പിന്നെ അമ്മ അവിടത്തെ മാംമായി സംസാരിച്ചു . എന്നെ അവിടുന്ന് മാറ്റുവ ഇനി അമ്മയുടെ കൂടെ …. ഞാൻ എല്ലാം പാക്ക് ചെയ്ത് കാറിൽ കയറി . ഇതൊക്കെ നമ്മുടെ ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല …
കാർ അവിടെ നിന്നും മാറി ഏതോ ഒരു വലിയ സിറ്റിയിലേക്ക് പോയി . അവിടെ കൊട്ടാരം പോലെ ഉള്ള ഒരു വീട്ടിലേക്ക് വണ്ടി പാർക്ക് ചെയ്തു .. ഞാൻ വാ പൊളിച്ചു നിന്നു . ഞാൻ ചോദിച്ചു എന്താ സംഭവം … അമ്മ ചുമ്മാ ചിരിച്ചു …
എന്റെ റൂം കണ്ടു ഞെട്ടി .
” നീ റെഡി ആവ് നമ്മുക്ക് ഒരു സ്ഥലത്ത് പോവാനുണ്ട് …’
ഞാൻ റെഡി ആയി ഞാൻ പുറത്ത് ഇറങ്ങി . അമ്മയെ കണ്ടു ഞാൻ ഞെട്ടി . ഒരു ഹിന്ദി നടിയെ പോലെ … സാരി ആണെങ്കിലും വയർ എക്സ്പോസ് ചെയ്ത രീതിയിൽ ഉള്ള ഡ്രസ്സ് . സാരി ടൈറ്റ് ആയ ബ്ലൗസ് എങ്ങനെയോ കവർ ചെയ്തു മുലകൾ ….
ഞങ്ങൾ അങ്ങനെ ഒരു തീയറ്ററിൽ എത്തി . അവിടെ ഒരു പടം ഉണ്ട് . നമ്മൾ നല്ല സീറ്റ് കിട്ടി . പടം ആണേൽ പുതിയ ഒരു പടം ആണ് . കൊറേ പേര് ഫ്രണ്ട്സ് ഒക്കെ ഇതിന് വൈറ്റിങ് ആയിരുന്നു ഒരു തെലുങ്കു പടം . എറോ എന്നോ മറ്റോ ആണ് പേര് . ഞാൻ അമ്മയെ നോക്കി . ‘അമ്മ ചിരിച്ചു ഇരുന്നു … പടത്തിൽ .
അര മണിക്കൂറിൽ നായിക വന്നു അവർ തമ്മിൽ ഉള്ള ചില സംസാരം ഡാൻസ് ഒക്കെ കഴിഞ്ഞു . നായിക ചതിക്കുന്ന ഒരു സീനും . ശേഷം നായകൻ വീട്ടിൽ അവന്റെ റൂമിൽ ആരുടെയോ വയർ കാണുന്നു . അവൻ പോയി ആ തുടുത്ത വയറിൽ ചെറുതായി അമർത്തി . പെട്ടന്ന് അവർ മാറി അവനെ നോക്കി .
എനിക്ക് വിശ്വസിക്കാൻ ആയില്ല അത് അമ്മ ആയിരുന്നു ……ഞാൻ ഞെട്ടി അമ്മയെ നോക്കി . അമ്മ സ്‌ക്രീനിൽ തന്നെ . അമ്മയുടെ ലൂക്ക് ആണേൽ ഒടുക്കത്തെ ഹോട്ട് ലുക്ക് . ആ സാരിയിൽ വയർ വല്ലാതെ ഫോക്കസ് ചെയ്തു …
പടത്തിൽ നായകനേക്കാൾ വയസ്സുള്ള നായിക എന്നാലും 1 ഐറ്റം സോങ്ങും അതിൽ ഉണ്ട് .. എനിക്ക് എന്റെ കണ്ണുകൾ വിശ്വസിക്കാൻ ആയില്ല …
പടം കഴിഞ്ഞപ്പോ ആണ് ഞാൻ പോസ്റ്റ് ഒക്കെ ശ്രദ്ധിച്ചത് അമ്മയെ മടിയിൽ ഇരുത്തി ഉള്ള ഒരു പോസ്റ്റർ ആണ് ഞാൻ കണ്ടത് . പിന്നെ ഹോട്ട് ആയിട്ടുള്ള ഐറ്റം ഡാൻസ് പോസുകളും ….
” അമ്മേ … നിങ്ങൾ ഹീറോയിൻ ആണോ … നടിയാണോ….?? ” ‘അമ്മ എന്റെ തല തടവി ചിരിച്ചു . ” ഇതിൽ ആയില്ല .. ബട്ട് ആവും ‘
പിന്നെ കുറെ പേർക്ക് എന്നെ പരിചയപ്പെടുത്തി മകൻ ആണെന്ന് പറഞ്ഞു … .ശേഷം ക്യാമറകൾ ഒക്കെ കൊണ്ട് പാപ്പരാസികൾ വളഞ്ഞു … ഒടുക്കം അങ്ങനെ നമ്മൾ വീട്ടിൽ എത്തി . ഞാൻ കുറെ കാര്യം ചോദിച്ചു ബെഡിൽ ഇരുന്നു അമ്മ കഥ പറഞ്ഞു …
അന്ന് നാട്ടിൽ ആരോ അമ്മയെ സ്‌ക്രീനിൽ നിർത്തി . അതിന് ശേഷം പടം കണ്ട ഒരു ഡയറക്റ്റർ അമ്മയെ അപ്രോച്ച് ചെയ്തത് ആയിരുന്നു . ആദ്യം ഒരു മടി കാണിച്ചെങ്കിലും പിന്നെ ചന്ദ്രേട്ടൻ എന്ന ആൾ അമ്മയെ കണ്വിൻസ് ചെയ്തു …
ശേഷം അന്ന് അമ്മ നാട് വിട്ടു . ചന്ദ്രരേട്ടന്റെ കൂടെ പോയി . അതിന് ശേഷം കുറെ തമിഴ് സീരിയലുകളിൽ അഭിനയിച്ചു . അതിന് ശേഷം 2 പരസ്യത്തിലും . പിന്നെ ഒരു തെലുങ്കു പടത്തിൽ . അങ്ങനെ ഞാൻ കാണാത്ത പലതിലും ഉണ്ടായിരുന്നു .
അങ്ങനെ അമ്മയുടെ ഏറെ കാലത്തെ ശ്രമത്തിന് ഒടുവിൽ ആണ് ഈ പടത്തിൽ വല്യ ഒരു റോൾ ചെയ്തത് ….ഇതിന് ശേഷം കൊറേ ഓഫറുകൾ ഹിന്ദിയിൽ നിന്നും വന്നു കൊണ്ടിരിക്കുന്നു . ഒരു ഓഫർ എന്നെ കാണിച്ചു അമ്മ പറഞ്ഞു ” ഇതെന്ത് ചെയ്യണം ? നീ പറഞ്ഞാൽ ഞാൻ ചെയ്യും
” ഞാൻ ചിരിച്ചു ‘ ചെയ് അമ്മേ …’ അമ്മ ചിരിച്ചു ..
ശേഷം 3 , 4 തെലുങ്കു പടത്തിൽ ഹീറോയിൻ ആയി തന്നെ അമ്മ വന്നു 1 മലയാളം പടം അതും വല്യ ഒരു ആക്ടർ ന്റെ കൂടെ … 2 തമിഴ് പടം അതിൽ ഒന്ന് ഐറ്റം ഡാൻസ് … ഒക്കെ സപ്പോർട്ട് ആയി ഞാൻ കൂടെ നിന്നു … കുറെ പേർ അമ്മയോട് അടുത്തു …
രാഹുൽ എന്നു പറഞ്ഞ ഒരു സംവിധായകനും ആയി അമ്മയ്ക്ക് ഒരു അടുപ്പം വന്നു . അയാൾ ഒരു പാവം ആണ് വീട്ടിൽ വരും എന്നെ വല്യ കാര്യം ആണ് …
1 , 2 മാസം അമ്മ വീട്ടിൽ നിന്ന് മാറി നിന്നു ഒരു വലിയ ഓഫർ അന്ന് ഞാൻ ചെയ്തോ എന്ന് പറഞ്ഞ വർക്ക് ആയിരുന്നു … ഒരു ഹിന്ദി വെബ് സീരീസ് .
