ഞാനും അവനും ഒന്നും രണ്ടും പറഞ്ഞു വഴക്കായി..
രണ്ടു ദിവസം കഴിഞ്ഞപ്പോൾ വീട്ടിൽ ഡിവോഴ്സ് നോട്ടീസ് വന്നു അവള് ഒപ്പിട്ട് കൊടുത്തു..
ഈ കാര്യം ഭർത്താവിനോട് പറഞ്ഞു.. പുള്ളി ഒരു തീരുമാനം പറഞ്ഞില്ല…
നിങ്ങൾ ഉചിതം പോലെ ചെയ്യ്.. ഇതാണ് മറുപടി…
ഞങ്ങൾ വക്കീലിനെ പോയി കണ്ടു അവരും വന്നു മോൾക്ക് കൗൺസിലിംഗ് ഒക്കെ കൊടുത്തു… മോള് പിരിയാൻ തന്നെ തീരുമാനിച്ചു..
അവന്റെ അമ്മ എന്നോട് പറഞ്ഞു..
നിങ്ങളുടെ മോള് മച്ചി ആണ്.. അവള് പെറില്ല..
നോക്കിക്കോ എന്റെ മോളെ ഞാൻ താമസിയാതെ കെട്ടിച്ചു വിടും.. അവള് കൊച്ചും ആയി നിങ്ങളുടെ മുൻപിൽ വരും..
നമുക്ക് കാണാം.. അവര് എന്നെ വെല്ലുവിളിച്ചു..
നിങ്ങളുടെ മോന് പൊങ്ങില്ലല്ലോ.. ഞാൻ അവരുടെ മുഖത്ത് നോക്കി ചോദിച്ചു..
അവർ എന്നെ സൂക്ഷിച്ചു നോക്കി…
ഒരു മാസം കഴിഞ്ഞു.. ഞങ്ങളുടെ ഒരു ബന്ധുവിന്റെ മോന്റെ കല്യാണം ആണ്.. ഞങ്ങൾ പത്തനാട് ആണ് താമസിക്കുന്നത്.. ഞങ്ങളുടെ വീട്ടിൽ നിന്ന് ഒരു രണ്ടു കിലോമീറ്റർ ദൂരം ഉണ്ട്..
തലേന്ന് ഞാനും മോളും വൈകുന്നേരം പോകാൻ തീരുമാനിച്ചു.. ചേട്ടൻ ഫാമിൽ നിന്ന് വന്ന ഉടനെ തന്നെ പോയി.. ചേട്ടന്റെ സ്വന്തകർ ആണ്.. നേരത്തെ ചെന്ന് കുടി തുടങ്ങാലോ.. ചുമ്മ കിട്ടിയാൽ ഇഷ്ടം പോലെ ചേട്ടൻ കുടിക്കും..
മോള് ആദ്യം വരുന്നില്ല എല്ലാരും ചോദിക്കും എന്നൊക്കെ പറഞ്ഞു.. പക്ഷെ ഞാൻ പറഞ്ഞു..
എടി മോളെ പ്രശ്നങ്ങളെ നീ നേരിട്..
അവള് എന്നെ നോക്കി..
എടി അവിടെ നല്ല ചെറുക്കന്മാർ കാണും മോളെ.. ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു..
അവള് എന്നെ നോക്കി ചിരിച്ചു..
പൊ മമ്മി…
എടി നീതു… അവിടെ വാ.. കൊള്ളാവുന്ന പയ്യൻമാർ കാണും..
മമ്മി ഉള്ളപ്പോൾ എന്നെ ആരെങ്കിലും നോക്കുമോ…
ഓഹോ… കൊള്ളാലോ..
സത്യം ആണ് മമ്മി.. അവിടെ ചെല്ലുമ്പോൾ മമ്മിയെ ആയിരിക്കും ആണുങ്ങൾ നോക്കുന്നത്..
എടി അത് എന്റെ മിടുക്ക്.. ഞാൻ ചിരിച്ചു..
അങ്ങനെ ഒക്കെ പറഞ്ഞു മോളെ കൊണ്ടുപോകാൻ തീരുമാനിച്ചു..
ഞങ്ങൾ അവിടെ ചെല്ലുമ്പോൾ കുറച്ചു ആളുകൾ അവിടെ ഇവിടെ ഒക്കെ ഇരിക്കുന്നു.. എല്ലാവരെയും നോക്കി ഞാൻ ചിരിച്ചു..
കുറച്ച് ആളുകളോട് സംസാരിച്ചു.. മോള് എന്നെ പറ്റി ചേർന്ന് നിന്നു… അവള് എല്ലാവരോടും പുഞ്ചിരിച്ചു നിന്നു…
എന്നെ കണ്ടു ചന്ദ്രേട്ടൻ അങ്ങോട്ട് വന്നു.. ഞാൻ ചിരിച്ചു.. പുള്ളി ഹരിപ്പാട് ആണ് താമസിക്കുന്നത്.. എന്റെ സ്ഥലവും ഹരിപ്പാട് ആണ്..
സീന നീയാകെ മെഴുത്തല്ലോ പെണ്ണെ..
ഞാൻ ചിരിച്ചു.. ചന്ദ്രേട്ടന് ഒരു മാറ്റവും ഇല്ല.. ഞാൻ പറഞ്ഞു..
അമ്മേം മോളെയും കണ്ടാൽ ചേടത്തിയും അനിയത്തിയും ആണെന്നെ പറയു..
പൊ ചന്ദ്രേട്ടാ.. കളിയാക്കാതെ..
സത്യം ആണ്.. ഇപ്പോഴും സുന്ദരി ആണേ.. അല്ലെ മോളെ..
മോളെ നോക്കി ചന്ദ്രേട്ടൻ പറഞ്ഞു.. മോള് ചിരിച്ചു..
മോളെ നിന്റെ കെട്ടിയോൻ വന്നില്ലെടി..
അതൊക്കെ പറയാം ചന്ദ്രേട്ടാ.. ഞാൻ പറഞ്ഞു..
ചന്ദ്രേട്ടൻ തനിച്ചാണോ വന്നത് വിമലേ കൊണ്ടുവന്നില്ലേ..
അവള് വന്നില്ല. മോൻ വന്നിട്ടുണ്ട്.. ഞാനും അവനും മാത്രമേ വന്നുള്ളൂ..
അവന് ഇപ്പൊ എന്നാ പരുപാടി ചന്ദ്രേട്ടാ…
അവൻ jcb ഓപ്പറേറ്റർ ആണ്.. സ്വന്തം വണ്ടി ആണ് ഇഷ്ടം പോലെ പണിയും..
കൊള്ളാലോ..
സർക്കാർ ജോലിയെ കാൾ വരുമാനം ഉണ്ട്…സീനേ നിന്റെ കെട്ടിയവൻ നല്ല കീറ് ആണല്ലോ.. ചുമ്മ കിട്ടിയാൽ ഇഷ്ടം പോലെ കുടിക്കും അല്ലെ..
ഞാൻ ചിരിച്ചു..
ഞങ്ങൾ ഒരുപാട് സംസാരിച്ചു.. അങ്ങോട്ട് പുള്ളിയുടെ മോൻ വന്നു..
എടാ മനസ്സിലായോ..ചന്ദ്രേട്ടൻ ഞങ്ങളെ കാണിച്ചു കൊണ്ട് ചോദിച്ചു..
പിന്നെ സീനാന്റി.. അവൻ പറഞ്ഞു..
അവൻ മറന്നില്ല ഞാൻ പറഞ്ഞു..
ചന്ദ്രേട്ടൻ എന്നെ നോക്കി പറഞ്ഞു.. ഇവന് പറ്റിയ ഒരു പെണ്ണിനെ നോക്കുവാ സീനേ.. 24 വയസ്സായി..
ഞാൻ അവനെ നോക്കി.. നല്ല ആരോഗ്യം ഉണ്ട്.. മോൾക്ക് ചേരും.. ഇവൾക്ക് പിടിക്കുവോ. ഞാൻ അവളെ നോക്കി.. അവള് അവനെ നോക്കി പുഞ്ചിരിക്കുന്നുണ്ട്..അവനും അവളെ നോക്കി ചിരിച്ചു..
എടാ ചന്തു ഇങ് വന്നേ.. അവിടെ നിന്ന് ഒരു ചേട്ടൻ അവനെ വിളിച്ചു.. അവൻ അങ്ങോട്ട് പോയി..
