അറിയാത്ത ഭാവത്തിൽ “ആവോ…” എന്ന് പറഞ്ഞു ഒഴിഞ്ഞു മാറി.
മിസ്സ് വശളായ നടത്തത്തോടെ സ്റ്റാഫ് റൂമിന് അടുത്തേക്ക് പോകുമ്പോൾ ഞാൻ അടുത്തുകൂടി ചെന്ന് പതുക്കെ ചോദിച്ചു, “എന്താ മിസ്സേ… ഒരു മിണ്ടലുമില്ലല്ലോ? ഞാൻ ഇന്നലെ ആ മുറിയെ പറ്റി ചോദിച്ചത് കൊണ്ടാണോ ഈ ഗൗരവം?”
മിസ്സ് ഒന്നും മിണ്ടാതെ വേഗത്തിൽ നടക്കാൻ ശ്രമിച്ചു. പക്ഷെ വേദന കാരണം കാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. “എന്തിനാ മിസ്സേ ഇത്ര പേടിക്കുന്നത്? ഞാൻ എന്റെ എല്ലാ കാര്യങ്ങളും മിസ്സിനോട് തുറന്നു പറഞ്ഞില്ലേ? എനിക്ക് അതിൽ ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല. ആ മുറിയുടെ കാര്യം മിസ്സ് ഞങ്ങളോട് പറഞ്ഞില്ല, അത് ശരിയാണ്. പക്ഷെ അതിൽ ഇത്ര പേടിക്കാൻ എന്തിരിക്കുന്നു? അതൊക്കെ
ഓരോരുത്തരുടെ ഇഷ്ടമല്ലേ. മിസ്സ് അത് വിട്ടേക്ക്, ഞാൻ ഒന്നും അറിഞ്ഞിട്ടില്ലെന്ന് വെച്ചോ. ഇനി ഞാൻ ആ കാര്യം സംസാരിക്കില്ല.”
ഞാൻ ഇത് പറഞ്ഞതും മിസ്സ് ഒന്ന് നിന്നു. “മിസ്സേ… ഇങ്ങനെ മിണ്ടാതെ നടന്നാൽ ക്ലാസ്സിലുള്ളവർക്ക് സംശയം വരും. നമ്മൾ തമ്മിൽ എന്താണ് പെട്ടെന്ന് ഒരു പിണക്കം എന്ന് അവർ ചിന്തിക്കും.” എന്റെ ആ പറച്ചിൽ കേട്ടപ്പോൾ മിസ്സിന്റെ വിറയ്ക്കുന്ന ചുണ്ടിൽ നേർത്ത ഒരു പുഞ്ചിരി വിരിയുന്നത് ഞാൻ കണ്ടു.
”ഇന്ന് എന്താ മിസ്സേ… ഇങ്ങനെ മൂടിപ്പുതച്ചു വന്നിരിക്കുന്നത്?” ഞാൻ മിസ്സിന്റെ അയഞ്ഞ വസ്ത്രത്തെ നോക്കി കളിയാക്കി.
മിസ്സ് ഒന്ന് ചിരിച്ചുകൊണ്ട് പതുക്കെ മന്ത്രിച്ചു, “എടാ… ഇന്നലെ നടന്നതൊക്കെ നീ മറന്നോ? മനുഷ്യന് മര്യാദയ്ക്ക് നടക്കാൻ പോലും പറ്റുന്നില്ല. പോരാത്തതിന് ഹസ്ബൻഡ് രാവിലെ
വന്നപ്പോൾ എന്നെ ഒന്ന് സംശയത്തോടെയാണ് നോക്കിയത്. എന്റെ ആ കോലം കണ്ട് പുള്ളി കുറെ കുത്തിച്ചോദിച്ചു. ബാത്ത്റൂമിൽ ഒന്ന് തെന്നി ഉളുക്കി എന്ന് പറഞ്ഞാണ് ഞാൻ കഷ്ടിച്ച് എസ്കേപ്പ് ആയത്.”
മിസ്സ് പരിഭവം മാറ്റി സംസാരിച്ചു തുടങ്ങിയപ്പോൾ എനിക്ക് സന്തോഷമായി. ഞാൻ മിസ്സിനെ നോക്കി വീണ്ടും കള്ളച്ചിരി ചിരിക്കാൻ തുടങ്ങി.
”ഓ… നിനക്ക് ചിരിക്കാം…” മിസ്സ് കപട ദേഷ്യത്തോടെ പറഞ്ഞു. “ഞാൻ ഇവിടെ… അടുത്തു കൂടി പാപ്പൻ സാർ പോയതു കൊണ്ട് മിസ്സ് വാക്ക് പൂർത്തിയാക്കിയില്ല. ഞാൻ പാപ്പൻ സാറിനെ ഒന്ന് നോക്കി. ആ പാവം മനുഷ്യൻ മിസ്സിന്റെ ഇന്നത്തെ ഈ മാറ്റം കണ്ട് ഒന്നും മനസ്സിലാവാതെ നിൽക്കുന്നുണ്ടാവും.
പാപ്പൻ സാർ പോയതും മിസ്സ് പതുക്കെ
എന്റെ അരികിലേക്ക് നീങ്ങി നിന്നു. “എടാ… ആ മുറിയെ പറ്റി പറയാതിരുന്നത്, പെട്ടെന്ന് അതൊക്കെ പറഞ്ഞാൽ നിങ്ങൾ എങ്ങനെ എടുക്കും എന്ന് പേടിച്ചിട്ടാണ്. മാത്രമല്ല, അതൊക്കെ പറയാനുള്ള ഒരു അടുപ്പം അന്ന് നമുക്ക് ഇടയിൽ ഇല്ലായിരുന്നല്ലോ.”
ഇത് പറഞ്ഞപ്പോൾ ഞാനും മിസ്സും തമ്മിൽ പഴയ അടുപ്പത്തോടെ ഒന്ന് ചിരിച്ചു. മിസ്സ് തുടർന്നു, “ഞാൻ ഇപ്പോൾ ആലോചിക്കുന്നത്, നിനക്ക് ഇത് അറിയാമായിരുന്നെങ്കിൽ പിന്നെ ഇന്നലെ ട്രൂത്ത് ഓർ ഡെയർ കളിച്ചപ്പോൾ നീ എന്താ അത് ചോദിക്കാതിരുന്നത്?”
ഞാൻ ഒരു ചിരിയോടെ മറുപടി പറഞ്ഞു, “ചോദിക്കാതിരുന്നത് മിസ്സ് പറഞ്ഞ ആ കാരണം കൊണ്ട് തന്നെയാണ്. അന്ന് നമുക്ക് അത്ര അടുപ്പമില്ലായിരുന്നു. മാത്രമല്ല, അത്
നിങ്ങളുടെ മാത്രം സ്വകാര്യമായ രഹസ്യമല്ലേ മിസ്സേ.”
മിസ്സിന്റെ മുഖത്തെ പേടി മാറി ഒരു നാണം വരുന്നത് ഞാൻ കണ്ടു. ഞാൻ പതുക്കെ ചോദിച്ചു, “മിസ്സേ… ഒന്നും തോന്നരുത്… ആ മുറിയും അതിലെ സെറ്റപ്പും ആരുടെ ഐഡിയയാണ്?”
മിസ്സ് ഒന്ന് നാണിച്ചു കൊണ്ട് തല താഴ്ത്തി പറഞ്ഞു, “വേറെ ആരുടെയാ… എന്റെ ഹസ്ബൻഡിന്റെ തന്നെ.” അതും പറഞ്ഞ് മിസ്സ് അടുത്ത ക്ലാസ്സ് എടുക്കാൻ വേണ്ടി പതുക്കെ നടന്നു പോയി.ഞാൻ തിരികെ ക്ലാസ്സിൽ ചെന്ന് ഇരുന്നപ്പോൾ തന്നെ അജയ് എന്റെ അടുത്തേക്ക് നീങ്ങിയിരുന്നു. അവന്റെ കണ്ണുകളിൽ ഒരുതരം സംശയം നിഴലിക്കുന്നുണ്ടായിരുന്നു.
”എടാ ഷാജൂ… നീ എന്തിനാടാ മിസ്സിന്റെ പുറകെ പോയത്? അവിടെ നിന്ന് എന്താ ഇത്ര നേരം സംസാരിച്ചത്?” അവൻ പതുക്കെ ചോദിച്ചു.
