ഒരു കഴപ്പി ഭാര്യയുടെ തേരോട്ടം – 11

 

( അപ്പോഴേക്കും ആതിരാ എന്റെ മുകളിൽ നിന്നിറങ്ങി, സൈഡിൽ കിടന്നു, ഞാൻ അവളുടെ വയറിൽ വട്ടം പിടിച്ച് എന്റെ കാലെടുത്ത് അവളുടെ ദേഹത്ത് വെച്ചു, അവൾ കഥ തുടർന്നു )

 

അങ്ങനെ ഇരിക്കുമ്പോഴാണ് അവന്റെ അനിയൻ അശ്വിൻ , എന്റെ അടുത്ത് വരുന്നത്… അവൻ എന്നോട് നടന്ന കാര്യങ്ങൾ ഒക്കെ ചേട്ടൻ പറഞ്ഞു എന്നും പറഞ്ഞ്  എന്നോട് എല്ലാം തിരക്കാൻ തുടങ്ങി…അഖിലൊരിക്കലും സ്വന്തം അനിയനോട് ഇക്കാര്യങ്ങളൊക്കെ തുറന്നു പറയുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല… അശ്വിൻ ആണെങ്കിൽ എന്നെ വലിയ കാര്യമായിരുന്നു.. എന്നെ ചേട്ടത്തിയമ്മേ എന്നായിരുന്നു വിളിച്ചുകൊണ്ടിരുന്നത്..

 

ഞാൻ അവനോട് ചോദിച്ചു ചേട്ടൻ എന്താണ് പറഞ്ഞതെന്ന്..

 

അശ്വിൻ- ചേട്ടത്തിയമ്മയുടെ അടിയിൽ ഇടുന്ന തുണികളൊക്കെ ആരോ എടുത്തോണ്ട് പോകുന്നുണ്ടെന്ന്.. അത് കണ്ടുപിടിച്ച കൊടുക്കണമെന്ന് ചേട്ടൻ പറഞ്ഞു…. പിന്നെ അളവ് ചോദിച്ചിട്ട് ചേട്ടത്തിയമ്മയ്ക്ക് ആവശ്യത്തിനുള്ള അടി വസ്ത്രങ്ങൾ വാങ്ങിച്ചു കൊടുക്കണമെന്നും ചേട്ടൻ പറഞ്ഞു…

 

ആതിര – അയ്യടാ അതൊന്നും വേണ്ട, നീ ഈ പ്രശ്നം എങ്ങനെയെങ്കിലും ഒന്ന് തീർത്തു തന്നാൽ മതി…

 

അശ്വിൻ- അതൊക്കെ നമുക്ക് കണ്ടുപിടിക്കാം.. ചേട്ടത്തിയമ്മയുടെ ഏതൊക്കെ വസ്ത്രങ്ങളാണ് ഇപ്പോൾ,ഇന്ന് തിരികെ കിട്ടിയത്… അതൊന്നു കാണിച്ചേ എന്നാൽ അല്ലേ കള്ളനെ പിടിക്കാൻ പറ്റൂ..

 

ആതിര –  വാ അത് ബാത്റൂമിൽ കിടപ്പുണ്ട്..

 

ഞാൻ അവനെയും കൊണ്ട് ബാത്റൂമിൽ കയറി, അവിടെ കൊളുത്തിയിട്ടിരുന്ന ഷഡിയെടുത്ത് അവനെ കാണിച്ചു.. സ്വന്തം ഭർത്താവിന്റെ അനിയൻ എന്റെ അടിവസ്ത്രം  കയ്യിലെടുത്തു പരിശോധിച്ചു… നല്ലൊരു പേടിയും നാണവും ഉണ്ടായിരുന്നെങ്കിലും അത് അവന്റെ കയ്യിൽ ഇരുന്നപ്പോൾ എന്റെ യോനിയിൽ ആദ്യമായി ഒരു തരിപ്പ് അനുഭവപ്പെട്ടു…

 

അശ്വിൻ- ഇതിൽ നിറയെ ഏതോ ആണുങ്ങളുടെ വാണ പാൽ ആണല്ലോ.. ആരോ ചേട്ടത്തിയമ്മയെ കാര്യമായി വായിൽ നോക്കുന്നുണ്ട്. അപ്പോൾ ഇനി ഇതും കത്തിച്ചു കളയണമല്ലോ അല്ലേ… ഇങ്ങനെയെല്ലാം കത്തിക്കാൻ തുടങ്ങിയാൽ എന്ത് ചെയ്യും.. ഞാൻ അത് കാര്യം പറയട്ടെ ചേട്ടത്തിയമ്മയ്ക്ക് ഇത് കഴുകിയിട്ട് ഇട്ടു കൂടെ..

 

ആതിര – അതൊന്നും വേണ്ട. എനിക്ക് അറപ്പാ…

 

അശ്വിൻ- എന്നാൽ വേണ്ട നാളെത്തന്നെ കത്തിച്ചു കളഞ്ഞേക്ക്.., പിന്നെ എനിക്ക് ചേട്ടത്തിയമ്മയുടെ ഒരു ഷഡ്ഡിയും ബ്രൈസർ വേണം. ചേട്ടൻ പ്രത്യേകം പറഞ്ഞു ഏൽപ്പിച്ചതാ ചേട്ടത്തി അമ്മയ്ക്ക് പുതിയത് വാങ്ങിച്ചു തരാൻ..

 

ആതിര –  അതിനു അതൊക്കെ എന്തിനാ ഞാൻ അളവ് പറഞ്ഞുതരാം..  ചേട്ടൻ അങ്ങനെ ഒന്നും പറയില്ല

 

അശ്വിൻ- ചേട്ടൻ പ്രത്യേകം പറഞ്ഞതാ, സംശയമുണ്ടേൽ ഇപ്പോൾ തന്നെ ചേട്ടനെ വിളിക്ക്…

 

അവൻ എന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി അവൻ തന്നെ, അഖിലിനെ വിളിച്ചു.. എന്നിട്ട് എന്റെ കയ്യിൽ തന്നിട്ട് പറഞ്ഞു, ഞാനില്ലെന്നും പറഞ്ഞ് സംസാരിച്ചാൽ മതിയെന്ന്..

 

അപ്പുറത്ത് അഖിലിന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി.. എനിക്ക് നെഞ്ചിടിപ്പ് കൂടുകയായിരുന്നു..

 

അഖിൽ – ഹലോ, എന്താടി ഈ സമയത്ത്.. അവിടെ പാതിരാ ആയല്ലോ..

 

ആതിര – അത് പിന്നെ അഖിൽ അശ്വിനോട്  എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ?

 

അഖിൽ – ഹാ അവൻ വന്നായിരുന്നോ? നിന്റെ ഷഡി കള്ളനെ കണ്ടുപിടിക്കേണ്ട? അതുകൊണ്ട് നീ വേണ്ടെന്ന് പറഞ്ഞിട്ടും ഞാൻ അവനോട് പറഞ്ഞത്.. അവനാകുമ്പോൾ ഇതൊക്കെ വേണ്ട രീതിയിൽ കൈകാര്യം ചെയ്തോളും…

 

ആതിര – അവൻ വന്നിരുന്നു.. അവൻ വന്നെന്റെ ഷഡി ഒക്കെ എടുത്തു നോക്കി.. അവനോടു നിങ്ങൾ അത് വാങ്ങാൻ പറഞ്ഞായിരുന്നോ?

 

അഖിൽ – ആടി അത് ഞാൻ പറഞ്ഞായിരുന്നു.. നിനക്കിപ്പോൾ അധികം ഷഡി ഒന്നും ഇല്ലല്ലോ അവനോട് പറഞ്ഞു നിനക്ക് കുറച്ച് അണ്ടർ ഗാർമെന്റ്സ് മേടിക്കാം എന്ന് വിചാരിച്ചു.. നീ എപ്പോഴും സ്ഥിരമായി ഷഡി മേടിച്ചു കഴിഞ്ഞാൽ കടയിൽ ഉള്ളവർ എന്ത് വിചാരിക്കും.. അതുകൊണ്ട് അവനെ ഏൽപ്പിച്ചത്.. നീ പേടിക്കണ്ട അവനെ വിശ്വസിച്ചോ, എന്റെ തന്നെ ചോരയല്ലേ… ഞാനില്ലാത്തപ്പോൾ അവനല്ലേ നിന്റെ കാര്യങ്ങൾ നോക്കേണ്ടത്…

 

ആതിര – ഓക്കേ അഖിലേ ഞാൻ അത് അറിയാൻ വിളിച്ചതാ.. എന്നാൽ ഞാൻ കിടക്കുവാ, നാളെ വിളിക്കാം.. ഉമ്മ ഗുഡ് നൈറ്റ്.

 

ഞാൻ ഫോൺ കട്ട് ചെയ്തു.

 

അശ്വിൻ- ഇപ്പോൾ എങ്ങനെയുണ്ട് ചേട്ടത്തിയമ്മേ.. ചേട്ടൻ പറഞ്ഞത് കേട്ടില്ലേ എല്ലാം എന്നെ ഏൽപ്പിച്ചിരിക്കുന്നത് എന്ന്… ഇനി മടിക്കാതെ എനിക്ക് താ..

 

ആതിര – എടാ മോനെ,  ചേട്ടത്തി അമ്മയ്ക്ക് രണ്ട് ഷഡ്ഡിയും കൂടിയേ ഉള്ളൂ.. അതും കൂടി എടുത്തു തന്നാൽ പിന്നെ എനിക്ക് ഒന്നുമില്ല… നാളെ കടയിൽ പോയി വാങ്ങണം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു… എല്ലാ ആഴ്ചയും ഷഡി വാങ്ങാൻ പോകുന്നതുകൊണ്ട് എനിക്ക് പോകാനും മടിയാ…

 

അശ്വിൻ- അത് സാരമില്ല, ഞാൻ ഒരു ഐഡിയ  പറയാം.. ചേട്ടത്തിയമ്മ ഇപ്പോൾ അടിയിലിട്ടിരിക്കുന്ന ഷഡ്ഡി എനിക്ക് ഊരി താ, രാത്രിയിൽ ഇപ്പോൾ ഇട്ടില്ലെങ്കിലും കുഴപ്പമൊന്നുമില്ല… പിന്നെ ഇത് കഴുകിയിട്ട് കഴിയുമ്പോൾ എന്തായാലും ഷഡ്ഡിക്കള്ളന് കൊണ്ടുപോകാനുള്ളതല്ലേ…

 

അത് കേട്ടതോടുകൂടി എന്റെ കൺട്രോൾ എന്റെ കയ്യിൽ നിന്നും പോയി..   സ്വന്തം ഭർത്താവിന്റെ അനിയനു എന്റെ ഷഡ്ഡി ഊരി കൊടുക്കേണ്ട അവസ്ഥ..

 

അവനെ ബെഡ്റൂമിൽ നിർത്തിയിട്ട് ഞാൻ ബാത്റൂമിൽ കയറി ഷഡി ഊരി.. ഭർത്താവിന്റെ അനിയനെ കണ്ട് ഞാനറിയാതെ  എന്റെ യോനി ചുരത്തിയത് മുഴുവൻ ആ ഷഡ്ഡിയിൽ ഉണ്ടായിരുന്നു…

അല്പം മടിച്ചിട്ടാണെങ്കിലും ഞാൻ ആ ഷഡ്ഡി അവനെ ഏൽപ്പിച്ചു…

 

അവൻ എന്റെ കയ്യിൽ നിന്നും ആ ഷഡി വാങ്ങി… കൂടുതലൊന്നും തുറന്നു നോക്കാതെ അവൻ മടക്കി അവന്റെ പോക്കറ്റിൽ ഇട്ടു…പുതിയത് വാങ്ങി വരാം എന്ന് പറഞ്ഞ് അവൻ തിരികെ റൂമിലേക്ക് പോയി… ആ ഷഡി അവന്റെ കയ്യിൽ കിട്ടിയിട്ടും അവനെ എന്നോട് തീർത്തും മാന്യമായി മാത്രമേ പെരുമാറിയുള്ളു..

 

പിറ്റേന്ന് രാത്രി വരെ ഞാൻ ഭർത്താവിന്റെ അനിയൻ എനിക്ക് കൊണ്ടുവരൻ പോകുന്ന ഷഡ്ഡിക്ക് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു…

 

എല്ലാരും ഉറങ്ങിക്കഴിഞ്ഞപ്പോൾ ഞാൻ പ്രതീക്ഷിച്ചത് പോലെ അവൻ വന്നു..  ഒരു ഡസൻ ഷഡ്ഡി ഉണ്ടായിരുന്നു അവന്റെ കയ്യിൽ.. അതെല്ലാം എനിക്ക് തന്നിട്ട് അവൻ മുറിയിൽ തന്നെ നിന്നു…

 

അശ്വിൻ- ചേട്ടത്തി അമ്മയ്ക്ക് എല്ലാം ഇഷ്ടപ്പെട്ടോ?

 

ആതിര – അനിയൻകുട്ടന്റെ സെലക്ഷൻ അല്ലേ എല്ലാം ചേട്ടത്തിയമ്മക്ക് ഇഷ്ടപ്പെടും…

 

അശ്വിൻ- എന്നാൽ ചേട്ടത്തിയമ്മ ഇതിൽ ഏതെങ്കിലും രണ്ടുമൂന്നെണ്ണം ഇട്ട് കാണിക്കാമോ.. ഇണക്കം ഉണ്ടോ  എന്ന് എനിക്കറിയണമല്ലോ..

Leave a Reply

Your email address will not be published. Required fields are marked *