി വെള്ളവും 😉

Leave a Reply

Your email address will not be published. Required fields are marked *