“..ശ് . .ശ് ശരിയാണല്ലോ വിക്രമാ . .ജീപ്പില്ലാതെ പോലീസുകാര് ഈ കാട്ടിനകത്ത് നടന്ന് കേറാൻ വഴിയില്ല . . “..
“..ശ് . .ശ് . .ഡാ ഇനി വേറെ വല്ല കൊള്ളക്കാരോ നായാട്ടുകാരോ ആണെങ്കിലോ . “.. .
“..ശ് . .ശ് ആർക്കറിയാം തൽക്കാലം ഇവിടെ പതുങ്ങിയിരിക്കാം വിക്രമാ . .അവര് പോയിട്ട് നമുക്ക് പുറത്തിറങ്ങാം . . “..
“..മ്മ് “..
വിക്രമനും മുത്തുവും പേടിച്ചങ്ങനെ പതുങ്ങി ഇരിക്കുമ്പോഴാണ് വലിയ മരത്തിനു പുറകിൽ നിന്ന ആ നിഴൽ അനങ്ങിയതും ഒപ്പം ഓം ഹ്രീം കുട്ടിച്ചാത്താ എന്നുള്ള വിളിയും കേട്ടത് .
“..എപ് . .മൈര് . . എടാ മുത്തുവേ ഇതാ പീറപ്പെണ്ണാടാ രാധ . “.. .
“..ഓ ശരിയാണല്ലോ . . ഈ പൊലയാടിയെ കണ്ടാണോ നമ്മള് പേടിച്ചെ.. ഹിഹി“..
“..ഡാ അവള് മായാവിയെ തപ്പി ഇറങ്ങിയതാ കേട്ടോടാ . .മായാവി ഡാകിനിയുടെ കുപ്പിയിലാണെന്നു അറിഞ്ഞു കാണില്ല . .അല്ലാ ആ ചെറുക്കനെ കൂടെ കാണുന്നില്ലല്ലോ . അതൊയിനി പുറകിലെങ്ങാനും കാണുമോ “…
“..കാണുമായിരിക്കും വിക്രമാ . .രണ്ടും കൂടി ഒട്ടിയൊട്ടിയല്ലേ നടക്കുന്നെ . “.. .
“..എങ്കി നമുക്കിവിടെ തന്നെ ഇരിക്കാം ചെക്കനും പെണ്ണും കൂടി മായാവിയെ വിളിച്ച് കാണാതാകുമ്പോ പൊക്കോളും . “…
ഈ സമയം മരത്തിന്റെ പുറകിൽ നിന്നും രാധ പൊന്തക്കാടിന്റെ അവിടേക്ക് വന്നിരുന്നു . സത്യത്തിൽ വിക്രമനെയും മുത്തുവിനെയും അവൾ കണ്ടിരുന്നു .
മായാവിയെ വിളിച്ച് വിളിച്ച് വരുമ്പോഴാണ് വിക്രമന്റെയും മുത്തുവിന്റെയും സംസാരം കേൾക്കുന്നത് . അങ്ങനെയാണവൾ മരത്തിന്റെ മറവിലേക്ക് മാറുന്നതും .
ഇനിയവരുടെ കൂടെ കുട്ടൂസനും ഡാകിനിയും ഒക്കെ കാണുന്നോർത്തപ്പോ അവളുടെ മനസ്സിൽ ചെറിയൊരു പേടി തോന്നിയിരുന്നു . അവൾ അവിടവിടൊക്കെ മായാവിയെ അന്വേഷിച്ച് നടന്നിട്ട് കോട്ടയുടെ വാതിലിനു സമീപത്തെ മരത്തിനുമറവിൽ നിന്ന് കൊണ്ട് ആകെയൊരു കണക്കു കൂട്ടൽ നടത്തി .
കുട്ടൂസനും ഡാകിനിയും ഒക്കെ ഉണ്ടെങ്കിൽ എപ്പോഴേ തന്റെ മുന്നിൽ എല്ലാരും കൂടി ചാടി വീണേനെ . മിക്കവാറും ഇവന്മാര് രണ്ടു പേരും മാത്രമേ കാണൂ . ചെലപ്പോ കുട്ടൂസൻ ഡാകിനിയെം വിളിച്ചോണ്ട് കാട്ടു ചോലയുടെ അങ്ങോട്ടെങ്ങാൻ പോയിക്കാണും . രാജു ആ വഴിക്കാണല്ലോ പോയത് ഇനിയവൻ അവരുടെ കയ്യിലെങ്ങാനും ചെന്നു പെടുമോ ആവോ .
ഇത്രയും നേരം
താനിവിടെ നിന്നിട്ടും അവന്മാര് രണ്ടു പേരും പൊന്തക്കാട്ടിൽ നിന്നും അനങ്ങിയിട്ടില്ല എന്നോർത്ത് അവൾക്ക് അവരവിടെ ഇല്ലേ എന്ന് സംശയം കാരണം രാധ ഒന്നുമറിയാത്ത പോലെ പൊന്തക്കാടിന്റെ ഭാഗത്തേയ്ക്ക് നോക്കി . വിക്രമന്റെ കടുവാ വരയൻ ബനിയനും മുത്തുവിന്റെ നീല ബനിയനും നല്ല വ്യക്തമായിട്ടു കാണാം .
..ഈ പൊട്ടന്മാരെന്തിനാ എന്നെ പേടിച്ച് ഒളിച്ച് നിക്കുന്നെ എന്നോർത്തപ്പോ അവൾക്ക് ചിരി വന്നു . രാധ കുറച്ച് നേരം അവിടിരുന്നോരോന്നു ആലോചിച്ചപ്പോൾ വെറുതെയൊരു കുസൃതി തോന്നി .
ഇവന്മാരെ ഒന്ന് പറ്റിച്ചാലെന്താ . .ന്തായാലും തന്നെ പേടിച്ചാ രണ്ടും ഒളിച്ചിരിക്കുന്നെ അപ്പോപ്പിന്നെ രണ്ടിനെയും വെറുതെ ഒന്നിളക്കിയാലോ . .
എന്തായാലും ഇവിടെങ്ങും വേറെ ആരുമില്ലെന്ന് ഉറപ്പായി പിന്നതുമല്ല രാജുവോ മായാവിയെ ഒന്നും അറിയാനും പോകുന്നില്ല . മായാവി ഉണ്ടായിരുന്നെങ്കി എപ്പോഴേ വന്നേനെ മിക്കവാറും ഡാകിനിയുടെ കുപ്പീലായിരിക്കും . ഇനി കുട്ടൂസനെയും ഡാകിനിയെയും കണ്ടു പിടിച്ച് കുപ്പി തല്ലിപ്പൊട്ടിക്കാതെ വേറെ വഴിയില്ല . അതിനു രാജുവും കൂടി വരണം അതുവരെ ഇവന്മാരെ രണ്ടിനെയും ഒന്നിളക്കി വിട്ടാൽ സമയം പോവാൻ നല്ല രസമായിരിക്കും . എന്ന് മനസ്സിലോർത്തു കൊണ്ടാണ് രാധ ” ഓം ഹ്രീം കുട്ടിച്ചാത്താ ” എന്ന് വിളിച്ച് കൊണ്ട് മരത്തിന്റെ മറവിൽ നിന്നും പൊന്തക്കാടിന്റെ അരികിലേക്ക് വന്നത് .
