നന്ദിനി : അനിയൻ 21New 

നന്ദിനി : അനിയൻ

Nandini Aniyan | Author : Ajitha


ഞാൻ ഇപ്പോൾ പറയുന്നകഥ വർഷങ്ങൾക്ക് മുൻപ് വായിച്ച കഥയിൽ നിന്നും ഇൻസ്‌പെറേഷൻ ആയതാണ്. അപ്പോൾ തുടങ്ങട്ടെ 🥰

 

നന്ദു വളരെ സന്തോഷത്തിൽ ആണ്, കാരണം വർഷങ്ങൾക്ക് ശേഷം അവൻ നാട്ടിലേക്ക് വരുകയാണ്. അവൻ ഫ്‌ളൈറ്റിൽ കയറി കുറച്ചു കഴിഞ്ഞപ്പോൾ ഒന്ന് കണ്ണടച്ച് പതിയെ മയക്കത്തിലേക്ക് വീണു. അതിന്റെ കൂടെ തന്നെ പഴയ ഓർമ്മകൾ അവന്റെ സ്വപ്നത്തിലേക്ക് വരാൻ തുടങ്ങി.

 

27 വർഷങ്ങൾക്ക് മുൻപ് നന്ദുവിന്റെ അച്ഛൻ രണ്ടാമത് കെട്ടിയതാണ് നന്ദുവിന്റെ അമ്മയെ. ആദ്യത്തെ കെട്ടിൽ അവനെക്കാളും 5 വയസിനു മൂത്തൊരു ചേച്ചിയുണ്ട് അവളുടെ പേര് നന്ദിനി എന്നാണ്. ആ പെൺകുട്ടിയുടെ അമ്മ മരിച്ചു പോയതിനു ശേഷമാണു നന്ദുവിന്റെ അമ്മയെ കെട്ടിയത്.

നന്ദുന്റെ അമ്മക്ക് ആ കുട്ടിയെ ഇഷ്ടമൊന്നും അല്ലായിരുന്നു. അതുകൊണ്ട് നന്ദുവിന്റെ അമ്മയെ കെട്ടിയുതിനു 3 വർഷത്തിന് ശേഷം അച്ഛൻ അവളെ ഹോസ്റ്റലിൽ ആക്കി. നന്ദുവു മായി വല്യ സ്നേഹത്തിൽ ആയിരുന്നു അവൾ അവനും അങ്ങനെതന്നെ.

അച്ഛൻ മരിക്കുന്നതിന് മുൻപ് രണ്ട് പേരുടെയും പേരിൽ വീടും വസ്തുവും എഴുതി വച്ചിരുന്നു. അച്ഛന്റെ മരണ ശേഷം ചേച്ച്യേ പിന്നെ കണ്ടിട്ടേ ഇല്ല ഒരു വിവരവും ഇല്ല. അങ്ങനെ അവൻ പതിയെ അവളെ മറക്കാൻ തുടങ്ങി.

കഴിഞ്ഞു 5 വർഷം മുൻപ് അവന്റെ അമ്മ മരിച്ചു പോയി. അവനു വരാൻ കഴിഞ്ഞിരുന്നില്ല അന്ന്. തനിക്ക് ആരും ഇല്ലെന്ന് മനസ്സിൽ ഉറപ്പിച്ചിട്ട് അവൻ അവന്റെ ദുബായിലെ ജോലിയിൽ മാത്രം മുഴുകി. അങ്ങനെ ഇരിക്കുമ്പോൾ ആണ് ഇൻസ്റ്റാഗ്രാമിൽ അവനെ ഒരാൾ ഫോളോ ചെയ്യുന്നത്. അവൻ അത്‌ ഓപ്പൺ ആക്കി. നന്ദിനി എന്നാണ് പ്രൊഫൈൽ നേം കണ്ടത് അവൻ ഫോട്ടോ സൂം ചെയ്തു നോക്കി.

അതെ തന്റെ ചേച്ചി തന്നെ വർഷങ്ങൾക്ക് ശേഷം അവളെ കണ്ടപ്പോൾ അവനു മനസ്സിലായി. അവൾ അല്പം തടിച്ചിട്ടുണ്ട് വെളുത്തു സുന്ദരിയായിരുന്നു. അവൻ പെട്ടെന്ന് ഫോളോ ബാക് കൊടുത്തിട്ട് മെസ്സേജ് അയച്ചു തുടങ്ങി.

അവളും തിരികെ റെസ്പോണ്ട് ചെയ്തു. അവളുടെ ഫോട്ടോയിൽ വേറെ ഒരു ആണിന്റെ കൂടെ യാണ് നിൽക്കുന്നത്. ആരെന്നു ചോദിച്ചപ്പോൾ അവളുടെ ഭർത്താവാണ് എന്ന് അവൾ മറുപടി നൽകി.

എന്താ അളിയന് പരുപാടി എന്ന് ചോദിച്ചപ്പോൾ അവൾ ഒന്നും പറയാതെ ഓഫ്‌ലൈനിൽ ആയി. നമ്പർ ചോദിച്ചോണ്ട് ഒരു മെസ്സേജ് കൂടി അയച്ചു. പിറ്റേന്ന് രാവിലെ അവനു ഒരു missid call വന്നു. അവൻ അതിൽ തിരികെ വിളിച്ചു അത് നന്ദിനി ആയിരുന്നു. അവർ ഒരുപാട് നേരം സംസാരിച്ചു അളിയൻ എവിടെ എന്ന് ചോദിച്ചപ്പോൾ കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൾ മറുപടി പറഞ്ഞു.

“ ഏട്ടൻ ഇപ്പോൾ ഈ ഭൂമിയിൽ ഇല്ലെടാ “

“ അയ്യോ എന്തുപറ്റി,🥹”

“ ഒരു ആക്‌സിഡന്റ് ആയിരുന്നു “

“ ചേച്ചി ഇതൊന്നും ഞാൻ അറിഞ്ഞില്ല, സോറി “.

“ഉം “

“ ചേച്ചി എവിടാ ഇപ്പോൾ “

“ ഞാൻ നമ്മുടെ വീട്ടിൽ ഉണ്ട്‌ “

“ ആഹാ എന്ന് വന്നു “

“ അമ്മ എന്നെ ഇടക്ക് വിളിക്കുമായിരുന്നെടാ, “

“ ഏത് അമ്മ “

“ നമ്മുടെ അച്ഛന്റെ രണ്ടാം ഭാര്യ, അതായത് നിന്റെ അമ്മ “

“ അങ്ങനെ പറയല്ലേ ചേച്ചി, നമ്മുടെ അമ്മ “

“ 😂 അമ്മ എന്നെ ഇവിടെ താമസിക്കാൻ എന്നെ വിളിക്കുന്നതായിരുന്നു. അങ്ങനെ ഞാൻ വന്നത് “

“ എനിക്ക് സന്തോഷമായി “

“ നീ എന്നാണ് വരുന്നത്, നിന്നെ കാണാൻ ഒരാഗ്രഹം പോലെ ഉണ്ട്‌ “

“ എനിക്കും ഇപ്പോൾ ചേച്ചിയെ കാണാൻ തോന്നുന്നു. എന്തായാലും ഞാൻ നോക്കട്ടെ “

“ ശെരിയെടാ “

അങ്ങനെ call കട്ടാക്കി. പിന്നെയും അവർ എന്നും വിളിക്കാൻ തുടങ്ങി. അവന് ഇപ്പോൾ ആരൊക്കെയോ ഉണ്ടെന്ന തോന്നൽ കൂടി വന്നു. അങ്ങനെ രണ്ട് മാസം കഴിഞ്ഞു പോയി. അപ്പോഴേക്കും ഫ്ലൈറ്റ് ലാൻഡ് ചെയ്യാൻ പോകുന്ന ഇൻസ്‌ട്രേഷൻ കേട്ടിട്ട് അവൻ ഉണർന്നു. ഒരു അര മണിക്കൂറിനകം അവൻ എയർപോർട്ടിൽ നിന്നും പുറത്തേക്ക് വന്നു. അവിടെ അവനെയും കാത്തു അവന്റെ ചേച്ചി നന്ദിനി നിൽക്കുന്നുണ്ടായിരുന്നു.

അവനെ നേരിട്ട് കണ്ടപ്പോൾ അവന്റെ മനസ്സിൽ എന്ധോക്കെയോ അരുതാത്ത ചിന്തകൾ വരാൻ തുടങ്ങി. കാരണം അവൾ അത്രക്കും സുന്ദരിയാണ്. മലയാളം ആക്ടര്സ് സജിത ബേട്ടി അല്പം തടിച്ചത് പോലെ തോന്നും.

Leave a Reply

Your email address will not be published. Required fields are marked *