ചിലപ്പോൾ അവർക്കു കാശിന്റെ ഒപ്പം സുഖവും വേണായിരിക്കും എന്ന ചിന്ത ആയിരുന്നു..അതു വിജയിച്ചു.. ഞാൻ വിചാരിച്ച പോലെ ഒരു ദിവസം മുഴുവൻ നമ്മുടെ കൂടെ ചിലവാക്കാൻ തയ്യാർ ആയ ആളുകളെ ഞാൻ കണ്ടു പിടിച്ചു. അതിൽ കുറച്ചു പേരോട് വിശദമായി ചാറ്റ് ചെയ്തു.. ചിലതു തട്ടിപ്പ് ആണെന് ഞാൻ മനസിലാക്കി.ആദ്യം ക്യാഷ് വേണം അത്രേ.. എന്നിട്ടേ ഫോൺ നമ്പർ ഒക്കെ തരുള്ളൂ പോലും.. അവരെ ഒക്കെ ഞാൻ ബ്ലോക്ക് ആക്കി.
അവസാനം ഞാൻ ബാംഗ്ലൂർ ജോലി ചെയ്യുന്ന ഒരു മലയാളി പെണ്ണിന്നെ കണ്ടു പിടിച്ചു.. അവളും മുലയിൽ പേര് എഴുതി അയച്ചു. മറ്റു ഫോട്ടോസ് അയച്ചു..സംസാരിച്ചു മെസ്സഞ്ചറിൽ.. അങ്ങനെ അവൾ ന്യായമായ തുകക്കു ഒരു ദിവസം ബാംഗ്ലൂർ ചെന്നാൽ അവൾ താമസിക്കുന്ന പിജി-യിൽ ഒരു ദിവസം കൂടെ ചിലവ് ആകാം എന്നായി.. അവൾക്കു ക്യാഷും വേണം കഴപ്പും ഉണ്ടെന്നു മനസിലാക്കി ഞാൻ സമ്മതിച്ചു.. രണ്ടും കല്പിച്ചു ബാംഗ്ലൂർ പോയി.. അവിടെ ചെന്നു കാര്യം ഒക്കെ നടന്നു.. അതിലും കൂടുതൽ പലതും നടന്നു..
പക്ഷെ ആ അനുഭവം അല്ല ഞാൻ ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത്.. നിങ്ങൾക്കു താല്പര്യം ഉണ്ടെങ്കിൽ അതും മറ്റു അനുഭവങ്ങളും ഞാൻ പിന്നീട് പറയാം.. താല്പര്യം ഉണ്ടെങ്കിൽ കമന്റ് ചെയ്തു അറിയിച്ചാൽ മതി.
അവിടെ പോയി കുറച്ചു കാര്യങ്ങൾ നടന്ന ശേഷം ഞാൻ ഇടക് ഇടക് ബാംഗ്ലൂർ പോയി.. വെള്ളി ആഴ്ച പോകും.. തിങ്കളാഴ്ച വരും.. ഇടക് ഒരു പ്രശ്നം ഉണ്ടായി അതു നിന്നു. പിന്നെ ഞാൻ ആരെയെങ്കിലും ക്യാഷ് കൊടുക്കാതെ വളച്ചു കളിക്കണം എന്ന ആഗ്രഹം കൊണ്ട് ചാറ്റ് തുടർന്ന് പലരോടും..
ഒരു ആലപ്പുഴക്കാരി വളഞ്ഞു..എല്ലാം ശരി ആയ സമയത്തു ഞാൻ ഒരു പ്രണയത്തിൽ ആയി. അതോടെ ഞാൻ ആ അക്കൗണ്ട് ഡിലീറ്റ് ചെയ്തു. അതെ സുഹൃത്തുക്കളെ കൂടെ ഒരാൾ ഉണ്ടെങ്കിൽ പിന്നെ ഞാൻ വളരെ മാന്യൻ ആണ്. പ്രണയം തലക്കു പിടിച്ചു.. ഞാൻ നന്നായി..
3 വർഷം. അതിതീവ്രമായ പ്രണയം. അവൾ മറ്റൊരു മതത്തിൽ പെട്ടത് ആയിരുന്നു. പക്ഷെ മാതാപിതാക്കളെ ഒരുപാട് ഇഷ്ടം ഉണ്ടായിരുന്ന അവൾ തുടക്കത്തിൽ തന്നെ അവരുടെ സമ്മതം ഇല്ലാതെ കല്യാണം നടക്കില്ല.. ഒളിച്ചോടി വരില്ല എന്നൊക്കെ പറഞ്ഞായിരുന്നു..
സമയം ആയപ്പോൾ അതായിത് അവൾക് വിവാഹ ആലോചനകൾ നോക്കാൻ തുടങ്ങിയപ്പോൾ ഞാൻ അവളുടെ വീട്ടിൽ സംസാരിച്ചു.. ജാതി വെറി പിടിച്ച അവളുടെ അച്ഛനും അമ്മയും എതിർത്തു, വളരെ ശക്തമായി.. അമ്മ തൂങ്ങി മരിക്കും എന്ന് വരെ പറഞ്ഞു. എന്റെ എല്ലാം ശ്രമവും നിരാശയിൽ തീർന്നു. അവസാനം ഞങ്ങൾ രണ്ടു പേരും തകർന്ന ഹൃദയവും ഒഴുകുന്ന മിഴികളും ആയി പരസ്പര സമ്മതത്തോടെ പിരിയാൻ തീരുമാനിച്ചു..
അവസാനമായി കണ്ടു പിരിയുമ്പോൾ അതാണ് സംസാരിച്ചത്.. അവൾ പോയി.. ഞാൻ അവിടെ തന്നെ നിന്നു.. ഹെൽമെറ്റ് അടച്ചു കരഞ്ഞു..പാവം.. അവൾ എന്നെ തേച്ചത് അല്ല കേട്ടോ..അവൾ ഒരു പാവം ആടോ.. സത്യം.. ജാതി,മതം പറഞ്ഞു മനുഷ്യരെ പിരിക്കുന്ന ലോകത്തു ആണല്ലോ നമ്മൾ ജനിച്ചു പോയത്.. വിധി..!!
പിന്നീട് ഞാൻ മദ്യത്തിന് അടിമ ആയി.. ഓർമ ഇല്ലാത്ത ദിനങ്ങൾ.. അവളുടെ കല്യാണ ദിവസം എനിക്ക് പോയി കാണണം എന്ന് ഉണ്ടായിരുന്നു.. ആരും കാണാതെ.. ഒരു മറവിൽ നിന്നു..എന്റെ പെണ്ണ് മറ്റു ഒരാളുടെ ആയി മാറുന്നത്.. എന്നിട്ടു ചങ്ക് പൊട്ടി കരയാൻ..!
സാധിച്ചില്ല.. അന്നേ ദിവസം ഞാൻ മദ്യപിച്ചു ലക്ക് കെട്ടു പോയി.. തലേന്ന് കുടിച്ചു ബോധം പോയ ഞാൻ പിറ്റേന്ന് സുഹൃത്തിന്റെ വീട്ടിൽ ഉച്ചക്ക് ശേഷം ആണ് കണ്ണ് തുറന്നത്.. അപ്പോളേക്കും സമയം കഴിഞ്ഞിരുന്നു.. അവന്മാർ എന്നെ വിളിക്കാതെ ഇരുന്നത് ആവണം.
പിന്നെ വീണ്ടും ഞാൻ ചീത്ത ആയി.. മദ്യം ആണ് മെയിൻ..ഇടക് മറ്റു പലത്തിന്റെയും രുചി അറിഞ്ഞു.. എങ്കിലും അതിൽ ഒന്നും ഞാൻ വീണില്ല..മദ്യം സിഗരറ്റ്.. ഇത് രണ്ടും ഉണ്ടെങ്കിൽ അതു മതി.
കുറച്ചു നാൾ ജോലി ഉപേക്ഷിച്ചു ഇങ്ങനെ നടന്ന ഞാൻ പിന്നെ നാട്ടിലെ സുഹൃത്തുക്കളുടെ പരിശ്രമത്തിൽ വീണ്ടും ജോലിക് കേറി. വീണ്ടും കമ്പി കഥകളുടെ, സെക്സിന്റെ ലോകത്തേക്ക് ഞാൻ വന്നു.. ആ ഇടക്ക് ആണ് വർഷങ്ങളായി വായനക്കാരൻ ആയിരുന്ന ഞാൻ ഈ സൈറ്റിൽ കഥ എഴുതി തുടങ്ങിയത്.. അതും ഒരു റിലീഫ് ആയിരുന്നു.. നിങ്ങളുടെ സപ്പോർട്ട്.. എഴുതുമ്പോൾ മറ്റു ചിന്തകൾ ഒന്നും വരില്ലലോ.. സാഹിത്യം എഴുതാൻ എനിക്ക് അറിയില്ല.. ഇതൊക്കെ ആകുമ്പോൾ ഒരു കൈ നോകാം എന്ന ഒരു ഇതിൽ തുടങ്ങിയതാ.
