New Kambi Kadha – എന്റെ മാറ്റം- 1
Ente Mattam | Author : Founder
ക്ഷേത്രത്തിലെ ഭാഗ്തി ഗാനം കേട്ട്.. ഉറക്കം പോയി എഴുനേറ്റു.. ഓ മണി 5.. 🤧ഉറക്കവും പോയി. ഉറക്കം പോയി ഇനി എന്തായാലും ഒന്ന് കുളിച്ചു.. ക്ഷേത്ര ദർശനം നടത്തിയാൽ കൊള്ളാം ഇന്ന് തോന്നി. കുളിച്ചു.. ഇറാനോടെ ഷേത്രത്തിലേക് നടന്നു.. അമ്മ പ്രാതൽ ഉണ്ടാകുന്നു ഇന്ന് തോന്നുന്നു.. ഞാൻ ശ്രദ്ധിച്ചില്ല. പുറത്തു എല്ലാരും കോലം വരക്കുന്നു..
ഹരി.. ഇന്ന് എക്സാം അല്ലെ? വെങ്കിടി മാമന്റ ചോദ്യം ആയിരുന്നു അത്. ഉണ്ട് മാമേ..
ആ നന്നായി ഇരിക്യാ..
ക്ഷേത്രത്തിൽ പോയി.തൊഴുതു ഹരി… അച്ഛന്റ്റെ വിളി.. ഇന്നെന്താ ക്ഷേത്രത്തിൽ നിനക്ക് ഇത് പതിവ് ഉള്ളതാണല്ലോ കുട്ടിയെ?
അല്ല അച്ഛാ ഇന്ന് എക്സാം അതുകൊണ്ട് വന്നതാ? ഞാൻ ചുമ്മാ തട്ടി വിട്ടു.
ആ ഭക്തി നല്ലത് തന്നെയാ..
അച്ഛൻ തീർത്ഥം തന്നു. അച്ഛൻ തന്നെയാ ക്ഷേത്ര പൂജാരി. പേര് നരസിംഹൻ നമ്പൂതിരി.. പേര് കേട്ടു ഞെട്ടണ്ട കേട്ടോ.. പുള്ളി ഒരു സാധു ആണ്. തടിച്ച പ്രകൃതം ഒരു ഉറക്കം മട്ട് ആണ്. വീട്ടിൽ ചെന്ന്.. അമ്മേ കഴിക്കാൻ എടുത്തോ!!
ആ ധാ കൊണ്ട് വരാം ഹരിയെ..
ഇന്ന് എന്താ!
ദോശ നല്ല സാമ്പാറും ഉണ്ട്.. കഴിക്കു ഇന്ന് എക്സാം ഉള്ളതല്ലേ
ഞാൻ എല്ലാം കഴിച്ചു… റെഡി ആയി ബാഗും എടുത്തു ഇറങ്ങി..
ഒഹ് ഞാൻ പറയാൻ വിട്ടു പോയി എൻ്റെ പേര് ഹരി നരസിംഹ നമ്പൂതിരി.. എൻ്റെ അമ്മ അംബിക.. ഞാനും അമ്മയും അച്ഛനും അടങ്ങുന്ന ഒരു കുടുബം.. ഞങ്ങൾ ആഗ്രഹര തെരുവിലാണ് കഴിയുന്നത്.. ഇപ്പോൾ ഒരു എക്‌ദേശ ഫിഗർ കിട്ടി ഇന്ന് തോന്നുന്നു..
എക്സാം ഒകെ നന്നായി എഴുതി.. ഫസ്റ്റ് ഇയർ ആയതു കൊടന് വല്യ പാടായി തോന്നിയില്ല.
ഹരി.. നോക്കിയപ്പോൾ അഞ്ജലി ആ അഞ്ജലി…
എക്സാം എനഗ്നെ ഉണ്ടായിരുന്നു?
വല്യേ തറക്കേടില്ലായിരുന്നു.
അഞ്ജലി എൻ്റെ ബെസ്റ്റ് ഫ്രണ്ട് ആണ്. അങ്ങനെ രണ്ടു പേരും കാര്യം ഒകെ പറഞ്ഞു നടന്നു.
എന്നാ നമ്മുക്ക് ഒരു ചായ ആയാലോ?
ഒകെ ഇന്ന് അവൾ പറഞ്ഞു.
കാന്റീനിലേക് നടന്നു ഞങ്ങടെ സ്ഥിരം ടേബിളിൽ ഇരുന്ന് ചായ കുടിക്കാൻ തുടങ്ങി..
ടാ ഹരി..ഇങ്ങു വന്നേ
അപ്പുറം നിന്നു മനോജ് വിളിച്ചു ഞാൻ പെട്ടന്ന് എണീറ്റപ്പോൾ ചായ തെറിച്ചു അഞ്ജലിയുടെ നെഞ്ചിൽ വീണു..
എടാ മനു..നീ പൊക്കോ ഞാൻ വരാം.. അഞ്ജലിയുടെ ടോപ്പിൽ അത്രെയും ചായ വീണു നനഞു. .. സോറി..
അത് കുഴപ്പമില്ലടാ.. അറിഞ്ഞോണ്ട് അല്ലാലോ.. ഞാൻ തുടച്ചു കൊടുത്തു.. പക്ഷെ നെഞ്ചിൽ തടവിയപ്പോൾ അവളുടെ മുലയുടെ മൃത്ത്തം എൻ്റെ കയ്യിൽ പതിഞ്ഞു… ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം.. ഞാൻ പെട്ടന്ന് കയ്യ് വലിച്ചു..
എൻ്റെ മനസ് പെട്ടന്ന് blind ആയി.. ഞ മനസിൽ ഒരു ശ്ലോകം ചൊല്ലി നിന്നു..
അഞ്ജലി എന്നെ പിടിച്ചിട്ട് ചോദിച്ചു
എന്ത് പറ്റിയട?
നീ എന്നോട് ഷെമിക്
അതിനു നീ സോറി പറഞ്ഞല്ലോ!!
നിന്റ നെഞ്ചിൽ തൊട്ടതിനു… ഞാൻ അനഗ്നെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു…
നീ എന്ത് എന്തൊക്കയട പറയുന്നേ??
ഞാൻ നിന്റ നെഞ്ചിൽ തോട്ടിലെ…
നീ ഇങ്ങനെ ഒരു അപ്പാവി ആയി പോയല്ലോ!! അവള് തലയിൽ കയ്യ് വച്ചു.
ഇതൊക്കെ പാപം അല്ലെ?
ഇതിലൊക്കെ എന്ത് പാപം? നീ എന്നെ റേപ്പ് ഒന്നും അല്ലല്ലോ ചെയ്തേ!നിന്നെ കാണാൻ എന്ത് രസമാ.. നീല കണ്ണും വെളുപ്പും നല്ല നീട ഹൈറും നല്ല ഒതുങ്ങിയ ബോഡിയും.. പക്ഷെ നിന്റ ഈ അപ്പാവി സ്വഭാവം ആണ് നിന്റെൽ എനിക്ക് ഇഷ്ട്ടപെടാത്തത്.. കുറച്ചൊക്കെ ബോൾഡ് ആകണം..
അത് എങ്ങന്യാ?
എടാ നീ കുറച്ചൂടെ ഓപ്പൺ ആയിട്ട് കാര്യങ്ങൾ കാണാം ☕️നിന്റ ഈ സ്വഭാവം മാറ്റിയില്ലേ. നിനക്ക് നീ തന്നെ ഏണി ആക്കും..
അഞ്ചു.. നീ എന്നെ സഹായിക്കണം നീ എന്നെ മാറ്റണം..
ശെരി പക്ഷെ ട്രീറ്റ് ചെയ്യണം..
അതൊക്കെ ചെയ്യാം..
എന്നാൽ ഇന്ന് മുതൽ ഹരി ഞാൻ പറയുന്നതു കേൾക്കണം.
ഞാൻ സമ്മതിച്ചു.. (പക്ഷെ അഞ്ജലി അഞ്ജലിയുടെ ആഗ്രഹങ്ങൾ ഇതിലോടെ സാധികം ഇന്ന് വിചാരിച്ചു. അവൾക് ഹരിയെ പ്രേമം ആയിരുന്നു.. അത് പ്രേമം ആണോ കാമം അറിയില്ല..)
