അതാണ് എന്നെ വിടുന്നത്.പക്ഷേ നാളെ പോകുന്നില്ല.കൂട്ടത്തിൽ വരുന്ന ഒരുത്തൻ്റെ പെങ്ങളുടെ മകൾക്ക് പെണ്ണ് കാണാൻ ആൾ വരുന്നുണ്ടത്രെ.അത് കൊണ്ട് രണ്ട് നാൾ കഴിഞ്ഞു പോകാം എന്ന് പറഞ്ഞു.” “ഓ അത് ശരി.ഇതിന് പൈസ ഒക്കെ കൂടുതൽ തരില്ലെ ഹാജിയാർ.
“അതൊക്കെ തരും ഞാൻ ചോദിക്കലൊന്നും ഇല്ല അയാൾ കണ്ടറിഞ്ഞു തരും.കുറെ കാലം ആയില്ലേ അവിടെ.എന്തിനും ഏതിനും ഞാൻ തന്നെ വേണം അയാൾക്ക്.”
“ങും അങ്ങിനെ കണ്ടറിഞ്ഞു ഒരാൾ തരാൻ ഉള്ളത് നല്ലതാ”.ഇത് പറയുന്നതിന് മുന്നേ അമ്മ അവിടെ എത്തിയിരുന്നു.അതും പറഞ്ഞു മാഷ് അമ്മയുടെ മുഖത്തേക്ക് നോക്കി.അമ്മ മറുപടി പറയാതെ താഴോട്ട് നോക്കി ചിരിച്ചു കൊണ്ട് നിന്നു. “നനഞ്ഞൊ ഏട്ടാ ”
“ഇല്ല.മഴക്ക് നല്ല ചോർച്ച ഉണ്ടല്ലോ ഇന്ന് ഉച്ചക്ക് ശേഷം മഴ കുറഞ്ഞു പോകുന്ന പോക്കാണെന്നു തോന്നുന്നു.””. “ങാ അതെ എന്ന് തോന്നുന്നു.മഴ ഒന്നു കുറഞ്ഞിരുന്നേൽ എനിക്ക് ഇഞ്ചിക്ക് വളം ഇടമായിരുന്നു”. “എങ്ങിനെ ഉണ്ട് മാഷെ ഇഞ്ചി?വളർച്ച ഒക്കെ ഉണ്ടോ?ഹാജിയാരുടെ ഇഞ്ചി ഒക്കെ നല്ല ഉഷാർ ആണ്.സ്ഥലം ഇല്ലാതെ ആയിപോയി എനിക്ക്.ഇല്ലെങ്കിൽ എനിക്കും നടമായിരുന്നു കുറച്ചു ഇഞ്ചി.
“അമ്മയുടെ മുഖത്ത് നോക്കി മാഷ്.” വലിയ കുഴപ്പം ഒന്നും കാണുന്നില്ല ഇത് വരെ.ഒന്നുകൂടെ നന്നായി നോക്കണം.കണ്ടിട്ട് നല്ല മേനി(വിളവ്) ഉണ്ടാകും എന്നാണ് തോന്നുന്നത്.ചില ചെടികൾ കണ്ടാൽ ഒന്നും ഉണ്ടാവില്ലെന്നു തോന്നും പക്ഷേ കിളച്ചു നോക്കിയാൽ നല്ല വിളവ് ആയിരിക്കും ഉള്ളിലേക്ക്.
എന്തായാലും നോക്കട്ടെ” ബാലേട്ടൻ വിഷമിക്കേണ്ട നമുക്ക് രണ്ടു പേർക്കും ഒരുമിച്ചു കൃഷി ചെയ്യാം അതിനുള്ള സ്ഥലം ഉണ്ട്. അടുത്ത പ്രാവശ്യം ആവട്ടെ നമുക്ക് നോക്കാം”. “ഓ ആയിക്കോട്ടെ നമുക്ക് നോക്കാം” “ശരി എന്നാൽ ഞാൻ ഇറങ്ങട്ടെ
.ഇന്ന് കുറച്ചു ലേറ്റ് ആയി.””എന്നാല് അങ്ങിനെ ആവട്ടെ മാഷെ “അതും പറഞ്ഞു മാഷ് പോയി.
രാത്രി ഞങൾ ഭക്ഷണം കഴിക്കാൻ ഇരുന്നു.”രണ്ടു ദിവസം കഴിഞ്ഞു ഹാജിയാരുടെ മകളുടെ വീട്ടിൽ പോകാൻ ഉണ്ട് സ്വൗമ്യേ.” “ങാ നേരത്തെ പറഞ്ഞിരുന്നല്ലോ” “ങാ എന്തെങ്കിലും സാധനങ്ങൾ.കടയിൽ നിന്നും വാങ്ങി വെക്കണോ” “ഒന്നും വേണ്ട ഏട്ടാ.” ങാ എനിക്ക് മതി ഞാൻ അവിടന്ന് വരുമ്പോൾ കുറച്ചു പത്തിരി കഴിച്ചിരുന്നു” ങാ എങ്കിൽ കിടന്നോളൂ ഞാൻ വരാം.”അച്ചൻ എഴുന്നേറ്റു പോയി.
അമ്മ എന്തൊക്കെയോ ഓർത്തു ചോറ് കഴിക്കുന്നുണ്ട്.ഞാൻ നോക്കുമ്പോൾ അമ്മ തനിയെവിരുന്നു ചിരിക്കുന്നു.”എന്താ അമ്മേ” ഒന്നും ഇല്ലെടാ.”പിന്നെന്താ”
ഹേയ് ഒന്നുമില്ല” പിന്നെയും അമ്മയുടെ ചുണ്ടിൽ ചെറിയ ചിരി കാണുന്നുണ്ട്.എന്താണാവോ.
ഞാനും വേഗം ചോറ് കഴിച്ചു കിടക്കാൻ പോയി.
രാവിലെ ഞാൻ കുളി കഴിഞ്ഞു ഇറങ്ങിയപ്പോൾ റസിയ ഇത്ത വന്നു അമ്മയുമായി സംസാരിച്ചു നിൽക്കുക ആണ്.”ഇപ്പൊൾ എങ്ങിനെ ഉണ്ട് ഇവൻ്റെ പഠിത്തം ഒക്കെ”ട്യൂഷൻ ഒക്കെ ഉഷാർ അല്ലേ ”
” ങ് റസി നീ ഞങ്ങൾക്ക് നല്ല ഉപകാരം അല്ലെ ചെയ്തു തന്നത്.ദിവസവു മാഷ് വരുന്നത് കൊണ്ട് എനിക്കും സമയം പോകുന്നത് അറിയുന്നില്ല”
അതെന്താടി നിനക്കും മാഷ് ട്യൂഷൻ എടുക്കുന്നുണ്ടോ. ഹിഹി എന്താടി വല്ല കള്ളക്കളി ഉണ്ടോ ഷംനാദുമായിട്ട്”.
അപ്പൊൾ അമ്മയുടെ മുഖം കുറച്ചു വിടർന്ന പോലെ എനിക്ക് തോന്നി. “പോടി.അതുമിതും പറയല്ലേഹീഹി”അല്ല ഇപ്പൊൾ അവൻ വന്നാൽ അധികനേരം ഒന്നും ഇഞ്ചിയിൽ നേരം കളയാറില്ല.വരുന്നതിന് മുന്നേ ഇങ്ങോട്ട് പോകട്ടെ ചെക്കൻ വന്നിട്ടുണ്ടാവും അവന് എന്തെങ്കിലും ഒക്കെ പറഞ്ഞു കൊടുക്കട്ടെ എന്നു പറഞ്ഞു വേഗം അവിടെ നിന്നും ഇങ്ങോട്ട് വരിക ആണ് പതിവ്.” “ങും” പക്ഷേ ആളൊരു രസികൻ ആണല്ലേ.”കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളൂ എങ്കിലും ഇവിടത്തെ ഒരാളെ പോലെ ആണ്.
അല്ല ഞങ്ങളും അങ്ങനെയേ കാണുന്നുള്ളൂ കേട്ടോ” ഇവിടെ വന്നാൽ കുറെ നേരംം തമാശകൾ ഒക്കെ പറഞ്ഞു നേരം പോകുന്നത് അറിയുകയെ ഇല്ല.പിന്നെ ഏട്ടൻ വന്നതിന് ശേഷമേ പോകാറുള്ളൂ.”അങ്ങിനെ അവർ അതുമിതും പറഞ്ഞു കൊണ്ട് തിരിച്ചു അവരുടെ വീട്ടിലേക്ക് പോയി.
