മുരളി കാത്തിരുന്നവൾ – 1 1അടിപൊളി  

ആണോ…വണ്ടി ഉണ്ടേൽ നടക്കും..ഇല്ലേൽ ആകെ പെട്ട് പോകും…

നീ ഉണ്ടല്ലോ അവിടെ…റോഡിൽ നിന്ന് അങ്ങോട്ട് കയറിയാൽ പിന്നെ നിങ്ങളെ രണ്ട് വീട് അല്ലെ അങ്ങോട്ട് ഉള്ളൂ.

അല്ലേൽ തന്നെ ഇങ്ങോട്ട് ബസ്സ് ഒക്കെ കുറവ് ആണ്..പുള്ളി എന്തിനാ ഇവിടെ സ്ഥലം വാങ്ങിച്ചത് ആവോ..

ഒരു ഏക്കർ വേറെ ഈ എവിടേലും കിട്ടുമോ..വണ്ടി ഉണ്ടേൽ എല്ലാം അടുത്ത് അല്ലെ..റെയിൽവെ സ്റ്റേഷൻ അടുത്ത് ഉണ്ട്..ടൗണിലേക്ക് ഒരു 5km ഉണ്ട്..ബസ്സ് എപ്പോഴെലും ഉണ്ടല്ലോ…ഓട്ടോ കളും ഉണ്ട്..

ഹും..ഇക്ക ഇവിടെ ഇറങ്ങുന്നുണ്ടോ..അതോ വീട്ടിലേക്ക് ഉണ്ടോ

ഇല്ല മോനേ..നീ വിട്ടോ..

മുരളിയുടെ വീട്ടിലേക്ക് മെയിൻ റോഡിൽ നിന്നും 1km ദൂരം ഉണ്ട്..ഉള്ള വഴി തന്നെ കോൺഗ്രീറ്റ് റോഡ് ആണ് ..അതിലെ പോകുമ്പോൾ കോൺട്രാക്ടർ അനീഷ് കാറിൽ ഒപ്പോസിറ്റ് ആയിട്ട് വന്നു..

എടാ മുരളി..താമസക്കാർ വന്നിട്ടുണ്ട്..നീ എല്ലാത്തിനും കാണണം…ഞാൻ നിൻ്റെ നമ്പർ കൊടുത്തിട്ടുണ്ട്…

അനീഷ് സാർ പോകുക ആണോ..

ഞാൻ നാളെ നാട്ടിൽ പോകും.പണി എല്ലാം കഴിഞ്ഞല്ലോ…ഇനി നമ്മൾ എന്തിനാ..നീ എന്തേലും ഉണ്ടേൽ വിളിക്ക്.

ശെരി…

മുരളി വീട്ടിലേക്ക് പോകുമ്പോൾ വലിയ ഗേറ്റിനു ഉള്ളിൽ കുറച്ച് സാധങ്ങൾ എല്ലാം ഇറക്കി ഇട്ടത് കണ്ടു…ആരും ഇല്ലാത്തത് കൊണ്ട് മുരളി വീട്ടിലേക്ക് പോയി..

മുരളി ഒരു ലുങ്കിയും ഷർട്ടിനുള്ളിൽ ഇടുന്ന ഒരു വെള്ള ബനിയനും ഇട്ട് നിൽക്കുമ്പോൾ വീട്ടിലേക്ക് ആരോ വരുന്നത് കണ്ടു..കണ്ടിട്ട് ആ വീട്ടിലെ ആൾ ആണ് എന്ന് മുരളിക്ക് തോന്നി.

മുരളി അല്ലെ..

അത് …

ഞാൻ അജിത്..പുതിയ വീട്ടിലെ ആണ്..

അനീഷ് സാർ പറഞ്ഞു…ഇപ്പൊ ആണോ വന്നത്

ഇന്ന് എത്തി…മുരളിയുടെ കാര്യം എന്നോട് പറഞ്ഞിരുന്നു .ഞങ്ങൾക്ക് ഇവിടെ അങ്ങനെ പരിചയം ഇല്ല…മുരളി സഹായത്തിന് കാണും എന്ന് പറഞ്ഞിരുന്നു.

അതിന് എന്താ സാറേ..ഇവിടെ ഒരു കുഴപ്പവും ഇല്ല..നമ്മളെ ഈ വീട് ഉള്ളൂ..നല്ല ശാന്തം ആയ സ്ഥലം

ആണ് .ഒരു ശല്യവും ഇല്ല .

മുരളി ഒന്നും വിചാരിക്കരുത് ..കുറച്ച് സാധങ്ങൾ എടുത്ത് വെക്കാൻ ഉണ്ടായിരുന്നു..ഞാനും അമ്മയും ഭാര്യയും ഉള്ളൂ…ആരെങ്കിലും കിട്ടും എങ്കിൽ

ഈ സമയത്ത്…കിട്ടാൻ ബുദ്ധിമുട്ട് ആണ് സാറേ… അത്ര വലിയ ഏരിയ ഒന്നും അല്ല ഇത്

എന്താ എടുത്ത് വെക്കാൻ ഉള്ളത്

അത് രണ്ട് കട്ടിൽ ഉണ്ട്… ബെഡ്.പിന്നെ അലമാര ,ഫ്രിഡ്ജ്..

ഇതാണോ ഇത്ര കാര്യം..നമ്മുക്ക് അങ്ങോട്ട് എടുത്ത് വെക്കാം സാറേ..ചെറുത് അല്ലെ..

ഞാനും അമ്മയും ഭാര്യയും കൂടി എടുത്തു വെക്കാൻ നോക്കി..നടന്നില്ല…

അത് സാരമില്ല..അത് ഒരു ട്രീക്കിൽ അങ്ങോട്ട് പിടിച്ചു എടുത്ത് വെക്കാം..സാർ വാ

അജിത് സാറിനെ മുരളി നോക്കി..തടിച്ചു വയർ ഒക്കെ ചാടിയിട്ടുണ്ട്..മുടിയും നെറ്റി കയറി തുടങ്ങി… ഇരു നിറം ആണ്…

സാർ ജോലി എന്താ

ഞാൻ ലോക്കോ പൈലറ്റ് ആണ്….

ട്രെയിനിലെ

ഹൊ..കിടിലം ജോലി ആണെല്ലോ സാറേ..

ഹും.കഷ്ടപ്പാട് ആണ് മുരളി..ഫുൾ ടൈം അതിനു അകത്ത് അല്ലെ…ഇവിടെന്ന് ആകുമ്പോൾ രാവിലെ ഒരു വണ്ടിക്ക് നേരത്തെ പോകാം…ആഴ്ചയിൽ വരാനും പറ്റും…

അത് നന്നായി…

മതിലിനു ഇവിടെ ഒരു ഗ്യാപ്പ് ഇട്ടത് നന്നായി..ഇല്ലേൽ ചുറ്റി കറങ്ങി ഗേറ്റിൽ കൂടി വരണ്ടെ…

ഇത് എനിക്ക് നനക്കാൻ ആയിട്ട് അനീഷ് സാർ ഇട്ട് വെച്ചത് ആയിരുന്നു..

മുരളി ആണോ ഇവിടെ എല്ലാം നനക്കാൻ ഒക്കെ ഉണ്ടായിരുന്നത്

അതെ .കല്ല് കയറ്റി വെക്കാൻ ഒക്കെ ഉണ്ടായിരുന്നു..ഞാൻ എല്ലാ പണിയും ചെയ്യും.എനിക്ക് പറ്റില്ല എന്ന് പറയാൻ ആകില്ല സാറേ .സാർ വിളിച്ചോ എപ്പൊ വേണേലും..ഞാൻ ഉണ്ടാകും ഇവിടെ തന്നെ…

വലിയ ഉപകാരം ആയി മുരളി.

അമ്മേ..ഇതാണ് മുരളി..അനീഷ് സാർ പറഞ്ഞില്ലേ

പറഞ്ഞിരുന്നു…

മുരളി ഇത് അമ്മ സുഭദ്ര .അവള് എവിടെ സുജിത്ര..

സുജി…നിന്നെ വിളിക്കുന്നു..

അകത്ത് നിന്ന് സുചിത്ര വന്നപ്പോൾ മുരളിയുടെ കണ്ണുകൾ തന്നെ തിളങ്ങി…നല്ല ഭംഗി ഉള്ള സ്ത്രീ..വെളുത്തു അൽപ്പം തടിച്ച ഒരു പെണ്ണ്..വലിയ കണ്ണുകൾ ..ചുവന്ന് ചുണ്ട്..നല്ല ചിരി..

സുജി ഇത് മുരളി..അനീഷ് സാർ പറഞ്ഞില്ലേ…തൊട്ട് അടുത്ത വീട്ടിലെ

Leave a Reply

Your email address will not be published. Required fields are marked *