സണ്ണിച്ചായന്റെ ആഗ്രഹം – 1 Like

ഹലോ നമസ്കാരം എല്ലാ പ്രിയ വായനക്കാർക്കും എന്റെ കഥയിലേക്ക് സ്വാഗതം. ഞാൻ ആദ്യമായി എഴുതിത്താൻ പോകുന്ന കഥ ആണ്.ഈ കഥ ഈ ഒരു വെബ്സൈറ്റെയിൽ തന്നെ വേറെയൊരാൾ ഒരു പാർട്ട്‌ പ്രസിദ്ധികരിച്ചത് ആണ്.. എനിക്ക് അത് വളരെ ഇഷ്ടപ്പെട്ടു തുടർഭാഗങ്ങൾ വരും എന്ന് ഒരുപാട് പ്രദീക്ഷിച്ചു പക്ഷെ രണ്ട് വർഷം ആയിട്ടും അത് ഉണ്ടായില്ല..അതുകൊണ്ട് തുടർന്ന് ഉള്ള പാർട്ടുകൾ വരാത്തത്കൊണ്ട് ഞാൻ എന്റേതായ രീതിയിൽ ആ കഥ തുടരാം എന്ന് തോന്നി… ഈ ആദ്യത്തെ പാർട്ട്‌ എല്ലാവർക്കും അതിന്റെ തുടർച്ച കിട്ടാൻ വേണ്ടി മാത്രം പഴയത് ഒന്നുകൂടെ പോസ്റ്റ്‌ ചെയ്യുന്നു.. ( എന്റേതായ മാറ്റങ്ങളോട് കൂടി ).

രണ്ടാമത്തെ ഭാഗം മുതൽ എന്റെ സ്വന്തം ഷൈലിയിൽ ആയിരിക്കും കഥ തുടരുന്നത്.ഈ കഥ ഏതെങ്കിലും ഒരു വ്യക്തിയെ വ്യെക്തിപരമായി അപമാനിക്കണം എന്ന ഉദ്ദേശത്തിന്റെ പുറത്ത് എഴുതുന്നതല്ല.. മറിച് നല്ലൊരു കഥാ അനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിലുള്ള കഥ തയ്യാറാക്കുന്നത്. വ്യത്യസ്ത ചിന്തകളും, വെത്യസ്തമായ ശൈലികളിലുള്ള കഥകളെ ഇരു കൈയും നീട്ടി സ്വീകരിക്കുന്ന ഒരു വലിയ വിഭാഗം വായനക്കാരുണ്ടിവിടെ.

എന്നാൽ അവരെ പൂർണമായും സംതൃപ്തി പെടുത്തുന്ന തരത്തിലുള്ള കഥകൾ ഈ സൈറ്റിൽ വരാറ് അപൂർവമാണ്.. അവർക്കൊക്കെ വേണ്ടിട്ടാണ് ഇത്തരത്തിലുള്ള ഒരു പരീക്ഷണ കഥ തയ്യാറാക്കുന്നത്.കഥയെ ഒരു കഥയായി ( ഫാന്റസി ) മാത്രം കണ്ട് പരിഗണിക്കുക. അതിനു പുറമെ യാധൊരുവിധ -ve പരാമർശവും ആരുടേയും മനസ്സിൽ ഉടലെടുക്കാതിരിക്കട്ടെ..

ഡ്രീ… ഡ്രീ… ഫോൺ ബെൽ മുഴങ്ങി. ഉറക്കം ഞെട്ടിയ മാർട്ടിൻ ഫോൺ അറ്റന്റ് ചെയ്തു. ഹലോ ഡോക്ടർ പറയും… മാർട്ടിൻ ഡോക്ടറോട് കാര്യമന്വേഷിച്ചു. വളരെ അത്യാവശ്യമായ കാര്യം സംസാരിക്കാൻ വേണ്ടീട്ടാ ഈ പാതിരാത്രി താങ്കളെ വിളിച്ചത്. ഡോക്ടർ പറഞ്ഞു. ഒക്കെ ഡോക്ടർ കുഴപ്പമില്ല പറഞ്ഞോളൂ… സണ്ണി സാർന്റെ കണ്ണു തുറന്നു… അത് കേട്ട് മാർട്ടിൻ അത്ഭുതപ്പെട്ടു. നിങ്ങളി പറയുന്നത് സത്യമാണോ…? അതേ മാർട്ടിൻ … അദ്ദേഹം പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ഒക്കെ ഡോക്ടർ താങ്ക് യൂ…
ഞാൻ നാളെ തന്നെ അവിടെയെത്താം… ഒക്കെ മാർട്ടിൻ . കാറ്റിന്റെ മുഖത്ത്‌ എന്തെന്നില്ലാത്ത ആനന്ദം അണപൊട്ടി. അവൻ തന്റെ പ്രൈവറ്റ് സെക്രട്ടറിയെ ഫോണിൽ വിളിച്ചു. എന്താണ് സർ ഈ പാതിരാത്രി വിളിക്കുന്നേ..? എനി പ്രോബ്ലംസ്..? എടൊ.. ജോയ് .. എന്റെ ധൈവം കണ്ണുതുറന്നു… മനസിലായില്ല… എടൊ… എന്നെ ഈ നിലയിലെത്തിക്കാൻ സഹായിച്ച എന്റെ ഭഗവാൻ സണ്ണി തരകൻ കണ്ണ് തുറന്നു. നീണ്ട 20 വർഷത്തെ കോമയ്ക്ക് ശേഷം അദ്ദേഹം കണ്ണ് തുറന്നെന്നോ.. വിശ്വസിക്കാൻ കഴിയുനില്ല. അതുകൊണ്ട് ഞാൻ നാളെ രാവിലെ ജെറ്റിൽ ഇന്ത്യയിലേക്ക് പോകും.

തത്കാലം എക്സ്പോർട്ടിങ് കാര്യങ്ങളൊക്കെ നീ നോക്കണം. ഒക്കെ സർ ആകാര്യം ഞാനേറ്റു. അങ്ങനെ രാവിലെ തന്റെ പ്രൈവറ്റ് ജെറ്റിൽ മാർട്ടിൻ ഇന്ത്യയിലേക്ക് തിരിച്ചു. ഹോസ്പിറ്റലിൽ. അഹ്.. മാർട്ടിൻ നീ ഇത്ര പെട്ടന്ന് എത്തിയോ..? ഡോക്ടർ ചോദിച്ചു. വാർത്ത കേട്ടപ്പോൾ തന്നെ എനിക്കവിടെ നിൽക്കാൻ തോന്നിയില്ല. പുലർച്ചെ തന്നെ ജെറ്റിൽ ഇങ്ങോട്ട് പുറപ്പെട്ടു. അഹ് നന്നായി… സണ്ണിച്ചൻ എവിടെ…? ധാ ആ കാണുന്ന VIP റൂമിലുണ്ട്. താങ്ക് യൂ ഡോക്ടർ… ഇച്ചായനെ ജീവത്തിലേക്ക് തിരിച്ചു കൊണ്ടുവന്നതിന്. ശേഷം ഡോക്ടറെ കെട്ടിപിടിച്ചതിനു ശേഷം മാർട്ടിൻ , സണ്ണിയുടെ റൂമിലേക്ക് ചെന്നു. റൂമിലിൽ ചെന്നയുടനെ അവൻ സണ്ണിയെ കെട്ടിപ്പിച്ചിച്ചു. ഇച്ചായാ എന്റെ ഈ കാണുന്ന ആഡംബര ജീവിതം അങ്ങയുടെ ഔദാര്യമാണ്…

അതുകൊണ്ട് സകല വൈദ്യൻ മാരും കൈയൊഴിഞ്ഞ അങ്ങയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ആവുന്നത് പോലെ ഞാൻ പരിശ്രമിച്ചത്. അതിന്റെ ഫലം എനിക്ക് ഇച്ചായനെ തിരികെ തന്നു. ഇച്ചായനും അവനെ കെട്ടിപിടിച്ചു. പക്ഷെ അയാൾക്ക് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. ദിവസങ്ങൾ നീണ്ടുനിന്ന ആശുപത്രി വാസത്തിനു ശേഷം സണ്ണിച്ചായനെയും കൊണ്ട് മാർട്ടിൻ ഒരു ആഡംബര ബംഗ്ലാവിൽ കൊണ്ടുപോയി താമസിപ്പിച്ചു.

സണ്ണിച്ചായനെ മുടിവെട്ടിച്ചു താടിവടിപ്പിച്ചു.. അങ്ങനെ സുന്ദര കുട്ടപ്പനായി. പക്ഷെ അദ്ദേഹത്തിനിപ്പോ 56 വയസ്സായി. പക്ഷെ കാണാൻ അതിനേക്കാൾ പ്രായം തോന്നിക്കും. ഇച്ചായാ പറയ്… എന്താണ് അങ്ങയ്ക്കു വേണ്ടത്…? എന്തും ചോദിക്കാം… ചോദിച്ചതെന്തും തരാൻ കഴിവുള്ളവനാണ് ഞാൻ.. എന്റെ ഔദാര്യമായി കാണേണ്ട എനിക്ക് ഇച്ചായനോടുള്ള കടമയായി കണ്ടാൽ മതി. സണ്ണി ചിരിക്കുകമാത്രം ചെയ്തു. ഏത്‌ രാജ്യത്തു പോകണം…? പറ USA, UAE, UK, China, Russia, Brazil.. ഏത്‌ രാജ്യത്തു വേണേലും അങ്ങയെ ഞാൻ കൊണ്ടുപോകും…
ഏത്‌ തരം ഭക്ഷണം വേണം ഇച്ഛയാന്..? അതും എത്തിച്ചു തരും ഞാൻ… പറ.. അല്ലെങ്കിൽ കളിക്കാൻ പെണ്ണിനെ വേണോ… പറ ഏത്‌ തരം,എത്രയെണ്ണത്തെ… കോളേജിൽ പഠിക്കുന്ന കൊച്ചു പൂറികൾ മുതൽ മുതിർന്ന മോഡലുകൾ വരെ .. ഞാൻ ഒപ്പിച്ചു തരും. ഇച്ചായന്റെ ഒരു വാക്ക് മതി ഇവിടെയെത്തും. റോയി അല്പസമയം ചിന്തിച്ചതിനു ശേഷം പറഞ്ഞു : ഇപ്പൊ ഒന്നും വേണ്ട… വേണമെന്ന് തോന്നുമ്പോ പറയാം. അത് മതി.. അത് മതി ഇച്ചായാ…

ഇച്ചായന് എപ്പോ തോന്നുന്നോ അപ്പൊ പറയ്‌. ഞാൻ നേടിത്തരും. ശെരി.. അഹ് പിന്നെ ഇച്ചായാ.. ഞാൻ നാളെ UAS യിലേക്ക് തിരികെ പോകും. കുറച്ചു ജോലികൂടെ ചെയ്തു തീർക്കാനുണ്ട്. അതിനു ശേഷം ഉടനെ തിരികെയെത്താം… ഇച്ചയനെ നോക്കാൻ ഇവിടെ പണിക്കാരുണ്ട്… എന്തേലും വേണേൽ അവരോട് ചോദിച്ചാൽ മതി. ഒക്കെ മാർട്ടിൻ .. അയാൾ മറുപടി നൽകി. അങ്ങനെ പിറ്റേന്ന് മാർട്ടിൻ തിരികെ അമേരിക്കയിലേക്ക് പോയി.

വെറുതെ ബംഗ്ലാവിൽ ഇരിക്കുക മാത്രമായി സണ്ണി . വളരെ വിലകൂടിയ മദ്യങ്ങളും, വിവിധ തരം ഭക്ഷണങ്ങളുമൊക്കെ കഴിച്ച് അയാൾ ദിവസങ്ങൾ തള്ളി നീക്കി. ജീവിതം അയാൾക്ക് വല്ലാതെ മടുക്കാൻ തുടങ്ങി. ഒന്നും ചെയ്യേണ്ടതില്ല ഒരു ഫോൺ കോൾ ചെയ്താൽ എല്ലാം മുൻപിലെത്തും. ആകപ്പാടെ ജീവിതത്തിന് ഒരർത്ഥമില്ലാത്ത പോലെ. അങ്ങനെയിരിക്കെയാണ് അയാളുടെ മനസ്സിൽ പഴയ ഓർമകൾ ഉടലെടുത്തത്. തന്റെ കുടുംബം, കൂട്ടുകാർ എല്ലാം..

എവിടെയാണിപ്പോൾ. അയാൾ ഉടനെ തന്നെ മാർട്ടിനെ ഫോണിൽ വിളിച്ചന്വേഷിച്ചു. മാർട്ടിൻ അതൊന്നും പറയാൻ കൂട്ടാക്കിയില്ല… അതിനെക്കുറിച്ചൊക്കെ മറന്നു കള എന്നായിരുന്നു അവന്റെ മറുപടി. പക്ഷെ വീണ്ടും വീണ്ടും.. സണ്ണി ചോദിച്ചു.. ഒടുവിൽ കാര്യങ്ങൾ പറയാൻ മാർട്ടിൻ നിർബന്ധിതനായി. അവന്റെ വായിൽ നിന്നും കേട്ട സത്യങ്ങൾ സണ്ണിയെ വല്ലാതെ തളർത്തി. തന്റെ ഭാര്യയായിരുന്നവൾ ഇപ്പോൾ മറ്റൊരാളുടെ ഭാര്യയാണ്. പക്ഷെ ചെറിയൊരു ആശ്വാസം രണ്ട് കൂട്ടുകാർ ജീവനോടെയുണ്ട് എന്നതാണ്. രവിയും, വാസുവും. വളരെ ദരിദ്ര കുടുംബത്തിലാണ് സണ്ണി ജനിച്ചത്. ചെറുപ്പത്തിൽ തന്നെ അച്ഛനും അമ്മയും മരിച്ചുപോയി.

Leave a Reply

Your email address will not be published. Required fields are marked *