മുറി നിശബ്ധം ആയി
ക്ലോക്ക് കറങ്ങുന്ന ശബ്ദം മാത്രം.
“ഇനി മുതല നീ എന്റെ അടിമ ആണ് ” ഞാൻ പറയുന്നത് എന്തും അനുസരിക്കുന്ന അടിമ… ഇനി അനുസരിച്ചില്ലെങ്കിൽ അനുസരിപ്പിക്കാനും അറിയാം…
അവൾ പറഞ്ഞു.
“നിന്റെ ജീവിതം ഇതോടെ മാറാൻ പോവുകയാണ്…
നന്ദന്റെ കണ്ണുകൾ വലുതായി.
“ഞാൻ… ഇത് ചെയ്യാൻ പറ്റില്ല…”
അവൾ അടുത്തേക്ക് വന്നു.
വളരെ slow ആയി.
“നീ നേരത്തെ ചെയ്ത ഓരോന്നിന്റെയും വീഡിയോ എല്ലാം എന്റെ കൈയിൽ ഉണ്ട്…
അവൻ ഒന്നും പറയാൻ കഴിഞ്ഞില്ല.
അവൾ ഒരു ചെറിയ പേപ്പർ എടുത്ത് ടേബിളിൽ വെച്ചു.
“ഇത് വായിക്കു…
നന്ദൻ അത് എടുത്തു..
അതിൽ ഇൻസ്‌ട്രുക്ഷൻസ് കൊടുത്തിട്ടുണ്ടായിരുന്നു…
.
“ഇത്… തുടക്കാം മാത്രം ആണ്… ”
അവൾ door-വഴി നടന്നു.
പുറത്തേക്ക് പോകുന്നതിന് മുൻപ് അവൾ തിരിഞ്ഞു.
“Trust me…
നിനക്ക് ഇതിൽ നിന്ന് ഇനി പുറത്തുകടക്കാൻ തോന്നില്ല.”
ക്ലിക്ക്.
ഡോർ അടഞ്ഞു……
നന്ദിത – Chapter 3: The Game Begins
വാതിൽ തുറന്നപ്പോൾ…
നന്ദന് ആദ്യം തോന്നിയത്
വായുവിന് പോലും ഒരു ഭാരം ഉണ്ടെന്ന പോലെ.
ഹോട്ടൽ corridor…
പുറത്ത് ആളുകൾ സാധാരണ പോലെ നടക്കുന്നു.
ഒരാൾ പോലും അവനെ നോക്കുന്നില്ല.
പക്ഷേ നന്ദന്റെ ഉള്ളിൽ…
എല്ലാവരും തന്നെ നോക്കുന്നു എന്നൊരു തോന്നൽ.
അവന്റെ ഫോൺ വീണ്ടും വൈബ്രേറ്റ് ചെയ്തു.
മെസ്സേജ്:
“ചിരിച്ചുകൊണ്ട് നടക്കു . നീ ഇനി മുതൽ ഞങ്ങളുടെ നിരീക്ഷണത്തിൽ ആണ് ”
നന്ദൻ പെട്ടെന്ന് ചുറ്റും നോക്കി.
CCTV camera…
അവൻ താല്പര്യം ഇല്ലാഞ്ഞിട്ടു കൂടി ചിരിച്ചെന്നു വരുത്തി .
“ഇത് ഞാൻ എന്താണ് ചെയ്യുന്നത്…”
അവന്റെ ഉള്ളിൽ ഒരു ശബ്ദം ചോദിച്ചു.
മെസ്സേജ് വീണ്ടും:
“ഗുഡ് ഗേൾ . ഇനി ലിഫ്റ്റ് ഉപയോഗിക്കണ്ട. സ്റ്റൈഴ്‌സ് ഇറങ്ങി പോകു .”
അവൻ ഒന്നും ചിന്തിക്കാതെ
പടികളിലേക്ക് തിരിഞ്ഞു.
ഓരോ step ഇറങ്ങുമ്പോഴും…
അവന്റെ ഉള്ളിൽ എന്തോ മാറി കൊണ്ടിരുന്നു.
പേടി → വിദേയത്വം → സബ്‌മിഷൻ എല്ലാം അവന്റെ ഉള്ളിൽ നിറഞ്ഞു കൂടിയിരുന്നു
ഗ്രൗണ്ട് ഫ്ലോർ.
ലോബി.
റീസെപ്ഷണിസ്റ് അവനെ നോക്കി…
ഈ തവണ ആ ചിരി
അവന് വ്യക്തമായി തോന്നി.
ഫോൺ വീണ്ടും:
ഇറങ്ങി നടക്കു….
നന്ദൻ gate കടന്നു.
പുറത്തെ സൂര്യപ്രകാശം മുഖത്ത് പതിഞ്ഞപ്പോൾ…
അവന് ഒരു സെക്കന്റ് …
ഇത് എല്ലാം സ്വപ്നം ആണോ എന്ന് തോന്നി.
പക്ഷേ അടുത്ത മെസ്സേജ്:
“ഓട്ടോ സ്റ്റാൻണ്ട് . അവിടെ നീല ഷർട്ട് ഇട്ട് നിക്കുന്ന ആൾടെ ഓട്ടോയിൽ കയറു…
അവൻ തല ഉയർത്തി നോക്കി.
ഓട്ടോ ഡ്രൈവർ … നീല ഷർട്ട്.
അയാൾ അവനെ തന്നെ നോക്കുക്കുകയായിരുന്നു
അവന്റെ കാലുകൾ സ്വയം നടന്നു.
അവൻ ഓട്ടോയിൽ കയറി.
” എങ്ങോട്ടാ പോകേണ്ടത് ” ഓട്ടോക്കാരൻ കളിയാക്കുന്ന പൊല്ലേ ചോദിച്ചു…
നന്ദൻ മിണ്ടിയില്ല.
ചേട്ടൻ ചെറിയൊന്നു ചിരിച്ചു.
“മെസ്സേജ് വരും…”
ആ വാക്ക് കേട്ടപ്പോൾ
നന്ദന്റെ ശരീരം തണുത്തുപോയി.
ഫോൺ വൈബ്രേറ്റ്.
ലൊക്കേഷൻ വന്നു
ഓട്ടോ നീങ്ങി.
ഇപ്പോൾ നന്ദന് ഒരു കാര്യം മനസ്സിലായി.
ഇത് ഒരു ചെറിയ മീറ്റിംഗ് അല്ല.
ഇത്…
ഒരു വലിയ നെറ്റ്‌വർക്ക് ആണ്.
പേടിയോടെ തലയുർത്തിയപ്പോൾ
ഓട്ടോയുടെ കണ്ണാടിയിൽ നോക്കിയപ്പോൾ
സ്വന്തം രൂപം കണ്ടു.
അത് അവൻ അല്ലായിരുന്നു.
“നന്ദൻ…”
അവന്റെ ഉള്ളിലെ ശബ്ദം വിളിച്ചു.
“നന്ദിത…”
മറ്റൊരു ശബ്ദം നിസ്സാരമായി ചിരിച്ചു.
ഓട്ടോ സ്പീഡ് കൂട്ടി …
അവൻ നെഞ്ചിടിപ്പ് കേൾക്കാമായിരുന്നു .
ഫോണിൽ വീണ്ടും:
