“ഇയ്യെടാ …. അതിനു വേറെ ആളെ നോക്കണം ….
സൗമ്യ ചിരിച്ചു കൊണ്ട് സ്കൂട്ടർ കയറി ഒരു റൌണ്ട് മോനെ വെച്ച ഓടിച്ചിട്ട് വന്നു ….
ഓടിച്ചു തിരിച്ചു വന്നു
“ഹ്മ്മ് , തൽക്കാലത്തേക്ക് നിന്നോട് ഉള്ള പിണക്കം ഞാൻ അവസാനിപ്പിക്കുന്നു …. പക്ഷെ അടുത്ത തവണ എന്റെ വാഗാ ഒരു വിട്ടുവീഴ്ചയും പ്രതിഷിക്കേണ്ട ….
“ഓ ശരി മാഡം …. എങ്കിൽ ഇനി വാ നമ്മുക് എടുത്തു വെച്ച ചായ കുടികാം
ദീപകിന്റെ സൗമ്യയുടെ പിണക്കം മാറി ….
അന്ന് രാത്രി ഉറങ്ങാൻ കിടക്കുന്ന ടൈം …..
“എന്ത് പറ്റി , കണ്ണന്റെ കൂടെ കിടക്കുന്നില്ല ….
“ഓ .. അപ്പോൾ ഞാൻ ഇല്ലാതെ ആണല്ലേ നിനക്കു ഇഷ്ടം ..
“അയ്യോ അങ്ങനെ പറയല് കുറച്ചു ദിവസം എന്നെ വേണ്ടായിരുന്നാലോ ?
“അത് നിന്റെ കയ്യിൽ ഇരിപ്പിന്റ ആണ് ,,,
“ഹ്മ്മ് കയ്യിൽ ഇരിപ് ,
“ഇന്ന് കണ്ണൻ എന്നോട് പറയുവാ , അച്ഛൻ പിണങ്ങി തന്നെ ഇരുന്ന മതി
അതാകുമ്പോൾ ‘അമ്മ എന്റെ കൂടെ എപ്പോളും കിടകുമല്ലോ എന്ന്
“അവൻ അങ്ങനെ പറഞ്ഞോ ?
“ഹ്മ്മ് …. നിങ്ങളുടെ അല്ലെ മോൻ … , അത് ഇരിക്കട്ടെ ,,, പ്രൊമോഷൻ കിട്ടാതെ അങ്ങനെ സ്കൂട്ടർ വാങ്ങിയത് ?
“അത് ഒക്കെ വാങ്ങി …
“പറ ?
“നിന്നോട് പറഞ്ഞ വാക് ഞാൻ പാലിച്ചല്ലോ , അത് പോരെ
“എങ്കിലും എന്നിക്കു അറിയേണ്ടേ … ഇനി കടം വാങ്ങിയോ നിങ്ങൾ അതോ emi ഇട്ടു എടുത്തോ ?
“കടവും വാങ്ങിയില്ല , emi എടുത്തില്ല … റെഡി പേയ്‌മെന്റിനു തന്നെ വാങ്ങി …
“അത് എങ്ങനെ ?
“രാകേഷ് ഹെല്പ് ചെയ്തു ….. പുതിയ ഒരു സോഫ്റ്റ്‌വെയർ ഉണ്ടാക്കാൻ ഒരു client റെഡി ആക്കി തന്നു ….
“അത് എന്ത് സോഫ്റ്റ്‌വെയർ ആണ് ?
“അത് ഒന്നും പറഞ്ഞ നിനക്കു മനസിലാകില്ല ….
“ഓ വലിയ ജാഡ …
അന്നത്തെ രാത്രി 2പേരും സമാധാനം ആയി കിടന്നു ഉറങ്ങി ….
അടുത്ത ദിവസം മുതൽ ദീപക് ഋഷി പറഞ്ഞ website തയാർ ആക്കാൻ തുടങ്ങി ….
ആഴ്ചകൾ ആയി ദീപക് അതിന്റെ പുറകെ ആണ് ….
ദീപകും ഋഷിയും തമ്മിൽ ഉള്ള സൗഹ്രദം ഇതിനോട് ഒപ്പം നല്ല രീതിൽ വളർന്നു …. മിക്ക ദിവസം ഓഫീസിൽ കഴിഞ്ഞു ഋഷിയും ദീപകും ഋഷിയുടെ വീട്ടിൽ ആണ് വെബ്സൈറ്ററിനു വേണ്ടി ഒത്തു കൂടുന്നത് … പിന്നെ കുട്ടത്തിൽ വെള്ളം അടി വേറെ ….
അല്ലേലും ഏത് ശത്രു ആണേലും ഒരുമിച്ച് ഇരുന്ന് 10 ദിവസം വെള്ളം അടിച്ചാൽ നല്ല കുട്ടുകാർ ആക്കും എന്ന് ആണെല്ലോ പറയാറ് … അതാണല്ലോ മദ്യത്തിന്റെ പവർ ..
1മാസം കൊണ്ട് ദീപക് എല്ലാം റെഡി ആക്കി കൊടുത്തു …..
ആദ്യത്തെ കുറച്ചു നാൾ വലിയ കാര്യമായ അനക്കം ഒന്നും വെബ്സൈറ്റ് വന്നില്ല … ദീപക് തന്നെ വിചാരിച്ചു ഋഷിക് വട്ട് ആണെന്ന്
എന്തായാലും പൈസ കിട്ടിയത് കൊണ്ട് ദീപക് പിന്നെ കൂടുതൽ ആ കാര്യത്തിൽ സംസാരിച്ചു ഇല്ല … പിന്നെ ഇവർക്കു ഇടയിൽ വെള്ളം അടി കുറച്ചു ആയി കൂടി വരുന്നുണ്ട് …. മിക്ക ദിവസവും ദീപക് മദ്യപിച്ചു ആണ് വീട്ടിൽ എത്തുന്നത് …. പക്ഷെ ഓവർ അല്ല എന്ന മാത്രം
റിഷികും ദീപക്കിനെ നല്ലപോലെ ബോധിച്ചു അതുകൊണ്ട് …. ഋഷി പുതിയത് ആയി തുടങ്ങാൻ പോകുന്ന സെക്കന്റ് ഹാൻഡ് കാർ ഷോറൂം ബിസിനെസ്സിൽ പാർട്ണർ ആകാൻ താല്പര്യം ഉണ്ടോ എന്ന ചോദിച്ചു
“പാർട്ണർ ആകണം എങ്കിൽ ക്യാഷ് വേണ്ടേ ഋഷി ?
“ക്യാഷ് ഒക്കെ വരുമല്ലോ ദീപു …
“നമ്മുടെ സൈറ്റ് ഒന്ന് ഓൺ ആകട്ടെ , അല്ലേൽ തന്നെ ഞാൻ ഉടനെ തുടങ്ങുന്ന കാര്യം ഒന്നുമല്ല പറഞ്ഞത് …
“അഹ് … നോക്കാം പക്ഷെ ഉള്ള കാര്യം പറയാലോ ആ വെബ്സൈറ്റ് ചത്ത അവസ്ഥ ആണ് നീ എന്തിനാ ആ വെബ്സൈറ്റ് വേണ്ടി അത്രയും ക്യാഷ് ചിലവ് ആക്കിയത് ?
“എടാ , അല്ലേലും ബിസിനസ് അങ്ങനെ ആണ് സാലറി പോലെ പെട്ടന്നു reward കിട്ടില്ല … ടൈം എടുക്കും , നീ നോക്കിക്കോ …. 6 മാസം കഴിഞ്ഞു നീ ഈ കാര്യം തിരുത്തി പറയും
“നമ്മുക്ക് നോക്കാം , ഞാൻ ആ വെബ്സൈറ്റ് ശോകം അവസ്ഥയിൽ ആണെന്ന് നിന്നോട് പറഞ്ഞതാ … ബൂസ്റ്റ് ചെയ്‌തെങ്കിലും വലിയ റീച് ഇല്ല
“അതൊക്കെ വന്നോളും
“നീ ഒരണം കൂടി കഴിക്ക് , എന്നിട് ആ കിച്ചന്റെ ലെഗ്ഗ് പീസ് എടുത്ത് അങ്ങോട്ട് കഴിക്ക ഞാൻ spcl മസാല ഇട്ടു ട്രൈ ചെയ്ത സാധനം ആണ്
