അവളിലേക്കുള്ള ദൂരം – 1അടിപൊളി  

Mallu Stories – അവളിലേക്കുള്ള ദൂരം – 1

Avalilekkulla Dhooram | Author : Little Boy

 


 

അകത്തുനിന്ന് ബന്ധിക്കപ്പെട്ട ആ മുറിക്കുള്ളിൽ അവർ ഇരുവരും പ്രണയവേഴ്ച്ചയിൽ ആയിരുന്നു.

 

അതിന്റെ ഫലമെന്നോണം സീൽക്കാര ശബ്ദങ്ങളും കുറുകളുകളും ആ മുറിക്കുള്ളിൽ പ്രതിധ്വനിച്ചു.

 

മഴയോടൊപ്പം വന്ന മിന്നൽ പിണരുകൾ ആ മുറിക്കുള്ളിലെ കാഴ്ച്ചക്ക് വ്യക്തത വരുത്തി.

 

നഗ്നനായി പുറംതിരിഞ്ഞ് കിടക്കുന്ന സുന്ദരിയായ ഒരുവൾ… എസ്സ് പോലെ വളഞ്ഞു കിടക്കയിൽ കിടക്കുന്ന അവളുടെ യോനിയിലൂടെ അവന്റെ ദൃഢമായ ലിംഗം കയറിയിറങ്ങികൊണ്ടിരുന്നു.

 

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

അതികം വേദനിപ്പിക്കാതെ..സുഖംമുള്ള നോവുപകർന്നു..സാവധാനം ചലിച്ചുകൊണ്ടിരുന്ന ലിംഗത്തിലെ വഴുവഴുപ്പ്, അവർ ഇരുവരും നിറഞ്ഞാടിയ പൂർവ്വലീലകളിൽ അവൾ എത്ര സംതൃപ്തയായിരുന്നുയെന്നതിന്റെ തെളിവായി..

 

അവന്റെ ചുണ്ടുകൾ അവളുടെ പുറം മേനിയിൽ ഓടിനടന്നു…കൈകൾ അവളുടെ മാറിടത്തിലും മറ്റുമായി അലഞ്ഞു തിരിഞ്ഞു, ഒടുക്കം ചെറുതായി വീർത്ത വയറിൽ ഒരു തലോടലേകി വിശ്രമിച്ചു.

 

മിനിറ്റുകൾക്കകം അവർ ഇരുവരും വെട്ടിവിറച്ചതും ഞാൻ ഞെട്ടിയെണിയിറ്റതും ഒരേസമയത്തതായിരുന്നു.

 

കുറച്ചു സമയം വേണ്ടി വന്നു ബോധം തെളിയാൻ.

 

“ച്ചെ സ്വപ്നമായിരുന്നോ ”

 

ആത്മാഗതം പറഞ്ഞുകൊണ്ട് ഫോൺ എടുത്ത് നോക്കിയപ്പോൾ സമയം രാവിലെ ആറര. ചുറ്റും ഒന്നു നോക്കി..അടുത്തുള്ളവർ എല്ലാം നല്ല ഉറക്കത്തിൽ ആണ്…

 

ട്രെയിൻ ഏതോ സ്റ്റേഷനിൽ നിർത്തിയിട്ടിരിയ്ക്കുകയാണ്…. പയ്യെ പുറത്തിറങ്ങി ഒരു ചായ കുടിച്ചു കഴിഞ്ഞപ്പോഴേക്കും വണ്ടി എടുത്തു തുടങ്ങി…ഓടി കയറി സീറ്റിൽ വന്നിരുന്നു.. ഇറങ്ങേണ്ട സ്റ്റോപ്പ് എത്താൻ ഇനിയും രണ്ടു മണിക്കൂർ‌ കൂടി ബാക്കി ഉണ്ട്..ഞാൻ മെല്ലെ സീറ്റിലേക്ക് ചാരി എന്റെ ഇതുവരെയുള്ള ജീവിതത്തെകുറിച്ചോർത്തു..

 

ഞാൻ അലക്സ്‌,26 വയസ്സ്, പത്തനംതിട്ടയിലെ ഒരു ഉള്ള്ഗ്രാമത്തിൽ അല്ലറ ചില്ലറ പണിയുമായി കഴിഞ്ഞുപോകുക ആയിരുന്നു..നല്ലൊരു ജോലി വാങ്ങണം എന്ന വാശികൊണ്ട്..ഉള്ള ഡിഗ്രി വച്ചു എല്ലാം പരിക്ഷകളും എഴുതി… അവസാനം അക്കൗണ്ട് ആയി കോഴിക്കോട് റെവന്യു ഓഫിസിൽ ഒരു ജോലി കിട്ടി… അമ്മച്ചിയുടെ മുട്ടിപ്പായ പ്രാർത്ഥന കൊണ്ടാണെന്നാണ് പുള്ളികാരിയുടെ വാദം..എന്തായാലും ജോലി കിട്ടി.ഇപ്പോൾ അങ്ങോട്ടുള്ള പോക്കാണ്.

 

അമ്മച്ചി അവിടെ ഒറ്റക്കാണ്,അവിടെ ഒരു താമസസ്ഥലം ഒപ്പിച്ചിട്ട് വേണം ഇങ്ങോട്ട് കൊണ്ടുവരാൻ.അപ്പച്ചൻ മരിച്ച മണ്ണ് വിട്ടു എങ്ങോട്ടും വരില്ല എന്നു പറഞ്ഞ ആളാ..എന്തായാലും ആള് സമ്മതിച്ചിട്ടുണ്ട് വരാമെന്ന്…

 

ഓർമ്മകൾ ഓരോന്നായി മാറിമറിയുമ്പോഴും കുറച്ചു മുമ്പ് കണ്ട സ്വപ്നത്തിലെ ആളുകൾ ആരൊക്കെ എന്ന ചിന്ത അവനെ അലട്ടികൊണ്ടിരുന്നു…

 

നീണ്ട യാത്രക്ക് വിരാമം ഇട്ടുകൊണ്ട് ട്രെയിൻ കോഴിക്കോട് സ്റ്റോപ്പിൽ എത്തി.. ബാഗുകൾ ഓരോന്നായി എടുത്തു പുറത്തേക്ക് ഇറങ്ങി..ഒരു ടാക്സിക്കായി കൈനീട്ടി.

 

എങ്ങോട്ടാണ്?

 

“സിവിൽ സ്റ്റേഷൻ” ടാക്സി ഡ്രൈവർക്ക് മറുപടി കൊടുത്ത് ബാഗുകൾ ഡിക്കിയിൽ ആക്കി യാത്ര തുടങ്ങി….

 

“സർ അവിടെ പുതുതായി ജോയിൻ ചെയ്യാൻ വന്നതാണോ ”

 

“അതെ ” ഒരു ചിരി ഏകി ടാക്സിക്കാരന് മറുപടി കൊടുത്തു.

 

“ആ അവിടുത്തെ സർ പറഞ്ഞിരുന്നു പുതിയ ആൾ വരുണ്ടെന്നു, ഞാൻ അവിടത്തെ സ്ഥിരം ഓട്ടകാരനാ…”

 

സംസാരിച്ചു സമയം പോയതറിഞ്ഞില്ല കുറച്ചുനേരത്തെ യാത്രക്കു ശേഷം സിവിൽ സ്റ്റേഷനുമുമ്പിൽ വണ്ടി എത്തി… ബാഗുകൾ എടുത്ത് പൈസയും കൊടുത്ത്, ഇനിയും കാണാമെന്നു പറഞ്ഞു ഡ്രൈവർ പോയി..

 

ബാഗുകൾ പുറത്തു വച്ചു അകത്തേക്ക് കേറി ചെന്നതും… അറ്റെൻഡർ ദിവാകരൻ ചേട്ടൻ വന്നു കാര്യം അന്യോഷിച്ചു..

 

പുതുതായി ജോയിൻ ചെയ്യാൻ വന്ന ആളാണെന്നു പറഞ്ഞപ്പോൾ അദ്ദേഹം എന്നെ മെയിൻ ഓഫീസറുടെ മുറിയിലേക്ക് കൊണ്ടുപോയി.

 

“സർ ഇപ്പോൾ വരും.. പുറത്തു പോയതാ”

 

“ശെരി ചേട്ടാ, വെയിറ്റ് ചെയ്യാം”

 

അതും പറഞ്ഞു അറ്റെൻഡർ പുറത്തേക്ക് പോയി….

 

ആദ്യമായത്കൊണ്ട് അതിന്റെ എല്ലാ ടെൻഷനും ഉണ്ട്..

 

കുറച്ചു കഴിഞ്ഞു സുമുഖനായ.. 30 വയസു തോന്നിക്കുന്ന ഒരാൾ അകത്തേക്ക് കയറി വന്നു.

 

വന്നപാടെ അദ്ദേഹം എനിക്കു കൈതന്നുകൊണ്ട് പറഞ്ഞു.

 

“ദിവാകരേട്ടൻ പറഞ്ഞു പുതിയ ആളാണല്ലെ”

 

“അതെ സർ”

 

“എന്താ പേര് ”

 

“അലക്സ്‌, പത്തനംതിട്ടയിൽ നിന്നാണ് സർ ”

 

” ഒക്കെ, ഞാൻ ജോമി “

 

” ഇതിൽ ഒപ്പിട്ടോളൂ ” പറഞ്ഞുകൊണ്ട് ജോമി സർ ഒരു രജിസ്റ്റർ എടുത്തു തന്നു.

 

സൈൻ ഇട്ടുകഴിഞ്ഞപ്പോഴേക്കും ദിവാകരൻ ചേട്ടൻ അകത്തേക്ക് വന്നിരുന്നു…

 

“ആ ചേട്ട, പുതിയ ആളെ ഇവിടെ ഒക്കെ ഒന്നു പരിചയപെടുത്ത് ”

 

“അപ്പോൾ ആൾ തി ബെസ്റ്റ് അലക്സ്‌ ”

 

“നന്ദി സർ ” അതും പറഞ്ഞു ദിവാകരൻ ചേട്ടന്റെ ഒപ്പം പുറത്തേക്ക് പോയി.

 

ചേട്ടൻ ഓരോരത്തരേയുമായി പരിചയപെടുത്തി… എല്ലാവരോടും വിശേഷം പറഞ്ഞിരുന്നു സമയം വൈകിട്ട് ആയി… അതിനിടക്കെ ചേട്ടൻ ഒരു താമസ സൗകര്യം ഒരുക്കാം എന്നു പറഞ്ഞിരുന്നു.

 

അതും ഓർതിരിക്കുമ്പോൾ ആണ് ജോമി സർ പുറത്തേക്ക് വന്നത്.

 

“ആ അലക്സ്‌ ബാ എന്നാൽ പോയേക്കാം ”

 

” സർ, ദിവാകരൻ ചേട്ടൻ താമസ സൗകര്യം ഒരുക്കാം എന്നു പറഞ്ഞിരുന്നു ”

 

ജോമി ഒന്ന് ചിരിച്ചിട്ട് പറഞ്ഞു..

 

” ദിവാകരൻ ചേട്ടൻ പറഞ്ഞ സ്ഥലത്തേക്ക് തന്നെയാ, ബാടോ ”

 

ഞാൻ പുറത്തിറങ്ങി ബാഗുമെടുത്ത് സാറിന്റെ പുറകെ പോയി.

 

സാറിന്റെ വണ്ടിയിൽ തന്നെ ആയിരുന്നു യാത്ര…

 

” എന്റെ ഔട്ട് ഹൗസിലാണ് തനിക്ക് താമസം ഒരുക്കിയിരിക്കുന്നത് ”

 

ഞാൻ അത്ഭുതത്തോടെ അദ്ദേഹത്തെ നോക്കി.

 

എന്റെ നോട്ടം കണ്ടിട്ടോ എന്തോ സർ ഒന്ന് ചിരിച്ചു..

 

“അവിടെ എല്ലാം ശെരിയാക്കിയിട്ടുണ്ട്, ഞാനും വൈഫും ആണ് അവിടെ ഒള്ളൂ, അതുകൊണ്ട് തനിക്ക് ഒരുപാട് ശല്യം ഒന്നും ഉണ്ടാകില്ല ”

 

അതും പറഞ്ഞു സർ ഒന്നൂടെ ചിരിച്ചു… കൂടെ ഞാനും

 

വണ്ടി… ടാറിട്ട റോഡ് പിൻതള്ളി.. കോൺഗ്രീറ്റ് പാതയിൽ കേറി.. അത് എത്തി നിന്നത്.. വലിയ ഒരു വീടിന്റെ മുമ്പിൽ ആണ്… ഒരുപാട് അലങ്കാരം പണികൾ ഒക്കെ ഉള്ള മനോഹരമായ വീട്..

 

ഞങ്ങൾ പുറത്തിറങ്ങി… അടുത്തുള്ള ഔട്ട്‌ ഹൌസിലേക്ക് നീങ്ങി. സർ ചാവി ഇട്ട് തുറന്നു അകത്തു കയറി ഒപ്പം ഞാനും….

 

അത്യാവശ്യം വലിപ്പമുള്ള കൊച്ചു വീടായിരുന്നു അത്… ഒരു ചെറു കുടുംബത്തിനു വേണ്ടതെല്ലാം അവിടെ ഉണ്ടായിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.