അന്ധകാരം – 2 Like

. അകത്തു കയറി ഫോൺ തിരഞ്ഞു മേശപ്പുറത്തു നോക്കിയപ്പോൾ കണ്ടത് കണ്ടു പേടിച്ചു രണ്ടു സ്റ്റെപ് ബാക്കിലേക് വച്ചു. ഇന്നലെ ഞാൻ കൊടുന്നു വച്ച പാൽ കട്ട കറുപ്പ് ആയി കിടക്കുന്നു. വിഷത്തിനേക്കാൾ കറുപ്പ് അതിൽ നൂരിലധികം പുഴുക്കൾ തെന്നി കളിക്കുന്നു. തിരിഞ്ഞു ഓടാൻ നിന്ന ഞാൻ എന്റെ പുറകിൽ ആരോ ഉള്ള പോലെ ഫീൽ ചെയ്തപ്പോൾ അവിടെ തന്നെ തിരിയാൻ കഴിയാതെ നിന്നു ഞാൻ സകല ദൈവങ്ങളെയും ഒരുമിച്ചു വിളിച്ചു. റൂമിലെ തണുപ്പ് കൂടാൻ തുടങ്ങി. ഒപ്പം അഴുകിയ മാംസത്തിന്റെ മണവും. പെട്ടെന്ന് റൂമിലെ വാതിലുകളും ജനലുകളും കൊട്ടി അടഞ്ഞു.

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *