ഭാര്യയുടെ പ്രണയം – 1 1

അത് കഴിഞ്ഞു അനന്ദു വീൺടും എഴുന്നേറ്റു അവളെ ഗാഢമായി കെട്ടിപ്പുണർന്നു, വീണ്ടും ഒരു ചെറിയ ചുമ്പന നിമിഷങ്ങൾക്ക് ശേഷം അവർ വിട്ടകന്നു,

പ്രിയ അവളുടെ വാച്ചിൽ നോക്കി എന്തോ അനന്ദുവിനോട് പറഞ്ഞു, അവൻ സമ്മത രൂപത്തിൽ തലയിളക്കി, അവൾ മെല്ലെ വീടിനു പുറത്തേക്കു നടന്നകന്നു, വീടിനു പുറത്തേക്കു കടക്കുന്നതിനു മുമ്പ് അവനെ നോക്കി ഒന്ന് ചിരിച്ചു, അവൻ തിരിച്ചും, പിന്നീട് അവൾ കല്യാണ വീട്ടിലേക്കു നടന്നു കയറി.

ഇത്രയും കണ്ടു നിന്ന എനിക്ക് തല കറങ്ങുന്നതു പോലെ തോന്നി, എന്റെ ഹൃദയമിടിപ്പ് എനിക്ക് തന്നെ കേൾകാം.

ഒരുപാടു ചോദ്യങ്ങൾ എന്റെ മനസ്സിൽ തെളിഞ്ഞു.

എന്തിനാണ് എന്റെ ഭാര്യ എഞ്ഞെ ചതിക്കുന്നതു?

ഈ ബന്ധം എപ്പോൾ മുതൽ തുടങ്ങി? (കണ്ട കാഴ്ചകൾ വെച്ച് ഒരുപാടു കാലത്തേ തീവ്ര ബന്ധമാണ്).

എന്റെ സുന്ദരിയും പവിത്രയുമായ ഭാര്യ എന്തിനു, എങ്ങനെ, ഇവന് കീയ്പ്പെട്ടു?

ഇത് പുറം ലോകം അറിഞ്ഞാലുള്ള അപമാനം

ഇങ്ങനെ കുറെ ചോദ്യങ്ങളുള്ള വേദനിക്കുന്ന മനസ്സോടെ ഞാനും കല്യാണ വീട്ടിലേക്കു തിരിച്ചു നടന്നു.

…………………………………………………………….

ഇത് എന്റെ ആദ്യ കഥയാണ്, നിങ്ങളുടെ പ്രതികരണം അറിഞ്ഞിട്ടു തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാം.
എഴുത്തു പുലികളുള്ള ഈ വനത്തിൽ (*സിമോണ*, സ്മിത, അൻസിയ) തുടങ്ങിയവർ തീർത്തു വെച്ച ബെഞ്ച്മാർക് എത്തിപ്പിടിക്കാൻ അസാധ്യമാണെന്നറിയാം, എങ്കിലും ഒരു ചെറിയ ശ്രമം!!

Cuck Hubby

Leave a Reply

Your email address will not be published. Required fields are marked *