“ആ… ശരിയാ… എന്നാലും ഞാനെന്ത് ഭാഗ്യവാനാ… അമ്മയുടെ കല്യാണം കൂടാൻ പറ്റി… എന്നെക്കാൾ പ്രായം കുറവുള്ള ഒരു കൊച്ചച്ചനേയും കിട്ടി…”..
സുനിതയും രാജനും കൂടി അവരെ കണക്കിന് കളിയാക്കി.. മറ്റൊരവസരത്തിലായിരുന്നെങ്കിൽ തന്റെ വായിൽ ഒറ്റപ്പല്ലും ബാക്കി കാണില്ലെന്ന് സുനിതക്കറിയാം..അമ്മ അടിച്ച് തെറിപ്പിച്ചേനെ… പക്ഷേ ലളിതയിപ്പോ അതെല്ലാം ആസ്വദിക്കുകയായിരുന്നു..എങ്കിലും ചെയറിലമർന്ന് പിളർന്ന് നിൽക്കുന്ന പൂറ്റിൽ നിന്നും മദജലം പാന്റീസിലേക്കിറ്റുന്നത് ലളിതക്ക് നിയന്ത്രിക്കാനായില്ല..
“രാത്രി മതി മോളേ… “..
സുനിതയെ നോക്കി ലളിത പതിയെ പറഞ്ഞു.. സുനിതക്കുണ്ടായ സന്തോഷത്തിന് കണക്കില്ല..ആദ്യമായി അമ്മായമ്മ തന്നെ മോളേന്ന് വിളിച്ചിരിക്കുന്നു..
“ എന്നാ അമ്മയും കൊച്ചച്ചനും സംസാരിച്ചിരിക്ക്… ഞാനും രാജേട്ടനും പോയി കഴിക്കാനുള്ളത് വാങ്ങിയിട്ട് വരാം…നല്ല സദ്യ ടൗണിലെ ഹോട്ടലിൽ ഏൽപിച്ചിട്ടുണ്ട്… “..
തന്നെ കൊച്ചച്ചാന്ന് സുനിത വിളിച്ചപ്പോ അനന്തന് നാണം തോന്നി..
“ എന്നാ… സദ്യ ഞങ്ങള് പോയി വാങ്ങി വരാം… “..
ലളിത പറഞ്ഞത് കേട്ട് രാജനും സുനിതയും പരസ്പരം നോക്കി.. സുനിത കണ്ണുകൾ കൊണ്ടൊരു ആംഗ്യം കാട്ടി..
“ കൊച്ചച്ചൻ കാറോടിക്കില്ലേ… ?”..
രാജൻ അനന്തനോട് തിരക്കി..
“പൊന്നു ചേട്ടാ… കൊച്ചച്ചാന്നൊന്നും വിളിക്കല്ലേ… കേട്ടിട്ട് തൊലിയുരിയുന്നു…”..
അനന്തൻ ചിരിയോടെ
പറഞ്ഞു..
“ എന്റമ്മയുടെ കഴുത്തിൽ ആ താലി ഉള്ള കാലത്തോളം ഞാനങ്ങിനെയേ വിളിക്കൂ… ചെല്ല്… കാറെടുത്ത് ഭാര്യയേയും കൂട്ടി ഒന്ന് കറങ്ങിയിട്ട് വാ..”
കളിയില്ലാതെ, ചിരിയില്ലാതെ, ഉറക്കെയുള്ള സംസാരങ്ങളില്ലാതെ തീർത്തും മൂകമായിക്കിടന്ന ഈ വീട്ടിലുയരുന്ന കളിചിരികൾ സുനിതക്ക് മാത്രമല്ല ലളിതക്കും ഒരു പുത്തനുണർവ്വ് നൽകി..നനഞ്ഞൊലിക്കുന്ന പൂറുമായി ലളിത കാറിൽ ചെന്ന് കയറി..അനന്തൻ ഓടിച്ച കാർ ഗേറ്റ് കടന്ന് പോകുന്നത് സംതൃപ്തിയോടെ രാജനും സുനിതയും നോക്കി നിന്നു..കാറ് കണ്ണിൽ നിന്ന് മറഞ്ഞതും സുനിത പിന്നെ നോക്കിയത് രാജന്റെ മുഖത്തേക്കാണ്.. അവളുടെ കണ്ണുകളിൽ കത്തുന്ന കാമമാണ് രാജൻ കണ്ടത്..ഇന്നലെ രാത്രി മുഴുവനായും ഇന്ന് പുലർച്ചെയും അൽപസമയം മുമ്പ് വരേയും നന്നായി കളിച്ച് കൊടുത്തിട്ടും ഇവൾക്ക് മതിയായില്ലേന്ന് രാജൻ അമ്പരന്നു..
“ നോക്കണ്ട… അമ്മ വരാൻ സമയമെടുക്കും… വാ ഇങ്ങോട്ട്…”..
വാതിലടച്ച് കുറ്റിയിട്ട് സുനിത രാജനേയും വലിച്ച് നടന്നു.. മുകളിലെ മുറിയിലെത്തിയിട്ടാണ് അവൾ രാജന്റെ കൈ വിട്ടത്.. അവനെ പിടിച്ച് അവൾ ബെഡിലിരുത്തി..
“ ഏട്ടാ..ഞാനിങ്ങനെയൊക്കെ ചെയ്യുന്നതിന് ഏട്ടന് ദേഷ്യമുണ്ടാ… ?”..
അവന്റെ കാലുകൾക്കിടയിലേക്ക് കയറി നിന്ന് അവന്റെ മുഖം കയ്യിലെടുത്ത് സുനിത ചോദിച്ചു.. രാജൻ അവളുടെ കണ്ണിലേക്ക് നോക്കി കുറച്ച് നേരം ഒന്നും മിണ്ടാതിരുന്നു.. പിന്നെ സാരിക്കും ബ്ലൗസിനും ഇടയിൽ കാണുന്ന വയറിൽ മുഖമമർത്തി..
“ശ്… ശ്… ശ്… രാജേട്ടാ… കൊതി കൊണ്ടാ പൊന്നേ ഞാനിങ്ങനെയൊക്കെ ചെയ്യുന്നത്… രാജേട്ടൻ എന്നോട് പിണങ്ങരുത് ട്ടോ…”..
അവന്റെ തല വയറിലേക്കമർത്തിപ്പിടിച്ച് സുനിത കുറുകി.. ഭാര്യയുടെ ചിണുങ്ങലും കൊഞ്ചലും കുറുകലും രാജന് പരിചയമില്ലാത്തതാണ്,. അവളെയൊന്ന് സംസാരിക്കാൻ പോലും അവൻ അനുവദിച്ചിരുന്നില്ല..അവൻ പഠിച്ച് വെച്ചത് അങ്ങിനെയായിരുന്നു..
ഭാര്യയെന്നാൽ ഭർത്താവിന്റെ അടിമ എന്നതിനപ്പുറം ഒരു സ്ഥാനം അവൻ കൊടുത്തിട്ടുമില്ല..എന്നാൽ തന്നോട് കൊഞ്ചുന്ന, സ്നേഹത്തോടെ സംസാരിക്കുന്ന,ഒരു ഭാര്യയെന്ന അവകാശത്തോടെ പെരുമാറുന്ന സുനിതയോടവന് വല്ലാത്തൊരിഷ്ടം തോന്നിപ്പോയി.. അവളുടെ കുസൃതികൾക്കെല്ലാം നിന്ന് കൊടുക്കാനാണ് അവന് തോന്നി.. അവൻ നാവ് പുറത്തേക്കിട്ട് അവളുടെ കുഴിഞ്ഞ പൊക്കിളിലൊന്ന് നക്കി..
“ഹു ശ്… ശ്… ഏട്ടാ… ഹൂ… അമ്മ വരുന്നതിന് മുമ്പ് എന്റേട്ടന് ഒരു സമ്മാനമുണ്ട്… “..
അവന്റെ മുഖം പിടിച്ചുയർത്തി സുനിത കാമത്തോടെ പറഞ്ഞു..
